International
- Aug- 2019 -4 August
യു.എസില്‍ വെടിവെയ്പ്പ്: 20 പേര് കൊല്ലപ്പെട്ടു, പ്രതി പിടിയില്‍
അമേരിക്കയിലെ ടെക്സാസ് വാള്‍മാര്‍ട്ട് സ്റ്റോറില്‍ നടന്ന ആക്രമണത്തില്‍ 20 പേര് കൊല്ലപ്പെട്ടു. 40 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച്ചയായിരുന്നു ടെക്സാസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണം നടന്നത്.…
Read More » - 4 August
മൊബൈല്‍ ഗെയിമില്‍ മുഴുകി നടന്ന് റെയില്‍വേ ട്രാക്കിലേക്ക് വീഴുന്ന ഒമ്പതു വയസ്സുകാരന്; വീഡിയോ കാണാം
മോസ്കോ: മൊബൈല്‍ ഗെയിമില്‍ മുഴുകി നടന്ന് റെയില്‍വേ ട്രാക്കിലേക്ക് വീഴുന്ന ഒമ്പതു വയസ്സുകാരന്റെ വീഡിയോ വൈറലാകുന്നു. മൊബൈല്‍ ഗെയിമില്‍ മുഴുകി മറ്റൊന്നും ശ്രദ്ധിക്കാതെ നടന്ന കുട്ടി പ്ലാറ്റ്ഫോമില്‍…
Read More » - 4 August
വാട്ട്സ്ആപ്പിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും പേര് മാറുന്നു
വാഷിങ്ടണ്‍: വാട്സാപ്പിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും പേര് മാറുന്നു. വാട്ട്സ്ആപ്പ് ഫ്രം ഫേസ്ബുക്ക്’ എന്നും ‘ഇന്‍സ്റ്റാഗ്രാം ഫ്രം ഫേസ്ബുക്ക്’ എന്നുമാണ് പുതിയ പേരുകള്‍. ഈ സേവനങ്ങള്‍ ഫേസ്ബുക്കിന്റെ ഭാഗമാണെന്ന് വ്യക്തമാക്കാനാണ്…
Read More » - 4 August
ഭൂകമ്പത്തിൽ നിരവധി മരണം
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജാവയിലുണ്ടായ ഭൂകമ്പത്തിൽ അഞ്ച് മരണം. 13 വീടുകള്‍ ഉള്‍പ്പെടെ 200 കെട്ടിടങ്ങള്‍ തകര്‍ന്നു. നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. 1,000 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക്…
Read More » - 3 August
പട്ടാപ്പകല്‍ പാര്‍ക്കില്‍ പരസ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ദമ്പതികള്‍; വീഡിയോ പുറത്ത്
ലണ്ടന്‍•പട്ടാപ്പകല്‍ പാര്‍ക്കില്‍ പരസ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ദമ്പതികളുടെ വീഡിയോ പുറത്ത്. ലണ്ടനിലെ ഹള്ളിലെ പീയേഴ്സണ്‍ പാര്‍ക്കിലാണ് സംഭവം. പാര്‍ക്കിലെ കുളത്തിന് സമീപമാണ് ദമ്പതികള്‍ സെക്സില്‍ ഏര്‍പ്പെട്ടത്.…
Read More » - 3 August
ആസിയാന്‍ ഉച്ചകോടിയ്ക്കിടെ പലയിടങ്ങളിൽ സ്ഫോടനം
ബാങ്കോക്ക്: ആസിയാന്‍ ഉച്ചകോടിയ്ക്കിടെ സ്ഫോടനം. ബാങ്കോക്ക് നഗരത്തിലാണ് സംഭവം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആസിയാനില്‍ പ്രസംഗിക്കുന്നതിന് തൊട്ടുമുന്‍പ് നഗരത്തിന്റെ വിവിധ മേഖലകളിലെ 9 സ്ഥലങ്ങളിലായാണ്…
Read More » - 3 August
സുഡാൻ; സൈന്യവും മുഖ്യ പ്രതിപക്ഷവും തമ്മിൽ അധികാര കൈമാറ്റത്തിന് കരാർ
സൈന്യവും മുഖ്യ പ്രതിപക്ഷവും തമ്മിൽ സുഡാനിൽ ഏറെ നാൾ നീണ്ടു നിന്ന പ്രക്ഷോഭത്തിനൊടുവിൽ അധികാര കൈമാറ്റത്തിന് കരാർ. കരാറിൻെറ സാങ്കേതിക വശങ്ങൾ സംബന്ധിച്ച് ഇരുപക്ഷത്തു നിന്നുള്ള പ്രതിനിധികളും…
Read More » - 3 August
മെക്സിക്കോയ്ക്കും ക്യാനഡയ്ക്കും പ്രഥമ പരിഗണന; ചൈനയെ ഒഴിവാക്കി ട്രംപ്
വ്യാപാര രംഗത്ത് മെക്സിക്കോയ്ക്കും ക്യാനഡയ്ക്കും പ്രഥമ പരിഗണന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതേസമയം ചൈനയെ തഴഞ്ഞതായി വിദേശ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
Read More » - 3 August
