International
- Dec- 2020 -8 December
വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ സിംഹങ്ങൾക്ക് കൊറോണ വൈറസ്
ബാര്‍സലോണ വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ നാല് സിംഹങ്ങൾക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. രണ്ടാമത്തെ തവണയാണ് മാർജ്ജാര വർഗത്തിലുൾപ്പെട്ട ജീവികൾക്ക് കൊറോണ വൈറസ് രോഗം ബാധിക്കുന്നത്. മൂന്ന്…
Read More » - 8 December
കർഷക സമരത്തിന്റെ മറവിൽ പഞ്ചാബിൽ ഖാലിസ്ഥാന്‍ മൂവ്മെന്റിന് ജീവന് നല്കാന് പാകിസ്ഥാൻ ഐഎസ്ഐ ശ്രമം
ചണ്ഡിഗഢ്: പഞ്ചാബില്‍ ഖാലിസ്ഥാന്‍ മൂവ്മെന്റിന് ജീവന് നല്കാന് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ശ്രമം. രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇത് സംബന്ധിച്ച് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത്. ര്ണെല് സിംഗ് ഭിന്ദ്രന്‍വാല…
Read More » - 8 December
കുഞ്ഞിന് ഈ പേരുകളില്‍ ഒന്ന് നല്കു; എങ്കിൽ 60 വര്‍ഷത്തേക്ക് ‘പിസ’ ഫ്രീ
കാൻബെറ: പിസ ഭീമന് ഡോമിനോസ് വ്യത്യസ്ഥ ഓഫറുമായി രംഗത്ത്. തങ്ങളുടെ അറുപതാം പിറന്നാള്‍ ആഘോഷ വേളയിലാണ് ഡോമിനോസ് ഒരു പേര് ചലഞ്ചുമായി എത്തിയത്. എന്നാൽ ഡിസംബര്‍ ഒമ്പതിന്…
Read More » - 8 December
ഫൈസര്‍ കോവിഡ് വാക്സിൻ ബ്രിട്ടണിൽ വിതരണം ആരംഭിച്ചു
ലണ്ടന്‍: ബ്രിട്ടണില്‍ ഫൈസര്‍ കൊറോണ വൈറസ് പ്രതിരോധ വാക്സിന് പൊതു ജനങ്ങള്‍ക്ക് വിതരണം ചെയ്തുതുടങ്ങി. മാര്‍ഗരറ്റ് കീനാന് എന്ന തൊണ്ണൂറു വയസ്സുള്ള മുത്തശ്ശിയാണ് പരീക്ഷണ ഘട്ടത്തിനു ശേഷം…
Read More » - 8 December
ഇന്ത്യയില്‍ ചൈനീസ് ഉത്പ്പന്നങ്ങളുടെ ബഹിഷ്കരണം തുടരുന്നു, ചൈനയില്‍ ഇന്ത്യന്‍ ഉത്പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെ
ബീജിങ്: ഇന്ത്യയില്‍ ചൈനീസ് ഉത്പ്പന്നങ്ങളുടെ ബഹിഷ്കരണം തുടരുന്നു, ചൈനയില്‍ ഇന്ത്യന്‍ ഉത്പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയെന്ന് റിപ്പോര്‍ട്ട്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിച്ചതോടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ വന്‍ ഇടിവായി. 2020 ലെ…
Read More » - 8 December
ഫൈസർ കോവാക്സിൻ; 87 കാരനായ ഇന്ത്യൻ വംശജൻ വാക്സിൻ സ്വീകരിക്കുന്ന ആദ്യ വ്യക്തി
ലണ്ടൺ: 87 കാരനായ ഇന്ത്യൻ വംശജനായ ഹരി ശുക്ല യുകെയിൽ ഫൈസർ-ബയോ ടെക് വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് വാക്സിൻ ലഭിക്കുന്ന ആദ്യ വ്യക്തിയായി. ചൊവ്വാഴ്ച (ഡിസംബർ 8)…
Read More » - 8 December
