International
- Oct- 2020 -11 October
‘ഞാനൊരിക്കലും കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടില്ല’; ബൈഡന് വോട്ട് ചെയ്യണമെന്ന് ഗ്രേറ്റ തുന്‍ബര്‍ഗ്
സ്റ്റോക് ഹോം: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് വോട്ട് ചെയ്യണമെന്ന് കാലാവസ്ഥ സംരക്ഷണ പ്രവര്‍ത്തകയും വിദ്യാര്‍ഥിനിയുമായ ഗ്രെറ്റ തുന്‍ബര്‍ഗ്. തനിക്ക് കക്ഷി രാഷ്ട്രീയത്തില്‍…
Read More » - 11 October
ഹാജരായില്ലെങ്കില്‍ കുറ്റവാളിയായി പ്രഖ്യാപിക്കും; നവാസ് ഷെരീഫിന് കോടതിയുടെ അന്ത്യശാസനം
ഇസ്ലാമാബാദ്: അഴിമതി കേസുകളില്‍ പ്രതിയായ മുന്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിന് കോടതിയുടെ അന്ത്യശാസനം. നവംബര്‍ 24നകം ഹാജരായില്ലെങ്കിൽ കുറ്റവാളിയായി പ്രഖ്യാപിക്കുമെന്നാണ് ഇസ്ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവ്. കുറ്റവാളിയായി…
Read More » - 11 October
ഉത്തര കൊറിയയില്‍ ഇതുവരെ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് കിം ജോങ് ഉന്‍
പ്യോങ്യാങ് : ഉത്തര കൊറിയയില്‍ ഇതുവരെ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട് ഭരണാധികാരി കിം ജോങ് ഉന്‍. ശനിയാഴ്ച നടന്ന സൈനിക പരേഡിലാണ് കിം ഇക്കാര്യം അറിയിച്ചത്.…
Read More » - 11 October
അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ചവർ 80 ലക്ഷത്തിേലേക്ക് അടുക്കുന്നു
വാഷിംഗ്ടൺ ഡിസി : അമേരിക്കയിൽ ആശങ്ക അകലുന്നില്ല കോവിഡ് സ്ഥിരീകരിച്ചവർ 80 ലക്ഷത്തിേലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,233 പേർക്ക് പുതുതായി കോവിഡ് ബാധിച്ചു, 634…
Read More » - 11 October
പരംജിത്ത് സിംഗിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസ്; പ്രതിയെ വിട്ടയയ്ക്കാന് കോടതി ഉത്തരവ്
കലിഫോര്‍ണിയ: ഇന്ത്യന്‍ വംശജനും സിക്ക് വിഭാഗകാരനുമായ പരംജിത്ത് സിംഗിനെ (64) കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതനായ ക്രീറ്റര്‍ റോഡ്സിനെ വിട്ടയയ്ക്കാന് കലിഫോര്‍ണിയ സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജി മൈക്കിള്‍…
Read More » - 11 October
ഡീസൽ ടാങ്കർ പൊട്ടിത്തെറിച്ച് നാല് പേർക്ക് ദാരുണാന്ത്യം : നിരവധിപേർക്ക് പരിക്കേറ്റു
ബെയ്റൂട്ട്: ലെബനനിൽ വീണ്ടും സ്ഫോടനം, ഡീസൽ ടാങ്കർ പൊട്ടിത്തെറിച്ച് നാല് പേർക്ക് ദാരുണാന്ത്യം. പടിഞ്ഞാറൻ പ്രദേശമായ താരിഖ് അൽ ജാദിദയിലെ ജനവാസകേന്ദ്രത്തിലാണ് ടാങ്കർ പൊട്ടിത്തെറിച്ചത്. Also read…
Read More » - 11 October
