Kozhikode
- Sep- 2022 -23 September
കാർ തലകീഴായി മറിഞ്ഞ് അപകടം : വിനോദയാത്രാ സംഘത്തിലെ ഏഴുപേർക്ക് പരിക്ക്
കോഴിക്കോട് : കാർ തലകീഴായി മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്. ഗൂഡല്ലൂരിലേക്ക് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന പാലക്കാട് കുമ്പിടി സ്വദേശികളായ ഏഴുപേർക്കാണ് പരിക്കേറ്റത്. Read Also :…
Read More » - 22 September
വാടിക്കൽ രാമകൃഷ്ണന്റെ വധവുമായി പിണറായിക്ക് ബന്ധമുണ്ട്, അക്കാലം മുതലേ അദ്ദേഹത്തിന് ആർഎസ്എസ് വിരോധവുമുണ്ട്: എം.ടി. രമേശ്
കോഴിക്കോട്: കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമായ വാടിക്കൽ രാമകൃഷ്ണന്റെ വധവുമായി പിണറായിക്ക് ബന്ധമുണ്ടെന്നും അക്കാലം മുതലേ അദ്ദേഹത്തിന് ആർഎസ്എസ് വിരോധവുമുണ്ടെന്നും വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി…
Read More » - 22 September
രാജ്യത്തെ നിയമം നിയമത്തിന്റെ വഴിക്ക്: എൻഐഎ റെയ്ഡിൽ രാഷ്ട്രീയമില്ലെന്ന് എം.ടി. രമേശ്
says no politics in NIA raid
Read More » - 22 September
തെരുവ് നായ്ക്കൾ ബൈക്കിനു കുറുകെ ചാടി : രണ്ടുപേർക്ക് പരിക്ക്
തിരുവള്ളൂർ: തെരുവ് നായ്ക്കൾ ബൈക്കിനു കുറുകെ ചാടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് പരിക്ക്. മുയിപ്പോത്ത് സ്വദേശി ചങ്ങരോത്ത്കണ്ടി വിജേഷ്, ബൈക്കിൽ കൂടെ യാത്ര ചെയ്തിരുന്ന തോടന്നൂർ…
Read More » - 22 September
മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
വടകര: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. നടക്കുതാഴ കുട്ടിയമ്മൽ കരകെട്ടിടയവന്റെ ജിതിനാണ് (25) അറസ്റ്റിലായത്. ഇയാളിൽനിന്ന് 1.526 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെ…
Read More » - 22 September
ഫറോക്കിൽ കഞ്ചാവ് വേട്ട : ആറര കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ
ഫറോക്ക്: കോഴിക്കോട് ഫറോക്കിൽ കഞ്ചാവ് വേട്ട. ഫറോക്ക് റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്നും ആറര കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ തിരുന്നാവായ പട്ടര് നടക്കാവ് സ്വദേശി ചെറുപറമ്പില്‍ വീട്ടില്‍…
Read More » - 21 September
വീട്ടുജോലിക്ക് എത്തിച്ച പതിമൂന്നുകാരിക്ക് ക്രൂരമര്‍ദ്ദനം: സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കും ഭാര്യയ്ക്കും എതിരെ കേസ്
കോഴിക്കോട്: പന്തീരാങ്കാവില്‍ വീട്ടുജോലിക്ക് എത്തിച്ച ബിഹാര്‍ സ്വദേശിനിയായ പതിമൂന്നുകാരിക്ക് ക്രൂരമര്‍ദ്ദനം. ജോലി ചെയ്യുന്ന വീട്ടിലുള്ളവരാണ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറിനും ഭാര്യയ്ക്കുമെതിരെ പന്തീരാങ്കാവ് പോലീസ്…
Read More » - 21 September
കഞ്ചാവ് വിൽപ്പനയ്ക്കിടെ യുവാക്കൾ എക്സൈസ് പിടിയിൽ
നന്മണ്ട: കഞ്ചാവ് വിൽക്കുകയായിരുന്ന യുവാക്കൾ പിടിയിൽ. കൂളിപ്പൊയിൽ ആദിൽ (26), പാവണ്ടൂർ സുഫൈദ് (23), എഴുകുളം അർജുൻ (26), നന്മണ്ട 14 ആകാശ് (24) എന്നിവരെയാണ് കഞ്ചാവ്…
Read More » - 20 September
വിമാനത്തിൽ എട്ട് സ്വർണ്ണക്കട്ടികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
