International
- Jun- 2019 -19 June
പറന്നുയര്‍ന്ന് മിനിട്ടുകള്‍ക്കുള്ളില്‍ നിയന്ത്രണം നഷ്ടടപ്പെട്ട് ബോയിങ്ങ് 737, വിമാനത്തിന്റെ സീലിങ്ങില്‍ തലയിടിച്ച് വീണ് ജീവനക്കാരന്; വീഡിയോ പുറത്ത്
പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ആകാശത്ത് ആടിയുലഞ്ഞ വിമാനത്തില്‍ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. കൊസോവോയില്‍ നിന്ന് സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പറന്ന എഎല്‍കെ എയര്‍ലൈന്‍സ് ബോയിംഗ് 737 വിമാനത്തില്‍…
Read More » - 19 June
ജനകീയ നേതാവിന് യാത്രാമൊഴി; നീതി നിഷേധിച്ച ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തം
കയ്റോ : കോടതിമുറിയില്‍ കുഴഞ്ഞുവീണു മരിച്ച ഈജിപ്തിന്റെ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ കബറടക്കം കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ നടന്നു. ഈജിപ്തില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റായിരുന്നു മുഹമ്മദ്…
Read More » - 19 June
പാക് ക്രിക്കറ്റ് ടീമിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജിയുമായി ആരാധകർ
ഇസ്ലാമാബാദ് ; ലോകകപ്പിൽ ഇന്ത്യയോട് പാകിസ്ഥാൻ ദയനീയമായി പരാജയപ്പെട്ടത് പൊട്ടിക്കരച്ചിലോടെയാണ് പാക് ക്രിക്കറ്റ് ആരാധകർ കണ്ടത് .ഇതുവരെയും അവർക്ക് ആ ഷോക്കിൽ നിന്ന് മുക്തി നേടാനായിട്ടില്ല. മത്സരത്തെ…
Read More » - 19 June
സൂനാമി മുന്നറിയിപ്പ് പിൻവലിച്ചു
ടോക്കിയോ: ജപ്പാനില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഭൂചലനത്തേ തുടര്‍ന്ന് പ്രഖ്യാപിച്ചിരുന്ന സൂനാമി മുന്നറിയിപ്പ് പിന്‍വലിച്ചു. ജപ്പാൻ തലസ്ഥാനമായ ടോക്കിയോയ്ക്കു വടക്ക് സീ ഓഫ് ജപ്പാൻ തീരത്ത് മൂന്നടി…
Read More » - 19 June
ഇറാനെതിരെ യുദ്ധത്തിന് സജ്ജമായി അമേരിക്ക : കൂടുതല്‍ സേനകളെ വിന്യസിപ്പിക്കുന്നു
വാഷിങ്ടന്‍ : ഗള്‍ഫ് രാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി ഇറാനെതിരെ അമേരിക്കയുടെ പടനീക്കം. മധ്യപൂര്‍വദേശത്തേക്കു കൂടുതല്‍ സേനയെ വിന്യസിക്കാന്‍ യുഎസ്. മേഖലയിലേക്കു നിരീക്ഷണ കപ്പലുകള്‍ അയയ്ക്കുന്നതിനൊപ്പം മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും…
Read More » - 18 June
ലോക പവര്‍ ലിഫ്റ്റിംഗിൽ വെങ്കലമെഡല്‍ നേടി അമേരിക്കന്‍ മലയാളി
സിയാറ്റില്‍ : സ്വീഡനിലെ ഹെല്സിംഗ് ബര്‍ഗില്‍ നടന്ന ഐ.പി.എഫ് വേള്‍ഡ് ക്ലാസിക് പവര്‍ ലിഫ്റ്റിംഗിൽ വെങ്കല മെഡല്‍ നേടി അമേരിക്കന്‍ മലയാളി പെൺകുട്ടി. സിയാറ്റിനിലെ ഈസ്റ്റിലേക്ക്…
Read More » - 18 June
- 18 June
ശക്തമായ ഭൂചലനം അനുഭവപ്പെട്ടു ; സുനാമി മുന്നറിയിപ്പ്
റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭുചലനമാണ് അനുഭവപ്പെട്ടത്
Read More » - 18 June
മലേഷ്യൻ വിമാനം കാണാതായ സംഭവം; ദുരൂഹതയുണർത്തി പുതിയ കണ്ടെത്തൽ
ക്വലാലംപുര്‍: കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം എം.എച്ച് 370-ന് എന്തു സംഭവിച്ചു എന്ന കാര്യത്തിൽ ദുരൂഹതയുണർത്തി പുതിയ കണ്ടെത്തൽ. വിമാനത്തിന്റെ പൈലറ്റിന് മാനസിക പ്രശ്നമുണ്ടായിരുന്നെന്നും അതാണ് അപകടത്തിലേയ്ക്ക്…
