International
- Mar- 2019 -11 March
ബോയിങ്ങിന്റെ 737 മാക്സ് വിമാനങ്ങള്‍ ഒഴിവാക്കാനൊരുങ്ങി ചൈന
ഷാങ്ഹായ്: എത്യോപ്യന്‍ വിമാനം തകര്‍ന്നു വീണ് നിരവധി പേര് കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് ബോയിങ്ങിന്റെ 737 മാക്സ് വിമാനങ്ങള്‍ ഒഴിവാക്കാനൊരുങ്ങി ചൈന. എത്യോപ്യന്‍ എയര്‍ലൈന്‍സ് നവംബറില്‍ സ്വന്തമാക്കിയ…
Read More » - 11 March
ആ വിമാനം കിട്ടിയില്ല; പക്ഷെ ജീവന് തിരിച്ചുകിട്ടി
വിമാനത്താവളത്തിലെത്താന്‍ രണ്ട് മിനിറ്റ് വൈകിയത് ജീവിതത്തിലെ ഏറ്റവും ഭാഗ്യനിമിഷമാണെന്ന് ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് അന്റോണിസ് മാവ്റോപൗലോസ് എന്ന ഗ്രീക്കുകാരന്. ഞായറാഴ്ച രാവിലെ എത്യോപ്യയയില്‍ തകര്‍ന്നുവീണ വിമാനത്തിലെ 150-മത്തെ യാത്രക്കാരനായിരുന്നു…
Read More » - 11 March
ലാന്‍ഡിങ്ങിനിടെ അപകടം; തുര്‍ക്കി എയര്‍ലൈന്‍സില്‍ 30 പേര്‍ക്ക് പരുക്ക്
ന്യൂയോര്‍ക്ക്: ഈസ്റ്റാംബൂളില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പറന്ന തുര്‍ക്കി എയര്‍ലൈന്‍സ് വിമാനത്തിലെ 30 യാത്രക്കാര്‍ക്കു പരുക്കേറ്റു. വിമാനം എയര്‍പോക്കറ്റില്‍ അഥവാ ആകാശച്ചുഴിയില്‍ വീണതാണ് അപകടത്തിന് കാരണം എന്നാണ് അനുമാനം.…
Read More » - 11 March
സിറിയയിലും ഇറാഖിലും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്തതിനു ഖുറാനെ കൂട്ടുപിടിച്ച് ന്യായീകരണവുമായി ഭീകരരുടെ ഭാര്യമാർ
സിറിയയിലും ഇറാഖിലും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ബലാത്സംഗങ്ങളെയും കൊലപാതകങ്ങളെയും ന്യായീകരിച്ചു ഭീകരരുടെ ഭാര്യമാർ.ആയിരക്കണക്കിന് യെസീദി പെണ്‍കുട്ടികളെയും യുവതികളെയും പിടികൂടി ലൈംഗിക അടിമകളാക്കിയതും ചന്തയില്‍ ലേലത്തിന് വിറ്റതും…
Read More » - 11 March
പലസ്തീന്റെ പുതിയ പ്രധാനമന്ത്രിയായി മുഹമ്മദ് ശതിയ്യയെ നിയമിച്ചു
ഫലസ്തീന്റെ പുതിയ പ്രധാനമന്ത്രിയായി മുഹമ്മദ് ശതിയ്യയെ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് നിയമിച്ചു. ശതിയ്യയോട് ഉടന്‍ മന്ത്രിസഭ രൂപീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം നിയമനത്തില്‍ ഹമാസ് ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി.…
Read More » - 11 March
എത്യോപ്യ വിമാനാപകടം: തകര്‍ന്നു വീഴുന്നതിന് മുമ്പ് പൈലറ്റിന്റെ സന്ദേശം ഇങ്ങനെ
ആഡിസ് അബാബ: ഇന്നലെയാണ് എത്യാപ്യയില്‍ 157 യാത്രക്കാരുമായി പറന്ന ബോയിംഗ് വിമാനം തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും അപകടത്തില്‍ മരിച്ചിരുന്നു. എന്നാല്‍ അപകടത്തിന് മുമ്പ് വിമാനം…
