International
- Apr- 2019 -20 April
പോപ്പ് ഗായിക അഡേലും ഭര്‍ത്താവും വേര്‍പിരിഞ്ഞു
ലോസ് ഏഞ്ചല്‍സ്: യുകെ പോപ്പ് സിംഗര്‍ അഡേലും ഭര്‍ത്താവ് സിമോണ്‍ കൊണേക്കിയും വേര്‍പിരിഞ്ഞു. അഡേലിന്റെ പ്രതിനിധിയായ ബെനി തരാന്തിനി പ്രസ്താവനയിലൂടെ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. മകനെ സ്നേഹപൂര്‍വം വളര്ത്തുന്നകാര്യത്തില്…
Read More » - 20 April
22 കോടി വര്‍ഷം പഴക്കമുള്ള ഫോസിലുകള്‍ കണ്ടെടുത്തു
പടിഞ്ഞാറു അര്‍ജന്റീനയില്‍ നിന്നും 220 മില്യണ്‍(22 കോടി ) വര്‍ഷം പഴക്കമുള്ള ദിനോസറുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ഏകദേശം ഒരു ഡസന്‍ ദിനോസറുകളുടെ ഫോസിലുകള്‍ കണ്ടെത്തിയിട്ടുള്ളതായി ഗവേഷകര്‍ പറഞ്ഞു.…
Read More » - 20 April
യുവതികളെ ലൈംഗിക അടിമകളാക്കി;സീഗ്രാം ലിക്വര്‍ ഉടമ ക്ലെയര്‍ ബ്രോന്ഫ്മാന് 25 വര്‍ഷം തടവ്
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ യുവതികളെ ലൈംഗിക അടിമകളാക്കിയ കേസില്‍ കനേഡിയന്‍ മദ്യഗ്രൂപ്പായ സീഗ്രാം ലിക്വര്‍ ഉടമ ക്ലെയര്‍ ബ്രോന്ഫ്മാന് 25 വര്‍ഷം തടവ്. ക്ലെയര്‍ ബ്രോന്ഫ്മാന് കേസില്‍ കുറ്റക്കാരിയാണെന്ന്…
Read More » - 20 April
ഒമ്പതുപേരെ കൊല്ലാന്‍ പദ്ധതിയിട്ട 14 കാരികള്‍ പിടിയില്‍
ഫ്ലോറിഡ: ഒമ്പതു പേരെ വധിക്കാന്‍ പദ്ധതിയിട്ട 14 വയസുകാരായ രണ്ടു പെണ്‍കുട്ടികള്‍ യുഎസിലെ ഫ്ലോറിഡയില്‍ അറസ്റ്റില്‍. അവാണ് പാര്‍ക്ക് മിഡില്‍ സ്കൂളിലെ വിദ്യാര്‍ഥിനികളാണ് പിടിയിലായത്. ഇവരുടെ കംപ്യൂട്ടറിലെ…
Read More » - 20 April
ഉത്തര അയര്‍ലന്‍ഡില്‍ കലാപത്തിനിടെ മാധ്യമപ്രവര്‍ത്തക വെടിയേറ്റ് മരിച്ചു
ലണ്ടന്‍: ഉത്തര അയര്‍ലന്‍ഡില്‍ കലാപത്തിനിടെ മാധ്യമപ്രവര്‍ത്തക അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. 29-കാരിയായ ലൈറ മക്കീ ആണ് മരിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി ലണ്ടന്‍ഡെറിയിലെ ക്രെഗ്ഗാന്‍ മേഖലയിലാണ് സംഭവം…
Read More » - 20 April
അസാന്‍ജെയുടെ അറസ്റ്റിനെ വിമര്‍ശിച്ച ഇക്വഡോര്‍ മുന്‍മന്ത്രിക്ക് ഭീഷണി
ക്വിറ്റോ: ഇക്വഡോര്‍ മുന്‍ വിദേശമന്ത്രി റിക്കാര്‍ഡോ പാറ്റിനോയെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിനോട് അപേക്ഷിക്കുമെന്ന് ഇക്വഡോര്‍ അറ്റോര്‍ണി ജനറല്‍ കാര്യാലയം ഭീഷണിയുയര്‍ത്തി. വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയ്ക്ക്…
Read More » - 19 April
VIDEO – ദെെവാനുഗ്രഹം എന്നൊക്കെ പറയുന്നത് ഇതിനെയാണ് ; ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ
