International
- Dec- 2020 -30 December
വിമാനത്താവളത്തിൽ വൻ സ്ഫോടനം ; നിരവധി മരണം
യെമനിലെ ഏദന്‍ വിമാനത്താവളത്തില്‍ ഉഗ്ര സ്ഫോടനം. സംഭവത്തില്‍ രണ്ടു ഡസനിലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരങ്ങള്‍. പുതുതായി രൂപീകരിച്ച സഖ്യ സര്‍ക്കാര്‍ അംഗങ്ങള്‍ സൗ ദിയില്‍നിന്ന് എത്തിയ…
Read More » - 30 December
അര്‍ജന്റീയില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കി
ബുവാനസ്ഐറിസ് : ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീയില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയിരിക്കുന്നു . 14 ആഴ്ച വരെ പ്രായമുള്ള ഭ്രൂണത്തെ നശിപ്പിക്കുന്നത് നിയമ വിധേയമാക്കുന്ന ബില്ലാണ് അര്‍ജന്റീന കോണ്‍ഗ്രസ്…
Read More » - 30 December
പ്രതിരോധ വാക്സിൻ സ്വീകരിച്ച നഴ്സിന് ഒരാഴ്ച്ചയ്ക്ക് ശേഷം കോവിഡ് സ്ഥിരീകരിച്ചു
സാന്റിയാഗോ : കോവിഡ് പ്രതിരോധ വാക്സിൻ സ്വകരിച്ച യുഎസ് നഴ്സിന് എട്ടുദിവസങ്ങൾക്ക് ശേഷം കോവിഡ് 19 സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട് . സാന്റിയാഗോയിലെ ആശുപത്രിയിൽ നഴ്സായ മാത്യു എന്ന…
Read More » - 30 December
വാക്സിൻ സ്വീകരിച്ച് ദിവസങ്ങൾക്കുള്ളിൽ നഴ്സിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു
കാലിഫോർണിയ : കോവിഡ് വാക്സിൻ സ്വീകരിച്ച് ദിവസങ്ങൾക്കുള്ളിൽ 45 വയസ്സുകാരനായ നഴ്സിന് വീണ്ടും രോഗം സ്ഥിരീകരിച്ചു. കാലിഫോർണിയയിലെ രണ്ട് പ്രാദേശിക ആശുപത്രികളിലായി നഴ്സിംഗ് സേവനമനുഷ്ഠിക്കുന്ന മാത്യു ഡബ്യു…
Read More » - 30 December
ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് ന്യൂസിലാൻ്റ്, ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിച്ചതും നിർണ്ണായകമായി
ബേ ഓവൽ (ന്യൂസിലാൻ്റ്): ചരിത്രം കുറിച്ച് കെയ്ൻ വില്യംസന്റെ നേതൃത്വത്തിലുള്ള ന്യൂസിലാന്റ് ടെസ്റ്റ് ക്രിക്കറ്റ് ടീം. ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാംങ്കിംഗിൻ്റെ ചരിത്രത്തിൽ ആദ്യമായി ഓസ്ട്രേലിയയെ പിന്നിലാക്കി…
Read More » - 30 December
നിരവധി ആരോഗ്യ ഗുണങ്ങള്‍ ; ഈ മസാജ് ചെയ്യാന്‍ ചില്ലറ ധൈര്യമൊന്നും പോര
മസാജ് ഇഷ്ടമല്ലാത്തവര്‍ ആരുമില്ല. മസാജിന്റെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്. പല തരത്തിലുള്ള മസാജ് രീതികളുമുണ്ട്. എന്നാല്‍ കുറച്ച് അധികം ധൈര്യമുണ്ടെങ്കില്‍ പരീക്ഷിക്കാവുന്ന ഒരു മസാജുണ്ട്. ഈജിപ്തിന്റെ തലസ്ഥാനമായ…
Read More » - 30 December
അതിതീവ്ര വൈറസ് വ്യാപനം; യു കെ വിമാന സർവീസ് വിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടി
ന്യൂഡൽഹി: പരിവർത്തനം വന്ന കൊറോണ വൈറസ് രോഗം അതിവേഗം പടരുന്ന സാഹചര്യത്തിൽ ബ്രിട്ടണിലേക്കും തിരിച്ചുമുളള വിമാന സർവീസുകളുടെ വിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായി കേന്ദ്ര സർക്കാർ അറിയിക്കുകയുണ്ടായി.…
Read More » - 30 December
