International
- Dec- 2020 -28 December
ഭക്ഷണം മാത്രമല്ല ഈ റെസ്റ്റോറന്റില്‍ പണവും സൗജന്യമായി ലഭിക്കും
പണം ഇല്ലാത്തവര്‍ക്ക് ഭക്ഷണം സൗജന്യമായി കഴിയ്ക്കാവുന്ന റെസ്റ്റോറന്റുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഭക്ഷണവും ആവശ്യമെങ്കില്‍ പണവും സൗജന്യമായി നല്കുന്ന ഒരു റസ്റ്റോറന്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.…
Read More » - 28 December
പ്രവാസികൾക്ക് ആശ്വാസവാർത്ത; നിർണായക നീക്കവുമായി അബുദാബി
യാത്രക്കാർക്ക് ആശ്വാസമായി അബുദാബിയുടെ നിർണായക നീക്കം. അതിർത്തിയിൽ നിരവധി കൊറോണ റാപിഡ് ടെസ്റ്റ് നടത്തുന്ന കേന്ദ്രങ്ങൾ തുറന്ന് അബുദാബി. മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവർക്ക്…
Read More » - 27 December
പാകിസ്താനിൽ ബോംബ് സ്ഫോടനം ; 2 പേർ മരിച്ചു
ഇസ്ലാമാബാദ് : പാകിസ്താനിൽ ബോംബ് സ്ഫോടനം. ബാലൂചിസ്താനിലെ ഫുട്ബോൾ മൈതാനത്തിന് സമീപം ഉണ്ടായ ബോംബ് സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. ഉച്ചയോടെയായിരുന്നു സംഭവം…
Read More » - 27 December
പാകിസ്താന്റെ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു
ഇസ്ലാമാബാദ് : പാകിസ്താനിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് നാല് മരണം. ഗിൽജിത് ബാൾട്ടിസ്താനിലായിരുന്നു സംഭവം. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് വിവരം. രാഹുൽ ഗാന്ധിയുടെ ഇറ്റലി യാത്രയിൽ…
Read More » - 27 December
2000 വർഷം മുമ്പുള്ള ‘ഫാസ്റ്റ് ഫുഡ് സ്റ്റാൾ ’ കണ്ടെത്തി ഗവേഷകർ
ഇറ്റലി: പഴയ പോംപെ പട്ടണത്തില്‍ നിന്ന് 2000 വര്‍ഷം മുമ്പുള്ള ‘ഫാസ്റ്റ് ഫുഡ് സ്റ്റാള്‍’ കണ്ടെത്തി ഗവേഷകര്‍. പോളിക്രോം പാറ്റേണുകള്‍ കൊണ്ട് ചിത്രപ്പണി ചെയ്ത് അലങ്കരിച്ചതും അഗ്നിപര്‍വ്വത…
Read More » - 27 December
ചൈനയിൽ ആൾക്കൂട്ടത്തിന് നേരെ കത്തിയാക്രമണം ;7 പേർ കൊല്ലപ്പെട്ടു
ബീജിംഗ് : ചൈനയിൽ വീണ്ടും കത്തിയാക്രമണം. ലിയോനിംഗിൽ നടന്ന കത്തിയാക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. അതേസമയം അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 27 December
തങ്ങളുടെ അധികാര മേഖല എന്ന് ചൈന അവകാശപ്പെടുന്നിടത്ത് വിയറ്റ്നാം – ഇന്ത്യ സംയുക്ത നാവിക അഭ്യാസം
