International
- Sep- 2020 -10 September
കണ്ണുകള്‍ ചൂഴ്ന്നെടുത്തും ചെവികള്‍ അറുത്തെടുത്തും ക്രൂരകൃത്യം : സാത്താന് സേവയ്ക്കാണെന്ന് സംശയം
പാരീസ് : കണ്ണുകള്‍ ചൂഴ്ന്നെടുത്തും ചെവികള്‍ അറുത്തെടുത്തും ക്രൂരകൃത്യം : സാത്താന് സേവയ്ക്കാണെന്ന് സംശയം. ഫ്രാന്‍സിലാണ് സംഭവം. ജനങ്ങളെ ഞെട്ടിച്ചുകൊണ്ട് മിണ്ടാപ്രാണികളായ കുതിരകള്‍ അതിക്രൂരമായി കൊല്ലപ്പെടുന്നു.…
Read More » - 10 September
ഇറാഖില്‍ നിന്ന് കൂടുതല്‍ സേനയെ പിന്‍വലിച്ച് യുഎസ്
വാഷിങ്ടണ്‍: വര്‍ഷങ്ങളായി അമേരിക്കന്‍ സേന തുടരുന്ന ഇറാഖ്, അഫ്ഗാനിസ്താന് എന്നിവിടങ്ങളില്‍നിന്ന് കൂടുതല്‍ സൈന്യത്തെ പിന്‍വലിക്കുന്നു. സെപ്റ്റംബര്‍ അവസാനത്തോടെ ഇറാഖില്‍നിന്ന് 2200 സൈനികരെ പിന്‍വലിക്കുമെന്ന് യു.എസ്. സെന്‍ട്രല്‍ കമാന്‍ഡര്‍…
Read More » - 9 September
സത്യങ്ങൾ മറച്ചുവച്ച് ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ ; പുറംലോകമറിയാതിരിക്കാൻ വിദേശ മാധ്യമ പ്രവര്‍ത്തകരെ കൂട്ടത്തോടെ പുറത്താക്കി
ബീജിങ്: സത്യങ്ങൾ മറയ്ക്കാൻ പുതിയ തന്ത്രങ്ങൾ മെനഞ്ഞു ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ . 2020 ന്റെ ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ മാത്രം ചൈനയില്‍ നിന്ന് പുറത്താക്കപ്പെട്ടത് 17…
Read More » - 9 September
ചൈനീസ് പട്ടാളത്തെ നേരിടാൻ അതിർത്തിയിൽ ഇന്ത്യയുടെ സ്പെഷ്യല്‍ ഫ്രോണ്ടിയര്‍ ഫോഴ്സ് ; ചൈനയുടെ പേടിസ്വപ്നമായ സേനാവിഭാഗത്തെ കുറിച്ച് കൂടുതൽ അറിയാം
ന്യൂഡല്‍ഹി: ചൈനയുടെ കടന്നുകയറ്റത്തെ ചെറുക്കുന്നതില്‍ അതിര്‍ത്തിയില്‍ പ്രധാന പങ്കുവഹിക്കുന്നത് ഇന്ത്യയുടെ സ്പെഷ്യല്‍ ഫ്രോണ്ടിയര്‍ ഫോഴ്സാണ്.കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പാംഗോങ് തടാക തീരത്ത് ചൈനയുടെ കുതന്ത്രങ്ങളെ പരാജയപ്പെടുത്തി…
Read More » - 9 September
33,000 ഓളം തൊഴില്‍ അവസരങ്ങളുമായി ആമസോൺ ; ഇപ്പോൾ അപേക്ഷിക്കാം
33,000 ഓളം പേര്‍ക്ക് കോര്‍പ്പറേറ്റ്, സാങ്കേതിക മേഖലകളില്‍ ജോലി നല്കാന് ഒരുങ്ങി ആമസോണ്‍. കൊവിഡ് പൊട്ടിപ്പുറപ്പെടുന്ന സമയത്ത് അഭിവൃദ്ധി പ്രാപിച്ച ചുരുക്കം ചില കമ്ബനികളില്‍ ഒന്നാണ് ആമസോണ്‍.പലചരക്ക്…
Read More » - 9 September
ചൈനയുമായി നയതന്ത്ര യുദ്ധത്തിന് തുടക്കമിട്ട് ഓസ്ട്രേലിയ; രണ്ട് ചൈനീസ് മാദ്ധ്യമ പ്രവര്‍ത്തകരുടെ വിസ റദ്ദാക്കി
മെല്‍ബണ്‍: ചൈനയുമായി നയതന്ത്ര യുദ്ധം ആരംഭിച്ച് ഓസ്ട്രേലിയ. രണ്ട് ചൈനീസ് മാദ്ധ്യമ പ്രവര്‍ത്തകരുടെ വിസ ഓസ്ട്രേലിയ റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്. ചൈനീസ് വിദേശകാര്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.ചൈനീസ് വാര്‍ത്താ…
Read More » - 9 September
