Latest NewsNewsInternational

ശക്തമായ ഭൂചലനം അനുഭവപ്പെട്ടു

ലണ്ടൻ : ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. തെ​ക്ക​ൻ അ​റ്റ്ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ന് സ​മീ​പം സൗ​ത്ത് സാ​ൻ​ഡ്‌​വി​ച്ച് ദ്വീ​പി​ലായിരുന്നു ഭൂചലനം. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.5 തീ​വ്ര​തയാണ് രേഖപ്പെടുത്തിയത്. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Also read : ശക്തമായ ഭൂചലനം : റിക്ടർ സ്‌കെയിലിൽ തീവ്രത 6.6

shortlink

Related Articles

Post Your Comments

Related Articles


Back to top button