Latest NewsNewsInternational

ബൈഡൻ്റെ സത്യപ്രതിജ്ഞക്ക് പെൻസ് പങ്കെടുക്കും

ട്രംപ് അനുകൂലികൾ ക്യാപിറ്റോൾ മന്ദിരത്തിൽ അതിക്രമങ്ങൾ നടത്തിയപ്പോഴും അവിടെ ദേശിയ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചത് പെൻസായിരുന്നു

വാഷിംഗ്ടൺ: ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ചടങ്ങിൽ വൈസ് പ്രസിഡൻ്റ് മൈക്ക് പെൻസ് പങ്കെടുക്കും.എന്നാൽ ചടങ്ങിൽ പങ്കെടുക്കില്ല എന്ന് ഡൊണാൾഡ് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു.

Also relared: കേന്ദ്രമന്ത്രി ശ്രീപദ് വൈ നായികും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തിൽപ്പെട്ടു, ഭാര്യ മരണപ്പെട്ടു

ജനുവരി 20നാണ് ബൈഡൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ്. കഴിഞ്ഞ ദിവസം ബൈഡൻ്റെ വിജയം ഔദ്യോഗികമായി പെൻസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം പെൻസും ട്രംപും തമ്മിലുണ്ടായ ബന്ധത്തിന് ഉലച്ചിൽ ഉണ്ടായി എന്നാണ് ഒരു അമേരിക്കൻ ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

Also related: ക്യാപിറ്റോൾ കലാപവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ്

ട്രംപ് അനുകൂലികൾ ക്യാപിറ്റോൾ മന്ദിരത്തിൽ അതിക്രമങ്ങൾ നടത്തിയപ്പോഴും അവിടെ ദേശിയ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചത് പെൻസായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button