International
- Dec- 2020 -22 December
കോവിഡ് -19 വൈറസിന്റെ പുതിയ വകഭേദം : പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ
ഒരു വർഷം മുൻപ് ചൈനയിൽ പൊട്ടിപ്പുറപ്പെട്ട വൈറസിന് ഇതിനകം തന്നെ നിരവധി വകഭേദങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇതിനാൽ തന്നെ പുതിയ മാറ്റത്തെ കുറിച്ച് യൂറോപ്പിൽ നിന്നു വരുന്ന റിപ്പോർട്ടുകൾ…
Read More » - 22 December
“മുസ്ലിങ്ങൾ ക്രിസ്മസ് ആശംസ പറഞ്ഞാൽ നരകത്തിൽ പോകും” : സക്കീർ നായിക്
ന്യൂഡൽഹി : യുകെയിൽ സ്ഥിര താമസമാക്കിയ അഡെൽ അഹമ്മദ് എന്ന മുസ്ലീം ബാലനോട് ക്രിസ്തുമസ് ആശംസിച്ചാൽ നരകത്തിൽ പോകുമെന്ന് 2019 ൽ സക്കീർ നായിക്ക് പറയുന്ന ദൃശ്യങ്ങളാണ്…
Read More » - 21 December
പാകിസ്താനെ ന്യായികരിച്ച് ചൈന; ഇന്ത്യ കാര്യങ്ങള്‍ മനസ്സിലാക്കണമെന്ന് ഉപദേശവും
ബെയ്ജിങ്: ഇന്ത്യ വസ്തുത മനസ്സിലാക്കണമെന്ന് ചൈന. പാകിസ്താനുമായുള്ള സംയുക്ത വ്യോമപരിശീലനത്തെ ന്യായീകരിച്ച് ചൈന. ഇന്ത്യ കൂടുതല്‍ വസ്തുനിഷ്ഠമായി കാര്യങ്ങള്‍ മനസ്സിലാക്കണമെന്ന് ഉപദേശവും. ചൈന-പാകിസ്താന് വ്യോമസേന പരിശീലനങ്ങളും അഭ്യാസങ്ങളും…
Read More » - 21 December
കൊറോണ വൈറസ് : രാജ്യങ്ങള്‍ വീണ്ടും ലോക്ക് ഡൗണിലേക്ക്
ബ്രിട്ടൻ : ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ഞെട്ടലിലാണ് ലോകരാജ്യങ്ങള്‍. കോവിഡ് വൈറസിന്റെ സാന്നിധ്യം ചൈന റിപ്പോര്‍ട്ട് ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം…
Read More » - 21 December
‘ആദ്യം കശ്മീർ പിടിച്ചടക്കും, പിന്നീട് ഹിന്ദുസ്ഥാൻ’; ഇന്ത്യക്കെതിരെ പാക് താരം ഷുഹൈബ് അക്തര്‍
ഇന്ത്യയ്ക്കെതിരെ പലതവണ പരസ്യമായി പ്രകോപനപരമായ പ്രസ്താവന നടത്തിയിട്ടുള്ളയാളാണ് മുന്‍ പാകിസ്താന് ക്രിക്കറ്റ് താരം ഷുഹൈബ് അക്തര്‍. ഇപ്പോഴിതാ, ആദ്യം കശ്മീരും പിന്നെ ഇന്ത്യയും പിടിച്ചടക്കുമെന്ന് അക്തർ പറയുന്നു.…
Read More » - 21 December
അതിവേഗം പടരുന്ന കോവിഡ്; യൂറോപ്യൻ രാജ്യങ്ങൾ യാത്രാ നിരോധനം ഏർപ്പെടുത്തി
ലണ്ടൻ: യുകെയിൽ അതിവേഗം പടരുന്ന ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങൾ യാത്രാ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു. അയർലൻഡ്, ജർമനി, ഫ്രാൻസ്, ഇറ്റലി,…
Read More » - 21 December
ഈ വ്യത്യസ്ത ക്രിസ്മസ് ട്രീയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്
ജക്കാര്‍ത്ത : കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലം കഴിഞ്ഞ വര്‍ഷത്തെ ആഘോഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷത്തെ ഉത്സവങ്ങളും ആഘോഷങ്ങളും നിശബ്ദമാണ്. ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷവും കൊറോണ…
Read More » - 21 December
സുപ്രധാന നീക്കവുമായി സൗദി അറേബ്യ; തീരുമാനം കൊവിഡിന്റെ പുതിയ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തിൽ