‘സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരണം’; ബാറുകള്‍ 100 ശതമാനവും തുറന്നു പ്രവര്‍ത്തിക്കണമെന്ന് ജഡ്ജി
ടെക്സസ്: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവിനെ തുടർന്ന് വ്യാപാര സ്ഥാപനങ്ങളും, വിദ്യാലയങ്ങളും, പൊതുസ്ഥലങ്ങളും, ബാറുകളും, ഹോട്ടലുകളും അനിശ്ചിതനായി അടച്ചിടാനാവില്ലെന്ന് നോര്‍ത്ത് ടെക്സസ് എല്ലിസ് കൗണ്ടി…
Read More » - 10 October
“ചൈനയെ ഉപദേശിച്ചോ ചർച്ചയിൽക്കൂടെയോ നേരെയാക്കാൻ കഴിയില്ല” ; ഇന്ത്യക്ക് മുന്നറിയിപ്പുമായി അമേരിക്ക
വാഷിംഗ്ടൺ : ബലപ്രയോഗത്തിലൂടെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആധിപത്യം ഉറപ്പിക്കാനാണ് ചൈനയുടെ ശ്രമം. ഈ സാഹചര്യത്തില്‍ ചൈനയോട് ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാനാകില്ലെന്ന വസ്തുത ഇന്ത്യ തിരിച്ചറിയണമെന്ന് അമേരിക്കന്‍…
Read More » - 10 October
ഉത്തര കൊറിയയില്‍ ഒരാള്‍ക്ക് പോലും കോവിഡ് ബാധിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ഭരണാധികാരി കിം ജോങ് ഉന്‍
സിയോള്‍: ലോകത്തെ മുഴുവന്‍ ആശങ്കയിലാക്കിയ കൊവിഡ് വെെറസ് ഇതു വരെ ഉത്തര കൊറിയയില്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഭരണാധികാരി കിം ജോങ് ഉന്‍. രാജ്യത്തെ ഒരു പൗരന് പോലും…
Read More » - 10 October
പരീക്ഷണം വിജയകരം ; രണ്ടാമത്തെ കോവിഡ് വാക്സിന് ഉടൻ പുറത്തിറക്കുമെന്ന് റഷ്യ
ഒക്ടോബര്‍ 15ന് രണ്ടാമത്തെ വാക്സിന് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് റഷ്യ. സെെബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പുതിയ വാക്സിന് വികസിപ്പിച്ചത്. ഈ വാക്സിന്റെ മനുഷ്യരിലെ ആദ്യ ഘട്ട പരീക്ഷണം കഴിഞ്ഞ…
Read More » - 10 October
‘കൊവിഡിന്റെ ഉത്ഭവം വേറെ എവിടെയോ , ഞങ്ങൾ വൈറസിനെ ആദ്യമായി കണ്ടെത്തിയെന്ന് മാത്രം’ : മലക്കം മറിഞ്ഞ് ചൈന
ബീജിംഗ് : കൊവിഡ് 19ന് കാരണക്കാരായ കൊറോണ വൈറസ് കഴിഞ്ഞ വര്‍ഷം ലോകത്തിന്റെ പല ഭാഗത്തായി പൊട്ടിപ്പുറപ്പെട്ടതാണെന്നും തങ്ങള്‍ അത് ആദ്യം അത് റിപ്പോര്‍ട്ട് ചെയ്തുവെന്ന് മാത്രമാണെന്നും…
Read More » - 10 October
ചൈനയെ നേരിടാന്‍ ഇന്ത്യയുമായി കൈകോര്‍ക്കുമെന്ന് തായ്വാൻ
തായ്പേയ് ; ചൈനയെ നേരിടാന്‍ ഇന്ത്യയുമായി കൈകോര്‍ക്കുമെന്ന് സൂചിപ്പിച്ച് പ്രസിഡന്റ് സായ് ഇങ് വെന്‍ . ദേശീയ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്താണ് സായ് ഇങ് ഇക്കാര്യം…
Read More » - 10 October
ഇന്ത്യ മിസൈൽ പ്രയോഗിക്കുമോയെന്ന് ഭയം ; ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ പുസ്തകങ്ങൾ പിൻവലിച്ച് നേപ്പാൾ
