USA
- Sep- 2022 -3 September
സൂപ്പർ മാർക്കറ്റിൽ വിമാനം ഇടിച്ചിറക്കുമെന്ന് പൈലറ്റിന്റെ ഭീഷണി: താമസക്കാരെ ഒഴിപ്പിച്ചു
മിസിസിപ്പി: സൂപ്പർ മാർക്കറ്റിൽ വിമാനം ഇടിച്ചിറക്കുമെന്ന് പൈലറ്റിന്റെ ഭീഷണിയെത്തുടർന്ന് താമസക്കാരെ ഒഴിപ്പിച്ചു. വിമാനത്തിന്റെ പൈലറ്റ് യു.എസിലെ മിസിസിപ്പി സ്റ്റേറ്റിലെ ഒരു വാൾമാർട്ട് സ്റ്റോറിൽ വിമാനം ഇടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായാണ്…
Read More » - 3 September
‘പരാന്നഭോജി, അധിനിവേശം നിർത്തുക’: ഇന്ത്യക്കാരനെതിരെ അമേരിക്കൻ വിനോദ സഞ്ചാരിയുടെ വംശീയാധിക്ഷേപം, വീഡിയോ
വാര്സോ: പോളണ്ടിൽ ഇന്ത്യന് യുവാവിനെതിരെ അമേരിക്കൻ വിനോദ സഞ്ചാരിയുടെ അധിക്ഷേപം. തലസ്ഥാനമായ വാര്സോയില് വച്ചാണ് ഇന്ത്യാക്കാരനെ അമേരിക്കക്കാരന് വംശീയമായി ആക്ഷേപിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില് വ്യാപകമായി…
Read More » - Aug- 2022 -29 August
യുഎസിലെ ഹൂസ്റ്റണിൽ വെടിവെപ്പ്: 4 പേർ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരുക്ക്
ഹൂസ്റ്റൺ: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. ഹൂസ്റ്റണിലുണ്ടായ വെടിവയ്പ്പില് നാലുപേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരുക്കേറ്റു. നഗരത്തിലെ കെട്ടിടത്തിലുണ്ടായിരുന്നവര്ക്കുനേരെ അക്രമി വെടിയുതിര്ക്കുകയായിരുന്നു. അക്രമിയെ പൊലീസ് വെടിവെച്ച് കൊന്നു. ഇതടക്കമാണ്…
Read More » - 13 August
‘പിശാചിന്റെ കഴുത്ത് മുറിഞ്ഞിരിക്കുന്നു’: സൽമാൻ റുഷ്ദിയ്ക്കെതിരായ വധശ്രമത്തിൽ അക്രമിയെ പ്രശംസിച്ച് ഇറാൻ മാധ്യമങ്ങൾ
വിവാദ എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നേരെ നടന്ന ഭീകരമായ ആക്രമണം ലോകമെമ്പാടും ഞെട്ടലും രോഷവും ഉളവാക്കിയിരുന്നു. ഇന്ത്യയിലെയും ബ്രിട്ടനിലെയും ഫ്രാൻസിലെയും നേതാക്കൾ സംഭവത്തെ അപലപിക്കുകയും ഇത് അഭിപ്രായ…
Read More » - 13 August
സൽമാൻ റുഷ്ദിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഹാദി മതർ ആരാണ്
ന്യൂയോർക്ക്: സാഹിത്യകാരൻ സൽമാൻ റുഷ്ദി ആക്രമിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ, അക്രമിയെ അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. ന്യൂജേഴ്സിയിലെ ഫെയർവ്യൂവിൽ നിന്നുള്ള ഹാദി മതർ (24) ആണ് പിടിയിലായത്. ഇയാൾ ‘ഷിയാ…
Read More » - 12 August
സൽമാൻ റുഷ്ദിക്കെതിരായ ആക്രമണത്തെ അപലപിച്ച് കൊലപാതക ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ഇറാനിയൻ എഴുത്തുകാരി
