Kollam
- Nov- 2022 -26 November
ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം
കൊട്ടാരക്കര: ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച ഇന്നോവ കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. കാറിൽ രണ്ട് സ്ത്രീകളും കൊച്ചു കുട്ടിയുമടക്കം ഏഴു പേരാണുണ്ടായിരുന്നത്. ഇവരെ…
Read More » - 26 November
യുവാവിനെ കത്തി ഉപയോഗിച്ച് ആക്രമിച്ചു : രണ്ടാം പ്രതി അറസ്റ്റിൽ
കൊല്ലം: യുവാവിനെ കത്തി ഉപയോഗിച്ച് ആക്രമിച്ച കേസിലെ രണ്ടാം പ്രതി പിടിയിൽ. പൂയപ്പള്ളി ജയന്തി കോളനിയിൽ പ്രജീഷ് ഭവനത്തിൽ പ്രജീഷ്(28) ആണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി പൊലീസാണ് പ്രതിയെ…
Read More » - 25 November
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചു : പ്രതി അറസ്റ്റിൽ
കൊട്ടിയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയില്‍. ഇരവിപുരം വള്ളക്കടവ് സൂനാമി ഫ്ലാറ്റിൽ ചാച്ചു എന്ന കിങ്സ് ആണ് (24) പൊലീസ്…
Read More » - 24 November
പോക്സോ കേസില്‍ അധ്യാപകന് പിടിയിൽ
കൊല്ലം: കൊല്ലത്ത് പോക്സോ കേസില്‍ അധ്യാപകന് പൊലീസ് പിടിയില്‍. ജോസഫ് കുട്ടിയെ ആണ് പൊലീസ് പിടികൂടിയത്. Read Also : പീഡനക്കേസില്‍ ഉള്‍പ്പെട്ട എല്‍ദോസ് കുന്നപ്പിള്ളിക്ക് ആറ്…
Read More » - 24 November
പതിമൂന്നുകാരനെ പീഡിപ്പിക്കാൻ ശ്രമം : ഒളിവിൽ പോയ പ്രതി പിടിയിൽ
വർക്കല: വെട്ടൂരിൽ പതിമൂന്നുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. താഴെവെട്ടൂർ മുഴങ്ങിൽ വീട്ടിൽ അഭിലാഷാണ് (43) അറസ്റ്റിലായത്. Read Also : എസ്എസ്എല്‍സി,…
Read More » - 23 November
എം.ഡി.എം.എയുമായി മൂന്നു യുവാക്കൾ പൊലീസ് പിടിയിൽ
ചാരുംമൂട്: എം.ഡി.എം.എയുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ. താമരക്കുളം കൊട്ടയ്ക്കാട്ടുശേരി സുധാ ഭവനത്തില്‍ സുരാജ്(35), കൊട്ടയ്ക്കാട്ടുശേരി വാലുപറമ്പില്‍ വീട്ടില്‍ വിഷ്ണു(27), താമരക്കുളം പേരൂര്ക്കാരാണ്മ കച്ചിമീനത്തില്‍ വീട്ടില്‍ സജിത്ത്(27) എന്നിവരെയാണ്…
Read More » - 21 November
വ്യാജരേഖ ചമച്ച് ലക്ഷങ്ങൾ തട്ടാൻ ശ്രമം : രണ്ടു യുവതികൾ അറസ്റ്റിൽ
വർക്കല: വ്യാജരേഖ ചമച്ച് 81 ലക്ഷത്തിന്റെ ലോൺ തട്ടാൻ ശ്രമിച്ച സംഭവത്തിൽ വർക്കലയിൽ രണ്ടു യുവതികൾ അറസ്റ്റിൽ. വർക്കല ശ്രീനിവാസപുരം അരുണഗിരിയിൽ രേഖ വിജയൻ (33), വർക്കല…
Read More » - 21 November
നിരവധി കേസുകളില്‍ പ്രതി : യുവാവ് കാപ്പ നിയമപ്രകാരം അറസ്റ്റില്‍
കുണ്ടറ: നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കാപ്പ നിയമപ്രകാരം അറസ്റ്റില്‍. പേരയം വില്ലേജില്‍ പടപ്പക്കര ചേരിയില്‍ കുളഞ്ഞി പൊയ്ക മേലതില്‍ ചട്ടി സജി എന്ന സജീവിനെ (36)…
Read More » - 21 November
അച്ഛൻ മരിച്ചതിന്റെ വിഷമത്തിൽ മകൻ ജീവനൊടുക്കി
കൊല്ലം: അച്ഛൻ മരിച്ചതിന്റെ മനോവിഷമത്തിൽ മകൻ ആത്മഹത്യ ചെയ്തു. മുണ്ടയ്ക്കൽ വെസ്റ്റ് കുമാർഭവനത്തിൽ കെ.നെല്ലൈകുമാർ (70) മരിച്ചതിന്റെ വിഷമത്തിൽ മകൻ എൻ.വിനുകുമാർ (36) ആണ് ജീവനൊടുക്കിയത്. സ്വകാര്യ…