അലസി പിരിഞ്ഞ് ഇന്ത്യ – ചൈന ചർച്ച; ഇന്ത്യ സൈനികരെ പിൻവലിക്കില്ല
ന്യൂഡല്‍ഹി∙ ലഡാക്കിൽ നിയന്ത്രണരേഖയിൽ ചൈന പ്രകോപനങ്ങളുണ്ടാക്കുകയും നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നതുമായി ബന്ധപ്പെട്ട് ചൈനയുമായി നടത്തിയ നയതന്ത്ര, സൈനിക ചര്‍ച്ച പരിഹാരം കണ്ടെത്താതെ പിരിഞ്ഞതായി പ്രതിരോധ മന്ത്രി രാജ്നാഥ്…
Read More » - 30 December
അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസ് കൊവിഡ് വാക്സിന് സ്വീകരിച്ചു
വാഷിംഗ്ടണ്‍ : അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസ് കൊവിഡ് വാക്സിന് സ്വീകരിച്ചു. അമേരിക്കന്‍ കമ്പനി മോഡേണ നിര്‍മ്മിച്ച വാക്സിനാണ് കമല സ്വീകരിച്ചത്. ജനങ്ങളില്‍ അവബോധമുണ്ടാക്കാനായാണ്…
Read More » - 30 December
അമേരിക്കയിലും അതിതീവ്ര വൈറസ് റിപ്പോർട്ട് ചെയ്തു
വാഷിങ്ടൺ: അമേരിക്കൻ സംസ്ഥാനമായ കോളറാഡോയിൽ ബ്രിട്ടനിൽ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ആദ്യമായാണ് അമേരിക്കയിൽ B.1.1.7 എന്ന ജനിതകവ്യതിയാനം സംഭവിച്ച വൈറസിനെ കണ്ടെത്തിയിരിക്കുന്നത്. കോളറാഡോ…
Read More » - 30 December
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു…!
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം എട്ട്…
Read More » - 30 December
മൈക്രോസോഫ്റ്റ് വിന്‍ഡോസ് 7, 8.1 ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത
വിന്‍ഡോസ് 7, 8.1 ഉപയോക്താക്കള്‍ക്ക് ഒരേ യഥാര്‍ത്ഥ ലൈസന്‍സ് കീകള്‍ നിലനിര്‍ത്തിക്കൊണ്ട് അധികമൊന്നും നല്‍കാതെ വിന്‍ഡോസ് 10 നേടാന്‍ മൈക്രോസോഫ്ട് അനുവദിച്ചിരുന്നു. പ്രോഗ്രാം 2016 ല്‍ അവസാനിച്ചുവെങ്കിലും…
Read More » - 29 December
ഇസ്രയേലിൽ നിന്ന് അത്യാധുനിക ആയുധങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ
ന്യൂഡൽഹി : ഇസ്രയേലില്‍ നിന്ന് 1580 അത്യാധൂനിക തോക്കുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ.ഹൈഫ ആസ്ഥാനമായ എല്‍ബീറ്റ് സിസ്റ്റം എന്ന കമ്പനിയിൽ നിന്ന് ആല്‍ബീറ്റ് അതോസ് 155 എംഎം ആര്‍ടില്ലറി…
Read More » - 29 December
പാകിസ്താനിൽ പ്രതിവർഷം മതപരിവർത്തനം ചെയ്യപ്പെടുന്നത് ആയിരത്തിലധികം ഹിന്ദു പെൺകുട്ടികളെന്ന് റിപ്പോർട്ട്
ഇസ്ലാമാബാദ്: പാകിസ്താനിൽ പ്രതിവർഷം ആയിരക്കണക്കിന് പെൺകുട്ടികളാണ് നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാകുന്നത്. ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചും വിവാഹം ചെയ്തുമൊക്കെയാണ് മതപരിവർത്തനം നടക്കുന്നത്. അസോസിയേറ്റഡ് പ്രസ്സാണ്…
Read More » - 29 December
ഇന്ത്യ – ഫ്രാൻസ് സംയുക്ത വ്യോമാഭ്യാസം, ചങ്കിടിപ്പോടെ ചൈന
ന്യൂ ഡൽഹി: ഇന്ത്യയും ചൈനയുമായുള്ള അതിർത്തി സംഘർഷങ്ങൾ തുടരുന്നതിനിടെ ചൈനയെ ഞെട്ടിക്കുന്ന സുപ്രധാനമായ തീരുമാനവുമായി ഇന്ത്യ. ഇന്ത്യയുടേയും ഫ്രാൻസിൻ്റെ റാഫേൽ യുദ്ധവിമാനങ്ങൾ സംയുക്തമായി അടുത്ത വർഷം ജനുവരി…
Read More » - 29 December
