International
- Apr- 2020 -5 April
കോവിഡ് രക്ഷാപ്രവർത്തനങ്ങൾ, എയർ ഇന്ത്യയ്ക്ക് അഭിനന്ദനവുമായി പാക്ക് എയർ ട്രാഫിക് കൺട്രോൾ
ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത എയര്‍ ഇന്ത്യയ്ക്ക് അഭിനന്ദനവുമായി പാക്ക് എയർ ട്രാഫിക് കൺട്രോൾ. ദേശീയ മാധ്യമമായ എൻഡിടിവിയാണ് ഇത് സമ്പന്ധിച്ച…
Read More » - 5 April
കോവിഡ് 19 ; ബ്രിട്ടന് പ്രധാനമന്ത്രിക്ക് പിന്നാലെ ഗര്‍ഭിണിയായ കാമുകിക്കും രോഗലക്ഷണങ്ങള്‍
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഗര്‍ഭിണിയായ കാമുകിക്ക് കോവിഡ് ലക്ഷണങ്ങള്‍. എന്നാല്‍ രോഗ ലക്ഷണങ്ങളോടെ ഒരാഴ്ച വിശ്രമിച്ചതോടെ ആരോഗ്യം വീണ്ടെടുത്തുവെന്നും ബോറിസിന്റെ കാമുകിയായ ക്യാരി സിമണ്ട്…
Read More » - 5 April
കോവിഡ് 19 ; ചികിത്സക്കായി പ്രധാനമന്ത്രിയോട് അപേക്ഷയുമായി ട്രംപ് ; ഗൗരവമായി പരിഗണിക്കുമെന്ന് പ്രതീക്ഷയെന്ന് ട്രംപ്
വാഷിംഗ്ടണ്‍: കോവിഡ് 19 ചികിത്സക്കായി കൂടുതല്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ വിട്ടു നല്‍കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അപേക്ഷിച്ചു. മലേറിയക്കെതിരെയുള്ള മരുന്നാണ് ഹൈഡ്രോക്സിക്ലോറോക്വിന്‍. അമേരിക്കയുടെ ആവശ്യം…
Read More » - 5 April
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു : മരണം 64,000 കവിഞ്ഞു : രോഗബാധിതര്‍ 12 ലക്ഷം
വാഷിംഗ്ടണ്‍: ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 12 ലക്ഷം പേര്‍ക്ക് ഇതിനോടകം തന്നെ രോഗം ബാധിച്ചു. മരണസംഖ്യ 64,000 പിന്നിട്ടു. അമേരിക്കയിലും സ്പെയിനിലുമാണ് സ്ഥിതി ഏറ്റവും…
Read More » - 5 April
കോവിഡ് 19 ; രണ്ടാഴ്ചയ്ക്കിടെ ഏഴ് ലക്ഷം പേരെ തൊഴിലുടമകള്‍ പിരിച്ചുവിട്ടു
ലോകമെങ്ങും ഭീതി പടര്‍ത്തി കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍ മാര്‍ച്ചിലെ ആദ്യ രണ്ടാഴ്ചയ്ക്കിടെ ഏഴ് ലക്ഷം പേരെ തൊഴിലുടമകള്‍ പിരിച്ചുവിട്ടുവെന്നാണ് ട്രംപ് സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്ക്…
Read More » - 5 April
അജ്ഞാത സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി ; 19 പേര് കൊലപ്പെട്ടു
മെക്സിക്കോയില്‍ ആയുധധാരികളായ രണ്ട് അജ്ഞാത സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 19 പേര് കൊല്ലപ്പെട്ടു. മെക്സിക്കോയിലുള്ള മദേര പ്രദാശത്താണ് സംഭവം. സ്റ്റേറ്റ് പ്രോസിക്യൂട്ടറുടെ ഓഫീസാണ് ഇത് സംബന്ധിച്ച വിവരം…
Read More » - 5 April
ആയുധധാരികളായ രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ : 19 പേർ കൊല്ലപ്പെട്ടു
മെക്സിക്കോ സിറ്റി: ആയുധധാരികളായ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 19 പേർ കൊല്ലപ്പെട്ടു. മെക്സിക്കോയിലെ ചിഹ്വാഹ്വയിലുള്ള മദേര പ്രദേശത്തുണ്ടായ സംഭവത്തിന്റെ വിവരങ്ങൾ സ്റ്റേറ്റ് പ്രോസിക്യൂട്ടറുടെ ഓഫീസാണ് പുറത്തു…
