Kozhikode
- Jul- 2022 -8 July
പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
കോഴിക്കോട് : പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പേരാമ്പ്ര മുയിപ്പോത്ത് സ്വദേശിനിയും മുയിപ്പോത്ത് സാംസ്കാരിക നിലയം റോഡിലെ പുത്തന്‍പുരയില്‍ അമ്മതിന്റെ ഭാര്യയുമായ ജമീല (46) ആണ്…
Read More » - 8 July
ഗുണ്ടല്‍പ്പേട്ടില്‍ വാഹനാപകടം : ഗുഡ്സും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് പച്ചക്കറി വ്യാപാരി മരിച്ചു
കോഴിക്കോട്: ഗുണ്ടല്‍പ്പേട്ടില്‍ വാഹനാപകടത്തില്‍ പച്ചക്കറി വ്യാപാരി മരിച്ചു. പുതുപ്പാടി ഈങ്ങാപ്പുഴ പൂലോട് സ്വദേശി നെടുവേലില്‍ നവാസ് (38) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 8 July
കനത്ത മഴ : കോഴിക്കോട് വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു
കോഴിക്കോട്: കനത്ത മഴയെ തുടർന്ന്, കോഴിക്കോട് വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. തയ്യിൽ സിദ്ധിഖിന്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന കിണറായി ഇടിഞ്ഞു താഴ്ന്നത്. Read Also : വ്യാജ പാസ്പോർട്ടും…
Read More » - 7 July
എതിരഭിപ്രായം പറയുന്നവരെ രാജ്യം ഭരിക്കുന്ന ബി.ജെ.പി സർക്കാർ ഭീകരവാദികളായി മുദ്രകുത്തി ജയിലിലടക്കുന്നു
കോഴിക്കോട്: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ശശി തരൂർ എം.പി. രംഗത്ത്. എതിരഭിപ്രായം പറയുന്നവരെ രാജ്യം ഭരിക്കുന്ന ബി.ജെ.പി സർക്കാർ ഭീകരവാദികളായി മുദ്രകുത്തി ജയിലിലടക്കുകയാണെന്ന് ശശി തരൂർ ആരോപിച്ചു. വിയോജിപ്പ്…
Read More » - 6 July
‘വിയോജിപ്പ് പ്രകടിപ്പിക്കുന്നവർക്കെതിരെ മൃഗീയഭൂരിപക്ഷത്തിന്റെ ഹുങ്കിൽ രാജ്യദ്രോഹക്കുറ്റവും, യു.എ.പി.എയും ചുമത്തുന്നു’
കോഴിക്കോട്: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ശശി തരൂർ എം.പി. രംഗത്ത്. എതിരഭിപ്രായം പറയുന്നവരെ രാജ്യം ഭരിക്കുന്ന ബി.ജെ.പി സർക്കാർ ഭീകരവാദികളായി മുദ്രകുത്തി ജയിലിലടക്കുകയാണെന്ന് ശശി തരൂർ ആരോപിച്ചു. വിയോജിപ്പ്…
Read More » - 6 July
ആള്‍ക്കൂട്ട മര്‍ദ്ദന കേസിലെ മുഖ്യപ്രതി അറസ്റ്റില്‍
ബാലുശ്ശേരി: പാലോളിയിലെ ആള്‍ക്കൂട്ട മര്‍ദ്ദന കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. അവിടനല്ലൂര്‍ മൂടോട്ടുകണ്ടി സഫീറിനെയാണ് (31) പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : യുക്രൈൻ സംഘർഷം: ഇന്ത്യ…
Read More » - 6 July
കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത്, രഹസ്യഭാഗത്ത് ഒളിപ്പിച്ച് കടത്തിയത് രണ്ട് കിലോ സ്വർണം: രണ്ട് പേർ പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. സ്വകാര്യഭാഗത്ത് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. കണ്ണൂർ നാറാത്ത് സ്വദേശി മാട്ടുമ്മൽ സാനിർ(33) ആണ് സ്വർണം…
Read More » - 6 July
എഞ്ചിനീയറിങ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ
കോഴിക്കോട്: സഹപാഠികൾക്ക് മരണവുമായി ബന്ധപ്പെട്ട സന്ദേശം അയച്ച ശേഷം എഞ്ചിനീയറിങ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. തുറയൂർ എളാച്ചിക്കണ്ടി നൈസയെ (19) ആണ് വീടിനകത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.…
Read More » - 5 July
സജി ചെറിയാനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം: ബി.ജെ.പി ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്ന് കെ. സുരേന്ദ്രൻ
