International
- Oct- 2020 -16 October
കൊൽക്കത്തയെ എട്ട് വിക്കറ്റിന് തകർത്ത് മുംബൈ ഇന്ത്യൻസ്
അബുദാബി: ഐപിഎല്ലിലെ 32ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്.കൊല്‍ക്കത്ത ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം 16.5 ഓവറില്‍ രണ്ടു വിക്കറ്റ്…
Read More » - 16 October
‘ കൊറോണവാക് ‘ കോവിഡ് വാക്സിനുമായി ചൈന എത്തി ; വില കേട്ട് അമ്പരന്ന് ലോകരാജ്യങ്ങൾ
ചൈനീസ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള സിനൊവാക് ബയോടെക് ആണ് വാക്സിന്റെ നിര്‍മാതാക്കള്‍. വാക്സിന് അത്യാവശ്യമുള്ള 18നും 59നും ഇടയില്‍ പ്രായമുള്ളവര്‍ക്കും ഡോസ് ലഭിക്കുന്നതിന് അപേക്ഷ നല്‍കാം. ജൂലായ് മുതല്‍…
Read More » - 16 October
ഹിന്ദുമതത്തെ അപമാനിക്കുന്ന ടെലിസീരിയലിനെതിരെ വ്യാപക പ്രതിഷേധം
ധാക്ക : ഹിന്ദുമതത്തെ അപമാനിക്കുന്ന ‘ ബിജോയ ‘ എന്ന ടെലിസീരിയലിനെതിരെ ബംഗ്ലാദേശിൽ പ്രതിഷേധം ശക്തമാകുന്നു. ദുർഗാ പൂജയുടെ പശ്ചാത്തലത്തിൽ പുറത്തിറക്കാൻ തീരുമാനിച്ചിരുന്ന ടെലിസീരിയലിന്റെ നിർമ്മാതാവിനും സംവിധായകനും…
Read More » - 16 October
ജയിച്ചാൽ അമേരിക്കയിൽ ഏർപ്പെടുത്തിയിരിക്കുന്ന “മുസ്ലിം വിലക്ക്” പിൻവലിക്കുമെന്ന് ജോ ബെെഡൻ
വാഷിംഗ്ടൺ : അമേരിക്കയിൽ ഏർപ്പെടുത്തിയിരിക്കുന്ന “മുസ്ലിം വിലക്ക്” തിരഞ്ഞെടുപ്പിൽ ജയിച്ചാൽ പിൻവലിക്കുമെന്ന് ഡെമോക്രാറ്റിക്ക് പ്രസിഡൻഷ്യൽ സ്ഥാനാർത്ഥി ജോ ബെെഡൻ. ഭരണം ലഭിച്ചാൽ എല്ലാ മേഖലകളിലും അമേരിക്കൻ മുസ്ലിങ്ങളെ…
Read More » - 16 October
അമേരിക്കന്‍ പ്രസിഡന്റായ തനിക്ക് വൈറ്റ് ഹൗസില്‍ അടച്ചിരിക്കാനാവില്ല പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍ : കോവിഡ് വ്യാപനം തടയാന്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമായിരുന്നുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്‍ബിസി ന്യൂസ് സംഘടിപ്പിച്ച പരിപാടിയില്‍ ചോദ്യത്തിന് മറുപടിയായാണ് ട്രംപ് ഇക്കാര്യം…
Read More » - 16 October
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന് കൊറോണ വൈറസ് ബാധിച്ചതായി അഭ്യൂഹം
ബെയ്ജിങ് : ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന് കൊറോണ വൈറസ് ബാധിച്ചതായി അഭ്യൂഹം. ഇത് സംബന്ധിച്ച റിപോർട്ടുകൾ ചൈനീസ് മാധ്യമങ്ങൾ പുറത്ത്വിട്ടു .ഒക്ടോബർ 14 ന് ഗ്വാങ്ഡോംഗ്…
Read More » - 16 October
യൂറോപ്പില്‍ കൊവിഡ് വ്യാപനം രൂക്ഷം: നിയന്ത്രണങ്ങള്‍ കടുപ്പിച്ചു
പാരീസ്: ഫ്രാന്‍സില്‍ കൊറോണ വൈറസ് വ്യാപനം രൂക്ഷമായി തുടരുന്നു. ഒറ്റ ദിവസം 30000 ഓളം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്സ് ട്വിറ്ററിലാണ് ഇക്കാര്യം…