ആഗോളതലത്തില്‍ ചൈനയ്ക്കെതിരെ നീക്കം ശക്തമാക്കി ഇന്ത്യ; ഓസ്ട്രേലിയയും ഫ്രാന്‍സുമായി ഉന്നതതല ചര്‍ച്ച, മറ്റു രാജ്യങ്ങളുമായി സഖ്യനീക്കം : ഇന്ത്യയുടെ നീക്കത്തില്‍ ചൈനയ്ക്ക് ആശങ്ക
ന്യൂഡല്‍ഹി : ആഗോളതലത്തില്‍ ചൈനയ്ക്കെതിരെ നീക്കം ശക്തമാക്കി ഇന്ത്യ. ഇന്തോ – പസഫിക് മേഖലയിലെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും ബഹുമുഖത്വം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി ഓസ്ട്രേലിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെ…
Read More » - 9 September
പറന്നുയര്‍ന്നത് യുഎസ് വിമാനം : എന്നാല്‍ പിന്നീട് കാണപ്പെട്ടത് മലേഷ്യന്‍ വിമാനമായി … ആരോപണവുമായി ചൈന
ബീജിംഗ് : പറന്നുയര്‍ന്നത് യുഎസ് വിമാനം , എന്നാല്‍ പിന്നീട് കാണപ്പെട്ടത് മലേഷ്യന്‍ വിമാനമായി . പുതിയ ആരോപണം ഉന്നയിച്ച് ചൈന. അമേരിക്കന്‍ സൈന്യത്തിന്റെ ചാര വിമാനം…
Read More » - 9 September
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നോബല്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്തു
ന്യുയോർക്ക് : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 2021-ലെ സമാധാന നോബല്‍ പുസ്കാരത്തിന് നാമനിര്‍ദേശം ചെയ്തു. ഇസ്രായേലും യുഎഇയും തമ്മിലുള്ള കരാറിന് മധ്യസ്ഥത വഹിച്ചതിന് നോര്‍വീജിയന്‍ പാര്‍ലമെന്റ്…
Read More » - 9 September
റോട്ട് വീലർ നായ വീട്ടിനകത്ത് വെച്ച് ഉടമയെ കടിച്ചുകീറി കൊന്നു
വളര്‍ത്തുപട്ടിയുടെ ആക്രമണത്തില്‍ അമ്പത്തിയൊമ്പതുകാരനായ ഉടമയ്ക്ക് ദാരുണാന്ത്യം. ഓസ്ട്രേലിയയിലെ പെര്‍ത്തിലാണ് സംഭവം. വീടിനുള്ളിൽ വെച്ച് സുഹൃത്തുമായി എന്തോ കാര്യത്തിന് വഴക്കുകൂടുകയായിരുന്നു ഡേവ് വിറ്റ്നി. ഇതിനിടെയാണത്രേ പട്ടിയുടെ ആക്രമണമുണ്ടായത്. എന്തുകൊണ്ടാണ്…
Read More » - 9 September
ചൈനയുടെ കണ്ണ് ബഹിരാകാശത്തേയ്ക്ക് : ചൈനയ്ക്ക് ബഹിരാകാശത്ത് ആയുധപ്പുരകള്‍
ബീജിംഗ് : ചൈനയുടെ കണ്ണ് ബഹിരാകാശത്തേയ്ക്ക് , ചൈനയ്ക്ക് ബഹിരാകാശത്ത് ആയുധപ്പുരകള്‍. ചൈന ബഹിരാകാശ സേനയുടെ പണിപ്പുരയിലാണെന്നാണ് പെന്റഗണ്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മറ്റു രാജ്യങ്ങളുടെ സാറ്റ്ലൈറ്റുകളെ…
Read More » - 9 September
റോഡരികിലുണ്ടായ ബോംബ് സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു : നിരവധിപേർക്ക് പരിക്കേറ്റു
കാബൂൾ : റോഡരികിലുണ്ടായ ബോംബ് സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ പ്രഥമ വൈസ് പ്രസിഡന്റ് അമ്രുള്ള സാലെ യുടെ വാഹന വ്യൂഹത്തെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. അദ്ദേഹം…
Read More » - 9 September
ഒടുവിൽ കുറ്റസമ്മതവുമായി ചൈന, കാണാതായ അഞ്ച് ഇന്ത്യന്‍ യുവാക്കളെ കണ്ടെത്തിയെന്ന് ചൈനീസ് സൈന്യം