മനില: ദെെവാനുഗ്രഹമെന്നാല്ലാതെ ഇതിനൊക്കെ എന്താണ് പറയുക. ഈ സംഭവം നടക്കുന്നത് തായ് ലാന്റില്‍ മനിലയിലാണ്. എകദേശം ഇവിടെ എന്‍ എച്ചിലൂടെ കടന്നു പോകുന്ന കൂറ്റന്‍ കണ്ടെയ്നര്‍ ഏകദേശം…
Read More » - 19 April
പ്രമുഖ ക്രിക്കറ്റ് താരം അന്തരിച്ചു
ലണ്ടൻ :സ്കോട്ട്ലന്‍ഡിന്റെ പ്രമുഖ അന്താരാഷ്ട്ര ക്രിക്കറ്റ് താരം കോണ്‍ ഡി ലാംഗെ(38) വിടവാങ്ങി. ബ്രെയിന്‍ ട്യൂമറിനെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ദക്ഷിണാഫ്രിക്കയിലാണ് ഇദ്ദേഹം ജനിച്ചത്. Scotland…
Read More » - 19 April
ആഭ്യന്തര സംഘര്‍ഷം രൂക്ഷം ; 500 ല്‍ പരം ഇന്ത്യക്കാര്‍ പ്രതിസന്ധിയില്‍ ; ഉടന്‍ ലിബിയല്‍ നിന്ന് എത്തണമെന്ന് സുഷമ സ്വരാജ്
ഡല്‍ഹി: ലിബിയയില്‍ താമസമാക്കിയ ഇന്ത്യക്കാര്‍ക്ക് അടിയന്തിര മുന്നറിയിപ്പ് നല്കി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. വിമതരുടെ പിടിച്ചടക്കല്‍ ഭീഷണിമൂല ലിബിയയുടെ സമാധാന അന്തരീക്ഷം ഛിന്നഭിന്നമാകുന്ന അവസ്ഥ വരുമെന്നതിനാലാണ്…
Read More » - 19 April
പാകിസ്ഥാൻ സന്ദർശിക്കുന്ന പൗരന്മാർക്ക് മുന്നറിയിപ്പുമായി യു കെയും അമേരിക്കയും
ലണ്ടൻ: അക്രമസാദ്ധ്യത കണക്കിലെടുത്ത് പാകിസ്ഥാൻ സന്ദർശിക്കുന്ന പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പുമായി യു കെ. നിയന്ത്രണരേഖക്ക് സമീപമുള്ള പ്രദേശങ്ങളടക്കം നിരവധി മേഖലകളിൽ സന്ദർശനത്തിന് വിലക്കും ഏർപ്പെടുത്തി. പ്രതിഷേധങ്ങൾ അപ്രതീക്ഷിതമായി…
Read More » - 19 April
കൊടും ഭീകരനാണവന്‍ മസൂദ് ; പക്ഷേ ചെെന വിട്ടു തരുന്നില്ല ; ഒടുവില്‍ പിടിച്ചു നില്ക്കാന് ചെെന സമ്മതം മൂളുമെന്ന് കേള്‍വി
ബീജിംഗ് : ജയ്ഷെ ഇ മുഹമ്മദ് തലവന്‍ കൊടും ഭീകരന് മസൂദ് അസ്ഹര്‍ ചെെനയുടെ ഇടപെടലുകളെ തുടര്‍ന്ന് രക്ഷപെട്ട് നില്‍ക്കുകയാണ്. ഇതിനെതിരെ ഇന്ത്യ കടുത്ത അതൃപ്തിയാണ് പ്രകടിപ്പിക്കുന്നത്.…
Read More » - 19 April
വംശീയ അധിക്ഷേപം; ഇംഗ്ലണ്ട് ഫുട്ബോള്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയ ബഹിഷ്കരിച്ചു
സോഷ്യല്‍ മീഡിയ ബഹിഷ്കരിച്ച് ഇംഗ്ലണ്ട് ഫുട്ബോള്‍ താരങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍തോതിലുളള വംശീയാധിക്ഷേപം നേരിടുന്ന സാഹചര്യത്തിലാണ് ഇംഗ്ലണ്ടിലെ പ്രൊഫഷണല്‍ ഫുട്ബോള്‍ താരങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.…
Read More » - 19 April
വനിതാ ക്രിക്കറ്റ് താരങ്ങള്‍ വിവാഹിതരായി
