International
- Dec- 2020 -18 December
“താമസവും ഭക്ഷണവും സൗജന്യം” ; കൈലാസത്തിലേക്ക് സന്ദർശകരെ ക്ഷണിച്ച് നിത്യാനന്ദ സ്വാമി : വീഡിയോ
കൈലാസ’ത്തിലേക്ക് സന്ദർശകരെ ക്ഷണിച്ച് പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് സ്വയംപ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ. ഇതിനായി വിമാന സർവീസും വിസയും ഒരുക്കിയിട്ടുണ്ടെന്നും മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് വിസ അനുവദിക്കുന്നതെന്നും നിത്യാനന്ദ…
Read More » - 18 December
വാട്സാപ്പ് മെസേജുകൾ ഗൂഗിൾ ചോർത്തുന്നു…!
യുഎസ് : വാട്സാപ്പിലൂടെ അയയ്ക്കുന്ന സ്വകാര്യ മെസേജുകൾ ഗൂഗിൾ ചോർത്തുന്നുണ്ടെന്ന് പരാതി ലഭിച്ചിരിക്കുന്നു. അമേരിക്കയിലെ പത്ത് സംസ്ഥാനങ്ങളാണ് ഗൂഗിളിനെതിരെ പരാതി നൽകിയിരിക്കുന്നത്. വാട്സാപ്പ് ആക്സസ് ഫെസ്ബുക്കിന് നൽകിയതായാണ്…
Read More » - 18 December
ഫൈസര്‍ വാക്സിൻ സ്വീകരിച്ചവരില്‍ നിന്നും വൈറസ് വ്യാപിക്കാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ്
ഓസ്റ്റിന്‍: ഫൈസര്‍ ഉല്പാദിപ്പിച്ച കൊറോണ വൈറസ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവരില്‍ നിന്നു മറ്റുള്ളവരിലേക്ക് വൈറസ് വ്യാപനം ഉണ്ടാകാൻ സാധ്യതയുള്ളതായി മുന്നറിയിപ്പു നല്കി ആരോഗ്യവകുപ്പ് അധികൃതര്‍ രംഗത്ത് എത്തിയിരിക്കുന്നു.…
Read More » - 18 December
രണ്ടായിരത്തോളം തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി കൊക്കോകോള കമ്പനി
ന്യൂയോര്‍ക്ക് : കൊക്കോകോള കമ്പനി ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2,200 ജീവനക്കാരെ പിരിച്ചുവിടാനാണ് ശീതളപാനീയ വിപണിയിലെ ഭീമന് കമ്പനി തീരുമാനിച്ചത്. Read Also : സംവിധായകൻ…
Read More » - 18 December
2020ലെ ഫിഫ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
സുറിച്ച്: 2020ലെ ഫിഫയുടെ ഏറ്റവും മികച്ച പുരുഷ താരമായി ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് താരം റോബര്‍ട്ട് ലെവന്‍ഡോവസ്കി തെരഞ്ഞെടുക്കപ്പെട്ടു. ക്രിസ്റ്റ്യാനോ റൊണാണാള്‍ഡോയും ലിയോണല്‍ മെസിയും ഉയര്‍ത്തിയ വെല്ലുവിളികളെ…
Read More » - 17 December
പാക് താരം മുഹമ്മദ് ആമിർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
ഇസ്ലാമാബാദ് : അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പാക്കിസ്ഥാന് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിര്‍. പാക് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് ലഭിച്ച മാനസിക പീഡനത്തെ തുടര്‍ന്നാണ്…
Read More » - 17 December
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് കോവിഡ് സ്ഥിരീകരിച്ചു
പാരീസ് : ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് കോവിഡ് സ്ഥിരീകരിച്ചു . നേരിയ ലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്നായിരുന്നു പരിശോധന നടത്തിയത് . അടുത്ത ഏഴ് ദിവസത്തേക്ക് പ്രസിഡന്റ് ക്വാറന്റൈനീൽ…
Read More » - 17 December
വാക്സിന് വന്നാലും ജാഗ്രത കൈവിടരുതെന്ന് ലോകാരോഗ്യ സംഘടന
മനില : കോവിഡ് -19 വാക്സിന് വിപണിയില്‍ എത്തിയാലും ജനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ തന്നെ ഇരിക്കണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഇതിനകം 1.6 ദശലക്ഷത്തിലധികം പേരുടെ ജീവനെടുത്ത…
Read More » - 17 December