സുപ്രധാന നീക്കവുമായി സൗദി അറേബ്യ. ബ്രിട്ടനില്‍ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര ഗതാഗതം വീണ്ടും നിർത്തിവെച്ച് സൗദി അറേബ്യ. നിലവിലെ…
Read More » - 21 December
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 7.71 കോടി കടന്നു
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഏഴ് കോടി എഴുപത്തിയൊന്ന് ലക്ഷം കടന്നിരിക്കുന്നു. അഞ്ച് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 16,99,118 പേർ…
Read More » - 21 December
ടോക്കിയോയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത
ടോക്കിയോ : ജപ്പാനിലെ ടോക്കിയോയില്‍ അതിശക്തമായ ഭൂചലനം ഉണ്ടായിരിക്കുന്നു. റിക്ടര്‍സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഞായറാഴ്ച രാത്രി പ്രാദേശിക സമയം 10.53 ന് ആയിരുന്നു സംഭവം…
Read More » - 21 December
കാർ ബോംബ് സ്ഫോടനം : സ്ത്രീകളും കുട്ടികളുമടക്കം നിരവധി മരണം
കാബൂള്‍ : കാബൂളില്‍ ഞായറാഴ്ചയുണ്ടായ കാർ ബോംബ് സ്ഫോടനത്തില്‍ 9 പേര് കൊല്ലപ്പെട്ടു .കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും വയോധികരുമുണ്ട് . Read Also : സ്വന്തമായി കോവിഡ്…
Read More » - 21 December
അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസ് കണ്ടെത്തി ; യാത്രാ നിരോധനം ഏര്‍പ്പെടുത്തി
ലണ്ടന്‍ : യുകെയില്‍ അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ലണ്ടന്‍ ഉള്‍പ്പെടുന്ന തെക്കു-പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലാണ് പുതിയ കൊറോണ വൈറസിനെ കൂടുതലായി കണ്ടെത്തിയത്. ഇതേ…
Read More » - 20 December
പാഠപുസ്തകങ്ങളിൽ നിന്ന് ഇസ്രായേൽ വിരുദ്ധ പാഠഭാഗങ്ങൾ ഒഴിവാക്കി സൗദി, ഇസ്രയേലിനോട് അനുനയമെന്ന് സൂചന
റിയാദ് : സൗദി അറേബ്യയിലെ പാഠപുസ്തകങ്ങളിൽ നിന്നും ഇസ്രായേൽ വിരുദ്ധ ഭാഗങ്ങൾ ഒഴിവാക്കിയതായി റിപ്പോർട്ട്. ഇസ്രായേലുമായി ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. ഇസ്രായേൽ മാദ്ധ്യമങ്ങളാണ് ഈ…
Read More » - 20 December
നീരവ് മോദിയുടെ സഹോദരനെതിരെ വജ്ര തട്ടിപ്പ് കേസ്
ന്യൂഡൽഹി : പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ സഹോദരൻ നേഹൽ മോദിക്കെതിരെ ന്യൂയോർക്കിൽ വജ്ര തട്ടിപ്പ് കേസ്. പത്ത് ലക്ഷം ഡോളർ…
Read More » - 20 December
‘ഞങ്ങൾ ചൈനയിൽ സുരക്ഷിതരായി ഇരിക്കുന്നതിന് കാരണം മോദി’; ചൈനയിലെ യുവതികൾ പറയുന്നു
പാകിസ്ഥാനേക്കാൾ വലിയ ശത്രുവായിരിക്കുന്ന ചൈനയെ കൈകാര്യം ചെയ്യാൻ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കുമെന്ന് ഐഎഎൻഎസ് സി വോട്ടർ ഈ വർഷം പുറത്തുവിട്ട സര്‍വേ റിപ്പോർട്ടിൽ പറയുന്നുണ്ട്.…
Read More » - 20 December
വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിൽ നേപ്പാൾ; പാര്‍ലമെന്റ് പിരിച്ചുവിടും?
കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി.പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലി പ്രസിഡന്റ് വിദ്യാദേവി ഭണ്ഡാരിയോട് ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ട്. ഞായറാഴ്ച ചേര്‍ന്ന അടിയന്തര മന്ത്രിസഭാ…
Read More » - 20 December
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ഏഴരക്കോടി കടന്നു
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ഏഴരക്കോടി കടന്നിരിക്കുന്നു. ഇതുവരെ 16,91,772 പേർ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച്…
Read More » - 20 December
ചൈന ലോകാരോഗ്യ സംഘടനയുടെ അന്വേഷണം തടയുന്നു : യുഎസ്
വാഷിംഗ്ടണ്‍ : അന്താരാഷ്ട്ര സമൂഹത്തിന് കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനത്തെ കുറിച്ച് ചൈനയില്‍ നിന്ന് സുതാര്യത ആവിശ്യമാണ്. എന്നാല്‍, ചൈനീസ് നഗരമായ വുഹാനില്‍ നിന്നുള്ള മാരകമായ വൈറസിന്റെ…
Read More » - 20 December
പോണ് ശേഖരം നശിപ്പിച്ചതിന് മാതാപിതാക്കള്‍ മകന് ലക്ഷങ്ങൾ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
ന്യൂയോര്‍ക്ക്: പോണ് ശേഖരം നശിപ്പിച്ചതിന് മകന് മാതാപിതാക്കള്‍ മകന് 75,000 ഡോളര്‍ (എകദേശം 55 ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്കാന് കോടതി വിധി. അമേരിക്കയിലെ മിഷിഗണിലാണ്…
Read More » - 20 December
‘വാക്സിൻ കുത്തിവെച്ചാൽ പുരുഷ ശബ്ദം സ്ത്രീയുടേതാകും, സ്ത്രീകൾക്ക് താടി വളരും’
അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസറിനെതിരെ രൂക്ഷവിമര്‍ശനവുമായി ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സനാരോ. കൊവിഡ് വാക്സിന് പാർശ്വഫലങ്ങൾ ഉണ്ടാകുമെന്നും അതിന്റെ ഉത്തരവാദിത്വം കമ്പനി ഏറ്റെടുക്കില്ലെന്നും വ്യക്തമാക്കിയ ഫൈസറിന്റെ നിലപാടിനെതിരെയാണ്…
Read More » - 20 December
ഒരു കമ്പനി ഒരു ഡോളറിന്; ബിആര്‍ ഷെട്ടിയുടെ കമ്പനി സ്വന്തമാക്കി ഇസ്രായേല്‍
ദുബായ്: ഇന്ത്യന്‍ വ്യവസായി ബിആര്‍ ഷെട്ടിയുടെ സ്ഥാപാനം ഒരു ഡോളറിന് വിറ്റുവെന്ന് റിപ്പോര്‍ട്ട്. യുഎഇ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഫിനാബ്ലര്‍ എന്ന സ്ഥാപനമാണ് ഇസ്രായേല്‍ കമ്പനിക്ക്…
Read More » - 19 December
വെന്റിലേറ്റര്‍ പൊട്ടിത്തെറിച്ചു നിരവധി കൊവിഡ് രോഗികള്‍ മരിച്ചു
അങ്കാറ: തുര്‍ക്കിയില്‍ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ ഒമ്പത് പേര് മരിച്ചു. കൊവിഡ്- 19 ബാധിച്ചവരാണ് മരിച്ചത്. 56നും 85നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. ഏഴ് പേര് സംഭവസ്ഥലത്ത്…
Read More » - 19 December
ബൈഡനും ഭാര്യയും തിങ്കളാഴ്ച കോവിഡ് വാക്സിന് സ്വീകരിക്കും
വാഷിങ്ടണ്‍ : നിയുക്ത യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജില് ബൈഡനും കോവിഡ് വാക്സിന്റെ ആദ്യ ഡോസ് തിങ്കളാഴ്ച സ്വീകരിക്കും. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല…
Read More » - 19 December
ശ്രീലങ്കയുടെ ഗതി തന്നെ നേപ്പാളിനും, കെണിയൊരുക്കി ചൈന; ചൈനയുമായി ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് ഇന്ത്യ
നേപ്പാളിന് മുന്നറിയിപ്പ് നല്കി ഇന്ത്യന്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്. നേപ്പാളിന്റെ വിദേശ നയം യാതോരു നിയന്ത്രണവുമില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡതയും സമ്പദ്ഘടനയും…
Read More » - 19 December
ഇന്ത്യ മിന്നലാക്രമണം നടത്താന്‍ തയ്യാറെടുക്കുന്നു; പാക് വിദേശകാര്യമന്ത്രി
ഇസ്ലാമബാദ്: പാകിസ്താനുമേല്‍ ഇന്ത്യ മിന്നലാക്രമണം നടത്താന്‍ തയ്യാറെടുക്കുന്നുവെന്ന ആരോപണവുമായി പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി. ആഭ്യന്തര പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണിതെന്നും അദ്ദേഹം പറഞ്ഞു . യുഎഇയിലെ…
Read More »