ക്രൈസ്റ്റ് ചര്‍ച്ച്:ഓസ്ട്രേലിയില്‍ താരമായ നിക്കോള ഹാന്ക്കും ന്യൂസിലെന്റ് ക്രിക്കറ്റ് താരമായ ഹെയ്ലേ ജെന്‍സനും വിവാഹിതരായി. ഓസ്ട്രേലിയന്‍ ബിഗ്ബാഷ് ലീഗ് ക്ലബ്ബായ മെല്‍ബണ്‍ സ്റ്റാര്‍സ് ആണ് ദമ്പതികളുടെ വിവാഹ…
Read More » - 19 April
ഭീകരാക്രമണത്തിൽ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു
അയർലാൻഡ് : ഭീകരാക്രമണത്തിൽ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. വടക്കൻ അയർലാൻഡിനാലണ് സംഭവം നടന്നത്. 29 കാരിയായ ലൈറ മെക്കിയാണ്…
Read More » - 19 April
കാണാതായ പര്‍വ്വതാരോഹകരുടെ മൃതദേഹം മഞ്ഞുപാളികള്‍ക്കിടയില്‍ കണ്ടെത്തി
മോണ്ട്രിയോള്: കാണാതായ മൂന്ന് പര്‍വ്വതാരോഹകരുടെ മൃതദേഹം കാനഡയിലെ മഞ്ഞുപാളികള്‍ക്കിടയില്‍ കണ്ടെത്തി. ജെസ് റോസ്കെല്ലി, ഡേവിഡ് ലമ, ഹന്‍സ്ജോര്‍ഗ് ഔര്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച മുതലാണ് ഇവരെ…
Read More » - 19 April
ഈജിപ്തില്‍ ജനഹിതപരിശോധന നാളെ ആരംഭിക്കും
കെയ്റോ: ഈജിപ്തില്‍ പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍-സിസിയെ 2030 വരെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കുന്നതിനായി മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ജനഹിതപരിശോധന ശനിയാഴ്ചയാണ് ആരംഭിക്കും എന്നാല്‍ ഭരണഘടനാ ഭേദഗതികള്‍ ജനഹിതപരിശോധനയില്‍…
Read More » - 19 April
മാലിയില്‍ പ്രധാനമന്ത്രി അബ്ദുല്ലയെ ഇദ്രിസ് മെയ്ഗ രാജിവെച്ചു
ബമാകോ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ പ്രധാനമന്ത്രി അബ്ദുല്ലയെ ഇദ്രിസ് മെയ്ഗ രാജിവെച്ചു. കൂടാതെ മന്ത്രിസഭ പിരിച്ചുവിടുകയും ചെയ്തു.ഗോത്രവിഭാഗക്കാരായ ഫുലാനികളെ കൂട്ടക്കൊല ചെയ്ത സംഭവത്തിന് ഒരുമാസം പിന്നിടുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ…
Read More » - 19 April
വിവാഹത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കാനായി മൃഗശാലയിലെത്തിയയാൾക്ക് പണി കൊടുത്ത് സിംഹങ്ങൾ
വിവാഹത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കാനായി മൃഗശാലയിലെത്തിയയാൾക്ക് പണി കൊടുത്ത് സിംഹങ്ങൾ. കൂട്ടില്‍ കിടക്കുന്ന സിംഹത്തെ കണ്ടതോടെ അകത്തേക്ക് കയ്യിട്ട് അതിനെ താലോലിക്കാൻ തുടങ്ങി. അപ്പോള്‍ മാറി നിന്നിരുന്ന…
Read More » - 19 April
മദ്രസ അധ്യാപകനെതിരെ പീഡന പരാതി: പെണ്‍കുട്ടിയെ ചുട്ടുക്കൊന്നു
ധാക്ക: മദ്രസ അധ്യാപകനെതിരെ ലൈംഗിക പീഡന പരാതി നല്കിയ 19 വയസ്സുകാരിടെ ചുട്ടുക്കൊന്നു. ബംഗ്ലാദേശിലാണ് അതി ക്രൂരമായ കൊലപാതകം നടന്നത്.മദ്രസ വിദ്യാര്‍ത്ഥിനിയായ നുസ്രത്ത് ജഹാന് റാഫിയാണ് കൊലപ്പെട്ടത്.…