Read More » - 11 March
യു.എസ് സൈക്ലിംഗ് ചാമ്പ്യന്‍ കെല്ലി കാറ്റ്ലന്‍ അന്തരിച്ചു
സൈക്ലിംഗില്‍ മൂന്ന് തവണ ലോക ചാമ്പ്യനും 2016 ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവുമായ കെല്ലി കാറ്റ്ലിന് വെള്ളിയാഴ്ച രാത്രി അന്തരിച്ചു. കാലിഫോര്‍ണിയയിലെ സ്വന്തം വസതിയിലായിരുന്നു അന്ത്യം. 23…
Read More » - 11 March
ശക്തമായ ഭൂചലനം
പോര്ട്ട്മോറിസ്ബി: പാപ്പുവ ന്യൂഗിനിയിലും ജപ്പാനിലും ഐസ്ലന്‍ഡിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ യഥാക്രമം 6.1, 5.8, 5.9 എന്നിങ്ങനെ തീവ്രതരേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ…
Read More » - 11 March
ആദ്യ ഇറാക്ക് സന്ദര്‍ശനത്തിനൊരുങ്ങി ഇറാൻ പ്രസിഡന്റ്
ടെഹ്റാന്: ആദ്യ ഇറാക്ക് സന്ദര്‍ശനത്തിനൊരുങ്ങി ഇറാൻ പ്രസിഡന്റ് ഹസന് റൂഹാനി. റൂഹാനിയുടെ സന്ദര്‍ശനത്തെ ചരിത്രപരമെന്നാണ് ഇറാന് വിദേശകാര്യമന്ത്രി വിശേഷിപ്പിച്ചത്ച്ചു. സന്ദർശനത്തിൽ ഇറാക്കുമായുള്ള വാണിജ്യബന്ധം മെച്ചപ്പെടുന്നതിന് ഊന്നല്‍ നല്‍കും.…
Read More » - 11 March
മലയാളികൾക്ക് ആശ്വസിക്കാം; ജീവിത പങ്കാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റില്ലാതെ ജോലി ചെയ്യാനാകുന്ന രീതിയിൽ നിയമങ്ങൾ പുതുക്കി ഈ രാജ്യം
ഡബ്ലിന്‍: ജീവിത പങ്കാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റില്ലാതെ ജോലി ചെയ്യാനാകുന്ന രീതിയിൽ നിയമങ്ങൾ പുതുക്കി അയര്‍ലന്‍ഡ്. ക്രിട്ടിക്കല്‍ സ്കില്‍സ് എംപ്ലോയ്മെന്റ് പെര്‍മിറ്റുള്ള വിദേശ തൊഴിലാളികളുടെ ജീവിത പങ്കാളികള്‍ക്ക് ജോലി…
Read More » - 10 March
TRAILER VIDEO – ആനക്കഥ പറയുന്ന ഡിസ്നിയുടെ ‘ഡംബൊ പ്രദര്‍ശനത്തിനെത്തുന്നു
ഫാ ന്റസി അഡ്വെഞ്ചര്‍ സിനിമയായ ‘ഡംബൊ പ്രദര്‍ശനത്തിന് എത്തുന്നു. ഡംബൊ എന്ന ആനയുടെ കഥയാണ് ചിത്രം പറയുന്നത്. കോളിന് ഇവാ, അലന്, മൈക്കിള്‍ , ഡാനി എന്നിവരാണ്…
Read More » - 10 March
വിമാന ദുരന്തം; മരിച്ചവരില്‍ നാല് ഇന്ത്യക്കാര്‍
ആഡിസ്അബാബ: എത്യോപ്യന്‍ വിമാന ദുരന്തത്തില്‍ നാല് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്നു റിപ്പോര്‍ട്ട്. എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനത്തില്‍ 33 രാജ്യങ്ങളില്നിന്നുള്ളവരുണ്ടായിരുന്നു. കാനഡയില്‍നിന്നുള്ള 18 പേരും എത്യോപ്യക്കാരായ ഒമ്പതുപേരും…
Read More » - 10 March
വിമാനം തകർന്നു വീണു മുഴുവൻ യാത്രക്കാരും മരിച്ചു ; അപകടത്തിൽ പെട്ടവരിൽ ഇന്ത്യക്കാരും