ന്യൂഡൽഹി: സിന്ധ് മേഖലയിൽ പാകിസ്ഥാനുമായി ചേർന്ന് അടുത്തിടെ ചൈന നടത്തിയ സൈനിക അഭ്യാസത്തിന് ചുട്ട മറുപടിയുമായി ഇന്ത്യ. തങ്ങളുടെ മാത്രം അധികാര മേഖല എന്ന് മേനിപറയുന്ന ചൈനാക്കടലിൽ…
Read More » - 27 December
ദശാബ്ദത്തിലെ ടെസ്റ്റ്, ഏകദിന , ടി20 ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി
ദുബായ് : കഴിഞ്ഞ ദശാബ്ദത്തിലെ ടെസ്റ്റ്, ഏകദിന , ടി20 ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി.ഏകദിന , ടി20 ടീമുകളുടെ ക്യാപ്ടനായി തെരഞ്ഞെടുക്കപ്പെട്ടത് മുൻ ഇന്ത്യൻ ക്രിക്കറ്റ്…
Read More » - 27 December
അമേരിക്കയിലെ ഇല്ലിനോയിയിലുണ്ടായ വെടിവയ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു
ഇല്ലിനോയി: അമേരിക്കയിലെ ഇല്ലിനോയിയിലുണ്ടായ വെടിവയ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്കേറ്റിരിക്കുകയാണ്. റോക്ക്ഫോഡിലെ ബൗളിംഗ് അലെയിൽ ശനിയാഴ്ചയാണ് വെടിവയ്പുണ്ടായിരിക്കുന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെ…
Read More » - 27 December
വിമാനത്താവളത്തിന് സമീപത്ത് താമസിക്കുന്നവരെ ഈ ആരോഗ്യ പ്രശ്നം ബാധിച്ചേക്കുമെന്ന് പഠനം
വിമാനത്താവളത്തിന് സമീപത്ത് താമസിക്കുന്നവരുടെ ആയുസിനെ പോലും ബാധിക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇപ്പോള്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നടത്തിയ പഠനത്തില്‍ പുറത്ത് വന്നിരിക്കുന്നത്. തിരക്കേറിയ വിമാനത്താവളത്തിനടുത്ത് താമസിക്കുന്നവര്‍ക്ക് ഹൃദയാഘാത സാധ്യത…
Read More » - 27 December
ഇന്ത്യയെ ഭയന്ന് പാകിസ്ഥാൻ, ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുക 50 സായുധ ഡ്രോണുകൾ; നിസാരമായി വെടിവെച്ചിടുമെന്ന് ഇന്ത്യ
50 സായുധഡ്രോണുകള്‍ ഇറക്കി കളികൾക്കൊരുങ്ങി പാകിസ്ഥാനും ഇന്ത്യയും. വിങ് ലൂങ്-2 ഡ്രോണുകൾ പകിസ്ഥാന് കൈമാറാൻ തയ്യാറെടുപ്പുകൾ നടത്തി ഇന്ത്യ. ഇന്ത്യയുടെ ആക്രമണം തടുക്കാൻ തായ്യാറെടുപ്പുകൾ നടത്തിയെന്നും ഇതിനാൽ…
Read More » - 27 December
ഗര്‍ഭസ്ഥ ശിശുക്കളുടെ പ്ലാസന്റയില്‍ പ്ലാസ്റ്റിക് കഷ്ണങ്ങള്‍