Read More » - 19 November
യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു : നാലുപേർ പിടിയിൽ
അഞ്ചല്‍: കഞ്ചാവും മദ്യവും വില്പന നടത്തുന്നുവെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കരുകോൺ കുട്ടിനാട് പുഞ്ചക്കോണം സ്വദേശികളായ മോഹനൻ (41), നിഷാന്ത് (31),…
Read More » - 19 November
അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസില്‍ വിജിലന്‍സ് പരിശോധന
അഞ്ചല്‍: അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസില്‍ വിജിലന്‍സ് സംഘം റെയ്ഡ് നടത്തി. 2016 മുതല്‍ 21 വരെ വര്‍ഷങ്ങളില്‍ നടന്ന വാച്ചര്‍ നിയമനം ഔദ്യോഗിക വാഹനങ്ങളുടെ ദുരുപയോഗം…
Read More » - 19 November
യുവാവിനെ വനപാലകര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി : സംഭവം ആര്യങ്കാവിൽ
ആര്യങ്കാവ് : ആര്യങ്കാവില്‍ യുവാവിനെ വനപാലകര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ആര്യങ്കാവ് സ്വദേശി സന്ദീപിനാണ് വനപാലകരുടെ ക്രൂരമർദ്ദനമേറ്റത്. മുഖത്ത് അടക്കം പരിക്കേറ്റ സന്ദീപിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍…
Read More » - 19 November
തെരുവ് നായ ആക്രമണം : തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്
ചവറ: തൊഴിലുറപ്പ് തൊഴിലാളിക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. പന്മന പൊന്മന ഷാപ്പിൽ വീട്ടിൽ സ്വർണമ്മ (63) യ്ക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. Read Also :…
Read More » - 18 November
ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലേക്ക് അയച്ചത് നരേന്ദ്രമോദി: സർ സിപിയുടെ കാലമല്ല ഇത്, ചോദിക്കാൻ ആളുണ്ടെന്ന് കെ സുരേന്ദ്രൻ
കൊല്ലം: മന്ത്രി ബാലഗോപാൽ സത്യപ്രതിജ്ഞാ ലംഘനമാണു നടത്തിയതെന്നും വൈസ് ചാൻസലർമാർ പുറത്തു പോകുന്നതു പോലെ, ധനമന്ത്രി കെഎൻ ബാലഗോപാലിനും രാജിവയ്ക്കേണ്ടി വരുമെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന പ്രസിഡന്റ്…
Read More » - 18 November
ലോഡ്ജിൽ യുവാവിന് കുത്തേറ്റു : പ്രതി അറസ്റ്റിൽ
കൊല്ലം: കരിക്കോട് ജംഗ്ഷനിലെ സ്വകാര്യ ലോഡ്ജിൽ എത്തിയ യുവാവിനു കുത്തേറ്റു. അയത്തിൽ ശാന്തിനഗർ ആനത്തറ വടക്കതിൽ സാനീഷി(36)നാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കുണ്ടറ ഷിബുഭവനിൽ വിക്ടർ ഡാനിയലി(75)നെ…
Read More » - 18 November
കാര്‍ മോഷ്ടിച്ച് വില്ക്കാന് ശ്രമം : യുവാവ് അറസ്റ്റിൽ
ഓയൂർ: കാര്‍ മോഷ്ടിച്ച് വില്ക്കാന് ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. പൂയപ്പള്ളി പാണയത്ത് വാടകയ്ക്ക് താമസിക്കുന്ന വെളിയം പരുത്തിയറ ലാല്‍ ശ്രീയില്‍ ശ്രീലാല്‍ (23) ആണ് പിടിയിലായത്.…
Read More » - 18 November
നാലര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ടു : വീട്ടമ്മയും കാമുകനും പിടിയിൽ
