International
- May- 2019 -17 May
സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത നല്കി ഈ രാജ്യം
മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. സ്വവര്‍ഗ വിവാഹത്തിന്റെ നിയമ സാധുത സംബന്ധിച്ച് മൂന്ന് ബില്ലുകളാണ് അവതരിപ്പിച്ചത്. അതില്‍ ഏറ്റവും പുരോഗമനപരമായ ബില്ലാണ്…
Read More » - 17 May
കുഞ്ഞിനെ സ്വന്തമാക്കാന്‍ ഗര്‍ഭിണിയെ കൊന്ന് വയറുകീറി
ഗര്‍ഭിണിയെ കൊന്ന് കുഞ്ഞിനെ വയറു കീറി പുറത്തെടുത്ത അമ്മയും മകളും അറസ്റ്റില്‍. ചിക്കാഗോയിലാണ് ക്രൂര സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് മെര്ലിന് ഓക്കോ ലോപ്പസ് എന്ന 19കാരിയാണ്…
Read More » - 17 May
ജീവന് രക്ഷിക്കാന്‍ സ്വയം കാല് മുറിച്ചു മാറ്റി
വാഷിങ്ടണ്‍: ജീവന് രക്ഷിക്കാന്‍ സ്വയം കാല് മുറിച്ചു മാറ്റിയ 63കാരന്റെ മനസ്സാന്നിദ്ധ്യത്തിന് സോഷ്യല്‍മീഡിയയുടെ കൈയടി. പാടത്തു പണിയെടുക്കുന്നതിനിടെ ചോളം മെതിക്കുന്ന യന്ത്രത്തില്‍ ഇടതുകാല് കുടുങ്ങി മരണം മുന്നില്‍ക്കണ്ട…
Read More » - 17 May
കാലവര്‍ഷത്തിന് മുന്നോടിയായി കനത്തമഴ; മരണ സംഖ്യ ഉയര്‍ന്നു
മാലി തലസ്ഥാനമായ ബമാക്കോയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 15 പേര് മരിച്ചു. കാലവര്‍ഷത്തിന് മുന്നോടിയായാണ് കനത്ത മഴ പെയ്തത്. നഗരത്തിലെ നിരത്തുകളെല്ലാം വെളളത്തിനടിയിലാവുകയും വ്യാപക നാശനഷ്ടം…
Read More » - 17 May
അറിയിപ്പിനായി കാത്തു നിന്നവര്‍ കേട്ടത് പോണ് വീഡിയോയുടെ ചൂടന്‍ ശബ്ദരേഖ; ലോക്കോ പൈലറ്റിന്റെ കയ്യബദ്ധം വൈറലായി
ലണ്ടന്‍: ഏത് ട്രെയിനാണ് വരുന്നത് എന്നറിയാനുള്ള അറിയിപ്പിനായുള്ള കാത്തിരിപ്പിലായിരുന്നു ലണ്ടനിലെ വാന്‍സ്വെര്‍ത്ത് റയില്‍വെസ്റ്റേഷനിലെ യാത്രക്കാര്‍. സ്റ്റേഷനില്‍ എത്തിയാലുടന്‍ യാത്രക്കാരെ സ്വാഗതം ചെയ്തുകൊണ്ടുള്ള അറിയിപ്പും വരാറുണ്ട്. എന്നാല്‍ ഇത്തവണ…
Read More » - 17 May
പാകിസ്ഥാനിൽ ക്രൈസ്തവ-ഹൈന്ദവ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്
ജനീവ: പാകിസ്ഥാനിലെ ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചു വരുന്നതായി പാക് മനുഷ്യാവകാശ പ്രവർത്തകൻ നോയൽ മാലിക്.‘ന്യൂനപക്ഷങ്ങൾക്ക് പാകിസ്ഥാനിൽ ഒരു സുരക്ഷയുമില്ല. വിവേചനവും ആക്രമണങ്ങളും സദാ അനുഭവിക്കുന്നു. മത…
Read More » - 17 May
