Latest NewsUSANewsInternational

നൂറുകണക്കിന് പാറ്റകളെ കോടതി മുറിയിലേക്ക് തുറന്നു വിട്ടു: വിചിത്ര സംഭവത്തിൽ യുവതി അറസ്റ്റിൽ

പ്ലാസ്റ്റിക് കണ്ടെയ്നറുകളിലാണ് പാറ്റകൾ ഉണ്ടായിരുന്നത്.

ആൽബനി: കോടതി മുറിയിൽ പാറ്റകളെ തുറന്നുവിട്ട്  നടപടികൾ തടസപ്പെടുത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. അമേരിക്കയിലെ ആൽബനി സിറ്റി കോടതി മുറിയിലാണ് വിചിത്ര സംഭവം അരങ്ങേറിയത്. ഒരു ദിവസത്തേക്ക് കോടതി അടച്ചിട്ടു.

read also: ‘മിസ്റ്റർ വിനു… മലപ്പുറം പഴയ മലപ്പുറമല്ല, മലപ്പുറത്തെ കാക്കാമാർ പഴയ കാക്കാമാരുമല്ല’: കെ.ടി ജലീൽ

ഒരു കേസിന്റെ വാദം നടക്കുന്നിതിനിടയിലാണ് സംഭവം. നാല് പ്രതികൾ ഉൾപ്പെട്ട കേസിൽ ഒരു തർക്കമുണ്ടാവുകയും ഒരു പ്രതി നടപടികൾ റെക്കോർഡ് ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഇയാളെ അതിൽ നിന്ന് കോടതി വിലക്കി. ഇതിനിടെയാണ് നൂറുകണക്കിന് പാറ്റകളെ കോടതിമുറിയിലേക്ക് യുവതി തുറന്നുവിട്ടത്. പ്ലാസ്റ്റിക് കണ്ടെയ്നറുകളിലാണ് പാറ്റകൾ ഉണ്ടായിരുന്നത്.

സംഭവത്തിൽ 34കാരിയായ ഒരു യുവതിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button