International
- Dec- 2020 -25 December
‘ആദ്യം കശ്മീർ പിന്നാലെ ഇന്ത്യ’; മുസ്ലീം യോദ്ധാക്കള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം കീഴടക്കുമെന്ന് ഷൊയിബ് അക്തര്‍
ഇസ്ലാമബാദ്: പുലിവാല് പിടിക്കുന്ന കാര്യത്തില്‍ പാക് മുന്‍ പേസര്‍ ഷൊയിബ് അക്തര്‍ മുന്നില്‍ തന്നെയാണ്. തെറ്റായ കാരണങ്ങളാല്‍ അക്തര്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. ഖസ്വ- ഇ- ഹിന്ദിനെ…
Read More » - 25 December
ഹലാലിന്റെ പേരിൽ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് നിരോധിക്കാൻ അനുമതി നൽകി കോടതി
ന്യൂഡൽഹി : ഹലാൽ,കോഷർ എന്നീ ആചാരങ്ങളുടെ പേരിൽ മൃഗങ്ങളെ അറുക്കുന്നത് നിരോധിക്കാനാണ് യൂറോപ്യൻ രാജ്യങ്ങൾക്ക് നീതിന്യായ കോടതി അനുമതി നൽകിയിരിക്കുന്നത്. Read Also : മോദി സർക്കാരിന്റെ…
Read More » - 25 December
ചർച്ചയ്ക്കില്ലെന്ന് പാകിസ്ഥാൻ; ചര്‍ച്ചയും ഭീകരതയും ഒന്നിച്ചു കൊണ്ടുപോകാനാകില്ലെന്ന് ഇന്ത്യ
ഇസ്ലാമബാദ്: ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് നിലവിലുള്ള സാഹചര്യം അനുയോജ്യമല്ലെന്ന് പാക്ക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞു. ഇപ്പോള്‍ ഇന്ത്യയുമായി നയതന്ത്ര ചര്‍ച്ചകള്‍ക്കു യാതൊരു സാധ്യതയുമില്ല. നിലവിലെ പരിതസ്ഥിതി…
Read More » - 25 December
സർക്കാരിനെ വിമർശിച്ചു; കോടീശ്വരന് ജാക് മായ്ക്ക് എട്ടിന്റെ പണികൊടുത്ത് ചൈന
ബീജിങ്: സര്‍ക്കാരിനെ വിമര്‍ശിച്ചതിന് അതിസമ്പന്നന് ജാക് മാക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ചൈന. ചൈനീസ് സര്‍ക്കാരിന് കീഴിലെ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷന് ഫോര്‍ മാര്‍ക്കറ്റ് റെഗുലേഷനാണ് അന്വേഷണം നടത്തുന്നത്. വിപണിയിലെ…
Read More » - 24 December
ഇസ്രായേലിൽ വീണ്ടും ഭരണ പ്രതിസന്ധി, ഒരു വർഷത്തിനിടയയിൽ നാലാം തെരഞ്ഞെടുപ്പിലേക്ക് രാജ്യം.
ടെൽ അവീവ്: ഇസ്രായേലിലെ ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സഖ്യ സർക്കാർ കൂട്ടുകക്ഷികളുമായുള്ള അഭിപ്രായ ഭിന്നകളെത്തുടർന്ന് നിലംപതിച്ചു. ഇതോടെ ഒരു വർഷത്തിനിടയിൽ നാലാം തെരഞ്ഞെടുപ്പിലേക്ക് രാജ്യം പോകുന്നത്. 2020-21…
Read More » - 24 December
കാറ്റ് വാക്ക് മോഡൽ സ്റ്റെല്ല ടെനന്റ് അന്തരിച്ചു
ന്യുയോർക്ക്: സൂപ്പർ കാറ്റ് വാക്ക് മോഡലായ സ്റ്റെല്ല ടെനന്റ് അന്തരിച്ചു. 50 വയസായിരുന്നു ഇവർക്ക്. സ്റ്റെല്ലയുടെ പെട്ടെന്നുള്ള മരണത്തിൽ ദുരൂഹതയില്ലെന്നു സ്കോട്ലൻഡ് പോലീസ് പറയുകയുണ്ടായി. ചാനൽ, വേഴ്സസ്,…
Read More » - 24 December
ഒറിഗോണിൽ 300 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഒറിഗോണ്‍: അമേരിക്കയിലെ ഒറിഗോണിൽ കൊറോണ വൈറസ് രോഗം ബാധിച്ച് ഓഫീസില്‍ ജോലിക്കെത്തിയ ആൾ 300 പേർക്ക് രോഗം പകർന്നു നൽകിയിരിക്കുന്നു. കോവിഡ് ബാധിച്ചു മരിച്ചത് ഏഴു പേർ…
Read More » - 24 December
പ്രധാനമന്ത്രി മോദിക്ക് യു എസ് ഉന്നത സൈനിക ബഹുമതി
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു എസ് ഉന്നത സൈനിക ബഹുമതി സമ്മാനിച്ച് അമേരിക്ക.’ദ ലീ ജീയൻ ഓഫ് മെറിറ്റ് ‘ പുരസ്കാരമാണ് പ്രധാനമന്ത്രിക്ക് ലഭിച്ചിരിക്കുന്നത്. ഇന്ത്യ…
Read More » - 24 December
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 7.90 കോടി കടന്നു