കൊട്ടാരക്കര: നാലര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ വീട്ടമ്മയും കാമുകനും പൊലീസ് പിടിയിൽ. ഇടിസി ചരുവിള വീട്ടിൽ ഉണ്ണിക്കണ്ണൻ (30), കാമുകി ഓടനാവട്ടം കുടവട്ടൂർ ആശാൻ…
Read More » - 18 November
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാർത്ഥി മരിച്ചു
കൊട്ടാരക്കര: എംസി റോഡിലുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ഏനാത്ത്, ഇളങ്ങമംഗലം കുളഞ്ഞിയിൽ അലക്സ് വില്ലയിൽ അലൻ അലക്സ് പണിക്കർ (17) ആണ് മരിച്ചത്. Read…
Read More » - 17 November
വീട് തകർന്ന് വീണു : അമ്മയ്ക്കും മാനസിക വെല്ലുവിളി നേരിടുന്ന മകൾക്കും പരിക്ക്
ചാത്തന്നൂർ : വീട് തകർന്ന് വീണ് ഗൃഹനാഥയായ അമ്മയ്ക്കും മകൾക്കും പരിക്ക്. ചിറക്കര പഞ്ചായത്തിലെ ക്ഷേത്രം വാർഡിൽ താവണംപൊയ്ക കോയിപ്പുറത്ത് പൊന്നമ്മയുടെ വീടാണ് തകർന്ന് വീണത്. കഴിഞ്ഞ…
Read More » - 17 November
38 കുപ്പി വിദേശ മദ്യവുമായി മധ്യവയസ്കൻ അറസ്റ്റിൽ
ചവറ: അനധികൃത വിൽപനക്കായി സൈക്കിളിൽ കൊണ്ടുവന്ന 38 കുപ്പി വിദേശ മദ്യവുമായി മധ്യവയസ്കൻ പൊലീസ് പിടിയിൽ. നീണ്ടകര കണ്ണാട്ടുകുടി ക്ഷേത്രത്തിന് സമീപം വിശാഖത്തിൽ ഹരീന്ദ്രൻ(57) ആണ് പിടിയിലായത്.…
Read More » - 17 November
കായംകുളത്ത് യുവാവിനെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമം : മൂന്നുപേർ അറസ്റ്റിൽ
കൊല്ലം: കായംകുളത്ത് യുവാവിനെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ പത്തിയൂർ സ്വദേശി അമൽ ഉൾപ്പെടെയുള്ള മൂന്നുപേരാണ് പിടിയിലായത്. നവംബർ…
Read More » - 15 November
കടയിലെത്തിയ 11കാരിയെ പീഡിപ്പിച്ചു : കടയുടമക്ക് അഞ്ചുവര്‍ഷം തടവും പിഴയും
കൊല്ലം: കടയില്‍ സാധനം വാങ്ങാനായെത്തിയ 11കാരിയെ പീഡിപ്പിച്ച കേസില്‍ കടയുടമയ്ക്ക് അഞ്ചുവര്‍ഷം തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇരവിപുരം കാക്കത്തോപ്പ് പുത്തനഴികം തോപ്പില്‍…
Read More » - 14 November
ഭിന്നശേഷിക്കാരന് നേരെ ആക്രമണം : പ്രതി അറസ്റ്റിൽ
കൊല്ലം: കൊല്ലത്ത് ഭിന്നശേഷിക്കാരന് നേരെ ആക്രമണം നടത്തിയ പ്രതി പിടിയിൽ. ചടയമംഗലം സ്വദേശി അനിൽകുമാറാണ് അറസ്റ്റിലായത്. ഭാര്യയെ മർദ്ദിച്ചതിന് പരാതി നൽകിയതിൽ പ്രകോപിതനായാണ് ഭിന്നശേഷിക്കാരന്റെ കാൽ പ്രതി…
Read More » - 12 November
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം : കന്യാകുമാരി സ്വദേശി അറസ്റ്റിൽ
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കന്യാകുമാരി സ്വദേശി അറസ്റ്റിൽ. കന്യാകുമാരി കല്‍ക്കുളം സ്വദേശി വിനോദ് (32) ആണ് അറസ്റ്റിലായത്. കൊല്ലം വെസ്റ്റ് പൊലീസ് ആണ് ഇയാളെ…
Read More » - 11 November
എം.ഡി.എം.എ വിതരണത്തിനെത്തിക്കുന്ന യുവാവ് അറസ്റ്റിൽ
കൊല്ലം: എം.ഡി.എം.എ വിതരണത്തിനെത്തിക്കുന്ന യുവാവ് അറസ്റ്റിൽ. പുനലൂർ കരവാളൂർ എലപ്പള്ളിയിൽ ഹൗസിൽ സ്റ്റീവിനെ (22) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ന്യൂജനറേഷൻ സിന്തറ്റിക്ക് ലഹരി മരുന്നുകളുടെ ഉപയോഗം…
Read More »