International
- Feb- 2020 -19 February
കൊറോണ ബാധ: മരിച്ചവരുടെ എണ്ണം ചൊവ്വാഴ്ച വരെ 1873; 80 ശതമാനത്തിലേറെ കേസുകളും ഭേദമാക്കാവുന്നതെന്ന് ചൈന
ചൈനയിൽ കൊറോണ ( കോവിഡ്-19) വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം ചൊവ്വാഴ്ച വരെ 1873 ആയതായി ചൈനീസ് സ്റ്റേറ്റ് ആരോഗ്യസമിതി പറഞ്ഞു. എന്നാല്‍, 80 ശതമാനത്തോളം പേരിലും…
Read More » - 19 February
ഹാഫിസ് സയീദിന് തടവുശിക്ഷ വിധിച്ചത് തിരിച്ചടിയായി; പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ തന്നെ നിലനിര്‍ത്താന്‍ ശുപാർശ
പാരീസ്: ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാന്‍ കഴിയാത്തത്തതിനാൽ പാകിസ്ഥാനെ ഗ്രേലിസ്റ്റില്‍ തന്നെ നിലനിര്‍ത്താന്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) ന്റെ ശുപാര്‍ശ. മുംബൈ ഭീകരാക്രമണത്തിന്റെ…
Read More » - 18 February
ലോകത്താദ്യമായി അച്ഛനും പ്രസവാവധി അനുവദിക്കുന്നു ; നിയമം നടപ്പിലാക്കുന്നത് ഈ രാജ്യത്ത്
ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന ബഹുമതി നേടിയ ഫിന്‍ലന്‍ഡില്‍ നിന്നും മറ്റൊരു സന്തോഷ വാര്‍ത്ത കൂടി എത്തുകയാണ്. അമ്മമാരെ കൂടാതെ ഇനി മുതല്‍ അച്ഛന്മാര്ക്കും പ്രസവാവധി നല്കാന്…
Read More » - 18 February
കൊറോണ വൈറസ് ; നോട്ടുകളില്‍ ബാക്ടീരിയകള്‍ ; നോട്ടുകള്‍ അള്‍ട്രാവയലറ്റ് ലൈറ്റടിച്ച് അണുവിമുക്തമാക്കുന്നു
ലോകത്തെ ഒന്നടങ്കം ഭീതിയിലാക്കിയ കൊറോണ വൈറസിനെ നേരിടാന്‍ ചൈനയിലെ കറന്‍സികളും കോയിനുകളും അള്‍ട്രാവയലറ്റ് ലൈറ്റടിച്ച് അണുവിമുക്തമാക്കുകയാണ്. കൊറോണ വൈറസ് ബാധിച്ച് 1500 ഓളം പേര് മരിച്ചു. 67,000…
Read More » - 18 February
കോറോണ വൈറസ് യാദൃച്ഛിക സംഭവമല്ലെന്നും മുന്‍പേ പ്രവചിക്കപ്പെട്ടതാണെന്നുമുള്ള കണ്ടെത്തല്‍ കോളിളക്കം സൃഷ്ടിക്കുന്നു …കോറോണ പൊട്ടിപ്പുറപ്പെട്ട വുഹാന്‍ നഗരത്തെക്കുറിച്ചും മാരകമായ രോഗത്തെക്കുറിച്ചും 39 വര്‍ഷം മുമ്പു തന്നെ പരാമര്‍ശിച്ചിരുന്നുവെന്ന് കണ്ടെത്തല്‍
ചൈനയില്‍ നിന്ന് പൊട്ടിപുറപ്പെട്ട കോറോണ എന്ന മാരക വൈറസ് മരണത്തിന്റെ വിത്തുപാകി മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുകയാണ്. മരണം 2000 ത്തിനടുത്തെത്തിയെന്നാണ് ഔദ്യോഗിക കണക്കുകള്‍. ചൈനയ്ക്കു പുറമെ ലോകം മുഴുവനും…
Read More » - 18 February
കൊറോണ ബാധയേറ്റ് ചികിത്സയിലായിരുന്ന വുഹാന്‍ ആശുപത്രി ഡയറക്ടര്‍ മരിച്ചു
വുഹാന്‍: കൊറോണ ബാധയില്‍ പ്രതിസന്ധിയിലായിരിക്കുന്ന വുഹാനിലെ ആശുപത്രി മേധാവിക്കും മരണം. കൊറോണ ബാധയേറ്റ് ചികിത്സയിലായിരിക്കേയാണ് ലിയൂ ഷിമിംഗാണ് മരണമടഞ്ഞത്. എല്ലാ പ്രതിരോധ സംവിധാനങ്ങളും പരീക്ഷിച്ചിട്ടും ലിയൂവിനെ രക്ഷിക്കാനായില്ലെന്നാണ്…
Read More » - 18 February
ജയ്ഷ് ഇ മുഹമ്മദ് ഭീകര സംഘടനയുടെ സ്ഥാപകന്റെ ഒളിത്താവളം കണ്ടെത്തി
