International
- Jun- 2019 -1 June
വെര്‍ജീനിയ ബീച്ച് വെടിവെപ്പില്‍ പതിനൊന്ന് മരണം; ആറ് പേര്‍ക്ക് പരിക്കേറ്റു
വെര്‍ജീനിയ: അമേരിക്കയിലെ വെര്‍ജീനിയ ബീച്ചില്‍ ഉണ്ടായ വെടിവയ്പ്പില്‍ പതിനൊന്ന് മരണം. സംഭവത്തില്‍ ആക്രമിയും കൊല്ലപ്പെട്ടു. പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മുനിസിപ്പല്‍ ഓഫീസിലാണ് വെടിവയ്പ്പ് നടന്നത്. ആറ് വെര്‍ജീനിയാ…
Read More » - 1 June
ഭീകരരെ സഹായിക്കുന്നത് ഇറാന് ഉടനടി നിര്‍ത്തണമെന്ന് ജിസിസി അറബ് ഉച്ചകോടി
റിയാദ്: ഭീകരരെ സഹായിക്കുന്നത് ഇറാന് ഉടനടി നിര്‍ത്തണമെന്നും ഉച്ചകോടിയില്‍ അറബ് നേതാക്കള്‍. ഇറാനെതിരെ അന്താരാഷ്ട്ര സമൂഹം കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്നും ജിസിസി അറബ് ഉച്ചകോടി. ഖത്തര്‍ പ്രധാനമന്ത്രിയുടെ…
Read More » - 1 June
അഞ്ച് വയസുകാരിയെ കൊന്ന് ഓവനിലിട്ടു; പൊലീസെത്തിയപ്പോള്‍ മകനെ മകളാക്കി
ഉക്രൈന്: അഞ്ച് വയസുകാരിയായ മകളെ കൊന്ന ശേഷം ഓവനിലിട്ട് കത്തിച്ച പിതാവ് അറസ്റ്റില്‍. ഉക്രൈനിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഡാരിന എന്ന പെണ്‍കുട്ടിയെയാണ് പിതാവ് കൊലപ്പെടുത്തിയത്. ഒന്‍പത് മാസങ്ങള്‍ക്ക്…
Read More » - 1 June
പിഞ്ചു കുഞ്ഞങ്ങളടക്കം 700-ഓളം പേര്‍ക്ക് എച്ച്ഐവി: ഈ ഗ്രാമത്തിന്റേത് ഭയപ്പെടുത്തുന്ന കഥ
കറാച്ചി: കഴിഞ്ഞ കുറേ നാളുകളായി ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു നാടായി മാറിയിരിക്കുകയാണ് പാകിസ്ഥാനിലെ റൊത്തേദെരോ എന്ന ഗ്രാമം. കറാച്ചിയില്‍ നിന്നും 480 കിലോമീറ്റര്‍ ദൂരത്തിലുള്ള…
Read More » - May- 2019 -31 May
പരിക്കേറ്റ യുവാവിന് രക്ഷകരായി സിആര്‍പിഎഫ് സൈനികര്‍ : കട്ടിലില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചു
പരിക്കേറ്റ യുവാവ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read More » - 31 May
റെസ്റ്റൊറെന്റിലെ കിച്ചണ്‍ സിങ്കിനെ ബാത്ത് ടബ്ബാക്കി കുളിച്ചു; ഒടുവിൽ സംഭവിച്ചതിങ്ങനെ
റെസ്റ്റൊറെന്റിലെ കിച്ചന് സിങ്കിൽ കുളിക്കുന്ന ജീവനക്കാരന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. അമേരിക്കയിലെ പ്രമുഖ റെസ്റ്റൊറെന്റ് നെറ്റ്വര്ക്കായ വിന്‍ഡീസിന്റെ കിച്ചൻ സിങ്കിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സൂപ്പര്‍…
Read More » - 31 May
ചുറ്റും തീ ആളിപ്പടരുമ്പോഴും ഊഞ്ഞാലാടുന്ന കുട്ടി; ദൃശ്യങ്ങൾ വൈറലാകുന്നു
തൊട്ടപ്പുറത്ത് തീ ആളിപ്പടരുമ്പോഴും ഇതൊന്നും തന്നെ മൈന്‍ഡ് ചെയ്യാതെ വളരെ കൂളായി ഇരുന്ന് ഊഞ്ഞാലില്‍ ആടുന്ന കുട്ടിയുടെ വീഡിയോ വൈറലാകുന്നു. റഷ്യയിലെ ആര്‍ക്ടിക് പ്രദേശത്താണ് സംഭവം. ഒൻപത്…
Read More » - 31 May
ശക്തമായ ഭൂചലനം : റിക്ടർ സ്കെയിലിൽ 6.1 തീവ്രത
മനില : ശക്തമായ ഭൂചലനം അനുഭപ്പെട്ടു. ഫിലിപ്പീൻസിലെ മിന്റനവോ ദീപിൽ വൈകിട്ട് 3:42നു റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. വാർത്ത ഏജൻസിയായ എഎൻഐയാണ് ഈ…
Read More » - 31 May
കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ച് നീരവ് മോദി
ഇന്ത്യക്ക് വിട്ടുനൽകിയാൽ ഏതുജയിലിലായിരിക്കും തടവിലിടുക എന്നതിനെ സംബന്ധിച്ച് 14 ദിവസത്തിനകം വിവരങ്ങൾ നൽകണമെന്നു കോടതി ആവശ്യപ്പെട്ടു.