എത്യോപ്യ: എത്യോപ്യയിൽ നിന്ന് കെനിയയിലേക്ക് പോയ വിമാനം തകർന്നു വീണു. രാവിലെ 8.30 നായിരുന്നു ബോയിങ് 737 തകർന്നത്. വിമാനത്തിൽ 149 യാത്രക്കാരും 8 ജോലിക്കാരും ഉണ്ടായിരുന്നു…
Read More » - 10 March
അവധിക്കാലം ആഘോഷിക്കാന്‍ ഇനി ലോട്ടിയില്ല; സൗന്ദര്യറാണി ആരോടും പറയാതെ യാത്രയായി
ബെര്‍ലിന്‍: തന്റെ ഇരുപതാം പിറന്നാള്‍ ആഘോഷിക്കാന്‍ നില്‍ക്കാതെ ലോട്ടി യാത്രയായി. മുന്‍ മിസ് ടീന്‍ യൂണിവേഴ്സായ ലോട്ടി വാന്‍ ഡെര്‍ സീ ആണ് ഹൃദയാഘാതത്തുടര്ന്ന് മരണപ്പെട്ടത്. ഓസ്ട്രിയയില്‍…
Read More » - 10 March
തുര്‍ക്കിയില്‍ വനിതാദിനത്തില്‍ പ്രകടനം നടത്തിയവര്‍ക്കെതിരെ പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു
ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്താംബൂളില്‍ വനിതാദിനത്തില്‍ പ്രകടനം നടത്തിയ ആയിരങ്ങളെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു നേരിട്ടു. വനിതാ ദിനത്തില്‍ പ്രകടനം നടത്തുന്നത് നിരോധിച്ചിട്ടും പ്രകടനം നടത്തിയവര്‍ക്കെതിരെയാണ് പോലീസ് കണ്ണീര്…
Read More » - 10 March
വ്യഭിചാര നിരോധനത്തിനായുളള പോലീസ് സ്റ്റിങ്ങ് ഓപ്പറേഷനില്‍ കുടുങ്ങിയത് 90 കാരനടക്കം 18 പേര്
പൊമോന : വ്യഭിചാര നിരോധനത്തിനായുളള പോലീസ് പ്രത്യേക സിറ്റ്ങ്ങ് ഓപ്പറേഷനില്‍ വലയിലായത് 18 ഓളം ഈ ആവശ്യത്താനായെത്തിയ വ്യക്തികള്‍. പിടിയിലായവരില്‍ 19 കാരന് മുതല്‍ 91 കാരന്…
Read More » - 10 March
പാക്കിലെ പര്‍വ്വതങ്ങള്‍ കീഴടക്കാനെത്തിയവര്‍ക്ക് ദാരുണാന്ത്യം
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പര്‍വ്വതങ്ങള്‍ കീഴടക്കാനെത്തിയിരുന്ന വിദേശികളായ രണ്ട് പര്‍വ്വതാരോഹകര്‍ മരിച്ചതായി ഔദ്ദ്യോഗിക സ്ഥിരീകരണം. ടോം ബല്ലാർഡ്, ഡാനിയേലെ നാർദി എന്നിവരാണു മരിച്ചത്. ഇറ്റലി, ബ്രിട്ടൻ സ്വദേശികളായ ഇവരുടെ…
Read More » - 10 March
ശക്തമായ ഭൂചലനം
സുവ•ഫിജി ദ്വീപില്‍ റിക്ടര്‍ സ്കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) അറിയിച്ചു. ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.42 ഓടെയാണ് ഭൂചലനമുണ്ടായത്.…
Read More » - 10 March
സ്നേഹം മൂത്ത് സ്വർണമൽസ്യത്തെ കെട്ടിപ്പിടിച്ചുറങ്ങി നാല് വയസുകാരൻ; ഒടുവിൽ സങ്കടം സഹിക്കാനാകാതെ കരച്ചിൽ
മിക്ക ആളുകളും വളർത്തുമൃഗങ്ങളെ വളർത്താൻ ഇഷ്ടപ്പെടുന്നവരാണ്. കുട്ടികൾക്കാണ് കൂടുതലും ഇത്തരം കാര്യങ്ങളോട് താത്പര്യം. ജോർജിയൻ സ്വദേശിയാ നാലുവയസ്സുകാരൻ എവെർലെറ്റിന് പ്രിയം കുഞ്ഞുമീനുകളോടായിരുന്നു. ഇതറിഞ്ഞ മാതാപിതാക്കൾ അവന് ഒരു…
