KollamKeralaNattuvarthaLatest NewsNews

തെ​രു​വ് നാ​യ ആക്രമണം : തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക്ക് പരിക്ക്

പ​ന്മ​ന പൊ​ന്മ​ന ഷാ​പ്പി​ൽ വീ​ട്ടി​ൽ സ്വ​ർ​ണ​മ്മ (63) യ്ക്കാ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്

ച​വ​റ: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക്ക് തെ​രു​വ് നാ​യയുടെ ആക്രമണത്തിൽ പരിക്കേറ്റു. പ​ന്മ​ന പൊ​ന്മ​ന ഷാ​പ്പി​ൽ വീ​ട്ടി​ൽ സ്വ​ർ​ണ​മ്മ (63) യ്ക്കാ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

Read Also : ഏറ്റവും നൂതനമായ ട്രൂ 5ജി നെറ്റ്‌വർക്ക് ഉടൻ അവതരിപ്പിക്കും, റിലയൻസ് ജിയോയുടെ പുതിയ നീക്കങ്ങൾ അറിയാം

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 നാ​ണ് സം​ഭ​വം. പൊ​ന്മ​ന വാ​ർ​ഡി​ൽ വ​ട്ട​ക്കാ​യ​ലി​നോ​ട് ചേ​ർ​ന്ന് ഇ​ട​തു​രു​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് ജോ​ലി ചെ​യ്ത് കൊ​ണ്ട് നി​ൽ​ക്ക​വേ തെ​രു​വ് നാ​യ ക​ടി​യ്ക്കു​ക​യാ​യി​രു​ന്നു. നാ​യ സ്വ​ർ​ണ​മ്മയുടെ​ ഇ​ട​ത് കൈ​യ്ക്കും തോ​ളി​ലും ആണ് ക​ടി​ച്ചത്.

Read Also : ബ്രേ​ക്ക്‌ ത​ക​രാ​റിലായി:തീ​ർ​ത്ഥാ​ട​കബ​സ് ഇ​ടി​ച്ചു​നി​ർ​ത്തിയത് കെ.​എ​സ്.ആ​ർ.​ടി​.സി ബ​സി​ൽ,ഒ​ഴി​വാ​യ​ത് വ​ൻ​അ​പ​ക​ടം

ഉ​ട​ൻ ത​ന്നെ മ​റ്റു​ള്ള​വ​ർ ചേ​ർ​ന്ന് സ്വ​ർ​ണ​മ്മ​യെ നീ​ണ്ട​ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button