International
- Apr- 2019 -13 April
ഫേസ് ബുക്ക് കഴിഞ്ഞ വര്‍ഷം സുക്കര്‍ബര്‍ഗിന്റെ സുരക്ഷയ്ക്കായി ചെലവഴിച്ചത് 2.26 കോടി ഡോളര്‍
വാഷിംങ്ടണ്‍:ഫേസ് ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ ബര്‍ഗിന്റെയും കുടുംബത്തിന്റെയും സുരക്ഷാ ആവശ്യങ്ങള്‍ക്കായി ഫേസ് ബുക്ക് 2018ല്‍ ചെലവഴിച്ചത് 2.26 കോടി ഡോളര്‍. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍…
Read More » - 13 April
ഉറക്കത്തിനിടെ ബലാത്സംഗം; ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം കുറ്റക്കാരനെന്ന് കണ്ടെത്തി
ലണ്ടന്‍: ഉറക്കത്തിനിടെ ബലാത്സംഗം ചെയ്ത കേസില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഇംഗ്ലണ്ടിലെ വോസ്റ്റഷെയര്‍ താരമായിരുന്ന അലക്സ് ഹെപ്ബ്ബേണ്‍ (23)ന് എതിരെയുള്ള കേസാണ് ഇപ്പോള്‍…
Read More » - 13 April
കണക്ക് കൂട്ടലില്‍ ഇവള് മിടുക്കിയാണ്, ഇവാന്‍കയെ ലോകബാങ്ക് പ്രസിഡന്റാക്കാമെന്ന് ട്രംപ്
വാഷിംഗ്ടണ്‍: മകള്‍ ഇവാന്‍കയെ ലോകബാങ്ക് പ്രസിഡന്റാക്കാന്‍ താല്പര്യമുണ്ടെന്ന് വെളിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎന്‍ അംബാസിഡര്‍ എന്ന നിലയിലും ഇവാന്‍ക ശോഭിച്ചേക്കുമെന്നും ട്രംപ് പറഞ്ഞു. ഇവാന്‍കയെക്കുറിച്ചുള്ള…
Read More » - 13 April
രാഷ്ട്രീയനേതാക്കളുടെ കാലില്‍വീണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉള്ളംതൊടുന്ന സമാധാനാഭ്യര്‍ഥന
വത്തിക്കാന്‍ സിറ്റി: രാഷ്ട്രീയനേതാക്കളുടെ കാലില്‍വീണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉള്ളംതൊടുന്ന സമാധാനാഭ്യര്‍ഥന,. തെക്കന്‍ സുഡാനിലെ രാഷ്ട്രീയ നേതാക്കളുടെ കാലില്‍ തൊട്ടുവന്ദിച്ചാണ് ഫ്രാന്‍സിസിസ് മാര്‍പാപ്പ സമാധാമ അഭ്യര്‍ത്ഥന നടത്തിയത് ”ഒരു…
Read More » - 13 April
പാകിസ്താനില്‍ വന്‍ ബോംബ് സ്ഫോടനം : നിരവധി മരണം
ഇസ്ലാമാബാദ് : പാകിസ്താനില്‍ വന്‍ ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ 21 പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 50ലധികം പേര്‍ക്ക് പേര്‍ക്കു പരിക്കേറ്റു. പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് ബോംബ് സ്ഫോടനം…
Read More » - 12 April
ചരക്ക് തീവണ്ടി പാളം തെറ്റി വീട്ടിലേക്ക് ഇടിച്ചു കയറി ആറ് മരണം
ഗോങ്യ : ചൈനയിലെ ഗോങ്യയില് ചരക്ക് തീവണ്ടി പാളം തെറ്റി സമീപത്തുള്ള വീട്ടിലേക്ക് ഇടിച്ചു കയറി 6 പേര്‍ക്ക് ദാരുണാന്ത്യം. നാല് ജീവനക്കാരുടെയും, രണ്ട് സിവിലിയന്മാരുടെയും മൃതദേഹങ്ങളാണ്…
Read More » - 12 April
ജൂലിയന്‍ അസാന്‍ജെയ്ക്ക് പ്രത്യേക പരിഗണന നല്‍കില്ല: സ്കോട് മോറിസണ്‍
സിഡ്നി: വിക്കിലീക്സ് സ്ഥാപകനും ഓസ്ട്രേലിയന്‍ പൗരനുമായ ജൂലിയന്‍ അസാന്‍ജെയ്ക്ക് പ്രത്യേക പരിഗണന നല്‍കില്ലെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട് മോറിസണ്‍. മറ്റേത് പൗരനും ഇതര രാജ്യങ്ങളിലെ കേസുകളില്‍ നല്കുന്ന…
Read More » - 12 April
നേപ്പാളില്‍ പേമാരിയും കൊടുങ്കാറ്റും; 25 മരണം