Read More » - 5 April
പ്രശസ്ത നാടോടി ഗായിക നിരാഹാരം കിടന്നു മരിച്ചു
അങ്കാറ : തുര്‍ക്കിയിലെ പ്രശസ്ത നാടോടി ഗായിക ഹെലിന് ബോലെക് (28) നിരാഹാര സമരത്തിനിടെ മരിച്ചു. ഹെലിന് അംഗമായ ഗ്രൂപ്പ് യോറം എന്ന ബാന്‍ഡിന് നിരോധിക്കപ്പെട്ട ഭീകര…
Read More » - 5 April
കോവിഡ് 19 ; അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. തൊടുപുഴ സ്വദേശി തങ്കച്ചന് ഇഞ്ചനാട്ട് ആണ് മരിച്ചത്. അമേരിക്കയില്‍ ഇതുവരെ 8452 പേരാണ് മരിച്ചത്. 311357…
Read More » - 5 April
കോവിഡ് മഹാമാരിക്കെതിരെ ഇന്ത്യയും യുഎസ്സും ഒരുമിച്ച് പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : ലോക രാഷ്ട്രങ്ങളില്‍ ആളുകളിടെ ജീവനെടുത്ത് മുന്നേറുന്ന കോവിഡ് മഹാമാരിക്കെതിരെ ഇന്ത്യയും യുഎസ്സും ഒരുമിച്ച് പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതു സംബന്ധിച്ച് യുഎസ് പ്രസിഡന്റ്…
Read More » - 5 April
സിഖ് ഗുരുദ്വാരയിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ പിടിയിൽ
കാബൂൾ : അഫ്ഗാനിസ്ഥാനിലെ കാബൂളിലുള്ള സിഖ് ഗുരുദ്വാരയിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ പിടിയിൽ. പാക് പൗരനായ മൗലവി അബ്ദുള്ള എന്നറിയപ്പെടുന്ന അസ്ലം ഫാറൂഖിയും ഒപ്പം ഇയാളുടെ അനുയായിയേയുമാണ് അഫ്ഗാൻ…
Read More » - 4 April
പൂച്ചകളില്‍ നിന്ന് പൂച്ചകളിലേക്ക് കൊറോണ
ബീജിങ്: പൂച്ചകളില്‍ നിന്ന് പൂച്ചകളിലേക്ക് കൊറോണവൈറസ് വ്യാപനമുണ്ടാകുമെന്ന് പഠനം. ചൈനയിലെ ഹാര്‍ബിയന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്. രോഗബാധയുള്ള മനുഷ്യനില്‍ നിന്ന് പൂച്ചകളിലേക്കും രോഗമുണ്ടാകും.…
Read More » - 4 April
കോവിഡ് 19 വൈറസിനുള്ള വാക്സിന് കണ്ടെത്താന്‍ കോടികള്‍ പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ ഗേറ്റ്സ്
വാഷിങ്ടണ്‍: കോവിഡ് 19 വൈറസിനുള്ള വാക്സിന് കണ്ടെത്താന്‍ കോടികള്‍ പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ ഗേറ്റ്സ്. വാക്സിന് കണ്ടുപിടിക്കാന്‍ നിലവില്‍ നടക്കുന്ന പരീക്ഷണങ്ങളില്‍ ഏറ്റവും മികച്ച ഏഴ്…
Read More » - 4 April
ദമ്മാമില്‍ തിരുവനന്തപുരം സ്വദേശി കുത്തേറ്റ് മരിച്ചു ; മലയാളി ഹൗസ് ഡ്രൈവര്‍ അറസ്റ്റില്‍
റിയാദ്: ദമ്മാമില്‍ തിരുവനന്തപുരം സ്വദേശി കുത്തേറ്റ് മരിച്ചു. സ്വകാര്യ മാന്‍പവര്‍ കമ്പനിയുടെ കീഴില്‍ കഴിഞ്ഞ ആറു മാസമായി ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്തുവരികയായിരുന്ന വിഴിഞ്ഞം സ്വദേശി…
Read More » - 4 April
കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള പുതിയ മാര്‍ഗ്ഗങ്ങളെ കുറിച്ച് ഇസ്രായേലുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള പുതിയ മാര്‍ഗ്ഗങ്ങളെ കുറിച്ച് ഇസ്രായേലുമായി ചർച്ച നടത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ടെലിഫോണിലൂടെയാണ് പ്രധാനമന്ത്രി ചർച്ച നടത്തിയത്.