ഗര്‍ഭിണികളെ നിരീക്ഷിച്ചതില്‍ നിന്ന് കണ്ടെത്തിയ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ആറ് ഗര്‍ഭിണികളായ സ്ത്രീകളുടെ പ്ലാസന്റ ശേഖരിച്ച് നടത്തിയ പഠനത്തില്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ പ്ലാസന്റയില്‍…
Read More » - 27 December
ഈജിപ്തിലെ കയ്റോയിൽ കോവിഡ് ആശുപത്രിയിൽ തീപിടിത്തം; ഏഴ് പേർ മരിച്ചു
കയ്റോ: ഈജിപ്തിലെ കയ്റോയിൽ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഏഴ് പേർക്ക് ദാരുണാന്ത്യം. കയ്റോയിൽ നിന്ന് 30 കിലോമീറ്റർ വടക്കുകിഴക്കായി എൽ ഒബൂരിലെ മിസർ അൽ അമൽ ആശുപത്രിയിലാണ്…
Read More » - 27 December
പാകിസ്താനിൽ സൈനിക ഹെലികോപ്റ്റർ തകർന്നു; നാല് മരണം
മുൾത്താൻ: പാകിസ്താനിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് നാല് പേർ മരിച്ചു. ഉത്തര പാകിസ്താനിലെ മിനിമാർഗിൽ രക്ഷാദൗത്യത്തിനിടെയാണ് സംഭവം നടന്നിരിക്കുന്നത്. പൈലറ്റ്, സഹപൈലറ്റ്, രണ്ട് പട്ടാളക്കാർ എന്നിവരാണ് മരിച്ചിരിക്കുന്നത്.…
Read More » - 27 December
‘അതെന്താ ഒപ്പിട്ടാൽ..’; ട്രംപിനെതിരെ ബൈഡന്
വാഷിംഗ്ടൺ: കോവിഡ് ആശ്വാസ ബില്‍ വൈകുന്നതില്‍ വിമര്‍ശനവുമായി ബൈഡന്. കോവിഡ് ആശ്വാസ ബില്ലില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിടാന്‍ വൈകുന്നതില്‍ വിമര്‍ശനവുമായാണ് നിയുക്ത പ്രസിഡന്റ് ജോ…
Read More » - 27 December
കോവിഡ് ലോകത്തെ അവസാനത്തെ മഹാമാരിയായിരിക്കില്ലെന്ന് ലോകാരോഗ്യ സംഘടന മേധാവി
ജനീവ: കോവിഡ് ലോകത്തെ അവസാനത്തെ മഹാമാരിയായിരിക്കില്ലെന്ന് ലോകാരോഗ്യ സംഘടന മേധാവി ഡോ. ടെഡ്രോസ് അഥാനോം പറയുകയുണ്ടായി. കൊറോണ വൈറസ് മഹാമാരിയിൽനിന്നും പാഠങ്ങൾ പഠിക്കാനുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 27 December
ബംഗ്ലാദേശില്‍ വധശിക്ഷയ്ക്ക് വിധിച്ച പ്രതിയെ തോക്കുമായി ഡല്‍ഹി പോലിസ് പിടികൂടി
ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ ഡല്‍ഹി കാന്‍പൂര്‍ പോലിസ് തോക്കുമായി പിടികൂടി. ഡല്‍ഹി സ്പെഷ്യല്‍ ടാസ്ക് ഫോഴ്സാണ് പ്രതിയെ പിടികൂടിയത്. ഡല്‍ഹി പോലിസ് പറയുന്നതനുസരിച്ച് 2010ല്‍ തട്ടിക്കൊണ്ടുപോയി…
Read More » - 27 December
2021ൽ എന്തൊക്കെ സംഭവിക്കും? മരിക്കുന്നതിന് മുൻപ് ബാബ വംഗ പ്രവചിച്ച 5 കാര്യങ്ങൾ, ഞെട്ടലിൽ ലോകം!