Read More » - 19 April
നോത്രദാം പള്ളി പുനര്‍ നിര്‍മാണത്തിന് ആഗോളതലത്തില്‍ ആര്‍ക്കിടെക്ടുമാരെ തേടുന്നു
പാരീസ്: തീപിടിത്തത്തില്‍ തകര്‍ന്ന നോ ത്രദാം പള്ളിയുടെ ഗോപുരം പുനര്‍നിര്‍മിക്കാനുള്ള രൂപരേഖ തയ്യാറാക്കാന്‍ ആഗോളതലത്തില്‍ ആര്‍ക്കിടെക്ടുമാരെ ക്ഷണിക്കാനൊരുങ്ങി ഫ്രാന്‍സ്. ആധുനിക സാങ്കേതികവിദ്യയില്‍ പുതിയ കാലഘട്ടത്തിലെ വെല്ലുവിളികള്‍…
Read More » - 19 April
പോംപിയോയെ നീക്കണമെന്നാവശ്യപ്പെട്ട് ഉത്തരകൊറിയ
പ്യോങ്യാങ്: അസംബന്ധം പറയുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയെ ആണവ ചര്‍ച്ചകളില്‍നിന്ന് ഒഴിവാക്കണമെന്ന് ഉത്തരകൊറിയ. കൂസലില്ലാതെ അസംബന്ധം പറയുന്നയാളാണ് പോംപിയോ എന്നും അദ്ദേഹത്തെവച്ചുള്ള ആണവചര്‍ച്ച…
Read More » - 18 April
യമനിലെ ഇടപെടലിനായി പാസ്സാക്കിയ പ്രമേയം ട്രംപ് വിറ്റോ ചെയ്തു
വാഷിങ്ടണ്‍: യമനിലെ സൗദി–യുഎഇ യുദ്ധത്തിനുള്ള പിന്തുണ അവസാനിപ്പിക്കാനായി പ്രതിനിധിസഭ പാസാക്കിയ പ്രമേയം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിറ്റോ ചെയ്തു. പ്രമേയം ആവശ്യമില്ലാത്തതാണെന്നും പ്രസിഡന്റിന്റെ ഭരണഘടനാപരമായ…
Read More » - 18 April
നേപ്പാളി സാറ്റ് നേപ്പാളിന്റെ ആദ്യ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
കാഠ്മണ്ഡു : നേപ്പാളി സാറ്റെന്ന നേപ്പാളിന്റെ ആദ്യ ഉപഗ്രഹം നേപ്പാള്‍ വിക്ഷേപിച്ചു. ഇന്നലെ പുര്‍ലച്ചെ അമേരിക്കയിലെ വെര്‍ജീനിയയില്‍ നിന്നായിരുന്നു വിക്ഷേപണം. ജപ്പാനില്‍ ഗവേഷണം നടത്തുന്ന നേപ്പാളി ശാസ്ത്രജ്ഞരായ…
Read More » - 18 April
ആരും അറിയാതെ കുളിമുറിയില്‍ പ്രസവിച്ച കൗമാരക്കാരി കുഞ്ഞിനെ ചെടിച്ചട്ടിയില്‍ കുഴിച്ചുമൂടി
ടെക്സസ്: ആരും അറിയാതെ കൗമാരക്കാരി കുളിമുറിയില്‍ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിന്റെ മുഖത്ത് തുണിയിട്ടുമൂടി മരണം ഉരപ്പാക്കി. തുടര്‍ന്ന് ചെടിച്ചട്ടിയില്‍ കുഴിച്ചുമൂടി അടുത്തുള്ള സെമിത്തേരിയില്‍ ഉപേക്ഷിച്ചു. മാര്‍ച്ച് മുന്നിന്…
Read More » - 18 April
ബസ് യാത്രക്കാരെ അക്രമികള്‍ വെടിവച്ച് കൊന്നു
ക്വറ്റ: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ 14 ബസ് യാത്രക്കാരെ അക്രമികള്‍ വെടിവച്ച് കൊന്നു. അര്‍ദ്ധ സൈനിക വേഷത്തിലെത്തിയ അക്രമികള്‍ മക്രാന്‍ തീരദേശ ഹൈവേയില്‍വച്ച് ബസ് തടഞ്ഞുനിര്‍ത്തി യാത്രക്കാര്‍ക്കു…
Read More »