International
- Apr- 2020 -2 April
കൊറോണ വൈറസിന് കിമ്മിനെ ഭയമോ? ലോകം മുഴുവന്‍ മഹാമാരി പടരുമ്പോള്‍ വൈറസ് രഹിതമായ രാജ്യമാണ് തങ്ങളുടേതെന്ന് അവകാശപ്പെട്ട് വീണ്ടും ഉത്തരകൊറിയ
കൊറോണ വൈറസിന് കിമ്മിനെ ഭയമോ? ലോക രാഷ്ട്രങ്ങൾ ചോദിക്കുന്നത് ഈ ചോദ്യമാണ്. ലോകം മുഴുവന്‍ കൊവിഡ് ഭീതി പടരുമ്പോഴും കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയയിൽ മാത്രം…
Read More » - 2 April
“കൊറോണ, കൊറോണ” എന്നലറി റെസ്റ്റോറന്റില്‍ തുപ്പിയയാള്‍ക്ക് ജയില്‍ശിക്ഷ
സിംഗപ്പൂര്‍• കൊറോണ, കൊറോണ എന്ന് വിളിച്ചു പറഞ്ഞ് ചാംഗി വിമാനത്താവളത്തിലെ ഹോട്ടൽ തറയിൽ തുപ്പിയതിന് ഇന്ത്യന്‍ വംശജനായ സിംഗപ്പൂര്‍ പൗരന് രണ്ട് മാസം തടവ് ശിക്ഷ വിധിച്ചു.…
Read More » - 2 April
മഞ്ഞുമലയുടെ അഗ്രം മാത്രമേ ന്യൂയോര്‍ക്ക് കണ്ടിട്ടുള്ളൂ, അത്യാഹിതം വരാനിരിക്കുന്നതേ ഉള്ളൂ”: ന്യൂയോര്‍ക്ക് അധികൃതര്‍
ന്യൂയോര്‍ക്ക്•’മഞ്ഞുമലയുടെ അഗ്രം മാത്രമേ ന്യൂയോര്‍ക്ക് കണ്ടിട്ടുള്ളൂ, അത്യാഹിതം വരാനിരിക്കുന്നതേ ഉള്ളൂ’ എന്ന് ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ ക്വോമോയും, ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ഡി ബ്ലാസിയോയും മുന്നറിയിപ്പ് നല്കി.…
Read More » - 2 April
ലോകം മുഴുവനും കോവിഡ് ഭീതിയില്‍ കഴിയുമ്പോള്‍ ഈ രാഷ്ട്രത്തില്‍ നിന്നും വരുന്നത് ഭീകരതയുളവാക്കുന്ന വാര്‍ത്തകള്‍ : കൃഷിയ്ക്ക് വളമാകാന്‍ മൃതദേഹങ്ങള്‍ കൂട്ടമായി മറവ് ചെയ്യുന്നു
സോള്‍ : ലോകമാകെ കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതിയില്‍ കഴിയുമ്പോഴും ഉത്തരകൊറിയയില്‍ നിന്നും പേടിപ്പെടുത്തുന്ന വാര്‍ത്തകളാണ് പുറത്തേയ്ക്ക് വരുന്നത്. വിചാരണത്തടവുകാരുടെ മൃതദേഹങ്ങള്‍ കൃഷിത്തോട്ടങ്ങളില്‍ വളമായി ഉപയോഗിക്കുന്നതായി ഉത്തരകൊറിയയിലെ…
Read More » - 2 April
കോവിഡ്, ഏഴ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 74 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു
സിംഗപ്പൂർ സിറ്റി : കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം സിംഗപ്പൂരിൽ ഉയരുന്നു. 74 പേര്‍ക്ക് ബുധനാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ ഏഴുപേർ ഇന്ത്യക്കാരാണ്. ഇതോടെ…
Read More » - 2 April
അമേരിക്കയടക്കമുള്ള വന്‍ശക്തികള്‍ കോവിഡ് പ്രതിരോധത്തിന് ഇന്ത്യയേയും ആസ്ട്രേലിയേയും കണ്ടു പഠിയ്ക്കണം : വിദേശ മാധ്യമങ്ങളില്‍ താരമാകുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ
ന്യൂഡല്‍ഹി: അമേരിക്കയടക്കമുള്ള വന്‍ശക്തികള്‍ കോവിഡ് പ്രതിരോധത്തിന് ഇന്ത്യയേയും ആസ്ട്രേലിയേയും കണ്ടു പഠിയ്ക്കണം. വിദേശ മാധ്യമങ്ങളില്‍ താരമാകുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ. കോവിഡ് ലോകമാകെ പടര്‍ന്ന് ഒരോ ദിവസവും…