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയ്ക്കെതിരെ അണ്വായുധ മിസൈൽ പ്രയോഗിക്കാൻ അനുമതി നൽകിയതറിഞ്ഞു ഭയന്ന് വിറച്ച് നേപ്പാളും. ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി മാപ്പ് രൂപീകരിച്ച നേപ്പാൾ അതുൾപ്പെടുത്തിയ…
Read More » - 10 October
ഓൺലൈൻ വഴി വളർത്താൻ പൂച്ചക്കുഞ്ഞിനെ വാങ്ങി ; വളർന്ന് വന്നപ്പോൾ കടുവക്കുഞ്ഞ് ; വീഡിയോ വൈറൽ
പാരീസ് : ദമ്പതികൾ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ കണ്ട പരസ്യം വഴിയാണ് ആഫ്രിക്കന്‍ പുല്‍മേടുകളില്‍ സാധാരണയായി കണ്ടുവരുന്ന സാവന്ന കാറ്റ് എന്ന പ്രത്യേകയിനം പൂച്ചക്കുട്ടിയെ വാങ്ങിയത്. ഒന്നും രണ്ടുമല്ല,…
Read More » - 10 October
ടിക്ടോകിന് പാകിസ്ഥാനിലും നിരോധനം
ഇസ്ലാമാബാദ് : ചൈനീസ് ആപ്പായ ടിക്ടോകിന് പാകിസ്ഥാനിലും നിരോധനം. സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന് ടെലികമ്യൂണിക്കേഷന്‍ അതോറിറ്റിയാണ് രാജ്യത്ത് ടിക്ടോക് നിരോധിച്ചത്. Also…
Read More » - 10 October
കൊറോണ വൈറസ് എല്ലാ രാജ്യങ്ങളിലും ഉണ്ടായിരുന്നു, എന്നാൽ തങ്ങളാണ് അതിന് കുറിച്ച് ആദ്യം ലോകത്തോട് തുറന്ന് പറഞ്ഞത് ; പുതിയ അവകാശവാദവുമായി ചൈന
വുഹാനില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തെങ്കിലും തങ്ങളല്ല കൊറോണ വൈറസ് സൃഷ്ടിച്ചതെന്ന വാദവുമായി ചൈന. ലോകത്ത് കൊറോണ പടര്‍ന്നു പിടിച്ചതിന്റെ പേരില്‍ തങ്ങളെ കുറ്റം പറയേണ്ട ആവശ്യമില്ലെന്നും…
Read More » - 10 October
പാകിസ്ഥാൻ ഗായകനെ വെടിവച്ച് കൊലപ്പെടുത്തി
ഇസ്ലാമാബാദ് : പാകിസ്ഥാൻ ഗായകനെ വെടിവച്ച് കൊലപ്പെടുത്തി. ബലൂചിസ്താൻ പ്രവിശ്യയിലെ ടർബാറ്റ് നഗരത്തിൽ പ്രാദേശിക ഗായകൻ ഹാനിഫ് ചമ്റോക് ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ആയിരുന്നു സംഭവം.…
Read More » - 10 October
രാജ്യാതിർത്തിയിൽ സൈനികരെ വിന്യസിച്ച് ചൈന; മുന്നറിയിപ്പ് നൽകി അമേരിക്ക
വാഷിംഗ്ടൺ: രാജ്യത്തെ വടക്കന്‍ അതിര്‍ത്തിയില്‍ ചൈന 60,000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയുടെ മുന്നറിയിപ്പ്. ടോക്കിയോയില്‍ ക്വാഡ് രാജ്യങ്ങളുടെ പ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുത്തശേഷം…
Read More » - 10 October
ബോംബ് സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു : 10 പേർക്ക് ഗുരുതരമായി പരിക്കേറ്റു
കാബൂൾ : ബോംബ് സ്ഫോടനത്തിൽ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ കാബൂളിൽ രാവിലെ ഹെറാത് -കാണ്ഡഹാർ അതിവേഗപാതയിലെ ഹെറാത് പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ് സ്ഥിതി ചെയ്യുന്ന…
