ErnakulamLatest NewsKeralaNattuvarthaNews

സഹോദരി ഭർത്താവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം : യു​വാ​വ്​ അറസ്റ്റിൽ

ചേ​രാ​ന​ല്ലൂ​ർ ഇ​ട​യ​ക്കു​ന്നം പ​ട​യാ​റ്റി​ൽ വീ​ട്ടി​ൽ മാ​ർ​ട്ടി​​ (40)നാണ് പിടിയിലായത്

കൊ​ച്ചി: സ​ഹോ​ദ​രി ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ്​ അറസ്റ്റിൽ. ​ചേ​രാ​ന​ല്ലൂ​ർ ഇ​ട​യ​ക്കു​ന്നം പ​ട​യാ​റ്റി​ൽ വീ​ട്ടി​ൽ മാ​ർ​ട്ടി​​ (40)നാണ് പിടിയിലായത്.

ചൂ​ത​​പ്പ​റ​മ്പ​ൽ വീ​ട്ടി​ൽ സെ​ബാ​സ്​​റ്റ്യ​നെ​യാ​ണ്​ ഇയാൾ വ​ടി​വാ​ൾ​കൊ​ണ്ട്​ വെ​ട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇ​യാ​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഐ.​സി.​യു​വി​ലാ​ണ്. മാ​താ​വി​നെ മ​ദ്യ​ല​ഹ​രി​യി​ൽ മ​ർ​ദി​ക്കു​ന്ന​ത്​ ത​ട​യാ​ൻ ​ശ്ര​മി​ച്ച​തിന്റെ വി​രോ​ധം തീ​ർ​ക്കാ​നാ​ണ്​ സെ​ബാ​സ്​​റ്റ്യ​നെ ഇയാൾ ആ​ക്ര​മി​ച്ച​ത്.

Read Also : മ​ത്സ​ര​ത്തി​നി​ടെ തോ​ണി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം : പു​ഴ​യി​ൽ മു​ങ്ങി​യ ആ​ളെ ര​ക്ഷ​പ്പെ​ടു​ത്തി

ശ​ബ്​​ദം കേ​ട്ട്​ ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി വി​ശ്വം​ഭ​ര​നും ഇയാളുടെ ആക്രമണത്തിൽ പ​രി​ക്കേ​റ്റി​രു​ന്നു. ചേ​രാ​ന​ല്ലൂ​ർ പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്​​ട​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button