ന്യൂഡല്‍ഹി: ചൈനീസ് എംബസിയില്‍ നിന്ന് ഇന്ത്യന്‍ ജീവനക്കാരോട് ഒഴിഞ്ഞ പോകാന്‍ ആവശ്യപ്പെട്ട് ചൈന രംഗത്ത് എത്തിയിരിക്കുന്നു. സാധാരണ നടപടിക്രമം മാത്രമാണ് ഇതെന്ന് ചൈനീസ് എംബസി അറിയിക്കുകയുണ്ടായി. ഇന്ത്യന്‍ ജീവനക്കാരുമായി മികച്ച ബന്ധമാണ് സൂക്ഷിക്കുന്നതെന്നും എംബസി അറിയിക്കുകയുണ്ടായി. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ചൈനയുടെ പുതിയ നീക്കം.
Post Your Comments