, who survived assassination bid in US,attack on
Read More » - 12 August
ഇസ്ലാമിനെ വിമർശിക്കുന്ന ആരായാലും ആക്രമിക്കപ്പെടാം: സൽമാൻ റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് തസ്ലീമ നസ്രീൻ
ന്യൂയോർക്ക്: സാഹിത്യകാരൻ സൽമാൻ റുഷ്ദിക്കെതിരായ വധശ്രമത്തെ അപലപിച്ച് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീൻ. സംഭവത്തിൽ താൻ ഞെട്ടിപ്പോയെന്നും റുഷ്ദി ആക്രമിക്കപ്പെട്ടാൽ ഇസ്ലാമിനെ വിമർശിക്കുന്ന ആരായാലും ആക്രമിക്കപ്പെടാമെന്നും നസ്രീൻ…
Read More » - 12 August
സൽമാൻ റുഷ്ദിക്ക് നേരെ വധശ്രമം: വേദിയിലേക്ക് അതിക്രമിച്ച് കയറിയ അക്രമി കുത്തി പരിക്കേൽപ്പിച്ചു
ന്യൂയോർക്ക്: പ്രശസ്ത സാഹിത്യകാരൻ സൽമാൻ റുഷ്ദിയ്ക്ക് നേരെ വധശ്രമം. ന്യൂയോർക്കിലെ ഒരു പരിപാടിയ്ക്കിടെ നടന്ന സംഭവത്തിൽ, വേദിയിലേക്ക് അതിക്രമിച്ച് കയറിയ അക്രമി റുഷ്ദിയെ കുത്തുകയായിരുന്നു. ന്യൂയോർക്കിലെ ചൗതൗക്വാ…
Read More » - 7 August
തൊഴിലാളികളുടെ കുറവ് വർധിക്കുന്നു, 10 ലക്ഷത്തിലേറെ അവസരങ്ങൾ: കാനഡയിൽ തൊഴിൽ തേടുന്നവർക്ക് സുവർണ്ണാവസരം
ഒട്ടാവ: കാനഡയിൽ തൊഴിലാളികളുടെ കുറവ് വർധിക്കുകയാണെന്നു സർവ്വേ ഫലം. നിലവിൽ 10 ലക്ഷത്തിലേറെ ഒഴിവുകളാണു രാജ്യത്തുള്ളതെന്നും 2021 മേയ് മാസത്തിനു ശേഷം 3 ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായും…
Read More » - 4 August
ഇമ്രാന് അധികാരത്തിലുണ്ടായിരുന്നെങ്കില് സവാഹിരി കൊല്ലപ്പെടുമായിരുന്നില്ലെന്ന് പാക് മുന് മന്ത്രി
ലാഹോർ: പാകിസ്ഥാന്റെ മുന് പ്രധാനമന്ത്രിയായ ഇമ്രാന് ഖാന് അധികാരത്തില് ഉണ്ടായിരുന്നുവെങ്കില് അല് ഖ്വയ്ദ തലവന് അയ്മന് അല് സവാഹിരി ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നുവെന്ന് മുൻ പാക് മന്ത്രി ഷിറീൻ…
Read More » - Jul- 2022 -21 July
സ്ത്രീകൾ മാത്രമുള്ള ജയിലിൽ രണ്ടുപേർ ഗർഭിണികളായി: കാരണം കണ്ടെത്തിയതോടെ വില്ലത്തിയെ പുറത്താക്കി
ന്യൂജഴ്സി: ജയിലിലെ രണ്ട് സ്ത്രീ തടവുകാർ ഗർഭിണികളായതോടെ സ്വാഭാവികമായും സംശയിച്ചത് ജയിൽ വാർഡന്മാരിലേക്ക്. എന്നാൽ, സമഗ്രമായ അന്വേഷണത്തിനൊടുവിൽ സെല്ലിനുള്ളിലെ തടവുകാരിയിൽ നിന്നാണ് മറ്റ് യുവതികൾ ഗർഭിണികളായതെന്ന കണ്ടെത്തലിൽ…
Read More » - 16 July
75ാം വയസില് വീണ്ടും അച്ഛനായി എലോണ് മസ്ക്കിന്റെ പിതാവ്: കുഞ്ഞിന്റെ അമ്മയാരെന്നറിഞ്ഞ് അമ്പരന്ന് ആളുകൾ