ജയ്ഷ് ഇ മുഹമ്മദ് ഭീകര സംഘടനയുടെ സ്ഥാപകനായ മൗലാന മസൂദ് അസ്ഹറിന്റെ ഒളിത്താവളം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. പാകിസ്ഥാനിലെ മര്‍ക്കസ്-ഇ-ഉസ്മാന്-ഒ-അലിയില്‍, ഭഗല്‍പൂര്‍ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഉണ്ടെന്നാണ് രഹസ്യാന്വേഷണ…
Read More » - 18 February
പ്രളയത്തിലകപ്പെട്ട് മരിച്ചെന്ന് കരുതിയ യുവതി തിരിച്ചെത്തി
സിഡ്നി: ഗോള്‍ഡ് കോസ്റ്റിലുണ്ടായ പ്രളയത്തിലകപ്പെട്ട് മരിച്ചെന്ന് കരുതിയ യുവതി തിരിച്ചെത്തി. തിങ്കളാഴ്ച രാവിലെ പോലീസ് ഡൈവര്‍മാര്‍ യാങ് ഷെനിനെ കണ്ടെത്താന്‍ ഇറങ്ങിയിരുന്നു. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം കാട്ടില്‍…
Read More » - 18 February
പുല്‍വാമ ഭീകരാക്രമണം രാഷ്ട്രീയവത്കരിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എത്തിയ രാഹുലിനെ പുകഴ്ത്തി പാകിസ്താന്
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം രാഷ്ട്രീയവത്ക്കരിച്ച രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി പാകിസ്താന് മാദ്ധ്യമങ്ങൾ . ഭീകരാക്രമണം നടന്ന ഫെബ്രുവരി 14 നും കൂടാതെ അതിന്റെ വാര്‍ഷികത്തിനും രാഹുല്‍ ഗാന്ധി…
Read More » - 18 February
ബാഗുകളില്‍ സൂക്ഷിച്ച് ഹെറോയിന്‍ കടത്താന്‍ ശ്രമം ; 21 കാരനായ യാത്രക്കാരന് 10 വര്‍ഷം തടവ്
ദുബായ് വിമാനത്താവളത്തില്‍ ഒരു കിലോയില്‍ കൂടുതല്‍ ഹെറോയിനുമായി പിടിക്കപ്പെട്ട 21 കാരനായ യാത്രക്കാരന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഗ്രീന്‍ ടീ ബാഗുകളില്‍ സൂക്ഷിച്ചിരുന്ന ഇയാളുടെ…
Read More » - 18 February
സ്ത്രീകളെ ഉപയോഗിച്ച് കള്ളക്കടത്ത് നടത്തുന്ന നാലു സ്ത്രീകളുള്‍പ്പെട്ട സംഘം പിടിയില്‍
കൊച്ചി: സ്ത്രീകളെ ഉപയോഗിച്ച് കള്ളക്കടത്ത് നടത്തുന്ന സംഘം അറസ്റ്റില്‍. സ്ത്രീകളെ ഉപയോഗിച്ച് സ്വര്‍ണ്ണക്കടത്തും കള്ളപ്പണക്കടത്തും നടത്തുന്ന നാല് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘമാണ് അറസ്റ്റിലായത്. 58…
Read More » - 18 February
മുസ്ലീം വിഭാഗങ്ങള്‍ നേരിടുന്നത് ക്രൂരമായ മര്‍ദ്ദനമുറകള്‍… പുറംലോകം അറിയാതിരിയ്ക്കാനായി ശ്രമിച്ച ചൈനയുടെ യഥാര്‍ത്ഥ മുഖം പുറത്ത് : :തീവ്രവാദവും, മത യാഥാസ്ഥിതികതയും തടയാനാണെന്ന് ചൈനയുടെ വാദം
ബീജിംഗ് : ചൈനയിലെ ഭരണകൂടം മുസ്ലീം വിഭാഗങ്ങളെ അടിച്ചമര്ത്തുന്നുവെന്നതിന് വ്യക്തമായ തെളിവുകള്‍ പുറത്തുവന്നു. ജനങ്ങളുടെ ദിവസേനയുള്ള ജീവിതത്തില്‍ ഇടപെടുന്ന തരത്തിലാണ് ചൈനീസ് ഭരണകൂടത്തിന്റെ നീക്കം. സിന്‍ജിയാംഗിലെ മുസ്ലീം…
Read More » - 18 February
കൊറോണ വൈറസ്; മരണം 1868 ആയി, ഡബ്ല്യുഎച്ച്ഒ സംഘം ചൈനയില്‍ പരിശോധന തുടങ്ങി
ബെയ്ജിംഗ്: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,868 ആയി ഉയര്‍ന്നു. തിങ്കളാഴ്ച മാത്രം 98 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2048 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ…