Read More » - 16 October
മുമ്പൊരിക്കലും ഇല്ലാത്ത വിധത്തില്‍ ചൈന തോല്‍വികള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു… യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
കരോലീന: മുമ്പൊരിക്കലും ഇല്ലാത്ത വിധത്തില്‍ ചൈന തോല്‍വികള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു… യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ മുന്നില്‍ ചൈന സകലമേഖലകളിലും തോറ്റുകൊണ്ടിരിക്കുകയാണ്. തെക്കന്‍ കരോലിനയിലെ ഗ്രീന്‍വില്ലെയിലെ തെരഞ്ഞെടുപ്പ്…
Read More » - 16 October
പ്രതീക്ഷ മങ്ങുന്നു… മരുന്ന് പരാജയം…. പ്രയോജനമില്ലെന്ന് ലോകാരോഗ്യസംഘടന
വാഷിങ്ടണ്‍; കൊറോണയ്ക്കെതിരെ ഫലപ്രദമാകുമെന്ന മരുന്ന് പരാജയമെന്ന് കണ്ടെത്തല്‍. റെംഡിസിവിര്‍ എന്ന മരുന്ന് കൊവിഡ് മരണങ്ങള് കുറയ്ക്കുന്നതിന് പര്യാപ്തമല്ലെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 30 രാജ്യങ്ങളില്‍ നിന്നായുള്ള 11,000 പേരില്‍…
Read More » - 16 October
ബലൂചിസ്ഥാൻ സംഘർഷം, വിമോചനപ്പോരാളികളുടെ ആക്രമണത്തിൽ ക്യാപ്റ്റൻ ഉൾപ്പടെ 20 പാക് സൈനികർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ് : പാകിസ്താനിലെ ബലൂചിസ്ഥാനിൽ സൈനികർക്ക് നേരെയുണ്ടായ രണ്ട് ആക്രമണങ്ങളിൽ 20 സൈനികർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ ഓർമാര കോസ്റ്റൽ ഹൈവേയിലും വസീറിസ്ഥാനിലും ബുധനാഴ്ചയും വ്യാഴാഴ്ചയുമായി നടന്ന രണ്ടു…
Read More » - 16 October
രാജഭരണത്തിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും പ്രക്ഷോഭം ശക്തമാകുന്നു; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് തായ്ലൻഡ്
ബാങ്കോംക് : തായ്ലൻഡിലെ രാജഭരണത്തിനെതിരെയും നിലവിലെ പ്രധാനമന്ത്രിക്കെതിരെയും പ്രക്ഷോഭം ശക്തമാകുന്നു. വിദ്യാര്‍ത്ഥികള്‍ നയിക്കുന്ന പ്രക്ഷോഭം പലയിടത്തും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കാലാശിച്ച തോടെ തായ്ലൻഡിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. തായ്ലൻഡിന്റെ…
Read More » - 16 October
സമാധാനക്കരാറുകള്‍ പാലിക്കാത്തതില്‍ താലിബാന് അമേരിക്കയുടെ മുന്നറിയിപ്പ്
കാബൂള്‍: അഫ്ഗാനിലെ സമാധാനശ്രമങ്ങളോട് പുറംതിരിഞ്ഞു നില്ക്കുന്ന താലിബാനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്ക. താലിബാന്-അഫ്ഗാന് സമാധാനശ്രമങ്ങള്‍ക്ക് മദ്ധ്യസ്ഥത വഹിക്കുന്ന അമേരിക്കയുടെ പ്രത്യേക പ്രതിനിധി സാല്‍മായ് ഖലീല്‍സാദാണ് താലിബാന്റെ നയങ്ങളോടുള്ള…
Read More » - 16 October