's father becomes a father again at the age of 75
Read More » - 7 July
ആകാശത്തിന് പച്ച നിറം: ഞെട്ടലോടെ ജനം, ദൃശ്യങ്ങൾ വൈറൽ
ശക്തമായ കൊടുങ്കാറ്റ് കടന്ന് പോയതിന് പിന്നാലെയായിരുന്നു ഈ അത്ഭുത മാറ്റം
Read More » - Jun- 2022 -20 June
സ്വകാര്യ ജെറ്റിൽ വേൾഡ് ടൂർ പാക്കേജ് വാഗ്ദാനം ചെയ്ത് ഡിസ്നി: ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരം
ലോസ് ഏഞ്ചൽസ്: ഡിസ്നി വാഗ്ദാനം ചെയ്യുന്ന അതിഗംഭീരമായ ഒരു ലോക പര്യടനത്തിനായി തയ്യാറെടുക്കുക. ‘ലോകമെമ്പാടുമുള്ള ഡിസ്നി പാർക്കുകളിലൂടെ ഒരു സ്വകാര്യ ജെറ്റ് യാത്ര’ എന്നാണ് ഈ പര്യടനത്തിന്റെ…
Read More » - 10 June
അമേരിക്കയിൽ അശാന്തി പടർത്തി വീണ്ടും വെടിവെയ്പ്പ്: മേരിലാൻഡിലെ അക്രമത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു
മേരിലാൻഡ്: അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്. സ്മിത്ത്സ്ബർഗിലെ മേരിലാൻഡിൽ നടന്ന വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഉത്തര മേരിലാൻഡിലുള്ള നിർമ്മാണ കമ്പനിയായ ‘സോളുമ്പിയ മെഷീൻ ഫാക്ടറി’യിലാണ് വെടിവെയ്പ്പുണ്ടായത്. വ്യാഴാഴ്ച…
Read More » - 9 June
നൂറുകണക്കിന് പാറ്റകളെ കോടതി മുറിയിലേക്ക് തുറന്നു വിട്ടു: വിചിത്ര സംഭവത്തിൽ യുവതി അറസ്റ്റിൽ
പ്ലാസ്റ്റിക് കണ്ടെയ്നറുകളിലാണ് പാറ്റകൾ ഉണ്ടായിരുന്നത്.
Read More » - 6 June
ബാറില് മറ്റൊരു യുവതിക്കൊപ്പം കാമുകൻ, യാത്ര ട്രാക്ക് ചെയ്തത് ആപ്പിള് എയര്ബാഗ് ഉപയോഗിച്ച്: കാര് കയറ്റി കൊലപ്പെടുത്തി
കാമുകനെ കൊലപ്പെടുത്തിയ മോറിസ് യുവതിയെ ഒഴിഞ്ഞ വൈന്കുപ്പി കൊണ്ട് ആക്രമിച്ചു
Read More » - May- 2022 -27 May
ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക്: മുന്നറിയിപ്പുമായി ലോക ബാങ്ക്
വാഷിംഗ്ടൺ: ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് മുന്നറിയിപ്പ് നൽകി ലോക ബാങ്ക്. കോവിഡിനെത്തുടര്ന്ന് ചൈനയില് തുടരുന്ന ലോക്ക്ഡൗണും, റഷ്യയുടെ ഉക്രൈന് അധിനിവേശവും സമ്പദ് വ്യവസ്ഥയെ മന്ദഗതിയിലാക്കിയതായി ലോക ബാങ്ക്…
Read More » - 26 May
ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന മുന്നറിയിപ്പുമായി ലോക ബാങ്ക്
വാഷിംഗ്ടൺ: ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് മുന്നറിയിപ്പ് നൽകി ലോക ബാങ്ക്. കോവിഡിനെത്തുടര്ന്ന് ചൈനയില് തുടരുന്ന ലോക്ക്ഡൗണും, റഷ്യയുടെ ഉക്രൈന് അധിനിവേശവും സമ്പദ് വ്യവസ്ഥയെ മന്ദഗതിയിലാക്കിയതായി ലോക ബാങ്ക്…