കോവിഡ് വാക്സിന് വിതരണം : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ : കോവിഡ് വാക്സിന് നിര്‍ബന്ധമാക്കുന്നതു തെറ്റായ വഴിയാണെന്നു ലോകാരോഗ്യ സംഘടന രോഗ പ്രതിരോധ വിഭാഗം മേധാവി കെയ്റ്റ് ഒബ്രിയന്‍ പറഞ്ഞു.വാക്സിന്റെ ഗുണവശങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവത്കരിക്കുകയാണു വേണ്ടത്.…
Read More » - 8 December
“ഇന്ത്യ ഒപ്പമുണ്ട്” : ഫ്രഞ്ച് പ്രസിഡന്റിന് പിന്തുണയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഭീകരവാദ വിഷയത്തില്‍ ഫ്രാന്‍സ് സ്വീകരിയ്ക്കുന്ന നടപടികള്‍ക്ക് ഇന്ത്യ പൂര്‍ണ പിന്തുണ ഉറപ്പ് നല്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെ ഫോണില്‍ ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍…
Read More » - 8 December
ഇന്ത്യാവിരുദ്ധർക്കും ഇന്ത്യ തെരയുന്ന ഭീകരര്‍ക്കും ചൈനയുടെ ആയുധം, പിന്തുണ
ന്യൂഡല്‍ഹി: മാസങ്ങളായി മ്യാന്മറുമായുള്ള അതിര്‍ത്തിയില്‍ ആക്രമണം ശക്തമാക്കിയ വിമത ഗ്രൂപ്പുകളെ ചൈന സഹായിക്കുകയാണെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍. ഇന്ത്യ തിരഞ്ഞു കൊണ്ടിരിക്കുന്ന നാല് വിമത നേതാക്കള്‍ ഒക്ടോബറില്‍ തെക്കന്‍…
Read More » - 8 December
തീവ്രവാദ വിരുദ്ധ നടപടികളിൽ ഫ്രാൻസിന് പൂർണ പിന്തുണ ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ ഫ്രാൻസിന് പൂർണ പിന്തുണ ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി . ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രാേണുമായി നടത്തിയ ടെലിഫോൺ ചർച്ചയിലാണ്…
Read More » - 7 December
ഐഎസ് ശക്തി കേന്ദ്രത്തിലേയ്ക്ക് സന്ദര്ശിയ്ക്കാനൊരുങ്ങി ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍: ഐഎസ് ശക്തി കേന്ദ്രത്തിലേയ്ക്ക് സന്ദര്ശിയ്ക്കാനൊരുങ്ങി ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറാഖിലേയ്ക്കാണ് മാര്‍പ്പാപ്പ സന്ദര്‍ശനം നടത്താനൊരുങ്ങുന്നത്. റോമന്‍ കത്തോലിക്കാ സഭയുടെ തലവന്റെ ചരിത്രപരമായ സന്ദര്‍ശന പ്രഖ്യാപനം തിങ്കളാഴ്ചയാണ് വത്തിക്കാന്‍…
Read More » - 7 December
കോവിഡ് വാക്സിൻ വിതരണം നാളെ മുതൽ ആരംഭിക്കും
ലണ്ടന്‍ : കോവിഡ് വാക്സിൻ വിതരണത്തിന് തുടക്കം കുറിക്കാനൊരുങ്ങി ബ്രിട്ടൻ . ഇംഗ്ലണ്ട്, വെയില്‍സ്, സ്കോട്ലന്ഡ് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച വാക്സിന് വിതരണം തുടങ്ങുമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്തു.…
Read More » - 7 December
ദുരൂഹത വര്‍ധിപ്പിച്ച് ലോകത്തിന്റെ പല കോണുകളിലും ശിലാസ്തംഭത്തിന്റെ പ്രത്യക്ഷപ്പെടല്‍, അന്യഗ്രഹജീവികള്‍ തന്നെയെന്ന് സംശയം
ദുരൂഹത വര്‍ധിപ്പിച്ച് ലോകത്തിന്റെ പല കോണുകളിലും ശിലാസ്തംഭത്തിന്റെ പ്രത്യക്ഷപ്പെടല്‍, അന്യഗ്രഹജീവികള്‍ തന്നെയെന്ന് സംശയം. സംശയകരമായ രീതിയില്‍ ലോഹ ഫലകം വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇത് വരെ മൂന്ന്…
