International
- Oct- 2020 -6 October
കഴിഞ്ഞ 12 ദിവസമായി ഒരൊറ്റ കൊവിഡ് കേസുപോലുമില്ല ; കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് രാജ്യം
രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് പ്രധാനമന്ത്രി ജസീന്ത അര്‍ഡണ്‍. കഴിഞ്ഞ 12 ദിവസമായി ഒരു കൊവിഡ് കേസുപോലും രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതിനെ തുടര്‍ന്നാണ് ന്യൂസിലാൻഡ് പ്രധാനമന്ത്രിയുടെ…
Read More » - 6 October
ചൈനയുടെ കുതന്ത്രം പുറത്ത്, രണ്ട് വലിയ നദികൾ വഴിമാറ്റിയൊഴുക്കാൻ ശ്രമം ; ഞെട്ടിക്കുന്ന റിപ്പോർട്ട്
ന്യൂഡൽഹി : ഇന്ത്യ ചൈന സംഘർഷം നടക്കുന്നതിനിടെ ഇന്ത്യക്കെതിരെ പുതിയ കുതന്ത്രവുമായി ചൈന. ടിബറ്റിൽ നിന്നും ഉത്ഭവിക്കുന്ന രണ്ട് വലിയ നദികളുടെ ഒഴുക്ക് തടഞ്ഞ് സിൻജിയാംഗിലേക്ക് തിരിച്ച്…
Read More » - 5 October
കോണ്ടത്തില്‍ തുളയിട്ട കേസിൽ യുവാവിന് തടവുശിക്ഷ വിധിച്ച് കോടതി
ലണ്ടന്‍: കോണ്ടത്തില്‍ തുളയിട്ട കേസില്‍ യുവാവിന് തടവുശിക്ഷ വിധിച്ച് കോടതി . ആന്‍ഡ്രൂ ലൂയിസ് (47) എന്നയാളെയാണ് പീഡനക്കേസ് ചുമത്തി നാലു വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ചത്. Read…
Read More » - 5 October
യുവതിയ്ക്ക് മാസത്തില്‍ മൂന്ന് തവണ വരുന്ന അതിശക്തമായ തലവേദന : എംആര്‍ഐ സ്കാനിംഗില്‍ ഡോക്ടര്‍മാര്‍ കണ്ടത് ഞെട്ടിയ്ക്കുന്ന കാഴ്ച
മെല്‍ബണ്‍ : യുവതിയ്ക്ക് മാസത്തില്‍ മൂന്ന് തവണ വരുന്ന അതിശക്തമായ തലവേദന , ഒരു തവണ വന്നുകഴിഞ്ഞാല്‍ ഒരാഴ്ചയോ അതില്‍ കൂടുതലോ നീണ്ടു നില്ക്കുന്നു… ആലോചിച്ചു നോക്കു…
Read More » - 5 October
34 ആപ്ലിക്കേഷനുകള്‍ ഫോണിൽ നിന്ന് ഉടൻ ഡിലീറ്റ് ചെയ്യണം ; മുന്നറിയിപ്പുമായി ഗൂഗിൾ
പ്ലേ സ്റ്റോറില്‍ കടന്നൂകൂടിയ ജോക്കര്‍ മാല്‍വെയർ ഗൂഗിളിനെ വീണ്ടും പ്രതിസന്ധിയിലാക്കുന്നു.മൂന്നുവര്‍ഷം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ജോക്കര്‍ മാല്‍വെയറിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 2019 ല്‍ ഒഴിവാക്കിയത്. Read…
Read More » - 5 October
കൊറോണ വൈറസും കോവിഡ് 19 ഉം സംബന്ധിച്ച് ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന
ജെനീവ: കൊറോണ വൈറസും കോവിഡ് 19 ഉം സംബന്ധിച്ച് ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന. ലോകത്ത് കോവിഡ് 19 സ്ഥിരീകരിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗം ബാധിച്ചിരിക്കാമെന്ന്…
Read More » - 5 October
മുൻപ് മോദിയെ വിലക്കണമെന്ന് ആവശ്യപ്പെട്ടു, ഇപ്പോൾ തേജസ്വി സൂര്യയെ ജര്‍മനിയില്‍ പ്രസംഗിക്കാന്‍ അനുവദിക്കരുതെന്ന ആവശ്യവുമായി യൂറോപ്പിലെ ചില ഇന്ത്യന്‍ സംഘടനകള്‍