Read More » - 26 May
സ്കൂളിലെ പരിഹാസപാത്രം, വീട്ടിൽ ഗാർഹിക പീഡനം: 22 പേരെ കൊന്ന കൊലയാളിയുടെ കഴിഞ്ഞകാലത്തെ കുറിച്ച് പൊലീസിന് ലഭിച്ച വിവരങ്ങൾ
ടെക്സാസ്: ടെക്സാസിൽ 18 കാരനായ കൗമാരക്കാരന്റെ ചോരക്കളിയിൽ പിടഞ്ഞുവീണ് മരിച്ചത് 22 പേരാണ്. 19 കുട്ടികളുൾപ്പെടെ 22 പേരെ കൊലപ്പെടുത്തിയ ടെക്സാസ് ഷൂട്ടർ സാൽവഡോർ റാമോസ് ഇന്ന്…
Read More » - 25 May
സ്കൂളിൽ വെടിവെയ്പ്പ്, 18 കാരൻ വെടിവെച്ച് കൊന്നത് 21 പേരെ: കൊലപാതകി സ്കൂളിലെത്തിയത് മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷം
ടെക്സാസ്: യു.എസിനെ ഞെട്ടിച്ച് ടെക്സാസിലെ ഒരു എലിമെന്ററി സ്കൂളിൽ വെടിവെയ്പ്പ്. മെയ് 24 ചൊവ്വാഴ്ച 19 വിദ്യാർത്ഥികളെയും രണ്ട് അധ്യാപകരെയും 18 വയസ്സുകാരൻ വെടിവെച്ചു കൊന്നു. സ്വന്തം…
Read More » - 19 May
മുട്ട് വേദന മാറാൻ എനിക്ക് കുറച്ച് ടെക്കീല മദ്യം വേണമെന്ന് പോപ്പ് ഫ്രാൻസിസ് മാർപാപ്പ
മുട്ട് വേദന മാറാൻ എനിക്ക് കുറച്ച് ടെക്കീല മദ്യം വേണമെന്ന് പോപ്പ് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ മെക്സിക്കൻ പുരോഹിതരോടും സെമിനാരിയന്മാരോടും സംവദിക്കുന്നതിനിടെയാണ് പോപ്പിന്റെ…
Read More » - 19 May
‘രക്ഷിക്കണം, തട്ടിക്കൊണ്ടു വന്നതാണ്!’ കെഎഫ്സി ജീവനക്കാരന് ബില്ലിനൊപ്പം യുവതിയുടെ കുറിപ്പ്: പിന്നീട് സംഭവിച്ചത്…
ടെന്നസി: നഗരത്തിലെ ഒരു കെഎഫ്സി ജീവനക്കാരന്റെ അവസരോചിത ഇടപെടൽ മൂലം ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയ ക്രിമിനലിനെ പിടികൂടുന്നതിന് നിയമപാലകരെ സഹായിച്ച വാർത്ത വൈറലായിരുന്നു. ഇദ്ദേഹത്തിന് പോലീസിന്റെ ബഹുമതി…
Read More » - 8 May
ഉക്രൈനിലെ റഷ്യന് ആക്രമണങ്ങള്ക്കും അധിനിവേശത്തിനും കാരണം അമേരിക്ക: പ്രസ്താവനയുമായി അല് ഖ്വയിദ തലവന്
ബാഗ്ദാദ്: ഉക്രൈനിലെ റഷ്യന് ആക്രമണങ്ങള്ക്കും അധിനിവേശത്തിനും കാരണം അമേരിക്കയാണെന്ന ആരോപണവുമായി അല് ഖ്വയിദ തലവന് അയ്മന് അല് സവാഹിരി. അല് ഖ്വയിദയുടെ മുന് തലവന് ഒസാമ ബിന്…
Read More » - 7 May
സ്ത്രീകൾക്ക് ഗർഭച്ഛിദ്രം നടത്താനുള്ള അവകാശം വേണം: രണ്ട് തവണ അബോർഷൻ നടത്തിയ പുരോഹിത പറയുന്നു
രണ്ട് തവണ ഗർഭച്ഛിദ്രം നടത്തിയ ഒരു പുരോഹിതയുടെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. അബോർഷൻ നിയമവിരുദ്ധമാക്കുന്നത് തെറ്റാണെന്ന് 37 -കാരിയായ ലിസി ഗ്രീൻ പറഞ്ഞതാണ് യു.എസിലെ ഇപ്പോഴത്തെ…
Read More »