Read More » - 2 April
കോവിഡ് 19 വൈറസ് വായുവില്‍ മണിക്കൂറുകളോളം തങ്ങി നില്ക്കും
ലോകം മുഴുവനും കോവിഡിന്റെ ഭീതിയിലാണ്. അമേരിക്കയിലും യൂറോപ്യന്‍ രാഷ്ട്രങ്ങളിലുമടക്കം ആയിരക്കണക്കിനു പേരാണ് വൈറസ് ബാധിച്ച് മരിച്ചുവീഴുന്നത്. കൊറോണ വ്യാപനത്തെ കുറിച്ച് എല്ലാ ലോകരാഷ്ട്രങ്ങളും ആശങ്കയിലാണ്. കൊറോണ വൈറസിന്…
Read More » - 2 April
കോവിഡ് 19 ബാധിച്ച് ആറ് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു
ന്യൂയോര്‍ക്ക്: കോവിഡ് 19 ബാധിച്ച് ആറ് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. അമേരിക്കയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച്…
Read More » - 2 April
ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു
ലണ്ടന്‍ : ബ്രിട്ടനില്‍ രണ്ട് മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ലണ്ടനില്‍ ഒരു ഡോക്ടറും കന്യാസ്ത്രീയുമാണ് മരിച്ചത്. പെരിന്തല്‍മണ്ണ സ്വദേശി ഡോ. ഹംസ പച്ചീരിയാണ് ബര്‍മിങ്ഹാമില്‍…
Read More » - 2 April
ഇറ്റലിയില്‍ കയ്യിലുള്ള പണം മുഴുവനും ആള്ക്കാര് തെരുവിലേയ്ക്ക് വലിച്ചെറിഞ്ഞുവെന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോയെ കുറിച്ച് വൈദികന് പറയുന്നു
റോം: കോവിഡ് 19 ന്റെ മരണ താണ്ഡവം ഇറ്റലിയിലാണ് ഒരോ ദിവസവും ആയിരത്തോളം പേരാണ് ഇവിടെ മരിച്ചുവീഴുന്നത്. മരണത്തിനു മുന്നില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ഇറ്റലി. ഒരോ ദിവസവും…
Read More » - 2 April
ഇന്ത്യൻ വംശജയായ പ്രശസ്ത വൈറോളജിസ്റ്റ് കോവിഡ് 19 ബാധിച്ച് മരിച്ചു
ജോഹന്നാസ്ബര്‍ഗ്: ഇന്ത്യൻ വംശജയായ പ്രശസ്ത വൈറോളജിസ്റ്റ് കോവിഡ് 19 ബാധിച്ച് മരിച്ചു. സ്റ്റെല്ലാര്‍ വാക്സിന് ശാസ്ത്രജ്ഞയും എച്ച്.ഐ.വി.പ്രതിരോധ ഗവേഷക മേധാവിയുമായ ഗീത റാംജി(50)യാണ് ദക്ഷിണാഫ്രിക്കയില്‍ മരണപ്പെട്ടത്. ലണ്ടനില്‍…
Read More » - 2 April
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഐക്യരാഷ്ട്ര സംഘടനയും ഇടപെടണമെന്ന അഭ്യര്‍ത്ഥനയുമായി പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍
ഇസ്ലാമാബാദ് : കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട പാകിസ്ഥാനിലെ കറാച്ചിയില്‍ ന്യൂനപക്ഷങ്ങളില്‍പ്പെട്ടവര്‍ക്ക് അവശ്യസാധനങ്ങള്‍ നിഷേധിക്കുന്നതായി ആക്ഷേപം. . രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കു ഭക്ഷണം നിഷേധിക്കുന്ന രീതിയിലേക്ക് വരെ…
Read More » - 2 April
ലോകരാഷ്ട്രങ്ങളില്‍ മരണം വിതച്ച് കോവിഡ് : മരണത്തിനു കീഴടങ്ങിയത് 46,517 പേര് : രോഗബാധിതര്‍ 9 ലക്ഷം കടന്നു