സുനാമിയില്‍ കാണാതായി ; 10 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തി
അപ്രതീക്ഷിതമായി പ്രിയപ്പെട്ടതെന്തെങ്കിലും നഷ്ടമായാല്‍ വളരെയധികം വിഷമമായിരിക്കും നമുക്ക്. പ്രകൃതിക്ഷോഭത്താലോ മറ്റോ ആണെങ്കില്‍ ആ നഷ്ടത്തെ ഓര്‍ത്ത് ഒരുപാട് ദു:ഖിക്കുകയും ചെയ്യും. എന്നാല്‍ യാദൃശ്ചികമായി നഷ്ടപ്പെട്ട വസ്തു തിരികെ…
Read More » - 17 December
84-ാം പിറന്നാള്‍ നിറവില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ; ആഘോഷങ്ങള്‍ ഒഴിവാക്കി
വത്തിക്കാന്‍ : 84-ാം പിറന്നാള്‍ നിറവില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ. കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ശ്രദ്ധേയനായ മാര്‍പാപ്പ ശതാഭിഷിക്തനാകുമ്പോള്‍ ആഘോഷങ്ങളൊക്കെ ഒഴിവാക്കിയിരിക്കുകയാണ്. ഇറ്റാലിയന്‍ റെയില്‍വേ ജീവനക്കാരന്റെ…
Read More » - 17 December
ഈച്ചകള്‍ സോംബികളാകുന്നു ; ആശങ്ക ഉയര്‍ത്തി പുതിയ ഫംഗസ്
കോപ്പന്‍ഹേഗന്‍ : ഈച്ചകളെ സോംബികളാക്കി മാറ്റുന്ന പുതിയ ഇനം ഫംഗസുകളെ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. ഡെന്മാര്ക്കിലെ തലസ്ഥാന മേഖലയിലാണ് ആശങ്ക ഉയര്‍ത്തി രണ്ട് പുതിയ ഇനം ഫംഗസുകളെ കണ്ടെത്തിയത്.…
Read More » - 17 December
ഇന്ത്യ-ബംഗ്ലാദേശ് പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ച്ച ഇന്ന്
ന്യൂഡല്‍ഹി: ഇന്ത്യ-ബംഗ്ലാദേശ് പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ച്ച ഇന്ന് നടക്കും. വെര്‍ച്വല്‍ സംവിധാനത്തിലൂടെയാണ് നരേന്ദ്രമോദിയും ഷേഖ് ഹസീനയും കൂടിക്കാഴ്ച നടത്തുക. ഇരുരാജ്യങ്ങളും വികസന കാര്യത്തിലും വാണിജ്യ പ്രതിരോധകാര്യത്തിലും സഹകരണം ശക്തിപ്പെടുത്തലാണ്…
Read More » - 17 December
ഏറ്റവും കൂടുതല്‍ ട്വിറ്റ് ചെയ്യുന്ന പ്രമുഖരുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും
വാഷിങ്ടന്‍: ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ സന്ദേശമയക്കുന്ന ലോകത്തിന്റെ പ്രമുഖരായ 10 പേരുടെ പട്ടികയില്‍ അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്, വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, മുന്‍…
Read More » - 17 December
കോവിഡ് -19 ന്റെ ഉറവിടം അറിയാൻ ലോകാരോഗ്യ സംഘടന വുഹാനിലേക്ക്
ജനീവ: കോവിഡ് -19 ന്റെ ഉറവിടം അന്വേഷിക്കാന്‍ 10 ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന സംഘം അടുത്ത മാസം ചൈനീസ് നഗരമായ വുഹാനില്‍ എത്തും. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ്…
Read More » - 16 December
വളര്‍ത്തുനായയുടെ ആക്രമണത്തില്‍ 14 കാരന് ദാരുണാന്ത്യം
മിനിസോട്ട: വളര്‍ത്തു നായയുടെ ആക്രമണത്തില്‍ 14 കാരന് ദാരുണാന്ത്യം. യു എസിലെ മിനിസോട്ടയിലാണ് സംഭവം. അമര്‍ ടൗണ്‍ഷിപ്പിലുള്ള ഡിയോന്‍ ബുഷ് എന്ന വിദ്യാര്‍ത്ഥിയാണ് വീട്ടില്‍ വളര്‍ത്തുന്ന ജര്‍മ്മന്‍…
Read More » - 16 December
ആഗോളതലത്തില്‍ നാലില്‍ ഒരാള്‍ക്ക് 2022വരെ കോവിഡ്-19 വാക്സിനുകള്‍ ലഭിച്ചേക്കില്ല
ആഗോള ജനസംഖ്യയുടെ 15%ല്‍ താഴെയുള്ള സമ്പന്ന രാജ്യങ്ങള്‍ കോവിഡ് വാക്സിന്റെ 51 ശതമാനം ഡോസുകളും റിസേര്‍വ് ചെയ്തതിനാല്‍ 2022വരെ നാലില്‍ ഒരാള്‍ക്ക് കോവിഡ്-19 വാക്സിനുകള്‍ ലഭിക്കാനിടയില്ലെന്ന് ഗവേഷകര്‍…
Read More » - 16 December
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു ; ജിമ്മിന് എട്ട് കോടിയിലധികം രൂപ പിഴയിട്ട് അധികൃതര്‍
