International
- Apr- 2019 -22 April
കൊളംബോയിലെ സ്ഫോടനം; കൊല്ലപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും
കൊളംബോ: കൊളംബോയില്‍ സ്ഫോടനത്തിൽ കൊല്ലപ്പെട്ട കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശിനി റസീനയുടെ മൃതദേഹം ഇന്ന് ശ്രീലങ്കയില്‍ തന്നെ സംസ്കരിക്കും. ഇവര്‍ക്ക് ശ്രീലങ്കന്‍ പൗരത്വമുള്ളതിനാലാണ് ശ്രീലങ്കയില്‍ തന്നെ സംസ്കരിക്കാന്‍ ബന്ധുക്കള്‍…
Read More » - 22 April
ശ്രീലങ്കയിലെ സ്ഫോടനങ്ങള്‍: 13 പേരെ പിടികൂടി
കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്ഫോടന പരന്പരകളുമായി ബന്ധപ്പെട്ട് 13 പേർ അറസ്റ്റിൽ. ഞായറാഴ്ച ശ്രീലങ്കൻ പോലീസാണ് അറസ്റ്റ് ചെയ്ത ഇവരെ ചോദ്യം…
Read More » - 22 April
കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ഉടന്‍ ശ്രീലങ്കയിലേക്ക്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യ മന്ത്രി 15 അംഗ മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചു. സംഘത്തെ ശ്രീലങ്കയിലേക്ക് അയക്കുന്നതിന് വിദേശ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചു വരികയാണ്. തിരുവനന്തപുരം മെഡിക്കല്‍…
Read More » - 22 April
മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും 14 മരണം
കോക്ക: തെക്കു പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും 14 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. കോക്ക റീജനിലെ റോസാസ് നഗരത്തിലാണ് ഉരുൾപൊട്ടലുണ്ടായത്. നിരവധി വീടുകള്‍ ഒലിച്ചുപോയിട്ടുണ്ട്. മണ്ണിനടിയില്‍…
Read More » - 21 April
കൊളംബോ ചാവേര്‍ ആക്രമണം : കൊല്ലപ്പെട്ടവരുടെ എണ്ണം ഉയരുന്നു : മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്കൊളംബോയില് നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഉയരുന്നു. മരിച്ചവരുടെ എണ്ണം 207ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. കൊളംബോയില്‍ എട്ടിടങ്ങളിലായിട്ടാണ് ഇന്ന് സ്ഫോടനമുണ്ടായത്. തെഹിവാലാ മൃഗശാലയ്ക്ക്…
Read More » - 21 April
കൊളംബോ സ്ഫോടനം : ട്രംപിന്റെ ട്വീറ്റില്‍ പിഴവ്
കൊളംബോ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റില്‍ ഗുരുതര പിഴവ്. ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന ഭീകരാക്രമണത്തെ സംബന്ധിച്ച് അപലപിച്ചുള്ള ഡോണാള്‍ഡ് ട്രംപിന്റെ ട്വീറ്റിലാണ് ഗുരുതരമായ പിഴവ് വന്നിരിക്കുന്നത്.…
Read More » - 21 April
ഫേസ്ബുക്കിനോട് ബന്ധപ്പെട്ട ഒരു അതി പ്രധാന തീരുമാനം ഭാവിയില്‍ ഉണ്ടായേക്കുമെന്ന് സൂചന
വാഷിങ്ടണ്‍ : ഫേസ്ബുക്ക് മേധാവി സ്ഥാനത്ത് നിന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ നീക്കിയേക്കുമെന്ന് സൂചന. തുടര്‍ച്ചയായ വിവാദങ്ങളാണ് ഓഹരി ഉടമകളെ ഇതിന് പ്രേരിപ്പിക്കുന്നതെന്നാണ് അറിവ്. മെയ് 30 നാണ്…
Read More » - 21 April
ശ്രീലങ്കന്‍ സ്ഫോടനം; പൈശാചികവും ആസൂത്രിതവുമായ കാടത്തമെന്ന് നരേന്ദ്ര മോദി
ശ്രീലങ്കയില്‍ നടന്ന സ്ഫോടനങ്ങളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. പൈശാചികവും ആസൂത്രിതവുമായ കാടത്തം എന്നാണ് സ്ഫോടന പരമ്പരയെ മോദി വിശേഷിപ്പിച്ചത്
Read More » - 21 April