ന്യൂഡല്‍ഹി: ബിജെപി എംപി തേജസ്വി സൂര്യയെ ജര്‍മനിയില്‍ പ്രസംഗിക്കാന്‍ അനുവദിക്കരുതെന്ന ആവശ്യവുമായി യൂറോപ്പിലെ ചില ഇന്ത്യന്‍ സംഘടനകള്‍. ഹാംബര്‍ഗില്‍ നടക്കാനിരിക്കുന്ന സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സില്‍ പ്രസംഗിക്കുന്നവരുടെ ലിസ്റ്റില്‍ നിന്ന്…
Read More » - 5 October
വൈദ്യശാസ്ത്രത്തിനുള്ള ഇത്തവണത്തെ നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു : നൊബേല്‍ സമ്മാനം മൂന്ന് പേര്‍ക്ക്
സ്റ്റോക്ക് ഹോം; വൈദ്യശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. 3 പേരാണ് ഇത്തവണ പുരസ്കാരത്തിന് അര്‍ഹരായത്. ജെ. ആള്‍ട്ടര്‍, മൈക്കല്‍ ഹൗട്ടണ്, ചാള്‍സ് എം. റൈസ്…
Read More » - 5 October
വിക്ഷേപണം വിജയം; ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇനി ഫ്രാന്‍സിന്റെയും ഇന്ത്യയുടെയും ഉപഗ്രഹ നിരീക്ഷണം
ഡല്‍ഹി:ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സമുദ്ര നിരീക്ഷണത്തിനായി ഉപഗ്രഹം വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ത്യയും ഫ്രാന്‍സും സംയുക്തമായാണ് ഉപഗ്രഹവിക്ഷേപണം നടത്തിയത്. ഫ്രാന്‍സിലെ ബഹിരാകാശ ഏജന്‍സിയായ സിഎന്എസിലെ ഒരു മുതിര്‍ന്ന…
Read More » - 5 October
മുതലാളിത്തത്തിന്റെ മാന്ത്രിക ആശയങ്ങള്‍ പരാജയപ്പെട്ടു; പരിഷ്കരണം ആവശ്യമാണെന്ന് പോപ്
റോം: ലോകത്ത് കോവിഡ് മഹാമാരി കാരണം കമ്പോള മുതലാളിത്തത്തിന്റെ മാന്ത്രിക ആശയങ്ങള്‍ പരാജയപ്പെട്ടതായി പോപ് ഫ്രാന്‍സിസ്. വിപണന മേഖലയിൽ പരിഷ്കരണം ആവശ്യമാണെന്നും പോപ് വ്യക്തമാക്കി. സംഭാഷണവും ഐക്യദാര്‍ഢ്യവും…
Read More » - 5 October
ചൈന കൊന്നു തള്ളിയത് നാലര മില്യണ്‍ മംഗോളിയരെ: മനുഷ്യാവകാശ സംഘടനയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട്
ദശലക്ഷക്കണക്കിന് നാടോടികളായ ജനങ്ങളെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും ചൈന തുടച്ചു നീക്കിയെന്ന് സൗത്തേണ്‍ മംഗോളിയന്‍ ഹ്യൂമന്‍ റൈറ്റ്സ് ഇന്‍ഫോര്‍മേഷന്‍ സെന്റര്‍ ഡയറക്ടര്‍ എന്‍ഘെബാട്ടു ടോഗോഷോങ്. ചൈനീസ് കമ്മ്യൂണിസ്റ്റ്…
Read More » - 5 October
കോവിഡ് പ്രോട്ടോക്കോള്‍ കാറ്റില്‍ പറത്തി അണികളെ ആവേശം കൊള്ളിക്കാന്‍ ട്രംപിന്റെ കാര്‍ യാത്ര ; വിവാദം
വാഷിങ്ടന്‍ : കോവിഡ് പ്രോട്ടോക്കോള്‍ കാറ്റില്‍ പറത്തി ട്രംപിന്റെ കാര്‍യാത്ര വന്‍ വിവാദത്തിലേക്ക്. രോഗബാധിതനായി ചികിത്സയില്‍ കഴിയുന്ന ട്രംപ് അണികളെ ആവേശംകൊള്ളിക്കാനാണ് ചെറുയാത്ര നടത്തിയെതാന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്.…
Read More » - 5 October
ചൈനയില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭവുമായി മംഗോളിയരും