ഡോക്ടറുടെ അശ്രദ്ധ മൂലം എയ്ഡ്സ് രോഗബാധിതരായത് നാനൂറിലധികം കുട്ടികള്‍
ഇസ്ലാമാബാദ്: ഡോക്ടറുടെ അശ്രദ്ധ മൂലം എയ്ഡ്സ് രോഗബാധിതരായത് നാനൂറിലധികം കുട്ടികള്‍. പാകിസ്താനിലാണ് മന: സാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. അണുബാധയുള്ള സിറിഞ്ചുകള്‍ ഇഞ്ചക്ഷന് ഉപയോഗിച്ചതാണ് രോഗം പടരാന്‍…
Read More » - 16 May
ശ്രീലങ്കയില്‍ മുസ്ലീങ്ങളെ ആക്രമിച്ച 30 പേര് അറസ്റ്റില്‍
കൊളംബോ: കുരുനേഗല ജില്ലയിലെ മുസ്ലിങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട 30 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രണ്ട് ബസു നിറയെ ആളുകളുമായെത്തിയാണ് പള്ളിയുടെ…
Read More » - 16 May
ഇറാനില്‍ പ്രതിസന്ധി രൂക്ഷമാക്കി എണ്ണ പൈപ്പ് ലൈനില്‍ ആക്രമണം
ടെഹ്റാന്: സൗദി അറേബ്യയിലെ എണ്ണക്കുഴലുകള്‍ക്കുനേരെയുണ്ടായ ആക്രമണം മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് ഇറാന്. എണ്ണക്കുഴലുകള്‍ക്ക് നേരെ ആക്രമണം നടത്തിയതരാണെന്ന് ഇതുവരെ കണ്ടെത്താനായില്ല. യുഎഇ അധികൃതരും…
Read More » - 16 May
ന്യൂയോര്‍ക്കില്‍ ഹെലികോപ്റ്റര്‍ നദിയില്‍ പതിച്ചു
ന്യൂയോര്‍ക്ക് സിറ്റി: ടേക്ക് ഓഫിന് പിന്നാലെ ഹെലികോപ്റ്റര്‍ നദിയില്‍ പതിച്ചു. ന്യൂയോര്‍ക്ക് സിറ്റിയിലാണ് സംഭവം. ടേക്ക് ഓഫ് ചെയ്ത കോപ്റ്റര്‍ പറന്നുയര്‍ന്ന ഉടന്‍ ഹഡ്സണ്‍ നദിയില്‍…
Read More » - 16 May
പ്രമുഖ നടൻ ആത്മഹത്യ ചെയ്തു
2011-ല്‍ പുറത്തിറങ്ങിയ ഹിറ്റ് സിനിമ തോറിലൂടെയാണ് പ്രശസ്തനായത്.
Read More » - 16 May
അമേരിക്കയെ വിറപ്പിച്ച് ഇറാന്റെ കൂറ്റന്‍ ഡ്രോണ്‍ : അമേരിക്കയുടെ വിമാനവാഹിനികപ്പലിന് തൊട്ടുമുകളില്‍ പറന്ന് ദൃശ്യങ്ങള്‍ ഒപ്പിയെടുത്തു : ഇതൊന്നുമറിയാതെ അമേരിക്കന്‍ പ്രതിരോധസേന
വാഷിംഗ്ടണ്‍ : അമേരിക്കയെ വിറപ്പിച്ച് ഇറാന്റെ കൂറ്റന്‍ ഡ്രോണ്‍. അമേരിക്കയുടെ ഏറ്റവും വലിയ വിമാന വാഹിനി കപ്പലുകളിലൊന്നായ യുഎസ്എസ് ഐസന്‍ഹോവറിന്റെ മുകളിലൂടെ പറന്ന് ഇറാന് ഡ്രോണ്‍ വിഡിയോ…
Read More » - 16 May
20 വര്‍ഷത്തിനിടെ 40 ലക്ഷം മരങ്ങള്‍ നട്ടു: നശിച്ചു പോയ മഴക്കാടുകള്‍ക്ക് പുതു ജീവന് നല്കി ദമ്പതികള്‍
ബ്രസീല്‍: തങ്ങളുടെ ജന്മനാട് സംഭവിച്ച ദുരന്തത്തിനെ കുറിച്ച് ബോധ്യപ്പെടലാണ് സെബാസ്റ്റഇയോ സാല്‍ഗാഡോയെ പ്രകൃതി സംരക്ഷണം എന്ന വലിയൊരു ഉ്ദ്യമത്തിലേക്ക് കൊണ്ടെത്തിച്ചത്. ഇത്രയും വലിയൊരു ദുരന്തം കണ്മുന്നില് കാണേണ്ടി…