കോഴിക്കോട്: ഭരണഘടനയ്ക്കെതിരായി മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശത്തിനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. മന്ത്രി സജി ചെറിയാന്റേത് ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്ന് സുരേന്ദ്രൻ…
Read More » - 4 July
തെരുവുനായ ആക്രമണം : മൂന്ന് ആടുകളെ കടിച്ചുകൊന്നു
മുക്കം: തോട്ടുമുക്കത്ത് തെരുവുനായയുടെ ആക്രമണം. മൂന്ന് ആടുകളെ കടിച്ചുകൊന്നു. വല്ലൂർ ആലീസിന്റെ ആടുകളെയാണ് തെരുവുനായ കടിച്ചു കൊന്നത്. Read Also : പത്മശ്രീ പീറ്റർ ബ്രൂക്ക് വിടവാങ്ങി:…
Read More » - 4 July
ശക്തമായ കാറ്റും മഴയും : കോഴിക്കോട് തെങ്ങ് വീണ് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു
കോഴിക്കോട്: കോഴിക്കോട് ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. അശ്വിൻ തോമസാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരക്കാണ് മെഡിക്കൽ കോളജ് കാംപസിൽ…
Read More » - 3 July
മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട്: ജില്ലയിൽ മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. ചക്കുംകടവ് സ്വദേശി രജീസിനെയാണ് അറസ്റ്റ് ചെയ്തത്. Read Also : ‘കടയിൽ നിന്നും വരികയായിരുന്നു, അവനെ തടഞ്ഞു നിർത്തി…
Read More » - 2 July
തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
കോഴിക്കോട്: തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന വയോധികന് മരിച്ചു. കോഴിക്കോട് ഒളവണ്ണ സ്വദേശി പ്രകാശനാണ് (61) മരിച്ചത്. കഴിഞ്ഞമാസം പതിനെട്ടാം തീയതിയാണ് സംഭവം. ബൈപ്പാസ് റോഡിലെ സൈബർ പാർക്കിന്…
Read More » - 1 July
പ്രസവത്തെ തുടര്‍ന്ന് രക്തസ്രാവം : യുവതി മരിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ
കോഴിക്കോട്: പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവത്താല്‍ യുവതി മരിച്ചു. പൂനൂര് സ്വദേശി ഷാഫിയുടെ ഭാര്യ അടിവാരം ചെമ്പലങ്കോട് ജഫ്ലയാണ് (20) മരിച്ചത്. ഇന്ന് രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍…
Read More » - Jun- 2022 -30 June
നിയന്ത്രണം വിട്ട സ്വകാര്യ ബസ് ബാങ്കിലേക്ക് പാഞ്ഞു കയറി
കുറ്റ്യാടി: കക്കട്ടിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബാങ്കിലേക്ക് പാഞ്ഞു കയറി അപകടം. വടകര സഹകരണ ഗ്രാമവികസന ബാങ്കിലേക്കാണ് ബസ് പാഞ്ഞു കയറിയത്. നാദാപുരം ഭാഗത്ത് നിന്ന്…
Read More » - 30 June
വിമുക്ത ഭടന്റെ നേതൃത്വത്തിൽ ചീട്ടുകളി : മൂന്നര ലക്ഷം രൂപയുമായി വൻ സംഘം പിടിയിൽ
കോഴിക്കോട്: കൊയിലാണ്ടി വിയ്യൂരിലെ ഒരു വീട്ടിൽ നടത്തിയ പൊലീസ് പരിശോധനയിൽ വിമുക്ത ഭടൻ ഉൾപ്പെട്ട വൻ ചീട്ടുകളി സംഘം അറസ്റ്റിലായി. സിഐ സുനിൽ കുമാറിന് ലഭിച്ച രഹസ്യ…
Read More » - 30 June
മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ പാര്‍ട്ടിക്ക് പേടി, ഇങ്ങനെയാണ് കിങ് ജോങ് ഉന്നുമാരുണ്ടാകുന്നത്: രമ്യ ഹരിദാസ്
കോഴിക്കോട്: ജനാധിപത്യത്തില്‍ വിമത സ്വരങ്ങളും വിമര്‍ശനങ്ങളും അനിവാര്യതയാണെന്ന് വ്യക്തമാക്കി രമ്യ ഹരിദാസ് എം.പി. ഏതൊരു സര്‍ക്കാറിനും പ്രതിപക്ഷത്തോടൊപ്പം ഉള്‍പ്പാര്‍ട്ടി ചര്‍ച്ചയില്‍ ഭരണകക്ഷിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ ചോദ്യങ്ങള്‍…
Read More » - 29 June
