വാഷിങ്ടണ്‍: ടിക്ടോക് നിരോധിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ ആപ് ഉടമസ്ഥരായ ചൈനീസ് കമ്ബനി ബൈറ്റ്ഡാന്‍സ് നിയമനടപടി സ്വീകരിക്കുന്നു. ട്രംപ് ഭരണകൂടത്തിനെതിരെ ബൈറ്റ്ഡാന്‍സ് അമേരിക്കന്‍ ഫെഡറല്‍ കോടതിയില്‍ പരാതി നല്‍കി.
Read Also : വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ മാതാവ് അന്തരിച്ചു
അധികാരത്തിന് പുറത്തുള്ള കാര്യങ്ങളാണ് ട്രംപ് ചെയ്തതെന്നും അമേരിക്കന്‍ ഭരണഘടനയുടെ ആദ്യ ഭേദഗതിയായ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുകയാണെന്നും ഹരജിയില്‍ പറയുന്നു. രാഷ്ട്രീയ കാരണങ്ങളാണ് അമേരിക്കയില്‍ ടിക്ടോക് നിരോധിക്കാനുള്ള തീരുമാനത്തിന് പിന്നിലുള്ളത്.
Post Your Comments