രണ്ട് ഡെമോക്രാറ്റിക് സ്റ്റാഫുകള്‍ക്ക് കോവിഡ് ; ക്യാമ്പയ്ന് പരിപാടികള്‍ നിര്‍ത്തിവച്ച് കമല ഹാരിസ്
വാഷിംഗ്ടണ്‍ ഡിസി: ജോ ബിഡന്റെ പ്രസിഡന്‍ഷ്യല്‍ പ്രചാരണവുമായി ബന്ധപ്പെട്ട രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസ് അടുത്ത തിങ്കളാഴ്ച…
Read More » - 16 October
ഇന്ത്യ-പാക് ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് പാകിസ്താന്; പാകിസ്താനുമായി ഒരു ചർച്ച ആലോചിച്ചിട്ടു പോലുമില്ലെന്ന് ഇന്ത്യ
ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന പാകിസ്താന് പ്രചാരണം തള്ളി ഇന്ത്യ. എഫ്എടിഎഫിലെ അംഗ രാജ്യങ്ങളെ ഇന്ത്യ നിലപാട് അറിയിച്ചു . ഒക്ടോബര്‍ 2123 നാണ്…
Read More » - 16 October
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ലക്ഷം കടന്നു
ന്യൂയോര്‍ക്ക്: വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,91,51,144 ആയി . കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11,02,417 ആയപ്പോൾ രോഗമുക്തി നേടിയവരുടെ എണ്ണം 2,93,64,941…
Read More » - 16 October
ലോകം നേരിടുന്നത് 1929ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയെന്ന് ലോകബാങ്ക്
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോകം 1930കളില്‍ സംഭവിച്ചതിന് സമാനമായ സാമ്പത്തിക മാന്ദ്യമാണ് നേരിടുന്നതെന്ന് ലോകബാങ്ക്. വിവിധ വികസിത അവികസിത രാജ്യങ്ങളില്‍ കനത്ത ആഘാതമാണ് കൊവിഡ് ഏല്‍പ്പിച്ചതെന്നും ലോകബാങ്ക് പ്രസിഡന്റ്…
Read More » - 15 October
പാകിസ്താനിൽ ഭീകരാക്രമണം; നിരവധി പാക് സൈനികർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ് : പാകിസ്താനിൽ സൈനികർക്ക് നേരെ ഭീകരാക്രമണം. ഭീകരർ നടത്തിയ ബോംബാക്രമണത്തിൽ ഉന്നത ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് സൈനികർ കൊല്ലപ്പെട്ടു. വടക്കൻ വസീരിസ്താനിലെ റസ്മക് പ്രദേശത്തായിരുന്നു സംഭവം.…
Read More » - 15 October
രാഹുൽ -ഗെയ്ൽ വെടിക്കെട്ടിൽ ബാംഗ്ലൂർ വീണു ; പഞ്ചാബിന് തകർപ്പൻ ജയം
ഷാര്‍ജ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കിങ്സ് ഇലവന് പഞ്ചാബിന് എട്ട് വിക്കറ്റ് ജയം. കെ എൽ രാഹുൽ 49 പന്തിൽ 61 നോട്ടൗട്ട് ,ഗെയ്ൽ 45…
Read More » - 15 October
ചൈനയ്ക്കെതിരെ യുദ്ധത്തിനുള്ള തയ്യാറെടുപ്പുമായി യുഎസ് : തായ്വാന് കടലിടുക്കില്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍
വാഷിംഗ്ടണ്‍: ചൈനയ്ക്കെതിരെ യുദ്ധത്തിനുള്ള തയ്യാറെടുപ്പുമായി യുഎസ്, തായ്വാന് കടലിടുക്കില്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍. . യു.എസ്-ചൈന ബന്ധം ദീര്‍ഘകാലമായി മോശമായി വരുന്നതിനിടെയാണ് തങ്ങളുടെ ഭരണപ്രദേശമെന്ന് ചൈന സ്വയം അവകാശപ്പെടുന്ന…