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ 5 യുവാക്കളെ കണ്ടെത്തിയതായി ചൈനീസ് സൈന്യം. ലഫ്റ്റ്നന്റ് കേണല്‍ ഹര്‍ഷ് വര്ധന് പാണ്ഡെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍…
Read More » - 9 September
ഫോബ്സിന്റെ ഏറ്റവും സമ്പന്നരായ അമേരിക്കക്കാരുടെ പട്ടികയില്‍ 7 ഇന്ത്യന്‍-അമേരിക്കക്കാര്‍
ഫോബ്സിന്റെ ഏറ്റവും സമ്പന്നരായ അമേരിക്കക്കാരുടെ പട്ടികയില്‍ ഏഴ് ഇന്ത്യന്‍-അമേരിക്കക്കാര്‍ ഇടം നേടി, തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ആമസോണ്‍ സ്ഥാപകന്‍ ആയ ജെഫ് ബെസോസ് ഒന്നാമതെത്തിയത്. അമേരിക്കയിലെ 400…
Read More » - 9 September
മത നിന്ദ ആരോപിച്ച് ഏഴ് വര്‍ഷം തടവില്‍ വച്ച പാക്കിസ്ഥാനിലെ ക്രൈസ്തവ വിശ്വാസിക്ക് വധശിക്ഷ
ഇസ്ലാമാബാദ്: ന്യൂനപക്ഷങ്ങളോടുള്ള ക്രൂരത പാകിസ്ഥാനിൽ അവസാനിക്കുന്നില്ല. ബ്ലാസ്ഫെമി എന്ന നിയമത്തിന്റെ മറവിലാണ് ഇപ്പോൾ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത്. ബ്ലാസ്ഫെമി എന്ന ഇംഗ്ലീഷ് വാക്കിനര്‍ത്ഥം ഈശ്വര നിന്ദ, മത നിന്ദ…
Read More » - 9 September
ഫേസ്ബുക്ക് വിദ്വേഷപ്രചരണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപിച്ച് എഞ്ചിനീയർ രാജിവച്ചു
ലണ്ടന്‍: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ളവരുടെ വിദ്വേഷ പോസ്റ്റുകളില്‍ നടപടിയെടുക്കാന്‍ ഫേസ്ബുക്കിനായില്ലെന്ന് ചൂണ്ടിക്കാട്ടി കമ്പനിയുടെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ രാജിവെച്ചു. അശോക് ചാന്ദ്വാനി എന്ന ജീവനക്കാരനാണ്…
Read More » - 9 September
ഇന്ത്യ-ചൈന സംഘര്‍ഷ ഭൂമിയില്‍ ആധിപത്യമുറപ്പിച്ച് ഇന്ത്യ, പ്രകോപനപരമായ നീക്കങ്ങളില്‍ നിന്ന് ചൈന പിന്മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു
ചൈന പ്രകോപനപരമായ നീക്കങ്ങളില്‍ നിന്ന് പിന്മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. മോസ്കോയില്‍ ഷാങ്ഹായ് സമ്മേളനത്തിനിടെ നാളെ ചൈനീസ് വിദേശകാര്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയിലും വിദേശകാര്യമന്ത്രി എസ് .ജയശങ്കര്‍ ഇക്കാര്യം അറിയിക്കും.…
Read More » - 9 September
യുഎഇയും ഇസ്രയേലും തമ്മിലുള്ള ചരിത്ര ഉടമ്പടി ഒപ്പുവയ്ക്കുന്നത് വൈറ്റ് ഹൌസില്‍ വച്ച്
വാഷിംങ്ടണ്‍: യുഎഇയും ഇസ്രയേലും തമ്മിലുള്ള ചരിത്ര ഉടമ്പടി ഒപ്പുവയ്ക്കുന്നത് വൈറ്റ് ഹൌസില്‍ വച്ച്. ഈ ചരിത്ര നിമിഷത്തിന് ആതിഥേയത്വം വഹിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആയിരിക്കുമെന്ന്…
Read More » - 9 September
കമല ഹാരിസ് ആദ്യത്തെ വനിതാ പ്രസിഡന്റായാല്‍ അത് ഒരു ‘അപമാനം’ ആയിരിക്കും ; ഡൊണാള്‍ഡ് ട്രംപ്
നോര്‍ത്ത് കരോലിന റാലിയില്‍ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് നോമിനിയെ ആവര്‍ത്തിച്ച് പരിഹസിച്ച് ഡൊണാള്‍ഡ് ട്രംപ്. സെനറ്റര്‍ കമല ഹാരിസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയായി മാറിയാല്‍ അത്…
