ന്യൂയോര്‍ക്ക്: കൊവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ ഒരു മലയാളികൂടി മരിച്ചു. പത്തനംതിട്ട വാര്യാപുരം ഉപ്പുകണ്ടത്തില്‍ കുടുംബാംഗമായ ജോസഫ് കുരുവിളയാണ് മരിച്ചത്. 68 വയസായിരുന്നു. അതേസമയം, അമേരിക്കയിൽ ആകെ മരണം 23,610 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,500ലേറെ പേരാണ് മരിച്ചത്.
Post Your Comments