Read More » - 4 April
പുതിയ കണക്ക് പ്രകാരം പാകിസ്ഥാനിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2,708; ഇമ്രാന്ഖാന് ഭരണകൂടത്തെ പഴിച്ച് പാക് ജനത
പാകിസ്ഥാനിൽ കോവിഡ് പടർന്നു പിടിക്കുകയാണ്. പുതിയ കണക്ക് പ്രകാരം പാകിസ്ഥാനിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2,708 ആയി. പാകിസ്ഥാനിലും രോഗം അതിവേഗം വ്യാപിച്ചതിനു പിന്നില്‍ രണ്ടരലക്ഷം…
Read More » - 4 April
ഇന്ത്യയില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മാസങ്ങള്‍ നീണ്ടുനില്‍ക്കുമെന്ന് സൂചന : വിശദാംശങ്ങള്‍ പുറത്തുവിട്ട് വിദേശമാധ്യമങ്ങളും അമേരിക്കയിലെ ബോസ്റ്റന് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പും
ന്യൂയോര്‍ക്ക് : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മാസങ്ങള്‍ നീണ്ടുനില്‍ക്കുമെന്ന് സൂചന , വിശദാംശങ്ങള്‍ പുറത്തുവിട്ട് വിദേശമാധ്യമങ്ങളും അമേരിക്കയിലെ ബോസ്റ്റന് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പും…
Read More » - 4 April
എൻ -95 മാസ്കുകക്ക് പകരം ചൈന പാക്കിസ്ഥാന് നൽകിയത് ‘അടിവസ്ത്രം’ കൊണ്ട് നിർമ്മിച്ച മാസ്കുകൾ
എൻ -95 മാസ്കുകക്ക് പകരം ചൈന ഉറ്റ സുഹൃത്തായ പാക്കിസ്ഥാന് നൽകിയത് ‘അടിവസ്ത്രം’ കൊണ്ട് നിർമ്മിച്ച മാസ്കുകൾ ആണെന്ന് റിപ്പോർട്ട്. കൊറോണ വൈറസ് ബാധിച്ച രാജ്യത്തേക്ക് ഉയർന്ന…
Read More » - 4 April
നമ്മള് ഇപ്പോള്‍ കോവിഡ് മാന്ദ്യത്തിലാണ്; ഇത് ആഗോള സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ മോശമാണ്;- ഐ.എം.എഫ് മേധാവി
നമ്മള് ഇപ്പോള്‍ കോവിഡ് മാന്ദ്യത്തിലാണെന്നും ഇത് ആഗോള സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ മോശമാണെന്നും ഐ.എം.എഫ് ( അന്താരാഷ്ട്ര നാണയനിധി) മേധാവി ക്രിസ്റ്റലീന ജോര്‍ജീവ.