Read More » - 18 June
സൗദിയെ ലക്ഷ്യമാക്കി ഹൂതി വിമതര്‍ തൊടുത്ത ഡ്രോണുകൾ വ്യോമസേന തകര്‍ത്തു
കഴിഞ്ഞ ആഴ്ചയുണ്ടായ ആക്രമണത്തിൽ 26 പേര്‍ക്കാണ് പരിക്കേറ്റത്
Read More » - 18 June
ഇറാനുമായി സംഘര്‍ഷം രൂക്ഷം; അമേരിക്കയുടെ പുതിയ നടപടികള്‍ ഇങ്ങനെ
വാഷിങ്ടന്‍ : ഇറാനുമായി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ മധ്യപൂര്‍വദേശത്തേക്ക് കൂടുതല്‍ സൈനികരെ അയയ്ക്കാന്‍ അമേരിക്ക. എണ്ണടാങ്കറുകള്‍ക്കു നേരെ കൂടുതല്‍ ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് മധ്യപൂര്‍വദേശത്ത് കര, നാവിക,…
Read More » - 18 June
സാമ്പത്തിക യുദ്ധത്തിന് തയ്യാര്‍; അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്കി ചൈനീസ് പത്രം
വ്യാപാര യുദ്ധം ചെയ്യാനുളള ചൈനയുടെ കരുത്തിനെ കുറച്ച് കാണേണ്ടെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുകൂല മാധ്യമമായ ക്യൂഷി. നീണ്ട സാമ്പത്തിക യുദ്ധത്തിന് ബെയ്ജിംഗ്…
Read More » - 18 June
അഭയാര്‍ത്ഥികളെ സഹായിച്ചാല്‍ പിഴ ഈടാക്കും; നിയമം തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ വേറെയും
കടലില്‍ നിന്ന് അഭയാര്‍ത്ഥികളെ രക്ഷിക്കുന്ന ബോട്ടുകള്‍ക്ക് പിഴ ചുമത്താനുള്ള നിയമ പാസ്സാക്കി ഇറ്റലി. 50000 യൂറോ (അതായത് ഏതാണ്ട് 44 000 പൗണ്ട്) ആണ് പിഴത്തുകയായി നിശ്ചയിച്ചിരിക്കുന്നത്.…
Read More » - 18 June
സൗദി-ഒമാന്‍ എണ്ണ കപ്പലുകള്‍ക്കു നേരെ നടന്ന ആക്രമണം : ആരാണ് പിന്നിലെന്ന് യു.എന്‍ അന്വേഷിയ്ക്കും
റിയാദ് : ഗള്‍ഫ് മേഖലയിലെ സമാധാനം തകര്‍ത്ത് സൗദി-ഒമാന്‍ എണ്ണ കപ്പലുകള്‍ക്കു നേരെ നടന്ന ആക്രമണം . ആരാണ് പിന്നിലെന്ന് യു.എന്‍ അന്വേഷിയ്ക്കും. യു.എന്‍ സെക്രട്ടറി ജനറലിന്റെ…
Read More » - 18 June
നടിയുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്നു ഹാക്കറുടെ ഭീഷണി : എന്നാല്‍ ഹാക്കര്‍ക്ക് മറുപടിയുമായി തന്റെ ഹോട്ട് ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിട്ട് നടി
ന്യുയോര്‍ക്ക്: നടിയുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്നു ഹാക്കറുടെ ഭീഷണി :. എന്നാല്‍ ഹാക്കര്‍ക്ക് മറുപടിയുമായി തന്റെ ഹോട്ട് ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിട്ട് നടി. തന്റെ ചൂടന്‍ ദൃശ്യങ്ങള്‍…
Read More » - 18 June
ന്യൂസിലാന്‍ഡ് ഭീകരാക്രമണം; ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചയാള്‍ക്ക് തടവുശിക്ഷ
സിലാന്റിലെ മുസ്ലീം പള്ളിയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്ത യാള്‍ക്ക് 21 മാസം ജയില്‍ ശിക്ഷ വിധിച്ചു. ക്രൈസ്റ്റ് ചര്‍ച്ചിലെ ഫിലിപ് ആര്‍പ്സ് എന്ന ബിസിനസുകാരനാണ്…
Read More » - 18 June
നാടിനെ പിടിച്ചുകുലുക്കി 6.0 തീവ്രതയില്‍ ഭൂചലനം; മരണസംഖ്യ ഉയരുമെന്ന് സൂചന
ചൈനയുടെ തെക്ക്-പടിഞ്ഞാറന്‍ മേഖലയില്‍ 6.0 തീവ്രതയില്‍ ഭൂചനം അനുഭവപ്പെട്ടു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് 11 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഗുരുതര പരിക്കുകളോടെ 122 പേരെ ആശുപത്രിയില്‍ പ്രവേശിപപിച്ചിരിക്കുകയാണ്.…
Read More » - 18 June