Read More » - 18 February
മുന്‍ വോളിബോള്‍ താരങ്ങളും മക്കളും വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു
മിസോറി: രണ്ട് മുന്‍ വോളിബോള്‍ താരങ്ങളും അവരുടെ 12 വയസ്സുള്ള പെണ്മക്കളും മിസോറിയില്‍ നടന്ന വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. മുന്‍ സിറാക്കൂസ് യൂണിവേഴ്സിറ്റി താരം കാരി ഉര്‍ട്ടന്‍ മക്കാവ്…
Read More » - 18 February
മലയാളി എന്‍ജിനീയര്‍ ദുബായില്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മരിച്ചു
ദുബായ്: മലയാളി എന്‍ജിനീയര്‍ ദുബായില്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മരിച്ചു. മലപ്പുറം തിരൂര്‍ വളവന്നൂര്‍ സ്വദേശിയായ സബീല്‍ റഹ്മാന് (25)ആണ് മരിച്ചത്. സിലിക്കോണ്‍ ഒയാസീസിലുള്ള കെട്ടിടത്തിന്റെ മുകളില്‍…
Read More » - 18 February
ബെര്‍ണി സാന്റേഴ്സിന്റെ പ്രചാരണ റാലിയില്‍ മാറു മറയ്ക്കാതെ യുവതികളുടെ പ്രതിഷേധം
നെവാഡ: ഞായറാഴ്ച നെവാഡയില്‍ നടന്ന സെനറ്റര്‍ ബെര്‍ണി സാന്റേഴ്സിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ മാറു മറയ്ക്കാതെ യുവതികള്‍ പ്രതിഷേധവുമായെത്തി. ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ലാസിയോ…
Read More » - 18 February
മാസ്കുകളുടെ കയറ്റുമതി നിരോധം; ചൈനയില്‍ നൂറുകണക്കിനു മലയാളി കുടുംബങ്ങള്‍ വീടിനുള്ളില്‍ കുടുങ്ങിയ നിലയില്‍
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മാസ്കുകളുടെ കയറ്റുമതി നിരോധിച്ച സാഹചര്യത്തില്‍ ചൈനയില്‍ നൂറുകണക്കിനു മലയാളി കുടുംബങ്ങള്‍ വീടിനുള്ളില്‍ കുടുങ്ങിയ നിലയില്‍. മാസ് ധരിക്കാക്കാതെ പുറത്തിറങ്ങിറയാല്‍ പോലീസ് പിടിക്കുന്ന…
Read More » - 18 February
ഇംഗ്ലണ്ടിനെയും ഫ്രാന്‍സിനെയും മറികടന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറി ഇന്ത്യ
ന്യൂഡല്‍ഹി : ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി ഇന്ത്യ. അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തിങ്ക് ടാങ്ക് വേള്‍ഡ് പോപ്പുലേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് അഞ്ചാമത്തെ…
Read More » - 18 February
ഡ്രയറെന്ന വ്യാജേന പാകിസ്താനു ചൈനയില്‍നിന്ന് മിസൈല്‍ ലോഞ്ചര്‍; കപ്പല്‍ ഗുജറാത്തില്‍ പിടിച്ചിട്ടു
കണ്ട്ല: പാകിസ്താനു രഹസ്യമായി അണ്വായുധ സാങ്കേതികവിദ്യ കൈമാറുന്നെന്ന ആരോപണം നിലനില്‍ക്കെ, ചൈനയില്‍നിന്നു വീണ്ടും ആയുധക്കൈമാറ്റം. ഫാക്ടറികളില്‍ ഡ്രയറായി ഉപയോഗിക്കുന്ന ഓട്ടോക്ലേവ് യന്ത്രം എന്ന പേരിൽ മിസൈല്‍ ലോഞ്ചര്‍…
Read More » - 18 February
പാകിസ്ഥാനില്‍ വീണ്ടും ചാവേര്‍ ആക്രമണം; ഏഴ് പേര് കൊല്ലപ്പെട്ടു
പാകിസ്ഥാനില്‍ വീണ്ടും ചാവേര്‍ ആക്രമണം. ആക്രമണത്തിൽ ഏഴ് പേര് കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്വറ്റയില്‍ രാഷ്ട്രീയ സംഘടന നടത്തിയ റാലിക്കിടെയാണ് ആക്രമണം ഉണ്ടായത്.