Read More » - 4 April
നിങ്ങൾ മാസ്ക് ധരിക്കണം; ലോകനേതാക്കളെ മാസ്ക് ധരിച്ചുകൊണ്ട് അഭിസംബോധന ചെയ്യാന്‍ എനിക്ക് കഴിയില്ല;- ഡൊണാള്‍ഡ് ട്രംപ്
അമേരിക്കയില്‍ കോവിഡ് വൈറസ് പടരുമ്പോൾ വിചിത്ര വാദവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ മാസ്ക്ക് ധരിക്കില്ലെന്നും, അത് തന്റെ ഇഷ്ടമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
Read More » - 4 April
24 മണിക്കൂറിനിടെ 1,320 മരണങ്ങള്, ന്യൂയോര്‍ക്കില്‍ മാത്രം ഇന്നലെ മരിച്ചതു 562 പേര്: ഞെട്ടിത്തരിച്ച് അമേരിക്ക
വാഷിംഗ്ടണ്‍: ലോകജനതയുടെ ആശങ്ക വര്‍ധിപ്പിച്ച് കോവിഡ്- 19 വൈറസ് അതിവേഗം പടര്‍ന്ന് പിടിക്കുന്നു. അമേരിക്കയിലാണ് വൈറസ് ഇപ്പോള്‍ വേഗത്തില്‍ പടരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,320 പേരാണ്…
Read More » - 4 April
അതിവേഗം പടരുന്ന കൊറോണ വൈറസിനു മുന്നില്‍ പകച്ച് ലോകരാഷ്ട്രങ്ങള്‍ : അമേരിക്കയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 1116 പേര് : മൃതദ്ദേഹങ്ങള്‍ കൂട്ടമായി സംസ്ക്കരിയ്ക്കുന്നു
ലോകത്താകെ രോഗികള്‍ 10 ലക്ഷം കവിഞ്ഞു. മരണം അരലക്ഷത്തിലേറെയും. ലോകജനതയില്‍ പകുതിയിലേറെ വീടിനകത്താണെങ്കിലും രോഗം മാരകവേഗത്തിലാണു പടരുന്നത്. ഫ്രാന്‍സില്‍ ഒറ്റ ദിവസം 1355 പേര് മരിച്ചു. രാജ്യത്തിന്റെ…
Read More » - 4 April
പാകിസ്ഥാനില്‍ അതിവേഗത്തില്‍ കോവിഡ് പടരുന്നു : പള്ളികളിലെ കൂട്ടമായ നിസ്കാരം ഒഴിവാക്കാതെ പാക് ഭരണകൂടം : ലോക് ഡൗണ്‍ മോശം ആശയമെന്ന് പാക് പ്രധാനമന്ത്രി : വില്ലനായത് തബ്ലീഗ് സമ്മേളനം
ലഹോര്‍ : പാകിസ്ഥാനില്‍ അതിവേഗത്തില്‍ കോവിഡ് പടരുന്നു . പാകിസ്ഥാനിലും രോഗം അതിവേഗം വ്യാപിച്ചതിനു പിന്നില്‍ രണ്ടരലക്ഷം പേര് പങ്കെടുത്ത തബ്ലീഗ് സമ്മേളനമാണെന്നാണ് റിപ്പോര്‍ട്ട്. കൊറോണ വൈറസ്…
Read More » - 4 April
ഈ രണ്ടാഴ്ച രാജ്യത്തിന് നിർണായകം, നിയന്ത്രണങ്ങൾ പാലിച്ച് ജനങ്ങൾ വീടുകളിൽ തന്നെ തുടരണമെന്ന ആഹ്വാനവുമായി ഡോണൾഡ് ട്രംപ്.
വാഷിംഗ്ടണ്‍: അമേരിക്കയിൽ കോവിഡ് വൈറസ് വ്യാപനം ശക്തമായതോടെ ജനങ്ങൾ നിയന്ത്രണങ്ങൾ പാലിച്ച് വീടുകളിൽ തന്നെ തുടരണമെന്നു ആഹ്വാനം ചെയ്ത് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ രണ്ടാഴ്ച രാജ്യത്തിന്…
Read More » - 3 April
ചൈനയിൽ വന്യ മൃഗങ്ങളുടെ ഇറച്ചി വില്‍ക്കുന്ന മാര്‍ക്കറ്റുകള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആസ്ട്രേലിയ
ചൈനയിൽ വന്യ മൃഗങ്ങളുടെ ഇറച്ചി വില്‍ക്കുന്ന മാര്‍ക്കറ്റുകള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആസ്ട്രേലിയ. ചൈനയിലെ വെറ്റ് മാര്‍ക്കറ്റുകള്‍ക്കെതിരെ ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്ര സംഘടനയും നടപടിയെടുക്കണമെന്ന് ആസ്ട്രേലിയന്‍ പ്രധാനമന്ത്രി…
Read More »