Read More » - 10 October
പട്ടിണിക്കെതിരായ പോരാട്ടത്തിന് ഭക്ഷ്യ പദ്ധതിക്ക് നൊബേല്‍ പുരസ്കാരം; വന്‍ പരാജയമെന്ന് വിമതര്‍
സന്‍ആ: ലോകത്ത് പട്ടിണിക്കെതിരായ പോരാട്ടത്തിനു ഐക്യരാഷ്ട്ര സമിതിക്കു കീഴിലുള്ള ലോക ഭക്ഷ്യ പദ്ധതി(ഡബ്ല്യുഎഫ്പി)ക്കു നൊബേല്‍ പുരസ്കാരം. എന്നാൽ പുരസ്കാരം നൽകിയതിനെതിരെ വിമര്‍ശനവുമായി യെമനിലെ ഹൂഥി വിമതര്‍. യുദ്ധത്തില്‍…
Read More » - 10 October
പെരുമ്പാമ്പിനൊപ്പം സ്വിമ്മിംഗ് പൂളില്‍ എട്ടുവയസ്സുകാരി ; വൈറൽ ആയി ചിത്രങ്ങൾ
പെരുമ്പാമ്പിനൊപ്പം സ്വിമ്മിംഗ് പൂളില്‍ കുളിക്കുന്ന ഒരു എട്ടുവയസ്സുകാരിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്. ഇന്‍ബര്‍ എന്നു പേരുള്ള ഇസ്രായേൽ പെണ്‍കുട്ടി ഓമനിച്ച് വളര്‍ത്തുന്ന പെരുമ്പാമ്പാണിത്. Read…
Read More » - 10 October
വെര്‍ച്വല്‍ സംവാദത്തിന് വിസമ്മതം; ട്രംപും ബൈഡനും തമ്മിലുള്ള തെരെഞ്ഞെടുപ്പ് സംവാദം റദ്ദാക്കി
വാഷിംഗ്ടൺ: പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ട്രംപും ബൈഡനും തമ്മിലുള്ള രണ്ടാമത്തെ സംവാദം റദ്ദാക്കി. വെര്‍ച്വല്‍ സംവാദത്തിന് ഡോണള്‍ഡ് ട്രംപ് വിസമ്മതം അറിയിച്ചതിനെ തുടര്‍ന്നാണ് സംവാദം റദ്ദാക്കിയത്. മുഖാമുഖമുള്ള…
Read More » - 10 October
സ്വിസ് ബാങ്കുകളില്‍ അക്കൗണ്ടുള്ള കൂടുതല്‍ ഇന്ത്യന്‍ പൗരന്മാരുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ സ്വിറ്റ്സര്‍ലന്‍ഡ് ഇന്ത്യക്കു കൈമാറി
ന്യൂഡല്‍ഹി/ബേണ്‍: സ്വിസ് ബാങ്കുകളില്‍ അക്കൗണ്ടുള്ള കൂടുതല്‍ ഇന്ത്യന്‍ പൗരന്മാരുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ സ്വിറ്റ്സര്‍ലന്‍ഡ് ഇന്ത്യക്കു കൈമാറി. സ്വിറ്റ്സര്‍ലന്‍ഡിന്റെ ഫെഡറല്‍ ടാക്സ് അഡ്മിനിസ്ട്രേഷനുമായുള്ള കരാര്‍ പ്രകാരമാണു നടപടി. കഴിഞ്ഞ…
Read More » - 10 October
ഇന്ത്യ-ചൈന സംഘര്‍ഷം മുറുകുന്നതിനിടെ പാക് അധിനിവേശ കശ്മീരില്‍ മിസൈല്‍ വിന്യസിക്കാന്‍ ചൈനയുടെ സഹായം
ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യ-ചൈന സംഘര്‍ഷം മുറുകുന്നതിനിടെ പാക് അധിനിവേശ കശ്മീരില്‍ ഉപരിതല -വ്യോമ മിസൈല്‍ വിന്യസിക്കാന്‍ പാകിസ്താനെ സഹായിച്ചു ചൈന. നിയന്ത്രണരേഖയില്‍ ഇന്ത്യ-ചൈന തര്‍ക്കം ശമനമില്ലാതെ തുടരുമ്പോള്‍…
Read More » - 10 October
ലോക ജനസംഖ്യയുടെ പത്തു ശതമാനം പട്ടിണിയിലാകും : ലോകബാങ്ക്
വാഷിങ്ടണ്‍: ലോകജനസംഖ്യയുടെ പത്തു ശതമാനത്തെ കോവിഡ് മഹാമാരി പട്ടിണിയിലാക്കുമെന്ന് ലോകബാങ്ക്. ഈ വര്‍ഷം ലോകത്തെ ജനങ്ങളില്‍ 9.1 മുതല്‍ 9.4 ശതമാനം വരെ കടുത്ത ദാരിദ്ര്യത്തെ അഭിമുഖീകരിക്കേണ്ടി…
Read More »