റോം: ലോകരാഷ്ട്രങ്ങളില്‍ മരണം വിതച്ച് കോവിഡ് , 46,517 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.: രോഗബാധിതര്‍ 9 ലക്ഷം കടന്നു. 1,93,750 പേര്‍ക്ക് മാത്രമാണ് ആഗോള…
Read More » - 2 April
കോവിഡ് വൈറസ് അതിരൂക്ഷമായി ബാധിച്ച അമേരിക്കയ്ക്ക് സഹായമെത്തിച്ച് റഷ്യ
വാഷിംഗ്ടണ്‍ : കോവിഡ് വൈറസ് അതിരൂക്ഷമായി വ്യാപിച്ച അമേരിക്കയ്ക്ക് സഹായമെത്തിച്ച് റഷ്യ. ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ജീവനക്കാർക്കും ആവശ്യമായ പ്രതിരോധ കിറ്റുകൾ ഉൾപ്പെടെയുള്ള വസ്തുക്കളാണ് അമേരിക്കയ്ക്ക് കൈമാറിയത്.…
Read More » - 2 April
കോവിഡ്-19 : പാകിസ്ഥാനിൽ രോഗികളുടെ എണ്ണം ഉയരുന്നു, പുതിയ കണക്കുകൾ ഇങ്ങനെ
ഇസ്ലാമബാദ്: പാകിസ്ഥാനിൽ കോവിഡ്-19 വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു. ഒടുവിൽ ലഭിച്ച കണക്കു പ്രകാരം രോഗികളുടെ എണ്ണം 2,104 ആയി എന്നാണ് റിപ്പോർട്ട്. പഞ്ചാബിൽ 740, സിന്ധിൽ…
Read More » - 1 April
കൊറോണ എന്നൊരു വൈറസില്ല; രാജ്യങ്ങള്‍ സ്വീകരിക്കുന്ന മുന്‍കരുതലുകളും ഭീതിയുമെല്ലാം വെറും ഭ്രാന്ത്; വാദവുമായി ഒരു രാഷ്ട്രപതി
മോസ്കോ: ലോക വ്യാപകമായി കൊറോണ വൈറസ് പടരുമ്പോൾ വിചിത്രവാദവുമായി ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെന്‍കോ. കൊറോണ എന്നൊരു വൈറസില്ലെന്നും ആഗോളതലത്തില്‍ രാജ്യങ്ങള്‍ സ്വീകരിക്കുന്ന മുന്‍കരുതലുകളും ഭീതിയുമെല്ലാം വെറും…
Read More » - 1 April
അമേരിക്കയില്‍ മരണം നാലായിരം കടന്നു, രോഗികളുടെ കാര്യത്തില്‍ വന്‍ വര്‍ദ്ധനവ്
ഹ്യൂസ്റ്റണ്‍ • അമേരിക്കയില്‍ കൊറോണ മൂലം മരണപ്പെട്ടവരുടെ സംഖ്യ നാലായിരം കടന്നു. ഇന്നു പുലര്‍ച്ചെ വരെ 4059 പേരെയാണ് കൊറോണ കൂട്ടിക്കൊണ്ടു പോയത്. കൊവിഡ് 19 ബാധിച്ച്…
Read More » - 1 April
മരണ താണ്ഡവമാടുന്ന വൈറസിനെ കുറിച്ച് സംശയം ഉന്നയിച്ച ഡോക്ടര്‍ മരിച്ചു : ഈ വൈറസിനെ കുറിച്ച് ആദ്യമായി പറഞ്ഞ ആ സത്യം പുറത്തുവിട്ട വനിതാ ഡോക്ടറേയും കാണാനില്ല : അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട് ഇങ്ങനെ
ബീജിംഗ് : ലോകമാകെ മരണ താണ്ഡവമാടുന്ന വൈറസിനെ കുറിച്ച് സംശയം ഉന്നയിച്ച ഡോക്ടറെ ഭരണാധികാരികള്‍ നിശബ്ദനാക്കുകയും പിന്നീട് വൈറസ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ ഡോക്ടര്‍ക്കൊപ്പം…
Read More » - 1 April
കോവിഡ്-19 ബാധിച്ച് 13 വയസുകാരന് ദാരുണാന്ത്യം
ലണ്ടൻ : കൊവിഡ്-19 ബാധിച്ച് 13 വയസുകാരന് ദാരുണാന്ത്യം. ലണ്ടനിലെ കിംഗ്സ് കോളജ് ആശുപത്രിയില്‍ വച്ച് കുട്ടി മരിച്ച വിവരം വിവരം ലണ്ടന്‍ ഹോസ്പിറ്റല്‍ ട്രസ്റ്റ് സ്ഥിരീകരിച്ചു.…
Read More » - 1 April
