ഔഗദൊഗു: തൊഴിലാളികൾ സഞ്ചരിച്ച വാഹനങ്ങൾക്കു നേരെയുണ്ടായ ആക്രമണത്തിൽ 37 പേർ കൊല്ലപ്പെട്ടു. ബുർകിനഫാസോയിൽ കനേഡിയൻ മൈനിംഗ് കമ്പനിയായ സെമാഫോയിലെ തൊഴിലാളികൾ സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. കമ്പനി വൃത്തങ്ങൾ തന്നെയാണ് ആക്രമണ വാർത്ത പുറത്ത് വിട്ടത്. 60ലേറെപ്പേർക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Also read : താലിബാൻ ഗ്രൂപ്പിന് പാക്കിസ്ഥാൻ പിന്തുണ; ഇന്ത്യ വിരുദ്ധ നീക്കങ്ങൾ അണിയറയിൽ നടക്കുന്നതായി റിപ്പോർട്ട്
Post Your Comments