തൊണ്ടയില്‍ കുടുങ്ങിയ മുള്ളെടുക്കാന്‍ സ്പൂണ്‍ വെച്ച് ശ്രമിച്ച് ഒടുക്കം സ്പൂണ്‍ വിഴുങ്ങി യുവതി ആശുപത്രിയില്‍
ബീജിംഗ്: തൊണ്ടയില്‍ കുടുങ്ങിയ മീന്‍ മുള്ള് സ്പൂണ്‍ കൊണ്ട് എടുക്കാന്‍ ശ്രമിച്ച് ഒടുവില്‍ സ്പൂണ്‍ അറിയതെ വിഴുങ്ങി ആശുപത്രിയില്‍ ചികില്‍സ തേടി ഒരു യുവതി. ചൈനയിലെ ഷെന്‍…
Read More » - 21 April
ആശങ്കാജനകമിത് ശ്രീലങ്കയിലെ സ്ഫോടനം ; ജീവന് തിരിച്ചു കിട്ടിയതിന് ശേഷം നടി രാധിക പറയുന്നു
കൊളംബോ: ആരാധനലയങ്ങളില്‍ മനസ് ശാന്തമാക്കുന്നതിനായി എത്തുന്നവരേയും കത്തിച്ച് ചാമ്പലാക്കി തുടരുന്ന സ്ഫോടനങ്ങളില്‍.അവസാനമായി ഇപ്പോള്‍ ആശങ്കയും അതിലേറെ വേദനയും നല്കുന്ന വാര്‍ത്ത യാണ് അയല്‍ രാജ്യമായ ശ്രിലങ്കയില്‍ നിന്ന്…
Read More » - 21 April
ലോകം ഉറ്റുനോക്കുന്ന സുപ്രധാന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ത്യ-ചൈന കൂടിക്കാഴ്ച്ച
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ജെയ്ഷെ മൊഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള തീവ്രനാദിയായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ചൈനയുടെ തീരുമാനം ഏറെ നിര്‍ണായകമാകും. ഇതിന്റെ വിശദാംശ ചര്‍ച്ചകള്‍ക്കായി…
Read More » - 21 April
വീണ്ടും സ്ഫോടനം; ശ്രീലങ്കയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു
കൊളംബോയിലെ മൂന്ന് പള്ളികളിലും മൂന്ന് പഞ്ചനക്ഷത്രഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ 160-ഓളം പേര് മരിച്ചതായും ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Read More » - 21 April
ശ്രീലങ്കയിലെ സ്ഫോടന പരമ്പര: മരണനിരക്ക് ഉയരുന്നു
: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ നടന്ന സ്ഫോടന പരമ്പരകളില്‍ മരണസംഖ്യ ഉയരുന്നു. കൊളംബോയിലെ വിവിധ നഗരങ്ങളിലായി ആറിടത്താണ് സ്ഫോടനം നടന്നത്. സംഭവത്തില്‍ 137 പേര്…
Read More » - 21 April
ചാവേർ ആക്രമണത്തിൽ മരണം ഏഴായി
കാബൂൾ : ചാവേർ ആക്രമണത്തിൽ മരണം ഏഴായി. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ വാർത്താവിനിമയ മന്ത്രാലയത്തിലാണ് ആക്രമണം നടന്നത്. മരിച്ചവരിൽ മൂന്ന് പോലീസുകാരും നാല് സാധാരണക്കാരുമാണുള്ളത്. 8 പേർക്ക്…
Read More » - 21 April
നോത്രദാം ദേവാലയം കത്തികൊണ്ടിരുന്നപ്പോഴും സുരക്ഷിതരായി തേനീച്ചകള്‍
പാരിസ്: നോത്രദാം ദേവാലയം കത്തികൊണ്ടിരുന്നപ്പോഴും മേല്‍ക്കൂരയില്‍ സുരക്ഷിതരായി തേനീച്ചകൾ. ഇത്രയും വലിയ അപകടമുണ്ടായിട്ടും അവയെ അതിജീവിക്കാൻ തേനീച്ചയ്ക്ക് കഴിഞ്ഞുവെന്ന് ഇവയെ പരിപാലിക്കുന്ന നികളാസ് ഗിയന്റ് പറഞ്ഞു.കൂടുകളിൽ നിന്ന്…
Read More » - 21 April
ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലും സ്ഫോടനം
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയില്‍ വന്ഡ സ്ഫോടനം. ക്രിസ്ത്യന്‍ പള്ളികളിലും പഞ്ച നക്ഷത്ര ഹോട്ടലുകളിലുമാണ് സ്ഫോടനം നടന്നത്. ഈസ്റ്റര്‍ പ്രാര്‍ത്ഥനകള്‍ക്കിടെയായിരുന്നു സ്ഫോടനം. സംഭവത്തില്‍ 160 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.…
Read More » - 21 April
ബ്രിട്ടന് ഗോട്ട് ടാലന്റില്‍ വിജയിയാകുന്നത് അക്ഷതോ ? ഐടിവി ഷോയില്‍ തിളങ്ങുന്ന ഇന്ത്യൻ വംശജൻ
ലണ്ടന്‍: യുകെയിൽ നടക്കുന്ന ബ്രിട്ടന് ഗോട്ട് ടാലന്റ് 2019 എന്ന പരിപാടിയിൽ ഇന്ത്യയ്ക്ക് അഭിമാനായി മാറിയിരിക്കുകയാണ് അക്ഷത് സിങ് എന്ന 13 കാരൻ. അക്ഷത് സിങ് ഈ…