Read More » - 16 May
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സെയ്ദിന്റെ ബന്ധു അറസ്റ്റിൽ
ലാഹോർ: പാക്കിസ്ഥാൻ ഗവൺമെന്റിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ ജമാ അത്തുദ്ദഅവയുടെ രാഷ്ട്രീയ, രാജ്യാന്തര വിഭാഗത്തിന്റെ തലവൻ ഹാഫിസ് അബ്ദുറഹ്മാൻ മക്കിയെ പാകിസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 16 May
മീന്‍തൊലിയില്‍ നിന്നും ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്കായി ലൈംഗികാവയവം
ബ്രസീലിയ: ട്രാന്‍സ്ജെന്‍ഡര്‍ യുവതിയ്ക്കായി മീന്‍തൊലിയില്‍ നിന്നും ലൈംഗിക അവയവം ഉണ്ടാക്കിയെന്ന റിപ്പോർട്ട് പുറത്ത്. 36കാരിയായ മജു എന്ന യുവതിക്കാണ് ഈ ഭാഗ്യമുണ്ടായത്. മീന്‍തൊലി കൊണ്ട് നിര്‍മ്മിച്ച യോനിയുണ്ടായതോടെ…
Read More » - 16 May
പ്രമുഖ ചൈനീസ് കമ്പനിയെ നിരോധിക്കാന്‍ ട്രംപിന്റെ ഉത്തരവ്
വാഷിങ്ടണ്‍: അമേരിക്കന്‍ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന കമ്പനികളുടെ ടെലി കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് വില്ലക്കേര്പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇതിസംബന്ധിക്കുന്ന ഉത്തരവില്‍ ബുധനാഴ്ച ട്രംപ് ഒപ്പുവച്ചുവെന്നാണ്…
Read More » - 16 May
ജീവിക്കണമോ മരിക്കണമോ എന്ന് പതിനാറുകാരിയുടെ ഓൺലൈൻ വോട്ടിങ്; ഒടുവിൽ ആത്മഹത്യ
താൻ ഇനി ജീവിക്കണമോ അതോ മരിക്കണമോ എന്ന് ഓൺലൈനിൽ വോട്ടിട്ട ശേഷം പതിനാറുകാരി ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസം മലേഷ്യയിലാണ് സംഭവം. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പെൺകുട്ടി…
Read More » - 16 May
ശ്രീലങ്കയില്‍ യു.എസ് സൈന്യത്തിന്റെ സഹായം തേടിയോ ; സര്‍ക്കാരിന്റെ പ്രതികരണം ഇങ്ങനെ
സംഘര്‍ഷം നേരിടാന്‍ യുഎസ് സൈന്യത്തിന്റെ സഹായം തേടിയെന്ന പ്രതിപക്ഷ ആരോപണം സര്‍ക്കാര്‍ നിഷേധിച്ചു
Read More » - 15 May
യുവ രാഷ്ട്രീയ നേതാവും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ മിന മംഗളിന്റെ കൊലപാതകം; പ്രതിഷേധം ശക്തം
കാബൂള്‍: യുവ രാഷ്ട്രീയ നേതാവും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ മിന മംഗളിന്റെ കൊലപാതകം, അഫ്ഗാനിസ്ഥാനില്‍ മിന മംഗളിന്റെ കൊലപാതകത്തില്‍ പ്രതിഷേധം പുകയുന്നു. ശനിയാഴ്ചയാണ് പട്ടാപ്പകല്‍ മിനയെ ഒരു സംഘം…
