KozhikodeLatest NewsKeralaNattuvarthaNews

ഫ​റോ​ക്കി​ൽ ക​ഞ്ചാ​വ് വേ​ട്ട : ആ​റ​ര കി​ലോ ക​ഞ്ചാ​വുമായി ഒരാൾ അറസ്റ്റിൽ

സം​ഭ​വ​ത്തി​ൽ തി​രു​ന്നാ​വാ​യ പ​ട്ട​ര്‍ ന​ട​ക്കാ​വ് സ്വ​ദേ​ശി ചെ​റു​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ സി.​പി. ഷി​ഹാ​ബി​നെ പൊലീ​സ് അ​റ​സ്റ്റു ചെ​യ്തു

ഫ​റോ​ക്ക്: കോ​ഴി​ക്കോ​ട് ഫ​റോ​ക്കി​ൽ ക​ഞ്ചാ​വ് വേ​ട്ട. ഫ​റോ​ക്ക് റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തു​നി​ന്നും ആ​റ​ര കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ തി​രു​ന്നാ​വാ​യ പ​ട്ട​ര്‍ ന​ട​ക്കാ​വ് സ്വ​ദേ​ശി ചെ​റു​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ സി.​പി. ഷി​ഹാ​ബി​നെ പൊലീ​സ് അ​റ​സ്റ്റു ചെ​യ്തു.

Read Also : തിരുവനന്തപുരത്ത് വൻ മയക്കുമരുന്ന് വേട്ട : 158 കോടിയുടെ ഹെറോയിൻ പിടികൂടി, രണ്ടുപേർ പിടിയിൽ

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊ​ലീ​സ് ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

Read Also : തെക്കുകിഴക്കന്‍ യുക്രെയ്ന്‍ മേഖലകളില്‍ ഹിതപരിശോധന നടത്താന്‍ ഒരുങ്ങുന്നതിനൊപ്പം പുതിയ നീക്കവുമായി റഷ്യ

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button