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഏഴ് കോടി തൊണ്ണൂറ് ലക്ഷം കടന്നിരിക്കുന്നു. 17,36,331 പേർ കോവിഡ് ബാധിച്ചു മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ചരക്കോടി…
Read More » - 24 December
കൊറോണ വാക്സിനിലെ പന്നി മാംസത്തിന്റെ സത്ത് ഹലാലാകുമോ? നിര്‍ണായക തീരുമാനവുമായി യുഎഇ ഫത്വ കൗണ്‍സില്‍
കൊറോണ വാക്സിനുകളിൽ പന്നി മാംസത്തിന്റെ സത്ത് അടങ്ങിയിട്ടുണ്ടെങ്കിലും ജീവൻ നിലനിർത്തുന്നതിനായി മറ്റ് വഴികളില്ലെങ്കിൽ ഇത് ഉപയോഗിക്കാമെന്ന് യുഎഇയിലെ ഉയര്‍ന്ന ഇസ്ലാമിക് അതോറിറ്റിയായ ഫത്വ കൗൺസിൽ. കൊറോണ വാക്സിന്…
Read More » - 23 December
ടി20 റാങ്കിംഗ് പട്ടിക പുറത്ത് വിട്ട് ഐസിസി
ഏറ്റവും പുതിയ ടി20 റാങ്കിങ് പട്ടിക പുറത്ത് വിട്ട് ഐ.സി.സി. റാങ്കിങ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടര്‍ന്ന് ഇന്ത്യന്‍ ഓപണര്‍ കെ.എല്‍ രാഹുല്‍. അതെ സമയം ഓസ്ട്രേലിയക്കെതിരായ…
Read More » - 23 December
ബ്രെയിൻ കഴിക്കുന്ന അമീബ; മാരക രോഗത്തിൽ മുന്നറിയിപ്പുമായി രാജ്യം
ഫ്ലോറിഡ: കോവിഡിനിടയിലും അമേരിക്കയെ വരിഞ്ഞുമുറുക്കാന്‍ അമീബ. തലച്ചോര്‍ തിന്നുന്ന ഈ അമീബ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കൊവിഡ് മഹാമാരിയില്‍ നിന്നും രാജ്യം മോചനം നേടുന്നതിനു മുമ്പാണ്…
Read More » - 23 December
‘സർവ്വവ്യാപിയായി ‘ വൈറസ്, മരുഭൂഖണ്ഡമായ അൻ്റാർട്ടിക്കയിലും കൊറോണ
സാൻ്റിയാഗോ : ലോകത്താകെ ഭീക്ഷണി വിതച്ച മഹാമാരി ഒടുവിൽ മരുഭൂഖണ്ഡമായ അൻ്റാർട്ടിയിലും റിപ്പോർട്ട് ചെയ്തു. ഭൂമിയിൽ ഇതുവരെ കൊറോണ വൈറസിന് സാന്നിധ്യമറിയിക്കാൻ കഴിയാതിരുന്ന അതിശൈത്യ പ്രദേശമായ അൻ്റാർട്ടിക്കക്ക്…
Read More » - 23 December
പാക് അതിക്രമങ്ങളെക്കുറിച്ച് ശബ്ദമുയര്‍ത്തി; മനുഷ്യാവകാശ പ്രവര്‍ത്തക മരിച്ച നിലയില്‍
ടൊറന്‍ഡോ: ബലൂചിസ്ഥാന്‍ മനുഷ്യാവകാശ പ്രവര്‍ത്തക മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച മുതല്‍ കാണാതായ കരിമ ബലൂചിന്റെ (37) മൃതദേഹം കാനഡയിലെ ടൊറന്റോയില്‍ തിങ്കളാഴ്ചയാണ് പോലീസ് കണ്ടെടുത്തത്. സംശയകരമായ…
Read More » - 23 December
ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലെത്തിയ 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി : ബ്രിട്ടണിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.ഇതിനിടെ ബ്രിട്ടണിൽ നിന്നും ഇന്ത്യയിൽ എത്തിയ 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു…
Read More » - 23 December
ലോകബാങ്കുമായി 500 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പ് വച്ച് ഇന്ത്യ
ന്യൂഡൽഹി: രാജ്യത്ത് ദേശീയപാത കോറിഡോറുകൾ നിർമ്മിക്കുന്നതിനായി ലോകബാങ്കുമായി 500 മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പ് വച്ച് ഇന്ത്യ. Read Also : ഗണപതിക്ക് നാളികേരം ഉടയ്ക്കുമ്പോൾ ഇവ…
Read More » - 22 December
കൊവിഡ് വകഭേദം : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ലണ്ടൻ : കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ച ബ്രിട്ടണിൽ സ്ഥിതി നിയന്ത്രണത്തിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ലോകാരോഗ്യ സംഘടന.പുതിയ കൊറോണ വൈറസ് കൂടുതൽ മാരകമാണെന്നതിന് ഇതുവരെ വ്യക്തമായ…