Read More » - 31 May
പ്രതിഷേധം ശക്തം; തെരുവില്‍ നാട്ടുകാരും പോലീസും ഏറ്റുമുട്ടി
പെറു : ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവില്‍ പൊലീസും നാട്ടുകാരും ഏറ്റുമുട്ടി. ടോള്‍ വിരുദ്ധ പ്രക്ഷോഭം നയിക്കുന്നവരും പൊലീസുമാണ് ഏറ്റുമുട്ടിയത്. പെറു തലസ്ഥാനമായ ലിമയിലാണ് ഏറ്റുമുട്ടലുണ്ടായത് . ടോള്‍…
Read More » - 31 May
ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ ഏഴ് മരണം
കാബൂള്‍: ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ ഏഴു മരണം. അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളിലാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് കാബൂള്‍ പോലീസ്…
Read More » - 31 May
ബുദ്ധ സന്യാസിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ മ്യാന്മറില് വന്‍ പതിഷേധം
യാങ്കോണ്‍ : മ്യാന്മര് ദേശീയവാദിയും ബുദ്ധ സന്യാസിയുമായ മോങ്ക് വിറാതുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധം. സര്‍ക്കാരിനെ വിമര്‍ശിച്ചതിനാണ് വിറാതുവിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. മോങ്ക്…
Read More » - 31 May
വൈറ്റ് ഹൗസിന് പുറത്ത് തീക്കൊളുത്തിയ ഇന്ത്യക്കാരന് മരിച്ചു
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ്ഹൗസിന് പുറത്ത് തീകൊളുത്തിയ ഇന്ത്യക്കാരന് മരിച്ചു. മേരിലന്‍ഡിലെ ബെതെസ്ഡയിലുള്ള 33-കാരന് അര്‍ണവ് ഗുപ്തയാണ് മരിച്ചത്. ബുധനാഴ്ചയാണ് സംഭവം. കാരണമെന്തെന്ന് വ്യക്തമല്ല. വൈറ്റ്…
Read More » - 31 May
പാക് മുന്‍ പ്രധാനമന്ത്രി പര്‍വേസ് മുഷാറഫ് മരിച്ചെന്ന് റിപ്പോര്‍ട്ട്: പാര്‍ട്ടിയുടെ പ്രതികരണം ഇങ്ങനെ
ദുബായ്: പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി പര്‍വേസ് മുഷാറഫ് മരിച്ചതായി അഭ്യൂഹം. മുഷാറഫ് മരിച്ചുവെന്ന വാര്‍ത്ത പാകിസ്ഥാനിലെ ചില മാധ്യമങ്ങളാണ് പ്രചരിപ്പിച്ചത്. കൂടാതെ സമൂഹ മാധ്യമങ്ങളിലൂടേയും ഈ വാര്‍ത്ത…
Read More » - 31 May
വാവെയ് കമ്പനിയ്ക്ക് വീണ്ടും തിരിച്ചടി
വാവെയ് കമ്പനിയ്ക്ക് വീണ്ടും തിരിച്ചടി. ഇനിമുതല്‍ മെമ്മറി കാര്‍ഡുകളും വാവെയ്ക്ക് ഉപയോഗിക്കാനാകില്ല. എസ്ഡി കാര്‍ഡുകളുടെ സ്റ്റാന്റേര്‍ഡ് നിര്‍ണയിക്കുന്ന എസ്ഡി അസോസിയേഷനിലെ അംഗത്വം വാവെയ്ക്ക് നഷ്ടമായതോടെയാണ് ഇത്തരത്തിലൊരു തിരിച്ചടി…
Read More » - 30 May
നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി
കഴിഞ്ഞ ദിവസം നീരവ് മോദിയെ കോടതിയില്‍ ഹാജരാക്കിയിരുന്നു
Read More » - 30 May
സൈനിക പരിശീലന കേന്ദ്രത്തിന് സമീപം ചാവേർ സ്ഫോടനം ആറു പേർ കൊല്ലപ്പെട്ടു
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Read More » - 30 May
സുരക്ഷാ ഉദ്യോഗസ്ഥർ തമ്മിലുണ്ടായ സംഘർഷം; ഗർഭിണി വെടിയേറ്റ് മരിച്ചു.
