ErnakulamKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യ്ക്ക് നേരെ ലൈം​ഗി​ക പീഡനം: പ്രതിക്ക് 13 വ​ർ​ഷം ത​ട​വും പിഴയും

ക​വ​ര​പ്പ​റ​മ്പ് മേ​നാ​ച്ചേ​രി ജിം​കോ ജോ​ർ​ജി​നെ(55)​യാ​ണ്​ കോടതി ശിക്ഷിച്ചത്

ആ​ലു​വ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​യാ​ൾ​ക്ക് 13 വ​ർ​ഷം ത​ട​വും 65,000 രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. ക​വ​ര​പ്പ​റ​മ്പ് മേ​നാ​ച്ചേ​രി ജിം​കോ ജോ​ർ​ജി​നെ(55)​യാ​ണ്​ കോടതി ശിക്ഷിച്ചത്. ആ​ലു​വ ഫാ​സ്റ്റ് ട്രാ​ക് സ്പെ​ഷ​ൽ ജ​ഡ്ജി വി.​ജി. അ​നു​പ​മ ആണ് ശി​ക്ഷ വിധി​ച്ച​ത്.

Read Also : ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ട്വിസ്റ്റ്, സംഘത്തിലെ ഒരു യുവതി നഴ്‌സിംഗ് കെയര്‍ ടേക്കര്‍ ആണെന്ന് സംശയം

2022 മാ​ർ​ച്ചി​ലാ​ണ് കേസിനാസ്പദമായ സം​ഭ​വം. ചെ​ങ്ങ​മ​നാ​ട് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എം. പ്ര​ദീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ഷാ​ജി എ​സ്. നാ​യ​ർ, പി.​ബി. ഷാ​ജി, എ.​എ​സ്.​ഐ സി​നു​മോ​ൻ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീസ​ർ ജ​സീ​ന തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Read Also : പ്രതികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോയും ഡ്രൈവറും കസ്റ്റഡിയില്‍, പ്രതികളെക്കുറിച്ച് നിര്‍ണായക വിവരം

പി.​ജി. യ​മു​ന​യാ​യി​രു​ന്നു പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button