ബെയ്ജിങ്: വിദ്യാഭ്യാസം ചൈനീസ് ഭാഷയില്‍ മാത്രമെ പഠിപ്പിക്കാന്‍ പാടുള്ളൂവെന്ന പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ ചൈനയില്‍ ഇന്നര്‍ മംഗോളിയന്‍ വംശജര്‍ നടത്തുന്ന പ്രതിഷേധം ശക്തമാകുന്നു.സര്‍ക്കാരിന്റെ ഈ തീരുമാനം മംഗോളിയന്‍…
Read More » - 5 October
അമേരിക്കയിലെ ഇന്ത്യൻ വംശജരിൽ 6.5% ദാരിദ്ര്യരേഖക്ക് താഴെയെന്നു സർവ്വേ
സാന്‍ഫ്രാന്‍സിസ്കോ: അമേരിക്കയിലെ 4.2 മില്യന്‍ ഇന്ത്യന്‍- അമേരിക്കന്‍ വംശജരില്‍ 6.5 ശതമാനം പേര് ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്നുവെന്ന് ഒക്ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച സര്‍വ്വെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജോണ്‍…
Read More » - 5 October
ബംഗാൾ ഉൾക്കടലിൽ നാവികാഭ്യാസ പ്രകടനം നടത്തി ഇന്ത്യയും ബംഗ്ലാദേശും
ന്യൂഡൽഹി : ബംഗാൾ ഉൾക്കടലിൽ സംയുക്ത നാവികാഭ്യാസം നടത്തി ഇന്ത്യയും ബംഗ്ലാദേശും. ഇരു രാജ്യങ്ങളുടെയും സൗഹൃദം സമുദ്രമേഖലകളിൽ സ്വാധീനം ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന ചൈനയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണെന്നാണ് വിലയിരുത്തൽ.…
Read More » - 4 October
ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനില പുറത്തുവിട്ടതിനേക്കാള്‍ മോശം: ഓക്സിജന്റെ അളവ് കുറയുന്നതിൽ ആശങ്ക
വാഷിങ്ടണ്‍: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനില പുറത്തുവിട്ടതിനേക്കാള്‍ മോശമെന്ന് വൈറ്റ്ഹൗസ്. പനിയും ഓക്സിജന്റെ അളവ് കുറയുന്നതുമാണ് വെല്ലുവിളിയാകുന്നത്. ഇന്നലെ രാവിലെ…
Read More » - 4 October
കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോകത്തിന് പ്രതീക്ഷയേകി യു.കെ
ലണ്ടൻ: ലോകത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതീക്ഷയുമായി യു.കെ. യു.കെയിലെ വൻകിട മരുന്ന് നിർമ്മാണ കമ്പനിയായ ആസ്ട്രാ സെനേകയും, ഓക്സ്ഫെഡ് സർവ്വകലാശാലയും ചേർന്ന് വികസിപ്പിക്കുന്ന കൊറോണ…
Read More » - 4 October
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിൽ അംഗത്വമോ ബന്ധമോ ഉള്ളവര്‍ക്ക് പൗരത്വം അനുവദില്ലെന്ന് അമേരിക്ക
വാഷിങ്ടണ്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലോ മറ്റേതെങ്കിലും ഏകാധിപത്യ പാര്‍ട്ടികളിലോ അംഗത്വമോ ബന്ധമോ ഉള്ളവര്‍ക്ക് പൗരത്വം അനുവദില്ലെന്ന കര്‍ശന നിലപാടുമായി അമേരിക്ക. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യു.എസ്.സി.ഐ.എസ്)…
Read More » - 4 October
ഇന്ത്യൻ സൈന്യത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ പാകിസ്താനിൽ നിന്നും സൈനികരെ ഇറക്കി ചൈന: തെളിവ് സഹിതം പുറത്ത്
ബെയ്ജിംഗ്: ഇന്ത്യൻ സൈന്യത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ പാകിസ്താനിൽ നിന്നും സൈനികരെ ഇറക്കി ചൈന. ഒരു ചൈനീസ് മാദ്ധ്യമ പ്രവർത്തകനാണ് ഇന്ത്യൻ സുരക്ഷാ സേനയെ നേരിടുന്നതിനായി ചൈന,…