കോഴിക്കോട് : കരിപ്പൂരിൽ വിമാനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്വർണ്ണക്കട്ടികൾ കണ്ടെത്തി. ഒരു കിലോയോളം തൂക്കമുള്ള എട്ട് സ്വർണ്ണക്കട്ടികളാണ് കണ്ടെടുത്തത്. ജിദ്ദയില്‍ നിന്നും വന്ന വിമാനത്തിന്റെ സീറ്റിന്റെ അടിയില്‍…
Read More » - 20 September
എം.ഡി.എം.എ വിതരണക്കാരായ മൂന്നുപേർ അറസ്റ്റിൽ
ബാലുശ്ശേരി: ബാലുശ്ശേരി മേഖലയിലെ എം.ഡി.എം.എ വിതരണക്കാരായ മൂന്നുപേർ പൊലീസ് പിടിയിൽ. പനങ്ങാട് പറമ്പിൽ അനന്തകൃഷ്ണൻ (23), ബാലുശേരി കുപ്പേരി ജിഷ്ണു (22), ബാലുശേരി കുപ്പേരിതാഴെ അതുൽ രാധ്…
Read More » - 20 September
കഞ്ചാവ് വിതരണം : വാഹനപരിശോധനയ്ക്കിടെ ഒരാള്‍ പിടിയില്‍
കോഴിക്കോട്: കോഴിക്കോട്ട് കഞ്ചാവുമായി ഒരാള്‍ അറസ്റ്റിൽ. പനങ്ങാട് മണവയല്‍ ബൈജു ആണ് അറസ്റ്റിലായത്. ബാലുശേരിയില്‍ വച്ച് വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പൊലീസ് പിടിയിലായത്. Read Also :…
Read More » - 19 September
കാട്ടുപന്നി കുറുകെ ചാടിയതോടെ ബൈക്ക് മറിഞ്ഞു : രണ്ട് പേർക്ക് പരിക്ക്
കോഴിക്കോട്: കാട്ടുപന്നി കുറുകെ ചാടിയതോടെ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ചേമ്പ്രക്കുണ്ട ബംഗ്ലാവുകുന്ന് അബ്ദുൽ സലീം സുഹൃത്ത് മുഫസ്സിർ എന്നിവർക്കാണ് പരിക്കേറ്റത്.…
Read More » - 19 September
യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ചു : രണ്ടു പേർ അറസ്റ്റിൽ
നാദാപുരം: അരൂർ പെരുമുണ്ടശ്ശേരിയിൽ യുവതിയെ പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ. പെരുമുണ്ടശ്ശേരി കനാൽ പാലത്തിന് സമീപം മന്നുകണ്ടി രാജൻ (55), പിരക്കിൽ മീത്തൽ രതീഷ് (38) എന്നിവരെയാണ് നാദാപുരം…
Read More » - 18 September
കൂടുതൽ പണം വാഗ്ദാനം ചെയ്ത് ഒന്നാം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് തട്ടിയെടുക്കാൻ ശ്രമം: രണ്ടുപേര്‍ അറസ്റ്റില്‍
മഞ്ചേരി: ഒന്നാം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മണ്ണാര്‍ക്കാട് അലനല്ലൂര്‍ തിരുവിഴാംകുന്ന് പാറപ്പുറം പൂളമണ്ണ വീട്ടില്‍ മുജീബ് (46), പുല്പറ്റ പൂക്കൊളത്തൂര്‍…
Read More » - 17 September
പേരക്ക പറിക്കാനെത്തിയ പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ചു : മധ്യവയസ്കന് ആറുവർഷം കഠിനതടവും പിഴയും
പയ്യോളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനായ പ്രതിക്ക് ആറുവർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഇരിങ്ങൽ കോട്ടക്കുന്നുമ്മൽ അബ്ദുൽ നാസറിനാണ് (51) കൊയിലാണ്ടി ഫാസ്റ്റ്…
Read More » - 17 September
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ : കഞ്ചാവ് കണ്ടെടുത്തത് കിടപ്പുമുറിയിൽ തലയണകവറിൽ
കൊടുവള്ളി: കൊടുവള്ളിയിൽ ഒരു കിലോയിലധികം തൂക്കംവരുന്ന കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. നിരവധി മോഷണ കേസുകളിലെ പ്രതിയായ മാനിപുരം ഒതയോത്ത് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന വയനാട് വൈത്തിരി…
Read More » - 15 September
കരിപ്പൂരിൽ വൻ സ്വർണവേട്ട : പിടിച്ചത് 5 കിലോയിലധികം, സ്വർണക്കടത്തിന് സഹായിച്ച വിമാന കമ്പനി ജീവനക്കാർ അറസ്റ്റിൽ
മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണവേട്ട. യാത്രക്കാരൻ കൊണ്ടുവന്ന അഞ്ചു കിലോയിലേറെ സ്വർണം കടത്താൻ സഹായിച്ച രണ്ട് വിമാന കമ്പനി ജീവനക്കാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. വിമാന കമ്പനിയിലെ…
Read More » - 15 September
എം.ഡി.എം.എയുമായി അഞ്ച് യുവാക്കൾ പിടിയിൽ
കല്‍പ്പറ്റ: വയനാട്ടിൽ എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശികളായ അഞ്ച് യുവാക്കള്‍ അറസ്റ്റിൽ. കോഴിക്കോട് തലകുളത്തൂര്‍ തെക്കേമേകളത്തില്‍ പി.ടി അഖില്‍ (23), എലത്തൂര്‍ പടന്നേല്‍ കെ.കെ വിഷ്ണു (25), എലത്തൂര്‍…
Read More » - 13 September
കോഴിക്കോട് 12 വയസുകാരനെ തെരുവ് നായ ക്രൂരമായി ആക്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
കോഴിക്കോട്: ഏഴാം ക്ലാസുകാരനെ തെരുവ് നായ ആക്രമിച്ച സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒരു തെരുവ് നായ ഒരു വീടിന് മുന്നിൽ 12 വയസുള്ള ആൺകുട്ടിയെ…
Read More » - 13 September
തെരുവ് നായ്ക്കൾ സ്കൂട്ടറിന് കുറുകെ ചാടി : അച്ഛനും മക്കൾക്കും പരിക്ക്
കോഴിക്കോട്: തെരുവ് നായ സ്കൂട്ടറിന് കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തിൽ അച്ഛനും മക്കൾക്കും പരിക്കേറ്റു. പ്രബീഷ് (38) മക്കളായ അഭിനവ് (10) , ആദിത്യൻ (4) എന്നിവർക്കാണ്…
Read More » - 13 September
ബൈക്കിൽ ബസ് ഇടിച്ച് റോഡിൽ തെറിച്ചുവീണ യുവാക്കൾക്ക് ലോറി കയറി ദാരുണാന്ത്യം
കോഴിക്കോട്: ബൈക്കിൽ ബസ് ഇടിച്ചതിനെ തുടർന്ന് റോഡിൽ തെറിച്ചുവീണ രണ്ടു യുവാക്കൾക്ക് ദേഹത്ത് ലോറി കയറി ദാരുണാന്ത്യം. താമരശ്ശേരി കുടുക്കിലുമ്മാരം കാരക്കുന്നുമ്മലിൽ വാടകയ്ക്ക് താമസിക്കുന്ന രഘുവിന്റെ മകൻ…
Read More » - 12 September
വയോധികൻ പുഴയിൽ മരിച്ച നിലയിൽ
താമരശേരി: വയോധികനെ പുഴയിൽ മരിച്ച നിലയില്‍ കണ്ടെത്തി. ചമല്‍ കൊട്ടാരപ്പറമ്പില്‍ കരീമി (76) ന്റെ മൃതദേഹമാണ് പുഴയില്‍ കണ്ടെത്തിയത്. പൂനൂര് പുഴയില്‍ കൊടുവള്ളി വാവാട് ഭാഗത്ത് ആണ്…
Read More » - 12 September
പ്ലസ്ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ ജീവനൊടുക്കി
കോഴിക്കോട്: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോഴിക്കോട് അത്തോളി ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ഖദീജ റെഹ്ഷയെ തൂങ്ങി മരിച്ച നിലയിൽ…
Read More » - 12 September
കാണാതായ യുവാവ് പുഴയിൽ മരിച്ച നിലയിൽ
കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് കുറ്റ്യാടി പശുക്കടവിൽ കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പശുക്കടവ് എക്കലിലെ അരിയിൽ ഷിജുവിനെ( 40 )യാണ് മരിച്ച നിലയിൽ…
Read More » - 11 September
തെരുവുനായ ആക്രമണം : ആറാം ക്ലാസുകാരന് പരിക്ക്
കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് തെരുവുനായ ആക്രമണം. ആറാം ക്ലാസ് വിദ്യാർത്ഥിയെ നായ ആക്രമിച്ചു. പരിക്കേറ്റ 12കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, പൂച്ചയുടെ കടിയേറ്റ് ആലപ്പുഴ മെഡിക്കൽ കോളജിൽ…
Read More »