USALatest NewsInternational

ഭൂ​ച​ല​നം: റി​ക്ട​ർ സ്കെ​യി​ലി​ൽ 4.6 തീ​വ്ര​ത

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: നേ​രി​യ ഭൂ​ച​ല​നം അനുഭവപ്പെട്ടു. അ​മേ​രി​ക്ക​യി​ൽ പ്രാദേശിക സ​മ​യം രാ​ത്രി 11.40ഓ​ടെ റി​ക്ട​ർ സ്കെ​യി​ലി​ൽ 4.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. ആളപായമോ, പരിക്കുകളോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button