കഠ്മണ്ഡു : നേപ്പാളില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ കൊടുങ്കാറ്റില്‍ 25 പേര് മരിച്ചു. 400 പേര്‍ക്ക് പരിക്ക്. തെക്കന്‍ നേപ്പാളിലെ വിവിധ ഗ്രാമങ്ങളിലാണ് കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. ബര-പര്‍സ…
Read More » - 12 April
ശക്തമായ ഭൂചലനത്തില്‍ കുലുങ്ങി ഇന്തോനേഷ്യ; റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി
ജക്കാര്‍ത്ത: കിഴക്കന്‍ ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി. യുണൈറ്റഡ് സ്റ്റേറ്റ് ജിയോളജിക്കല്‍ സര്‍വെ സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ശക്തമായ ഭൂചലനത്തെ…
Read More » - 12 April
വേശ്യാവൃത്തി നിയമവിരുദ്ധമാക്കണമെന്നാവശ്യപ്പെട്ട് 40,000 യുവാക്കള്‍ ഒപ്പിട്ട ഭീമന് ഹര്‍ജിയാണ് ഇപ്പോള്‍ വൈറല്‍
ആംസ്റ്റര്‍ഡാം: വേശ്യാവൃത്തി നിയമവിരുദ്ധമാക്കണമെന്നാവശ്യപ്പെട്ട് 40,000 യുവാക്കള്‍ ഒപ്പിട്ട ഭീമന് ഹര്‍ജിയാണ് ഇപ്പോള്‍ ലോകം മുഴുവന്‍ വൈറല്‍. സംഭവം നടക്കുന്നത് നെതര്‍ലാന്റ്സിലാണ്. വേശ്യാവൃത്തി നിയമവിരുദ്ധം അല്ലാത്ത രാജ്യമാണ് യൂറോപ്യന്‍…
Read More » - 12 April
വ്യാപാരത്തിനെന്ന പേരില്‍ നിര്‍മിച്ച ചൈനയുടെ സില്‍ക്ക് പാത സൈനിക താല്‍പ്പര്യത്തെ മുന്‍നിര്‍ത്തി : ചൈനയ്ക്കെതിരെ പെന്റഗണ്‍
വാഷിങ്ടണ്‍ : വ്യാപാരത്തിനെന്ന പേരില്‍ നിര്‍മിച്ച ചൈനയുടെ സില്‍ക്ക് പാത സൈനിക താല്‍പ്പര്യത്തെ മുന്‍നിര്‍ത്തി . ചൈനയ്ക്കെതിരെ കടുത്ത എതിര്‍പ്പുമായി അമേരിക്കന്‍ പ്രതിരോധകാര്യാലയം പെന്റഗണ്‍ . ഏഷ്യ,…
Read More » - 12 April
നാടുകടത്തരുത് ; അപ്പീലുമായി മല്യ വീണ്ടും യു കെ ഹൈക്കോടതിയില്‍
പാരീസ് : വിജയ് മല്യയ്യയെ വിട്ടുതരണമെന്നുളള ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്ന് വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയുടെ മല്യയ്യക്ക് തിരിച്ചടിയായുളള ഉത്തരവിനെതിരെ വിവാദ വ്യവസായി വീണ്ടും യുകെയിലെ ഹെെക്കോടതിയെ സമീപിച്ചു.…
Read More » - 12 April
പാക്കിസ്ഥാനിലെ പച്ചക്കറി മാര്‍ക്കറ്റില്‍ സ്ഫോടനം
ലാഹോര്‍: പാക്കിസ്ഥാനില്‍ പച്ചക്കറി മാര്‍ക്കറ്റില്‍ വന്‍ സ്ഫോടനം. 20 പേര് മരിച്ചതായതാണ് വിവരം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.…
Read More » - 12 April
ചന്ദ്രദൗത്യം നിഷ്ഫലമായി ; ഇസ്രയേല്‍ ചന്ദ്രനിലേക്ക് വിക്ഷേപിച്ച പേടകം തകര്‍ന്നു
അ വസാന നിമിഷത്തില്‍ ഇസ്രയേലിന്റെ സ്വപ്നമായിരുന്ന ചന്ദ്രനില്‍ ഉപഗ്രഹം എത്തിക്കുക എന്ന ദൗത്യം ചീട്ടുകൊട്ടാരം പോല്‍ തകര്‍ന്നടിഞ്ഞു. ഇന്ന് പുലര്‍ച്ചെ ഇസ്രയേല്‍ വിക്ഷേപിച്ച ബേറെഷീറ്റ് എന്ന പേടകം…
Read More » - 12 April
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി
ന്യൂഡല്‍ഹി : റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ പുരസ്ക്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക്.റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സ്വീകരിച്ച നടപടികള്‍…
Read More » - 12 April
പാകിസ്ഥാനിൽ സ്ഫോടനം : നിരവധി പേർ കൊല്ലപ്പെട്ടു
പന്ത്രണ്ട് പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത.