Read More » - 22 December
ഭയപ്പെടേണ്ടതില്ല, പുതിയ വൈറസിനെ സ്പുട്നിക്ക് പ്രതിരോധിക്കും : റഷ്യ
മോസ്കോ : യൂറോപ്പില്‍ കാണപ്പെടുന്ന പുതിയ കൊറോണ വൈറസിനെതിരെ സ്പുട്നിക് വി പ്രതിരോധിക്കുമെന്ന് വാക്സിന് നിര്‍മ്മാണത്തിന്റെ സഹ സ്ഥാപനമായ റഷ്യന്‍ ഡയറക്റ്റ് ഇന്‍വസ്റ്റ്മെന്റ് ഫണ്ടിന്റെ ചീഫ് എക്സിക്യൂട്ടീവ്…
Read More » - 22 December
ബ്രിട്ടണില്‍ കണ്ടെത്തിയ വൈറസിന്റെ വകഭേദത്തെ കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന
ജനീവ : ബ്രിട്ടണില്‍ കണ്ടെത്തിയ വൈറസിന്റെ വകഭേദത്തെ കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. പുതിയ വൈറസ് നിലവില്‍ നിയന്ത്രണാതീതമല്ലെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്. ” ബ്രിട്ടണില്‍…
Read More » - 22 December
ബൈക്ക് ഇടിച്ചു പരിക്കേറ്റ ആനയ്ക്ക് സിപിആര്‍ നല്കി രക്ഷപ്പെടുത്തി യുവാവ്
ബാങ്കോക്ക് : തായ്ലന്ഡില് മോട്ടോര്‍ സൈക്കിള്‍ ഇടിച്ചു പരിക്കേറ്റ ആനയുടെ ജീവന് രക്ഷിച്ച് യുവാവ്. രക്ഷാപ്രവര്‍ത്തകനെന്ന നിലയില്‍ 26 വര്‍ഷത്തെ തന്റെ കരിയറില്‍ മന ശ്രീവതെ നിരവധി…
Read More » - 22 December
പ്രധാമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയുടെ ഏറ്റവും ഉയർന്ന ബഹുമതി സമ്മാനിച്ച് ട്രംപ്
വാഷിംഗ്ടൺ: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനെടുത്ത നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യുഎസിന്റെ പരമോന്നത ബഹുമതിയായ ലീജിയന് ഓഫ് മെരിറ്റ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമ്മാനിച്ചു. .…
Read More » - 22 December
ജപ്പാനിലെ ക്യാമറ നിര്‍മ്മാണം അവസാനിപ്പിച്ച് നിക്കോണ്‍ കമ്പനി
ജപ്പാനിലെ ആഭ്യന്തര ക്യാമറ നിര്‍മ്മാണം അവസാനിപ്പിച്ച് നിക്കോൺ കമ്പനി. ചെലവ് കുറയ്ക്കുന്നതിനായി നിക്കോണ്‍ ടോക്കിയോയുടെ വടക്ക് ടൊഹോകു മേഖലയിലെ സെന്‍ഡായ് നിക്കോണ്‍ ഫാക്ടറിയില്‍ നിന്ന് തായ്ലന്ഡ് ഫാക്ടറികളിലേക്ക്…
Read More » - 22 December
ലോകം ഉറ്റു നോക്കുമ്പോള്‍ ജോ ബൈഡന് വാക്സിന് സ്വീകരിച്ചത് ഇങ്ങനെ
വാഷിംഗ്ടണ്‍ : ലോകം ഉറ്റു നോക്കുമ്പോള്‍ നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് വാക്സിന് സ്വീകരിച്ചത് ലൈവായി. കോവിഡ് വാക്സിന് ബോധവത്കരണത്തിന്റെ ഭാഗമായാണ് ബൈഡന് വാക്സിന്…
Read More » - 22 December
സ്പുട്നിക് വി വാക്സിന് നിര്‍മ്മാണം ; ഇന്ത്യയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് റഷ്യ
മോസ്കോ : കൊറോണ വാക്സിനായ സ്പുട്നിക് വിയുടെ നിര്‍മ്മാണത്തിനായി ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് റഷ്യന്‍ അംബാസിഡര്‍ നിക്കോളായ് കുഡാഷെവ്. ഡോ.റെഡ്ഡീസ് ലബോറട്ടറിയില്‍ വാക്സിന് നിര്‍മ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 22 December
കോവിഡ് -19 വൈറസിന്റെ പുതിയ വകഭേദം : പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ
ഒരു വർഷം മുൻപ് ചൈനയിൽ പൊട്ടിപ്പുറപ്പെട്ട വൈറസിന് ഇതിനകം തന്നെ നിരവധി വകഭേദങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇതിനാൽ തന്നെ പുതിയ മാറ്റത്തെ കുറിച്ച് യൂറോപ്പിൽ നിന്നു വരുന്ന റിപ്പോർട്ടുകൾ…
Read More »