
പോര്ട്ട്മോറിസ്ബി: പാപ്പുവ ന്യൂഗിനിയിലും ജപ്പാനിലും ഐസ്ലന്‍ഡിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ യഥാക്രമം 6.1, 5.8, 5.9 എന്നിങ്ങനെ തീവ്രതരേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.
Post Your Comments