‘മുര്‍സിയുടെ മരണം കൊലപാതകം’, അന്താരാഷ്ട്ര അന്വേഷണമാവശ്യപ്പെട്ട് സംഘടനകൾ
കെയ്റോ: ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ മരണം കൊലപാതകമാണെന്ന് മുസ് ലിം ബ്രദര്‍ഹുഡ്. സംഭവത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ബ്രദര്‍ഹുഡ് ആവശ്യപ്പെട്ടു. കഠിനമായ തടവു ജീവിതത്തിനിടെ…
Read More » - 18 June
മുൻ പ്രസിഡന്റ് മുഹമ്മദ് മുര്‍സി വിചാരണയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു
കയ്റോ: വിചാരണയ്ക്കിടെ കോടതിമുറിയില്‍ കുഴഞ്ഞുവീണ ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി (67) ആശുപത്രിയില്‍ മരിച്ചു. നിരോധിത സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡിന്റെ മുന്‍ നേതാവായ അദ്ദേഹം ചാരവൃത്തിക്കേസിലാണ്…
Read More » - 17 June
ഡൊണാൾഡ് ട്രംപിന് ആദരമര്‍പ്പിച്ച് ഇസ്രയേല്‍
ജെറുസലേം: സിറിയയില്‍ നിന്ന് പിടിച്ചെടുത്ത ഗോലാന്‍ കുന്നുകളില്‍ നിര്‍മ്മിക്കുന്ന പുതിയ ജൂത ദേശത്തിന് അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിന്റെ പേരിട്ട് ഇസ്രയേല്‍. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതാന്യാഹുവാണ്…
Read More » - 17 June
ഈജിപ്റ്റ് മുൻ പ്രസിഡന്റ് മുറിയിൽ കുഴഞ്ഞുവീണു മരിച്ചു
ഈജിപ്തിൽ ജനാധിപത്യ രീതിയിൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിലൂടെയാണ് അധികാരത്തിലെത്തിയത്.
Read More » - 17 June
ലങ്കന്‍ ചാവേറാക്രമണം ഉയര്‍ത്തുന്നത് പുതിയ ഭീകരവാദ ഭീഷണിയെന്ന് നേപ്പാള്‍ ഉപപ്രധാനമന്ത്രി
ദേശീയ സുരക്ഷാ നയം ഭീകരതയ്ക്കെതിരെയുള്ള സ്വന്തം നയവും പദ്ധതികളും വികസിപ്പിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Read More » - 17 June
അമേരിക്കയില്‍ നാലംഗ ഇന്ത്യന്‍ കൂടുംബം വെടിയേറ്റ് മരിച്ച സംഭവം; നിര്‍ണായക വിവരങ്ങളിങ്ങനെ
ഡാലസ്: അമേരിക്കയില്‍ നാലംഗ ഇന്ത്യന്‍ കൂടുംബം വെടിയേറ്റ് മരിച്ച സംഭവത്തില്‍ നിര്‍ണായക സൂചനകള്‍ ലഭിച്ചു. മരണപ്പെട്ട ഗൃഹനാഥന് ചന്ദ്രശേഖര്‍ സുങ്കറയ്ക്ക് മാനസിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിരുന്നതായി പരിസരവാസികള്‍ പൊലീസിനോട്…
Read More » - 17 June
അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് അമേരിക്ക; അമേരിക്ക യോഗയുടെ രണ്ടാം വീടെന്ന് ഇന്ത്യന്‍ അംബാസിഡര്‍
വാഷിങ്ടണ്‍: അന്താരാഷ്ട്ര യോഗദിനം ആചരിച്ച് അമേരിക്ക. ഞായറാഴ്ച്ച വാഷിംഗ്ടണില്‍ നടന്ന ചടങ്ങില്‍ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ ഹര്ഷവര്ധന് ഷിംഗ്ല യോഗദിനത്തിനായെത്തിയവരെ സ്വാഗതം ചെയ്തു. അമേരിക്കയില്‍…
Read More » - 17 June
സൈന്യത്തെ വിമര്‍ശിച്ച ബ്ലോഗ് എഴുത്ത്കാരന് ദാരുണാന്ത്യം; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം
ഇസ്ലാമാബാദ്: പാക്കിസ്ഥാന് സൈന്യത്തെയും ഐഎസ്ഐയെയും വിമര്‍ശിച്ച ബ്ലോഗ് എഴുത്തുകാരനെ കുത്തിക്കൊലപ്പെടുത്തി. പ്രശസ്ത ബ്ലോഗെഴുത്തുകാരനും ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ മുഹമ്മദ് ബിലാലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇസ്ലാമാബാദില് ഞായറാഴ്ച…
Read More »