Read More » - 7 December
കൊറോണ വൈറസ് പുരുഷന്മാരിൽ ഉദ്ധാരണക്കുറവ് ഉണ്ടാക്കും; മുന്നറിയിപ്പ് നൽകി വിദഗ്ധർ
കൊറോണ വൈറസുമായി പോരാടുകയാണ് ലോകം. ഇതിനോടകം അനവധി ജീവനുകൾ നഷ്ടമായിരിക്കുകയാണ്. ലോക രാജ്യങ്ങൾ വാക്സിന്റെ വരവിന് വേണ്ടി കാത്തിരിക്കുന്ന ഈ സമയത്ത് രോഗം ഭേദമായവരിൽ നടത്തിവരുന്ന പഠനങ്ങൾക്കൊടുവിൽ…
Read More » - 7 December
ആണവ ശാസ്ത്രജ്ഞന്റെ കൊല, നിര്‍ണായക തെളിവുകള്‍ പുറത്തുവിട്ട് ഇറാന്
ടെഹ്റാന്: ഇറാനിലെ ആണവ ശാസ്ത്രജ്ഞന് മൊഹ്സീന് ഫക്രിസാദെയുടെ കൊലയുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് ഇറാന്. മരണത്തിനിടയാക്കിയ ആക്രമണം നടത്തിയത് ഉപഗ്രഹ നിയന്ത്രിത യന്ത്രത്തോക്ക് ഉപയോഗിച്ചെന്നാണ് ഇപ്പോള്‍…
Read More » - 7 December
വാക്സിന് നല്‍കിത്തുടങ്ങി; 95 ശതമാനം ഫലപ്രദമെന്ന് ഭരണകൂടം
മോസ്കോ: രാജ്യത്തെ ജനങ്ങള്‍ക്ക് കോവിഡ് വാക്സിന് നല്‍കിത്തുടങ്ങിയതായി റഷ്യ. ബ്രിട്ടനും ബെഹ്റിനും പിന്നാലെയാണ് വാക്സീന് വിതരണത്തിന് റഷ്യ രംഗത്ത് എത്തിയത്. തദ്ദേശീയമായി വികസിപ്പിച്ച സ്പുട്നിക് 5 വാക്സിന്…
Read More » - 7 December
‘ഇസ്ലാമോഫോബിയക്ക് കാരണം തീവ്ര മത നിലപാടുകളാണ്’; മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷയായി ഫാക്നര്‍
ലണ്ടന്‍: മുസ്ലിം വിരുദ്ധയായ ഫാക്നര്‍ യു.കെയുടെ മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷയായി ചുമതലയേറ്റു. ലോകത്താകമാനമുള്ള ഇസ്ലാമോഫോബിക് സമീപനങ്ങളെ ന്യായീകരിച്ച് കിഷ്വാര് ഫാക്നര്‍ നിരവധി തവണ രംഗത്തെത്തിയിരുന്നു. നൂറുകണക്കിന് മുസ്ലിം…
Read More » - 7 December
പാകിസ്ഥാനിൽ കോവിഡ് രോഗികള്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ചതായി റിപ്പോര്‍ട്ട്
ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ആശുപത്രിയിൽ കോവിഡ് രോഗികൾ ഓക്സിജന്‍ ലഭിക്കാതെ മരിച്ചതായി റിപ്പോര്‍ട്ട്. ആത്യാധുനിക സൗകര്യങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന പെഷാവാറിലെ ഖൈബര്‍ ടെക് ആശുപത്രിയിലാണ് സംഭവം നടന്നത്. 7…
Read More » - 7 December
ഗർഭിണിയായ കാമുകിയെ തണുപ്പിച്ച് കൊന്നു; കൊടും തണുപ്പിൽ ബാൽക്കണിയിൽ അടിവസ്ത്രം മാത്രം ധരിച്ച് കഴിയേണ്ടി വന്നു
ഗർഭിണിയായ കാമുകിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രമുഖ യൂട്യൂബർക്ക് 15 വർഷം കഠിനതടവിന് വിധിച്ച് കോടതി. റഷ്യൻ സ്വദേശികളാണ് ഇരുവരും. വാലെന്റീന ഗ്രിഗോറിയേവ (വല്യ- 28) എന്ന യുവതിയാണ്…
Read More » - 7 December
കിഡ്നി കൊടുത്ത് ഐ ഫോൺ വാങ്ങി; എന്നാൽ സംഭവിച്ചത്?