Read More » - 18 February
അമേരിക്കന്‍ അഭിഭാഷകനും ഭാര്യയും ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് കപ്പലില്‍ നിന്ന് ഒഴിവാകാന്‍ വിസമ്മതിച്ചു
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധിച്ച യാത്രാക്കാരുമായി ജപ്പാന് തീരത്ത് നങ്കൂരമിട്ടിരിക്കുന്ന ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് കപ്പലില്‍ നിന്ന് അമേരിക്കന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ അധികൃതര്‍ നടത്തുന്ന ശ്രമത്തിനിടെ കപ്പലില്‍…
Read More » - 17 February
സ്ഫോടനത്തിൽ 7പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്കേറ്റു
പാകിസ്ഥാൻ : സ്ഫോടനത്തിൽ 7പേർ കൊല്ലപ്പെട്ടു. പാകിസ്ഥാൻ പ്രവിശ്യ ബലൂചിസ്ഥാനിലെ ക്വറ്റയിലാണ് സ്ഫോടനമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു വാർത്ത ഏജൻസി എഎൻഐ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ചയായിരുന്നു…
Read More » - 17 February
വിദേശ രാജ്യത്ത് നഴ്സുമാർക്ക് അവസരം : ഒ.ഡി.ഇ.പി.സി വഴി നിയമനം
യു.കെയിലെ എൻ.എച്ച്.എസ് ട്രസ്റ്റിനുകീഴിലുളള ആശുപത്രികളിലേക്ക് നഴ്സുമാരെ ഒ.ഡി.ഇ.പി.സി വഴി നിയമനം നടത്തുന്നു. നഴ്സിംഗിൽ ഡിഗ്രി അഥവാ ഡിപ്ലോമയും ആറ് മാസത്തെ പ്രവൃത്തിപരിചയവും ഉളളവർക്ക് അപേക്ഷിക്കാം. ഐ.ഇ.എൽ.റ്റി.എസ്/ഒ.ഇ.റ്റി നിശ്ചിത…
Read More » - 17 February
ബ്രിട്ടനേയും ഫ്രാൻസിനെയും മറികടന്ന് ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ ശക്തിയായെന്ന് റിപ്പോർട്ട്
ന്യൂ ഡൽഹി : ബ്രിട്ടനേയും ഫ്രാൻസിനെയും മറികടന്ന് ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ ശക്തിയായെന്ന് റിപ്പോർട്ട്. അമേരിക്കയിലെ വേൾഡ് പോപ്പുലേഷൻ റിവ്യുവിന്റെ 2019ലെ സാമ്പത്തിക റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.…
Read More » - 17 February
പച്ചക്കറി കണ്ടെയ്നര്‍ തുറക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് 4പേർക്ക് ദാരുണാന്ത്യം :പതിനഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇസ്ലാമാബാദ് : പച്ചക്കറി കണ്ടെയ്നര്‍ തുറക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് 4പേർക്ക് ദാരുണാന്ത്യം :പതിനഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാകിസ്ഥാനിൽ കറാച്ചിയിലെ തുറമുഖ നഗരമായ കെമാരി മേഖലയില്‍ ഞായറാഴ്ച വൈകിട്ടാണ്…
Read More »