തെറ്റുകൾക്കെതിരെ വിമർശനം ഇല്ലാതെയാകുമ്പോഴാണ് ഏകാധിപതികൾ വളരുന്നത്: രമ്യ ഹരിദാസ്
കോഴിക്കോട്: ജനാധിപത്യത്തില്‍ വിമത സ്വരങ്ങളും വിമര്‍ശനങ്ങളും അനിവാര്യതയാണെന്ന് വ്യക്തമാക്കി രമ്യ ഹരിദാസ് എം.പി. ഏതൊരു സര്‍ക്കാറിനും പ്രതിപക്ഷത്തോടൊപ്പം ഉള്‍പ്പാര്‍ട്ടി ചര്‍ച്ചയില്‍ ഭരണകക്ഷിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ ചോദ്യങ്ങള്‍…
Read More » - 27 June
ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് ജിഷ്ണു രാജിനെ മർദ്ദിച്ച സംഭവം: മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കോഴിക്കോട്: ബാലുശ്ശേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് ജിഷ്ണു രാജിനെ മർദ്ദിച്ച സംഭവത്തിൽ മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. ജിഷ്ണു രാജിനെ മര്‍ദ്ദിച്ച സംഘത്തിൽ ഉൾപ്പെട്ട സുല്‍ഫി, ജുനൈദ്,…
Read More » - 26 June
ലഹരി വിമുക്തി കേന്ദ്രം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന : 54കാരൻ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് ജനറൽ ആശുപത്രിക്ക് സമീപത്തെ ലഹരി വിമുക്തി കേന്ദ്രം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയ 54കാരൻ പിടിയിൽ. കോഴിക്കോട് നടക്കാവ് പണിക്കർ റോഡ് സ്വദേശി സെയ്തലവിയാണ്…
Read More » - 26 June
പദവിയുടെ അന്തസ് കളഞ്ഞുകുളിച്ചു; പ്രതിപക്ഷ നേതാവ് മാദ്ധ്യമങ്ങളോട് മാപ്പുപറയണമെന്ന് ഐ.എന്‍.എല്‍
കോഴിക്കോട്: മാദ്ധ്യമ പ്രവര്‍ത്തകരെ അധിക്ഷേപ്പിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മാദ്ധ്യമ സമൂഹത്തോട് ഒന്നടങ്കം മാപ്പ് പറയണമെന്ന് ഐ.എന്‍.എല്‍. കഴിഞ്ഞ ദിവസം പാര്‍ട്ടി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയ മാദ്ധ്യമ…
Read More » - 26 June
സംസ്ഥാനത്താകെ 53.42 ലക്ഷം തൊഴിലന്വേഷകർ: വ്യക്തമാക്കി മന്ത്രി എം.വി. ഗോവിന്ദൻ
കോഴിക്കോട്: ‘എന്റെ തൊഴിൽ, എന്റെ അഭിമാനം’ ആദ്യഘട്ടം സർവ്വേയിൽ സംസ്ഥാനത്താകെ 53,42,094 തൊഴിലന്വേഷകർ രജിസ്റ്റർ ചെയ്തതായി മന്ത്രി എം.വി.ഗോവിന്ദൻ. തൊഴിൽ അന്വേഷകരിൽ 58.3ശതമാനം സ്ത്രീകളും 41.5 ശതമാനം…
Read More » - 25 June
തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് തലയിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
പേരാമ്പ്ര: തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് തലയിൽ വീണ് തൊഴിലാളി മരിച്ചു. ലാസ്റ്റ് കല്ലോട് ചെറുകുന്നുമ്മൽ ദാക്ഷായണി (58) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11.30ന് ആണ് സംഭവം.…
Read More » - 24 June
‘പകൽ കൂടെ നിന്ന് ഇങ്കുലാബ് വിളിക്കുന്നവൻ രാത്രിയിൽ ഇതുപോലെ നിൻ്റെയൊക്കെ മോന്ത അടിച്ചു പൊളിക്കും’: വിമർശനം
കോഴിക്കോട്: ബാലുശ്ശേരിയിൽ ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായ ജിഷ്ണു രാജിനെ എസ്.ഡി.പി.ഐ- ലീഗ് പ്രവർത്തകർ ആക്രമിച്ച സംഭവം വാർത്തയായിരുന്നു. സംഭവത്തിൽ തിരുവോട് സ്വദേശികളായ മുഹമ്മദ് സാലിയും, മുഹമ്മജ് ഇജാസും…
Read More » - 24 June
ഹോട്ടലിൽ ഭക്ഷണത്തെ ചൊല്ലി സംഘർഷം : ജീവനക്കാരന് കുത്തേറ്റു
കോഴിക്കോട്: ഹോട്ടലിൽ ഭക്ഷണത്തെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. ഹോട്ടൽ ജീവനക്കാരനായ ഈസ്റ്റ് മലയമ്മ സ്വദേശി പരപ്പിൽ ഉമ്മറിനാണ് കുത്തേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read Also…
Read More »