Read More » - 15 October
ചൈനയുടെ പാരയ്ക്കെതിരെ നേപ്പാള്‍ ; ചൈനയെ ഞെട്ടിച്ച് അതിര്‍ത്തിയില്‍ സൈനിക പോസ്റ്റുകള്‍ സ്ഥാപിച്ചു
കാഠ്മണ്ഡു : കമ്യൂണിസ്റ്റ് ചൈനയുടെ സ്നേഹത്തോടെയുള്ള പാരവെപ്പിന് തിരിച്ചു നേപ്പാള്‍ സൈന്യത്തിന്റെ മറുപടി. ഇന്ത്യക്കെതിരെ നേപ്പാളിനെ തിരിച്ചു വിടുന്നതിനൊപ്പം നേപ്പാളിന്റെ ഭൂമി കയ്യിലാക്കാനുള്ള ചൈനീസ് നീക്കത്തിനെതിരെയാണ് നേപ്പാള്‍…
Read More » - 15 October
അതിർത്തി പ്രശ്നങ്ങളിൽ ഇന്ത്യയെ വിമർശിച്ച ചൈന അനുകൂലിയായ പ്രതിരോധ മന്ത്രിയെ മാറ്റി നേപ്പാൾ സർക്കാർ
കാഠ്മണ്ഡു: അതിർത്തി പ്രശ്നങ്ങളിൽ ഉൾപ്പെടെ ഇന്ത്യയെ വിമർശിക്കുന്ന സമീപനം സ്വീകരിച്ച പ്രതിരോധ മന്ത്രിയെ മാറ്റി നേപ്പാൾ.ചൈനയോട് അനുകൂല നിലപാട് പുലർത്തിയ ഉപപ്രധാനമന്ത്രി കൂടിയായ ഇഷ് വാർ പൊഖ്…
Read More » - 15 October
രണ്ടാം ലോകമഹായുദ്ധത്തിലെ ബോംബ് പൊട്ടിയത് 2020ൽ; വിഡിയോ
വാർസോ: രണ്ടാം ലോകമഹായുദ്ധത്തിലെ ബോംബ് പൊട്ടിയത് 2020ൽ. കൗതുക വാർത്തയിൽ തിളങ്ങി പോളണ്ട്. പോളണ്ടിലെ ബാൾട്ടിക് കടലിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബാണ് പൊട്ടിത്തെറിച്ചത്. അഞ്ച് ടൺ…
Read More » - 15 October
യൂറോപ്പിൽ കോവിഡ് രണ്ടാം വ്യാപനം രൂക്ഷം; നിയന്ത്രണങ്ങൾ കടുപ്പിച്ചു
യൂറോപ്പിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി രാജ്യങ്ങള്‍. ഫ്രാന്‍സില്‍ ആരോഗ്യ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി. യൂറോപ്പിൽ കഴിഞ്ഞ ആഴ്ച ഏഴ് ലക്ഷം പുതിയ കോവിഡ്…
Read More » - 15 October
അറിയാവുന്ന പണി ചെയ്താല്‍ പോരെ ; ട്രംപിന്റെ ഭരണം യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമെന്ന് കമല ഹാരിസ്
വാഷിംഗ്ടണ്‍: കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടതിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അപലപിച്ച് ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസ്. യുഎസ് ചരിത്രത്തിലെ ഏതൊരു പ്രസിഡന്റ്…
Read More » - 15 October
കോവിഡ് വാക്സിൻ: രണ്ടാം ഘട്ടത്തിന് അനുമതി നൽകി റഷ്യ
മോസ്ക്കോ: രാജ്യത്ത് കോവിഡ് പ്രതിരോധത്തിനുള്ള രണ്ടാമത്തെ വാക്സിന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ അനുമതി. വാക്സിന് എപിവാക്കൊറോണ (EpiVacCorona) എന്നാണ് പേരിട്ടിരിക്കുന്നത്. സൈബീരിയയിലെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ടിൽ വികസിപ്പിച്ച…
Read More »