2020 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. ഇത്രയധികം വെല്ലുവിളികളും ദുരിതങ്ങളും അനുഭവിക്കേണ്ടി വന്ന മറ്റൊരു വർഷം ഇതുവരെ ഉണ്ടായിട്ടില്ല. ലോകം മുഴുവൻ വെല്ലുവിളികൾ കൊണ്ട് കഷ്ടത അനുഭവിക്കുകയാണ്.…
Read More » - 27 December
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം എട്ട് കോടിയും കടന്നു
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം എട്ട് കോടി കടന്നു. നാല് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 17,64,185 പേർ കോവിഡ് ബാധിച്ചു…
Read More » - 27 December
കാശ്മീരിൽ മതതീവ്രവാദം വളർത്താൻ തുർക്കി, ജാഗ്രതയോയെ ഇൻ്റലിജൻസ്
ശ്രീനഗര്‍: ആർട്ടിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ തുർക്കിയുടെ സ്വാധീനം വർധിച്ചുവരുന്നതായി ഇൻ്റലിജൻസ്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ധാരാളം എൻജിഒകൾ കാശ്മീരിൽ പ്രവർത്തിക്കുന്നുണ്ട്. തുർക്കി ആസ്ഥാനമായുള്ള…
Read More » - 27 December
കോവിഡ് അവസാനത്തെ മഹാമാരിയല്ല; ‘അടുത്തത് പിന്നാലെ’: ലോകാരോഗ്യ സംഘടന
ജനീവ: ലോകത്തെ അവസാനത്തെ മഹാമാരിയല്ല കോവിഡെന്ന് ലോകാരോഗ്യ സംഘടന മേധാവി ഡോ. ടെഡ്രോസ് അഥാനോം. കാലാവസ്ഥാ വ്യതിയാനത്തെയും മൃഗക്ഷേമത്തെയും ശരിയായി കൈകാര്യം ചെയ്യാതെ മനുഷ്യന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള…
Read More » - 27 December
44,000 കോടി രൂപ വില മതിക്കുന്ന വൻ സ്വർണ്ണശേഖരം കണ്ടെത്തി
അങ്കാറ: 44,000 കോടി രൂപ വിലമതിക്കുന്ന 99 ടൺ സ്വര്‍ണം അടങ്ങിയ വന്‍ സ്വര്‍ണ ഖനി തുര്‍ക്കിയില്‍ കണ്ടെത്തി. നിരവധി രാജ്യങ്ങളുടെ ജിഡിപിയേക്കാള്‍ വിലമതിക്കുന്നതാണ് ഖനി.മധ്യ പടിഞ്ഞാറന്‍…
Read More » - 27 December
ലോകത്ത് വളരെ വേഗത്തിൽ വളർച്ച പ്രാപിക്കുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് വേൾഡ് എക്കണോമിക് ലീഗ് ടേബിൾ
ന്യൂഡൽഹി : അടുത്ത പത്ത് വര്‍ഷത്തിൽ ഇന്ത്യ ലോകത്ത് വളരെ വേഗത്തില്‍ വളര്‍ച്ച പ്രാപിക്കുന്ന സാമ്പത്തിക ശക്തി ആയിരിക്കും എന്ന് വേള്‍ഡ് എക്കോണമിക് ലീഗ് ടേബിളിന്റെ വിലയിരുത്തല്‍.…
Read More » - 26 December
ചൈന യുഎസിനെ കടത്തിവെട്ടുമോ? സാമ്പത്തിക രംഗത്ത് കുതിച്ചുയർന്ന് ഇന്ത്യ
ലണ്ടന്‍: കോവിഡ് വൈറസിന്റെ പ്രഭവകേന്ദ്രം ചൈന ആണെങ്കിലും അത് ലോകത്തെ മുഴുവന്‍ സാരമായി ബാധിച്ചു. അമേരിക്കയുടെ സാമ്പത്തിക ശേഷിയെ അപ്പാടെ തകര്‍ക്കുകയും ചെയ്തു. യൂറോപ്യന്‍ രാജ്യങ്ങളുടെയും സാമ്പത്തിക…
Read More » - 26 December
ഡല്‍ഹിയില്‍ അറസ്റ്റിലായ വികാസ് മുഹമ്മദ് ഖാലിസ്ഥാന്‍- ഇസ്ലാമിക ഭീകര പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു
ഡല്‍ഹി: കുപ്രസിദ്ധ ഖാലിസ്ഥാന്‍ ഭീകരന് വികാസ് മുഹമ്മദ് ഡല്‍ഹിയില്‍ അറസ്റ്റിലായി. ഖാലിസ്താന്‍ അനുകൂല സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ നേതാവാണ് ഇയാള്‍. വികാസ് വര്‍മ്മ എന്നായിരുന്നു ഇയാളുടെ…
Read More »