Read More » - 4 October
ചൈനയുടെ സമ്മർദ്ദം, പാകിസ്ഥാൻ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഗില്‍ജിത് ബാല്‍ടിസ്താന്റെ സ്വയംഭരണാധികാരം എടുത്തുകളയാനൊരുങ്ങുന്നു
ഇസ്ലാമബാദ്: ചൈനീസ് സമ്മര്‍ദ്ദത്തിന് വഴങ്ങി പാകിസ്താന്. അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഗില്‍ജിത് ബാല്‍ടിസ്താന്‍ പ്രദേശത്തിന്റെ സ്വയംഭരണാധികാരം എടുത്തുകളയാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് മേഖലയില്‍…
Read More » - 4 October
നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയുടെ ഉപദേശകർക്കും സഹായിക്കും കോവിഡ്
കാഠ്മണ്ഡു : നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയുടെ ഉപദേശകർക്കും സഹായിക്കും കോവിഡ് സ്ഥിരീകരിച്ചു. മുഖ്യ ഉപദേഷ്ടാവ് ബിഷ്ണു റിമൽ, വിദേശകാര്യ ഉപദേഷ്ടാവ് രാജൻ ഭട്ടാരി, മാദ്ധ്യമ…
Read More » - 4 October
ഇന്ത്യയുടെ കരുത്തരായ സ്പെഷല്‍ ഫ്രോണ്ടിയര്‍ ഫോഴ്സിനെ നേരിടാനാവാതെ ചൈന പാകിസ്ഥാന്റെ സഹായം തേടുന്നുവെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ഇന്ത്യയുടെ കരുത്തരായ സ്പെഷല്‍ ഫ്രോണ്ടിയര്‍ ഫോഴ്സിനെ നേരിടാനാവാതെ ചൈന പാകിസ്ഥാന്റെ സഹായം തേടുന്നുവെന്ന് റിപ്പോര്‍ട്ട് . പാക് സേനയുടെ സഹായം തേടിയതായി തെളിവ് സഹിതം…
Read More » - 4 October
വംശീയാതിക്രമങ്ങള്‍ക്കെതിരെ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കണം; ഐക്യരാഷ്ട്രസഭയില്‍ ആശങ്കയറിയിച്ച് അംബാസിഡർ
ദോഹ: കോവിഡ് വ്യാപന പശ്ചാതലത്തിലും ചില രാജ്യങ്ങളില്‍ മത, വംശ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വംശീയ, വിവേചന അതിക്രമങ്ങൾ നടക്കുന്നു. ആശങ്കയറിയിച്ച് ഖത്തർ. വംശീയാതിക്രമങ്ങള്‍ക്കെതിരെ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കണമെന്നും ജനങ്ങള്‍ക്കിടയില്‍…
Read More » - 4 October
ട്രംപിന്റെ മരണം പ്രതീക്ഷിച്ചുള്ള’ ട്വീറ്റുകള്‍ നിറയുന്നു: മുന്നറിയിപ്പ് നല്കി ട്വിറ്ററും
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ട്രംപിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ലോകം മുഴുവനും ഉത്കണ്ഠയിലാണ് . ഇതോടെ ട്രംപിന്റെ മരണം പ്രതീക്ഷിക്കുന്നുവെന്ന തരത്തിലുള്ള…
Read More » - 4 October
ലോകത്ത് കോവിഡ് മഹാമാരി മരണം കവര്‍ന്നെടുത്തത് പതിനൊന്നര ലക്ഷത്തിനടുത്ത ജീവനുകള്‍ : 3.51 കോടി വൈറസ് ബാധിതരും
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് മഹാമാരി മരണം കവര്‍ന്നെടുത്തത് പതിനൊന്നര ലക്ഷത്തിനടുത്ത ജീവനുകള്‍. വൈറസ് ബാധിതരുടെ എണ്ണം മൂന്ന് കോടി അമ്പത് ലക്ഷം കടന്നു. ഇതുവരെ 35,121,850…
Read More »