ന്യൂജേഴ്സി : കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച ജിമ്മിന് അധികൃതര്‍ പിഴയിട്ടത് എട്ട് കോടിയിലധികം രൂപ. ന്യൂ ജേഴ്സിയിലെ ബെല്‍മാവറില്‍ ആറ്റിലിസ് നടത്തുന്ന ജിമ്മിന് 1.2 മില്യണ്‍ ഡോളറാണ്…
Read More » - 16 December
കോവിഡ് -19 കാലത്ത് ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകരെ ജയിലിലടച്ച രാജ്യം ഇതാണ്
കോവിഡ് -19 പകര്‍ച്ച വ്യാധിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത നിരവധി മാധ്യമ പ്രവര്‍ത്തകരെ ചൈന അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലോകത്തിലെ ഏറ്റവും മോശം ജയിലറെന്ന…
Read More » - 16 December
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരെയുള്ള 100 മില്യൺ ഡോളറിന്റെ കേസ് തള്ളി യു.എസ് കോടതി
ഡൽഹി; 100 മില്യൺ ഡോളറിന്റെ കേസ് തള്ളി യു.എസ് കോടതി, ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരായി ഫയല്‍ ചെയ്ത 100…
Read More » - 16 December
പ്രണയം മൂത്ത് ബ്രീഫ് കേസിനെ വിവാഹം ചെയ്ത് യുവതി ; ചിത്രങ്ങൾ വൈറൽ
മോസ്കോ: പ്രണയം മൂത്ത് ബ്രീഫ് കേസിനെ വിവാഹം കഴിച്ച് യുവതി. മോസ്കോ സ്വദേശിനിയായ റെയ്ൻ എന്ന യുവതിയാണ് ബ്രീഫ് കെയ്സിനെ വിവാഹം ചെയ്തിരിക്കുന്നത്. ഗിദെയോൻ എന്ന് പേരിട്ടിരിക്കുന്ന…
Read More » - 16 December
ബലാത്സംഗ കേസുകളിലെ പ്രതികളെ ഷണ്ഡീകരിക്കാന് വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം പാക്കിസ്ഥാനില്‍ പ്രാബല്യത്തില്‍
ലാഹോര്‍ : സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗം ചെയ്യുന്നവരെ രാസ ഷണ്ഡീകരണം വഴി നപുംസകങ്ങളാക്കുന്ന ഓര്‍ഡിനന്‍സില്‍ പാക്കിസ്ഥാന് രാഷ്ട്രപതി ഒപ്പുവച്ചു. ഈ നിയമത്തെ ആധാരമാക്കി ഷണ്ഡീകരിക്കാനുള്ള ബലാല്ക്കാരികളായ കുറ്റവാളികളുടെ…
Read More » - 16 December
നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും എതിരെ 100 മില്യൺ ഡോളറിന്റെ കേസ്: യുഎസ് കോടതിയുടെ തീരുമാനം ഇങ്ങനെ
വാഷിംങ്ടന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കും എതിരായി ഫയല്‍ ചെയ്ത 100 മില്യണ്‍ (10 കോടി) ഡോളറിന്റെ കേസ് തള്ളി യു.എസ്. കോടതി.…
Read More » - 16 December
കേന്ദ്രമന്ത്രി വി മുരളീധരൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഒമാനിലേക്ക്
ന്യൂഡൽഹി : രണ്ട് ദിവസത്തെ ഓദ്യോഗിക സന്ദർശനത്തിനായി കേന്ദ്രമന്ത്രി വി മുരളീധരൻ ഒമാനിലേക്ക്. വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായിട്ടാണ് വി മുരളീധരൻ ഒമാൻ സന്ദർശിക്കുന്നത്. സന്ദർശനത്തിൽ…
Read More » - 15 December
കൊറോണ വൈറസിനെ നശിപ്പിക്കാൻ പുതിയ രീതിയുമായി അമേരിക്കയുടെ പഠന റിപ്പോർട്ട്
ന്യൂയോര്‍ക്ക് : അമേരിക്കയിലെ ശാസ്ത്രജ്ഞരാണ് കൊറോണ വൈറസിനെ തകർക്കാനുള്ള പ്രകാശരശ്മികളുടെ കഴിവിനെക്കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഫോട്ടോ കെമിസ്ട്രി- ഫോട്ടോ ബയോളജി ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. Read…
Read More » - 15 December
“കൊവിഡ് കാലത്ത് ചൈന ലക്ഷക്കണക്കിന് ഉയ്ഗര് മുസ്ലിമുകളെ ക്യാംപുകളിൽ ക്രൂരമായി പീഡിപ്പിച്ചു”- അമേരിക്ക
വാഷിംഗ്ടണ്‍: ഉയ്ഗര് മുസ്ലിമുകള്ക്ക് ചൈനയില്‍ മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്കല്‍ പോംപിയോ. കൊവിഡ് കാലത്ത് ലക്ഷക്കണക്കിന് ഉയ്ഗര് മുസ്ലിമുകളെ ക്യാംപുകളിലൂടെ ക്രൂരമായി…
Read More »