ലണ്ടന്‍: ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ കൈവിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവന്‍ വ്യായാമം ജിമ്മിലെത്തി വ്യായാമം പുനരാരംഭിച്ചു. ഇടതുകൈയില്‍ ബാന്‍ഡേജ് ചുറ്റിയാണ് താരം ജിമ്മിലെത്തിയത്. പ്രധാനമായും അരക്കെട്ടിന് താഴെയുള്ള ശരീര ഭാഗങ്ങള്‍ക്കായുള്ള വ്യായമമുറകളാണ് താരം പരിശീലിച്ചത്. ഇത് തിരിച്ചടിയായോ തിരിച്ചുവരാനുള്ള അവസരമായോ എന്ന് കാണാൻ നമുക്ക് പറ്റും. പരിക്കുപറ്റിയപ്പോള്‍ എന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയെന്നും ധവാന്‍ ട്വിറ്ററില്‍ കുറിച്ചു.
You can make these situations your nightmare or use it an opportunity to bounce back. ?
Thank you for all the recovery messages from everyone. ? pic.twitter.com/mo86BMQdDA— Shikhar Dhawan (@SDhawan25) June 14, 2019
Post Your Comments