മദ്യപിച്ച ശേഷം ജിറാഫിന്റെ പുറത്ത് വലിഞ്ഞ് കയറി സവാരി നടത്തുന്ന യുവാവ്; വൈറലാകുന്ന വീഡിയോ കാണാം
നൂര്‍ സുല്‍ത്താന്‍: മദ്യപിച്ച് ജിറാഫിന്റെ പുറത്ത് കയറി സവാരി നടത്തുന്ന യുവാവിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ഷൈംകെന്റ് മൃഗശാലയിലാണ് സംഭവം. മുന്നറിയിപ്പുകൾ അവഗണിച്ചാണ് ഇയാൾ വേലിയും മതിലും ചാടിക്കടന്ന്…
Read More » - 3 August
പോലീസ് നായയെ വെടിവെച്ചു; സ്ത്രീ കൊല്ലപ്പെട്ടു
പോലീസ് ഉദ്യോഗസ്ഥൻ നായയെ വെടിവെച്ചു. പകരം കൊല്ലപ്പെട്ടത് ഒരു സ്ത്രീയാണ്. ടെക്സസ് പോലീസ് സേനയിൽ ജോലി ചെയ്തു വരികയായിരുന്ന ഉദ്യോഗസ്ഥനാണ് വെടിയുതിർത്തത്. മാർഗരിറ്റ വിക്ടോറിയ ബ്രൂക്സ് (30)…
Read More » - 3 August
വയറുവേദന സഹിക്കാനാവാതെ രോഗി; ഒടുവില്‍, ഓപ്പറേഷന് ചെയ്ത ഡോക്ടര്‍മാര്‍ ഞെട്ടി
കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയെ ഓപ്പറേഷന് ചെയ്ത ഡോക്ടര്‍മാര്‍ വയറിനുള്ളില്‍ കിടന്ന വസ്തു കണ്ട് അമ്പരന്നു. 14 ഇഞ്ചോളം നീളമുള്ള ഒരു പ്ലാസ്റ്റിക് ബ്രഷ്.…
Read More » - 2 August
ജർമ്മനിയെ ഞെട്ടിച്ച് വൻ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് എഴുപത്തിയേഴായിരം കോടിയുടെ മയക്കുമരുന്ന്
ഹാംബര്‍ഗ്: ജർമ്മനിയെ ഞെട്ടിച്ച് വൻ മയക്കുമരുന്ന് വേട്ട, ജര്‍മ്മനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട. 4.5 ടണ്‍ കൊക്കെയ്ന്‍ ആണ് ജര്‍മ്മനിയെ വടക്കന്‍ തുറമുഖ നഗരമായ…
Read More » - 2 August
വൻ ഭൂചലനം ; റിക്ടർ സ്കെയിലിൽ ഏഴ് തീവ്രത : സുനാമി മുന്നറിയിപ്പ്
ഭൗമോപരിതലത്തിൽ നിന്നും 59 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം
Read More » - 2 August
കാശ്മീർ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യ
ബാങ്കോക്ക്: കാശ്മീർ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യ. കാശ്മീർ വിഷയത്തില്‍ പാക്കിസ്ഥാനുമായി മാത്രമേ ചര്‍ച്ചയ്ക്കുള്ളുവെന്ന് വിദേശകാര്യ മന്ത്രി എസ്.…
Read More » - 2 August
അതിരുവിട്ട ലൈംഗിക ജീവിതം; ദിവസങ്ങളുടെ ഇടവേളയിൽ പിഞ്ചു പെൺമക്കളെ കൊന്ന യുവതി കുറ്റക്കാരി
ഇംഗ്ലണ്ട്: ദിവസങ്ങളുടെ ഇടവേളയിൽ രണ്ടു പിഞ്ചു പെൺമക്കളെ കൊന്ന സംഭവത്തിൽ യുവതി കുറ്റക്കാരിയെന്ന് ബർമിങ്ങാം ക്രൗൺ കോടതി. മൂന്നു വയസ്സുള്ള ലെക്സി ഡ്രാപ്പർ, 17 മാസം പ്രായമായ…
Read More » - 2 August
മദ്യലഹരിയില്‍ ബട്ടണ്‍ മാറിപ്പോയി; ഫുട്ബോള്‍ താരത്തിന്റെ കിടപ്പറ രംഗങ്ങള്‍ വൈറലായി
ഫുട്ബോള്‍ താരം ക്ലിന്റണ് ജോയ്യുടെ കിടപ്പറ ദൃശ്യങ്ങള്‍ വൈറലായി. കാമറൂണ്‍ താരമായ ക്ലിന്റണ് ജോയ് ആണ് മദ്യലഹരിയില്‍ തന്റെ കിടപ്പറ ദൃശ്യങ്ങള്‍ പരസ്യമാക്കിയത്. ഡൈനാമോ മോസ്കോയുടെ പുതിയ…
Read More » - 2 August
നവാസ് ഷെരീഫിന്റെ സഹോദര പുത്രന്മാരുടെ ഹജ്ജ് യാത്രയ്ക്കുള്ള അനുമതി നിഷേധിച്ചു; കാരണം ഇതാണ്
മുന്‍ പാക്കിസ്ഥാന് പ്രധാനമന്ത്രിയുടെ സഹോദര പുത്രന്മാര്ക്ക് ഹജ്ജ് യാത്രയ്ക്കുള്ള അനുമതി നിഷേധിച്ചു. നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇവരെ ഹജ്ജ് പ്രത്യേക വിമാനത്തില്‍ നിന്നും തിരിച്ചിറക്കിയതെന്ന്…
Read More » - 2 August
‘കശ്മീരില്‍’ മധ്യസ്ഥത; ഇന്ത്യയുടെ നിലപാട് ഇങ്ങനെ