Read More » - 10 March
157 പേരുമായി ബോയിംഗ് വിമാനം തകര്‍ന്നുവീണു
അഡ്ഡിസ് അബാബ• 157 പേരുമായി എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണു. എത്യോപ്യയില്‍ നിന്നും കെനിയന്‍ തലസ്ഥാനമായ നയ്റോബിയിലേക്ക് പോയ എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന്…
Read More » - 10 March
രണ്ടാഴ്ച മുമ്പ് കാണാതായ പര്‍വ്വതാരോഹകരുടെ മൃതദേഹം കണ്ടെത്തി
ഇസ്ലമാബാദ്: രണ്ടാഴ്ച മുമ്പ് കാണാതായ പര്‍വ്വതാരോഹകരുടെ മൃതദേഹം കണ്ടെത്തി. ബ്രിട്ടനില്‍ നിന്നും ഇറ്റലിയലില്‍ നിന്നുമുള്ള ടോം ബല്ലാര്‍ഡും, ഡാനിയേലേ നാര്‍ഡിയുമാണ് മരിച്ചത്. പാക്കിസ്ഥാനിലെ നന്‍ഗാ പര്‍വ്വതത്തില്‍ നിന്നുമാണ്…
Read More » - 10 March
അമേരിക്കയുമായുള്ള വ്യാപാര യുദ്ധം അവസാനിപ്പിയ്ക്കാന്‍ ചൈന
ബീജിംഗ് : അമേരിക്കയുമായുള്ള വ്യാപാര യുദ്ധം അവസാനിപ്പിയ്ക്കാന്‍ ചൈന രംഗത്ത്. അമേരിക്കയുമായുള്ള വ്യാപാര പ്രതിസന്ധി ഇല്ലാതാക്കാന്‍ കഠിന പരിശ്രമം നടത്തുന്നുണ്ടെന്ന് ചൈനീസ് വ്യവസായ പ്രതിനിധി വാങ് ഷുവ്.…
Read More » - 10 March
ഐ.എസ്. കേന്ദ്രങ്ങള്‍ ഒഴിപ്പിക്കലിന്റെ കൂട്ടത്തില്‍ സിറിയയില്‍ നിര്‍ബന്ധിത നാടുകടത്തല്‍
ഡമാസ്കസ് : ഐ.എസ് കേന്ദ്രങ്ങള്‍ പിടിച്ചടക്കി ഒഴിപ്പിക്കുന്നുവെന്ന പേരില്‍ സിറിയയില്‍ നിര്‍ബന്ധിത നാടുകടത്തലെന്ന് റിപ്പോര്‍ട്ട്. ഇതോടെ സിറിയയില്‍ നിന്നുള്ള നിര്‍ബന്ധിത നാടുകടത്തലിനെതിരെ പ്രതിഷേധം ശക്തമായി. അന്താരാഷ്ട്ര സമൂഹം…
Read More » - 10 March
ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി ഉത്തര കൊറിയ വീണ്ടും ആണവായുധ പരീക്ഷണത്തിന്
പ്യാങ്യോംഗ് : ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി ഉത്തര കൊറിയ വീണ്ടും ആണവായുധ പരീക്ഷണത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ മുന്നറിയിപ്പിനെ അവഗണിച്ചാണ് ഉത്തര കൊറിയ വീണ്ടും ആണവ പരീക്ഷണത്തിന് ഒരുങ്ങുന്നത്.…
Read More » - 10 March
വിമാനം ആകാശച്ചുഴിയില്‍ വീണു: 30 യാത്രക്കാര്‍ക്ക് പരിക്ക്
ന്യൂയോര്‍ക്ക്•ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പ് വിമാനം ആകാശച്ചുഴിയില്‍ വീണ് 30 ഓളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇസ്താംബൂളില്‍ നിന്ന് വന്ന തുര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനം ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി…
Read More »