ബെയ്ജിങ്: ഐഫോണുകള്‍ സ്വന്തമാക്കാൻ ആഗ്രഹിക്കാത്ത ആരും തന്നെ കാണില്ല. എന്നാൽ ഐ ഫോൺ സ്വന്തമാക്കാനായി സ്വന്തം കിഡ്നി വിറ്റ് യുവാവ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൈനയില്‍ നടന്ന സംഭവമാണ്…
Read More » - 7 December
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധം; ലണ്ടനില്‍ നിരവധി പേര് അറസ്റ്റില്‍
ലണ്ടന്‍ : കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ലണ്ടനില്‍ വൻ പ്രതിഷേധം. ആയിരക്കണക്കിനാളുകളാണ് ഓള്‍ഡ്വിച്ചില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ എംബസിക്ക് സമീപം ഒത്തുകൂടി പ്രതിഷേധിച്ചത്.…
Read More » - 7 December
പാകിസ്ഥാനിൽ വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് വെടിവെച്ച് കൊലപ്പെടുത്തി
റാവൽപിണ്ടി: പാകിസ്താനിൽ വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. സോണിയ എന്ന ക്രിസ്ത്യൻ പെൺകുട്ടിയെയാണ് വിവാഹാഭ്യാർത്ഥന നിരസിച്ചതിനെ തുടർന്ന് മുസ്ലീം യുവാവ് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 6 December
കോവിഡ് വാക്സിനുകൾ ജനങ്ങളിൽ കുത്തിവയ്ക്കാനൊരുങ്ങി ചൈന
ബെയ്ജിങ് : പരീക്ഷണാത്മക കോവിഡ് വാക്സിനുകൾ വലിയ തോതിൽ ജനങ്ങളിൽ കുത്തിവയ്ക്കാനൊരുങ്ങി ചൈന. ഇതിന്റെ ഭാഗമായി ചൈനയിലുടനീളമുള്ള പ്രവിശ്യാ ഗവൺമെന്റുകൾ പരീക്ഷണാത്മക വാക്സിന് ഓർഡൽ നൽകിയിരിക്കുകയാണ്. എന്നാൽ…
Read More » - 6 December
ആറ് കൊല്ലം മുമ്പ് വിക്ഷേപിച്ച ബഹിരാകാശയാനം ഭൂമിയിലെത്തി
ടോക്കിയോ : ആറ് കൊല്ലം മുമ്പ് വിക്ഷേപിച്ച ജപ്പാന്റെ ബഹിരാകാശയാനം ഭൂമിയില്‍ തിരിച്ചെത്തി. ഭൂമിയില്‍ നിന്ന് 300 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള റ്യുഗു(Ryugu) ഛിന്നഗ്രഹത്തില്‍ നിന്ന് സാംപിളുകള്‍…
Read More » - 6 December
ചൈനയിൽ കല്‍ക്കരി ഖനിയിൽ വാതകച്ചോര്‍ച്ച; പതിനെട്ട് പേർ മരിച്ചു
കല്‍ക്കരി ഖനിയിലുണ്ടായ വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് ചൈനയില്‍ 18 പേർ മരിച്ചു. തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ ഖനിയിലാണ് കാര്‍ബണ്‍ മോണോക്സൈഡ് ചോര്‍ച്ചയുണ്ടായതെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. അഞ്ച് പേരെയാണ്…
Read More »