ന്യൂഡല്‍ഹി:കശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത ആവശ്യമില്ലെന്ന് ഇന്ത്യ. ചര്‍ച്ച ആവശ്യമെങ്കില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ മാത്രമായിരിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ആണ് ഇക്കാര്യം അമേരിക്കയെ അറിയിച്ചത്.…
Read More » - 2 August
കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തടസമായി നില്‍ക്കുന്നത് എന്തെന്ന് വ്യക്തമാക്കി ട്രംപ്
ജമ്മുകശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വേണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മോദിക്കും പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനും കശ്മീര്‍ പ്രശ്നം…
Read More » - 2 August
സര്പ്രൈസായാല് ഇങ്ങനെ വേണം; സൗത്ത്വൈസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാരി യാത്രക്കാര്‍ക്ക് നല്കിയ കിടിലന്‍ പണി – വീഡിയോ
സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് അറ്റന്‍ഡന്റ് യാത്രക്കാര്‍ക്ക് നല്കിയ ഒരു കിടിലന്‍ സര്‍പ്രൈസിന്റെ വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിമാനത്തില്‍ ലഗേജുകള്‍ സൂക്ഷിക്കുവാനുള്ള ഓവര്‍ഹെഡ് ബിന്നില്‍ ഒളിച്ചിരുന്നാണ്…
Read More » - 2 August
പാകിസ്ഥാനുള്ള സൈനിക സഹായത്തിൽ ഇന്ത്യയുടെ അതൃപ്തി: തണുപ്പിക്കാൻ യുഎസ് ഡെപ്യൂട്ടി സെക്രട്ടറി ഇന്ത്യയിലേയ്ക്ക്
ന്യൂഡല്‍ഹി: യുഎസ് ഡെപ്യൂട്ടി സെക്രട്ടറി ജോണ്‍ സുള്ളവന് ഈ മാസം ഇന്ത്യ സന്ദര്‍ശിക്കും. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കര്‍…
Read More » - 1 August
ഭീകരാക്രമണങ്ങളിൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനടക്കം 51 പേർക്കൊല്ലപ്പെട്ടതായി റിപ്പോർട്ട്
സന : യെമനിലെ ഏദനിൽ ഹൂതി തീവ്രവാദികൾ നടത്തിയ രണ്ടു ഭീകരാക്രമണങ്ങളിൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനടക്കം 51 പേർക്കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇന്നു രാവിലെയായിരുന്നു ആക്രമണങ്ങളെന്നു വിവിധ വിദേശ…
Read More » - 1 August
ഒരാഴ്ച്ചക്കിടെ രണ്ടാമത്തെ മിസൈലും തൊടുത്തു; ഉത്തര കൊറിയ പരീക്ഷണം തുടരുന്നു
ഒരാഴ്ച്ചക്കിടെ രണ്ടാമത്തെ മിസൈലും ഉത്തരകൊറിയ തൊടുത്തു. ഉത്തര കൊറിയ മിസൈൽ പരീക്ഷണം തുടരുന്നു. ആണവനിരായുധീകരണ ചര്‍ച്ചകള്‍ക്കായി അമേരിക്കയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ഉത്തരകൊറിയ തുടര്‍ച്ചയായി മിസൈല്‍…
Read More » - 1 August
വിമാനത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
ലണ്ടന്‍: വിമാനത്തില്‍ നിന്നു വീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ബയോളജി വിദ്യാര്‍ഥിനിയാണ് വിമാനത്തിൽ നിന്ന് വീണ് മരിച്ചത്. ചെറുവിമാനം ടേക്ക് ഓഫ് ചെയ്ത ശേഷം പെൺകുട്ടി…
Read More » - 1 August
അറബി ബോര്‍ഡുകള്‍ക്കും ഇസ്ളാമിക ചിഹ്നങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി ചൈനയുടെ പുതിയ ഉത്തരവ്
ബീജിങ്ങ്: അറബി ബോര്‍ഡുകള്‍ക്കും ഇസ്ളാമിക ചിഹ്നങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി കർശന ചൈന. ഹലാല്‍ റസ്റ്റോറന്റുകള്‍, ഭക്ഷണ ശാലകള്‍ എന്നിവിടങ്ങളിലെ അറബിയിലുള്ള എഴുത്തുകളും വരച്ചുവെച്ചിട്ടുള്ള ഇസ്ളാമിക ചിഹ്നങ്ങളും നീക്കാന്‍ ഭരണകൂടം…
Read More »