Read More » - 15 May
ഇറാന് ഭീഷണിയായി യുഎസ് ബോംബറുകള്‍
വാഷിങ്ടണ്‍: ഇറാന് ഭീഷണിയുമായി പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ അമേരിക്കന്‍ സൈനിക നീക്കം ശക്തമാക്കി. പേര്‍ഷ്യ ഉള്‍ക്കടലിനുമുകളില്‍ അമേരിക്ക ബി52 ബോംബര്‍ വിമാനങ്ങള്‍ പറത്തി. മധ്യ പൂര്‍വ ദേശത്ത്…
Read More » - 15 May
വെനസ്വേലയ്ക്ക് മേല്‍ യൂറോപ്യന്‍ യൂണിയന്റെ ഉപരോധം ആവശ്യപ്പെട്ട് ഗുഅയ്ഡോ
കറാക്കസ്: വെനസ്വേലയില്‍ അട്ടിമറി ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പുതിയ നീക്കവുമായി ഗുഅയ്ഡോ. സര്‍ക്കാരിനുമേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്താനായി യൂറോപ്യന്‍ യൂണിയനോട് ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് പ്രസ്താവന.…
Read More » - 15 May
സിഗരറ്റ് വലിച്ചെറിഞ്ഞ സ്ത്രീക്ക് ബ്രിട്ടനില്‍ പിഴ ശിക്ഷ
ലണ്ടന്‍: മക്ഡൊണാള്‍ഡ്സിന്റെ കാര്പാര്ക്കില് സിഗരറ്റ് കുറ്റികള്‍ വലിച്ചെറിഞ്ഞ സ്ത്രീക്ക് 30,000 രൂപ പിഴ. ബ്രിട്ടനിലെ കാനക്കിലാണ് സംഭവം. ലിനെറ്റ് വില്ഡിഗ് എന്ന 34കാരിക്കാണ് ഇത്രയും വലിയ…
Read More » - 15 May
ഫേസ്ബുക്ക് ലൈവ്; നിയമങ്ങള്‍ കടുപ്പിക്കുന്നു
സാന്‍ഫ്രാന്‍സിസ്കോ: ലൈവ് സ്ട്രീമിങ്ങിനായുള്ള നിയമങ്ങൾ കർശനമാക്കി ഫേസ്ബുക്ക്. ലൈവ് സ്ട്രീമിങ്ങ് ഉപയോഗിക്കുന്നതിനായി വണ്‍ സ്ട്രൈക്ക് പോളിസി നടപ്പാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഒരു തവണ ഫേയ്സ്ബുക്കിന്റെ നിയമങ്ങള്‍ തെറ്റിച്ചാൽ…
Read More » - 15 May
ഗര്‍ഭഛിദ്രം പൂര്‍ണമായി നിരോധിച്ചു; വിവരങ്ങൾ ഇങ്ങനെ
അലബാമ: ഗര്‍ഭഛിദ്രം പൂര്‍ണമായി നിരോധിച്ചു. അമേരിക്കയിലെ അലബാമലാണ് ഗര്‍ഭഛിദ്രം പൂർണ്ണമായും നിരോധിച്ചത്. ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായാല്‍ പോലും ഗര്‍ഭഛിദ്രം നടത്തുന്നത് ഇനിമുതല്‍ കുറ്റകരമാകും. 99 വര്‍ഷം വരെ ശിക്ഷ…
Read More » - 15 May
പൂച്ചക്കുട്ടികളെ വാങ്ങി വെട്ടിനുറുക്കി കുഴിച്ചു മൂടും; യുവാവ് അറസ്റ്റിൽ
മിസൗരി : പൂച്ചക്കുട്ടികളെ ഓണ്‍ലൈനില്‍ നിന്നും വാങ്ങി വെട്ടിനുറുക്കി കുഴിച്ചു മൂടുന്ന യുവാവ് അറസ്റ്റില്‍. ക്രെയ്ഗ്ലിസ്റ്റ് എന്ന ഓണ്‍ലൈന്‍ വെബ്സൈറ്റിലൂടെയാണ് മിസൗരി സ്വദേശിയായ യുവാവ് പൂച്ചക്കുട്ടികളെ വാങ്ങുന്നത്.…
Read More »