Read More » - 9 September
ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ഓക്സ്ഫഡ് കോവിഡ് വാക്സിന് പരീക്ഷണം നിര്‍ത്തിവെച്ചു
ന്യൂഡല്‍ഹി: ലോകമൊന്നടങ്കം ആകാംഷയോടെ കാത്തിരുന്ന ഓസ്ഫോർഡ് കോവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണം നിര്‍ത്തിവെച്ചു.കുത്തിവെച്ച ഒരാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയ സാഹചര്യത്തിലാണ് വാക്സിന്റെ അവസാനഘട്ട പരീക്ഷണം നിര്‍ത്തിവെച്ചത്.പരീക്ഷണം നിര്‍ത്തിവെക്കുന്നതായി…
Read More » - 9 September
ഗോവധ നിരോധനമേര്‍പ്പെടുത്താൻ ഒരുങ്ങി രാജപക്സെ സര്‍ക്കാര്‍
ശ്രീലങ്കയില്‍ ഗോവധ നിരോധനമേര്‍പ്പെടുത്താനൊരുങ്ങി പ്രധാനമന്ത്രി രാജപക്സെ. രാജപക്സെ ഇതു സംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ടെന്ന് കാബിനറ്റ് വക്താവും മാധ്യമ മന്ത്രിയുമായ കെഹ്ലിയ റംബുക്വെല്ലയെ പ്രാദേശിക മാധ്യമങ്ങളോട് വ്യക്തമാക്കിയത്.…
Read More » - 8 September
കമലാ ഹാരിസും ബൈഡനും കോവിഡ് വാക്സിനിലെ പൊതുജന വിശ്വാസം ഇല്ലാതാക്കാൻ ശ്രമിക്കുന്നു; ആരോപണവുമായി ഡൊണാൾഡ് ട്രംപ്
വാഷിംഗ്ൺ : തന്റെ രാഷ്ട്രീയ എതിരാളികൾ വാക്സിനിലെ പൊതുജന വിശ്വാസം ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നവംബറിലെ തെരഞ്ഞെടുപ്പിന് മുമ്പ് വാക്സിൻ പുറത്തിറക്കിയാൽ അതിൻറെ…
Read More » - 8 September
പബ്ജി ആരാധകർക്ക് ഒരു സന്തോഷവാർത്ത ; പുതിയ നീക്കവുമായി പബ്ജി ഗെയിം കമ്പനി
കേന്ദ്ര സർക്കാർ നിരോധിച്ച പബ്ജി ആപ്പ് തിരികെ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. പബ്ജിയുടെ മൊബൈല്‍ ആപ്പ് ടെന്സെന്്റില് നിന്ന് ദക്ഷിണ കൊറിയന്‍ കമ്ബനി പബ്ജി കോര്പ്പറേഷന് തിരിച്ചെടുത്തു. ടെന്സെന്്റിന്…
Read More » - 8 September
‘ മുസ്ലിം സമുദായത്തിനോടുള്ള മാപ്പർഹിക്കാത്ത കൊടുംകുറ്റമാണ് ഇത്’ ; വിവാദ കാര്‍ട്ടൂണ്‍ ഷാര്‍ലി എബ്ദോ പുനഃപ്രസിദ്ധീകരിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ പരമോന്നത നേതാവ്
ടെഹ്റാൻ : ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ഷാര്‍ലി എബ്ദോ വിവാദ കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖമെനേയി. വിവാദമായ പ്രവാചകനെ പരിഹാസരൂപേണ…
Read More » - 8 September
അരുണാചല്‍ പ്രദേശില്‍ നിന്നും കാണാതായ അഞ്ച് യുവാക്കള്‍ ചൈനീസ് കസ്റ്റഡിയിലെന്ന് സ്ഥിരീകരണം : ഇവരെ വിട്ടുകിട്ടാനുള്ള നടപടിയുമായി ഇന്ത്യ
ന്യൂഡല്‍ഹി : അരുണാചല്‍ പ്രദേശില്‍ നിന്നും കാണാതായ അഞ്ച് യുവാക്കള്‍ ചൈനീസ് കസ്റ്റഡിയിലെന്ന് സ്ഥിരീകരണം. യുവാക്കളെ കണ്ടെത്തിയതായി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. ചൈനീസ് പട്ടാളം ഇവരെ…
Read More »