സുഡാൻ: രാജ്യത്തിന്റെ സുരക്ഷ ചുമതലയുള്ള രണ്ടു വകുപ്പുകളിലെ ഉദ്യോഗസ്ഥർ തമ്മിലുണ്ടായ ഏറ്റുമുട്ടൽ ഒരു ഗർഭിണിയുടെ മരണത്തിൽ കലാശിച്ചു. സുഡാനിലാണ് സംഭവം. രാജ്യത്ത് രണ്ടു ദിവസമായി സംയുക്ത ട്രേഡ്…
Read More » - 30 May
ബോട്ട് മുങ്ങി : വിനോദസഞ്ചാരികൾക്ക് ദാരുണാന്ത്യം
ഇതുവരെ ഏഴു പേരെ രക്ഷിക്കാൻ സാധിച്ചു. മറ്റുള്ളവർക്കായുള്ള തെരച്ചിൽ തുടരുന്നു. എന്നാൽ ശക്തമായ മഴ അതിന് തടസമാകുന്നു.
Read More » - 30 May
ഭയം മാറാതെ പാകിസ്ഥാൻ , വ്യോമപാതകൾ ജൂൺ 14 വരെ അടച്ചിട്ടു
മൃദു ഭാഷിയായിരുന്നു വാജ്പേയ് എങ്കിൽ ഏതു നിമിഷവും പ്രതിരോധിക്കാൻ കരുത്തുള്ള പ്രധാനമന്ത്രിയാണ് മോദിയെന്നും , പറയുന്ന മാദ്ധ്യമങ്ങൾ സർജ്ജിക്കൽ സ്ട്രൈക്കുകൾ ഇനിയും ആവർത്തിക്കപ്പെടുമെന്നുള്ള ആശങ്കയും പങ്കു വയ്ക്കുന്നു
Read More » - 30 May
കരയെ കടൽ വിഴുങ്ങാനൊരുങ്ങുന്നു, 18 കോടി മനുഷ്യർ മരിക്കും; ഞെട്ടിത്തരിച്ച് ശാസ്ത്രലോകം
ന്യൂ യോർക്ക്: 2016 ൽ പാരിസിൽ നടന്ന ലോക കാലാവസ്ഥ ഉച്ചകോടി ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. കാലാവസ്ഥ വ്യതിയാനം മുൻപില്ലാത്ത വിധം ഭീകരമാകുകയാണെന്നും വേണ്ട കരുതലുകൾ…
Read More » - 30 May
പുതിയ മന്ത്രിസഭയിൽ 50 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കി ഈ രാജ്യം
പ്രിട്ടോറിയ: രണ്ടാമതും ദക്ഷിണാഫ്രിക്കയുടെ പ്രസിഡൻറ് സ്ഥാനത്തെത്തിയ സിറിൽ റമഫോസ തന്റെ മന്ത്രിസഭയിലെ വനിത പ്രാതിനിധ്യം അൻപത് ശതമാനമാക്കി ഉയർത്തി. ഇതാദ്യമായാണ് ദക്ഷിണാഫ്രിക്കൻ മന്ത്രിസഭയിലെ പകുതിപ്പേരും വനിതകളാകുന്നത്. ഒപ്പം…
Read More » - 30 May
ശക്തമായ ഭൂചലനം
സാന്‍ സല്‍വദോര്‍•എല്‍ സാല്‍വദോര്‍ തീരത്ത് സാന്‍ സല്വദോറിന് സമീപം ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.6 രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. തലസ്ഥാനത്ത്…
Read More » - 30 May
വൈറ്റ് ഹൗസിനു മുന്നിൽ യുവാവ് സ്വയം തീ കൊളുത്തി
വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു മുന്നിൽ യുവാവ് സ്വയം തീ കൊളുത്തി. ബുധനാഴ്ചയാണ് സംഭവം. കാരണമെന്തെന്ന് വ്യക്തമല്ല. വൈറ്റ് ഹൗസിനു സമീപം…
Read More » - 30 May
ഇസ്രായേലിൽ ഒരു മാസത്തിനിടെ വീണ്ടും തെരഞ്ഞെടുപ്പ്
ജറുസലേം: ഇസ്രായേലിൽ ഒരു മാസത്തിനിടെ രണ്ടാം തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനു ശേഷം കഴിഞ്ഞ തവണ പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിൻ നെതന്യാഹു…
Read More »