കോവിഡ് 19 , ഇന്ത്യന്‍ വംശജയായ പ്രശസ്ത വൈറോളജിസ്റ്റ് മരണപ്പെട്ടു
ജോഹന്നാസ്ബർഗ്: കോവിഡ് 19 വൈറസ് ബാധയേറ്റു ഇന്ത്യന്‍ വംശജയായ പ്രശസ്ത വൈറോളജിസ്റ്റ് ഗീത രാംജി(50) ദക്ഷിണാഫ്രിക്കയില്‍ മരണപ്പെട്ടു. ഡര്‍ബനിലെ ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ (എസ്എഎംആര്സി) ഓഫീസിലെ…
Read More » - 1 April
പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങി, അടിയന്തിര സഹായം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത്
കൊച്ചി: നടന് പൃഥ്വിരാജും സംവിധായകന് ബ്ലെസിയുമടക്കം ജോര്‍ദാനില്‍ കുടുങ്ങിയിരിക്കുകയാണ്. അടിയന്തര സഹായം ആവശ്യപ്പെട്ട് ബ്ലെസി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കത്തയച്ചു. സംഭവത്തില്‍ ഇടപെടണമെന്ന് ഫിലിം ചേമ്പറും ആവശ്യപ്പെട്ടു. വിഷയം…
Read More » - 1 April
വളരെ വേദനാജനകമായ രണ്ടാഴ്ചയാണ് വരുന്നത്, രണ്ടരലക്ഷം പേര് വരെ മരിച്ചേക്കാമെന്ന് ട്രംപ്
വാഷിങ്ടണ്‍: അമേരിക്ക കടന്നു പോകാനിരിക്കുന്നത് വേദന നിറഞ്ഞ രണ്ടാഴ്ചക്കാലമാണെന്നും 2.4 ലക്ഷത്തോളം അമേരിക്കക്കാരുടെ വരെ ജീവന് നഷ്ടപ്പെട്ടേക്കാമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.വൈറ്റ്ഹൗസില്‍ നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു…
Read More » - 1 April
പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണെങ്കിലും കഫത്തില്‍ വൈറസ് ആരോഗ്യ വിദഗ്ദ്ധര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി കോവിഡ്-19
ബെയ്ജിങ് : പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണെങ്കിലും കഫത്തില്‍ വൈറസ് ആരോഗ്യ വിദഗ്ദ്ധര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി കോവിഡ്-19. കോവിഡ് നെഗറ്റീവ് എന്നു പരിശോധനയില്‍ സ്ഥിരീകരിച്ച…
Read More » - 1 April
ന്യൂയോർക്കിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊറോണ വൈറസ് (കോവിഡ്-19) ബാധിച്ച് മലയാളി മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് (43 ആണ് മരിച്ചത്. ന്യൂയോര്‍ക്ക് സബ്വേ ജീവനക്കാരനായിരുന്നു. ന്യൂയോര്‍ക്കിലെ…
Read More » - 1 April
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ ലോകം കടന്നുപോകുന്നു, ഐക്യരാഷ്ട്രസഭ രൂപീകരിച്ചതിനുശേഷം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി : യുഎൻ സെക്രട്ടറി ജനറൽ
ന്യൂയോർക്ക് : കൊവിഡ്-19 വൈറസ് വ്യാപിച്ചതോടെ ലോകം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ ലോകം കടന്നുപോകുന്നുവെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഐക്യരാഷ്ട്രസഭ രൂപീകരിച്ചതിനുശേഷം…
Read More »