Read More » - 21 April
ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് ഈസ്റ്റര്‍ ദിന സന്ദേശം നല്കി മാര്‍പാപ്പ
റോം: ഉയര്‍ത്തെഴുന്നേല്‍പ്പിനേയും പ്രത്യാശയേയും അനുസ്മരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. സമ്പത്തിന്റെയും വിജയങ്ങളുടേയും പിറകെ പോകാതെ, വിശ്വാസികള്‍ ദൈവത്തിനുവേണ്ടി ജീവിക്കാന്‍ തയ്യാറാകണമെന്ന് ഈസ്റ്റര്‍ സന്ദേശത്തില്‍…
Read More » - 21 April
ഗൊറില്ലകള്‍ ഫോറസ്റ്റ് ഓഫീസര്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യുന്ന ചിത്രം ഏറ്റെടുത്ത് ലോകം
കോംഗോയിലെ വിരുന്‍ഗ നാഷണല്‍ പാര്‍ക്കിലെ രണ്ട് ഗൊറില്ലകള്‍ ഫോറസ്റ്റ് ഓഫീസര്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യുന്ന ചിത്രം വൈറലാകുന്നു. മനുഷ്യല്‍ സെല്‍ഫിക്ക് പോസ് ചെയ്യുന്ന അതേ സ്റ്റൈലിലാണ് ഗൊറില്ലകളും…
Read More » - 20 April
പാകിസ്ഥാനില്‍ നിന്നും ചൈനയിലേയ്ക്ക് മനുഷ്യക്കടത്ത്
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ നിന്നും ചൈനയിലേയ്ക്ക് മനുഷ്യക്കടത്ത്. പാക്കിസ്ഥാനി പെണ്‍കുട്ടികളെ വശീകരിച്ച് വിവാഹം കഴിച്ച് മനുഷ്യക്കടത്ത് നടത്തുന്നതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. നല്ല ജീവിതം വാഗ്ദാനം ചെയ്തും പണം നല്‍കിയും…
Read More » - 20 April
ഐടി മന്ത്രാലയത്തില്‍ വെടിവയ്പും സ്ഫോടനവും
കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ ഐടി മന്ത്രാലയത്തില്‍ വെടിവയ്പും സ്ഫോടനവും. വെടിവയ്പിനെ തുടര്‍ന്ന് നൂറിലധികം പേരെ മന്ത്രാലയത്തില്‍നിന്നും ഒഴിപ്പിച്ചു. മൂന്നു ഭീകരരാണ് ആക്രമണം നടത്തിയതെന്നും ഒരാള്‍ മന്ത്രാലയത്തിനുള്ളില്‍…
Read More » - 20 April
മക്കളെ ചങ്ങലയില്‍ പൂട്ടിയിട്ട് വളര്‍ത്തി : മാതാപിതാക്കള്‍ക്ക് ജീവപര്യന്തം ശിക്ഷ
കാലിഫോര്‍ണിയ : മക്കളെ ചങ്ങലയില്‍ പൂട്ടിയിട്ട് വളര്‍ത്തിയ സംഭവത്തില്‍ മാതാപിതാക്കള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. പതിമൂന്നു മക്കളില്‍ 12 പേരെ വീട്ടിനകത്തു വൃത്തിഹീന ചുറ്റുപാടുകളില്‍ ചങ്ങലക്കിട്ടും…
Read More » - 20 April
അഫ്ഗാനിസ്ഥാനില്‍ വെടിവയ്പും സ്ഫോടനവും
വെടിവയ്പിനെ തുടര്‍ന്ന് നൂറിലധികം പേരെ മന്ത്രാലയത്തില്‍നിന്നും ഒഴിപ്പിച്ചു
Read More » - 20 April
യുദ്ധ വിളനിലമായ താലിബാനിലും അഫ്ഗാനിലും സമാധാനം കാംക്ഷിക്കുന്നതിനായുളള ചര്‍ച്ച വീണ്ടും പാളി
കാബൂൾ: താലിബാനിലും അഫ്ഗാനിസ്ഥാനിലേയും യുദ്ധ ക്കളത്തില് ലോകം വെടിയുന്നവരുടേയും പരിക്കേറ്റ് ജീവിതം തന്നെ പ്രതിസന്ധിയിലാകുന്നവരുടേയും എണ്ണത്തില്‍ കണക്കെടുക്കുക എന്നത് അപ്രാപ്യമാണ്. അത്രക്ക് ഗുരുതരമായ അസഹിഷ്ണുതയാണ് അവിടെ നിഴലിക്കുന്നത്.…
Read More » - 20 April
മെക്സിക്കോയില്‍ വെടിവെയ്പ്; 13 പേര് കൊല്ലപ്പെട്ടു
മെക്സിക്കോ:മെക്സിക്കോയില്‍ ഒരുപാര്ട്ടിക്കിടെയുണ്ടായ വെടിവെയ്പ്പില്‍ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ 13 പേര് കൊല്ലപ്പെട്ടു. കിഴക്കന്‍ മെക്സിക്കോയിലെ വെരക്രൂസ് ബാറില്‍ നടന്ന സ്വകാര്യ പരിപാടിക്കിടെയായിരുന്നു വെടിവെപ്പ്. പാര്‍ട്ടിക്കിടെ അജ്ഞാത സംഘം വെടിയുതിര്‍ക്കുകയായിരുന്നു.…
Read More »