Read More » - 12 April
- 12 April
വേള്‍ഡ് പ്രസ് ഫോട്ടോ പുരസ്കാരം;യുഎസ് അതിര്‍ത്തിയില്‍ കരയുന്ന പിഞ്ചു ബാലികയുടെ ചിത്രത്തിന്
ആംസ്റ്റര്‍ഡാം (നെതര്‍ലന്‍ഡ്സ്):യുഎസ് – മെക്സിക്കന്‍ അതിര്‍ത്തിയില്‍വച്ച് അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് നിസഹായയായി കരഞ്ഞ കുഞ്ഞിന്റെ ഹൃദയഭേദകചിത്രത്തിന് ഈ വര്‍ഷത്തെ വേള്‍ഡ് പ്രസ് ഫോട്ടോ പുരസ്കാരം. കഴിഞ്ഞ…
Read More » - 12 April
സുപ്രീം കോടതിക്ക് മുന്നിൽ ആത്മഹത്യ ശ്രമം
ന്യൂ ഡൽഹി : സുപ്രീം കോടതിക്ക് മുന്നിൽ മധ്യവയസ്കന്റെ ആത്മഹത്യ ശ്രമം. അനുകൂല വിധി ലഭിക്കാത്തതിനെ തുടർന്നാണ് ഇയാള്‍ കൈമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ…
Read More » - 12 April
തമോഗർത്തത്തിന്റെ ആദ്യ ചിത്രത്തിന് പിന്നിൽ ആരാണെന്നറിയാമോ?
ലണ്ടൻ: ചരിത്രത്തിലാദ്യമായി ഒരു തമോഗർത്തത്തിന്റെ ചിത്രം ശാസ്ത്രകാരന്മാർ പുറത്തുവിട്ടത് കഴിഞ്ഞ ദിവസമാണ്. ഭൂമിയുടെ പല ഭാഗത്തായി സ്ഥാപിച്ചിരുന്ന 8 ഇവന്റ് ഹൊറൈസൻസ് ടെലിസ്കോപ്പുകൾ ഉപയോഗിച്ചെടുത്ത ചിത്രത്തിലേക്കുള്ള യാത്ര…
Read More » - 11 April
ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റിയ സംഭവം; നിര്‍ബന്ധിത മതപരിവര്‍ത്തനമല്ലെന്ന് പാക്ക് കോടതി
ഇസ്ലാമാബാദ്: പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കിയ സംഭവത്തില്‍ മാതാപിതാക്കൾക്ക് പ്രതികൂല വിധിയുമായി പാക്കിസ്ഥാന് ഹൈക്കോടതി. ഹിന്ദു മതവിശ്വാസികളായ പെണ്‍കുട്ടികളെ ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധപൂര്‍വ്വം അല്ല…
Read More » - 11 April
മോദി ഫേസ് ബുക്കിലെ ഏറ്റവും ജനപ്രിയ നേതാവ്: ഖലീജ് ടൈംസ് റിപ്പോർട്ട്
പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വ്യക്തിഗത ഫേസ്ബുക്ക് പേജിൽ 43.5 മില്ല്യൺ ലൈക്കുകളും , തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ13.7 ദശലക്ഷം ലൈക്കുകളും ഉള്ള സോഷ്യൽ നെറ്റ്വർക്കിലെ ഏറ്റവും…
Read More » - 11 April
വിമാനത്താവളത്തിൽ വെച്ച് ഈ യുവാവ് ഒറ്റയടിക്ക് കുടിച്ചത് 2.5ലിറ്റർ പാൽ : സംഭവമിങ്ങനെ
പ്പമുണ്ടായിരുന്ന യുവാവ് വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം വൈറൽ ആയത്.
Read More » - 11 April
സുഡാനില്‍ രാഷ്ട്രീയ അസ്ഥിരത : പട്ടാളം അധികാരം പിടിച്ചെടുത്തു : പ്രസിഡന്റ് അല്‍ ബാഷിറിനെ അറസ്റ്റ് ചെയ്തു
സുഡാന് : സുഡാന് പട്ടാളം അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തു. പ്രസിഡന്റ് അല്‍ ബാഷിറിനെ അറസ്റ്റ് ചെയ്തു. ഇതോടെ 30 വര്‍ഷത്തെ ഏകാധിപത്യഭരണത്തിനാണ് അവസാനമായത്. പട്ടാളം അധികാരം പിടിച്ചെടുത്ത…
Read More » - 11 April
അമേരിക്കയില്‍ മഞ്ഞുകട്ടകള്‍ വഹിച്ച് ബോംബ് ചുഴലിക്കാറ്റ് :വൈദ്യുതിയും ഗതാഗതവും തടസപ്പെട്ടു
വ്യാപകനാശം വിതച്ച് അമേരിക്കയില്‍ ബോംബ് ചുഴലിക്കാറ്റ്. കൊളറോഡോ, ഓക്ലഹോമ, മിനസോട്ട എന്നിവിടങ്ങളിലാണ് കാറ്റ് നാശം വിതയ്ക്കുന്നത്. ശക്തമായ കാറ്റ് കാരണം ഇവിടെ വൈദ്യുതിബന്ധം തകരാറിലായതായാണ് റിപ്പോര്‍ട്ട്. കൊളറോഢയില്…
Read More »