
ജകാര്‍ത്ത: ഇന്തോനേഷ്യയില്‍ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ കുത്തേറ്റുമരിച്ചു. സുമാത്രയിലെ പാം ഓയില്‍ കമ്പനിയും നാട്ടുകാരും തമ്മിലെ പ്രശ്നത്തില്‍ മധ്യസ്ഥരായെത്തിയവരാണ് മരിച്ചത്. പ്രാദേശിക വെബ്സൈറ്റിനു കീഴില്‍ ജോലിനോക്കിയിരുന്ന ഇരുവരും കഴിഞ്ഞ രണ്ടു വര്‍ഷമായി ഫ്രീലാന്‍സ് രംഗത്ത് പ്രവര്‍ത്തിച്ചുവരുകയായിരുന്നു.
പാം തോട്ടത്തിലെ കുഴിയില്‍നിന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.സംഭവത്തില്‍ ആറുപേരെ ചോദ്യംചെയ്തിട്ടുണ്ട്
Post Your Comments