Latest NewsNewsInternational

ജോലിയിൽ നിന്നും പിരിച്ചുവിട്ട സെക്യൂരിറ്റി ജീവനക്കാരൻ 30 പേരെ ബന്ദിയാക്കി; ഒരാളെ വെടിവച്ചു.

തന്റെ കയ്യിൽ ഗ്രനൈഡ് ഉണ്ടെന്ന് വിളിച്ചു പറഞ്ഞാണ് അക്രമി ആളുകളെ ബന്ദികളാക്കിയത്.

മനില : ജോലിയിൽ നിന്നും പിരിച്ചു വിട്ട സെക്യൂരിറ്റി ജീവനക്കാരൻ താൻ ജോലി ചെയ്തിരുന്ന ഷോപ്പിങ് മാളിൽ കടന്നുമുപ്പതോളം പേരെ ബന്ദിയാക്കുകയും ഒരാളെ വെടിവയ്ച്ചു വീഴ്ത്തുകയും ചെയ്തു . ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയിലെ വൈ മാളിൽ ആണ് സംഭവം  തന്റെ ജോലി നഷ്ടമായത്തിൽ പ്രകോപിതനായ ജീവനക്കാരൻ ഇന്ന് രാവിലെയാണ് മാളിൽ അതിക്രമിച്ചു കടന്നത് . തന്റെ കയ്യിൽ ഗ്രനൈഡ് ഉണ്ടെന്ന് വിളിച്ചു പറഞ്ഞാണ് അക്രമി ആളുകളെ ബന്ദികളാക്കിയത് . നീണ്ട പരിശ്രമത്തിലൊടുവിലാണ് ഫിലിപ്പീനി പോലീസ് ഇയാളെ കീഴടക്കിയത് . ഗ്രനൈഡ് ഉണ്ടെന്ന ആക്രമിയുടെ വിളിച്ചുപറച്ചിൽ കാരണം പോലീസും സർവ്വ സന്നാഹവുമായിട്ടാണ് മാളിൽ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button