വീടിന് തീ പിടിച്ചു ; 22മാസം പ്രായമുള്ള സഹോദരിയെ 7 വയസുകാരന് രക്ഷിച്ചത് അതിസാഹസികമായി
വീടിന് തീപിടിച്ചപ്പോള്‍ സമയോചിതമായി പ്രവര്‍ത്തിച്ച ഏഴ് വയസുകാരനാണ് ഇപ്പോള്‍ യുഎസിലെ ഹീറോ. എലി ഡേവിഡ്സണ് എന്ന ഏഴ് വയസുകാരനാണ് തന്റെ 22മാസം മാത്രം പ്രായമുള്ള കുഞ്ഞനുജത്തിയെ രക്ഷിച്ചത്.…
Read More » - 29 December
യുവാവ് നല്കിയ സമ്മാനത്തിലൂടെ കാമുകി കണ്ടെത്തിയത് മാതാവ് കാലങ്ങളായി ഒളിപ്പിച്ച രഹസ്യം
കാമുകിയ്ക്ക് ക്രിസ്മസ് സമ്മാനം നല്കിയപ്പോള് ഒരിക്കലും യുവാവ് കരുതിയില്ല അത് ഒരു വലിയ രഹസ്യം പുറത്ത് വരാന്‍ കാരണമാകുമെന്ന്. കാമുകിയ്ക്ക് വ്യത്യസ്തമായ സമ്മാനം നല്‍കണമെന്ന് കരുതിയാണ് യുവാവ്…
Read More » - 29 December
ചൈനയുമായുള്ള അങ്കത്തിനൊരുങ്ങി ബൈഡന്; നിര്‍ണായക നീക്കം
വാഷിംഗ്ടൺ: അമേരിക്കന്‍ നിയുക്തയായി പ്രസിഡന്റായി ജൈ ബൈഡന് തിരഞ്ഞെടുത്തതിന് പിന്നാലെ ലോകരാജ്യങ്ങള്‍ ഉറ്റുനോക്കിയ പ്രധാന കാര്യങ്ങളില്‍ ഒന്നായിരുന്നു ചൈനയ്ക്കെതിരെ അദ്ദേഹം എന്ത് നിലപാട് സ്വീകരിക്കുമെന്ന്. എന്നാൽ അടുത്ത…
Read More » - 29 December
14 കാരിയ്ക്ക് 45 കാരനുമായി വിവാഹം; ക്രൂര മതപരിവർത്തനത്തിന് ഇരയായി പാക്കിസ്ഥാനി പെൺകുട്ടികൾ
ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ ഒരു വര്‍ഷം ഇസ്ലാമിലേയ്ക്ക് മതം മാറ്റുന്നത് ആയിരത്തിലേറെ പെണ്‍കുട്ടികളെ. അതിനൊരു ഉദാഹരണമാണ് കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ആഘോഷങ്ങളില്‍ സജീവമായി പങ്കെടുത്ത 14 കാരി നേഹക്ക്…
Read More » - 29 December
സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെ പിന്നിലാക്കി ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി, പ്രതിദിനം ആയിരക്കണക്കിന് സന്ദർശകർ
ഇന്ത്യയുടെ ‘ഉരുക്ക്മനുഷ്യൻ’ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ബഹുമാനാര്‍ത്ഥം നിര്‍മിച്ച പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി ഇന്ന് ലോകത്തുള്ളതില്‍ വച്ച് ഏറ്റവും വലിയ പ്രതിമയാണ്. നിര്‍മാണം പൂര്‍ത്തിയായതു…
Read More » - 29 December
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 8.16 കോടിയും കടന്ന്
ന്യൂയോർക്ക്: ലോകത്ത് കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം എട്ട് കോടി പതിനാറ് ലക്ഷം കടന്നിരിക്കുന്നു. നാലര ലക്ഷത്തിലധികം പേർക്കാണ് പുതുതായി കൊറോണ വൈറസ് രോഗ ബാധ…
Read More » - 28 December
കോവിഡ് രോഗിയെ ഓക്സിജൻ സിലണ്ടർ കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു
വാഷിംഗ്ടൺ : കോവിഡ് രോഗിയായ യുവാവ് മറ്റൊരു രോഗിയെ ഓക്സിജൻ സിലണ്ടർ കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. ലോസ്ആഞ്ജലസിലെ ആന്റിലോപ് വാലി ആശുപത്രിയിലാണ് സംഭവം. 37 കാരനായ…
Read More » - 28 December
ലോക്ക്ഡൗണ്‍ സമയത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയെ ജയിലിലടച്ച് ചൈന
ചൈന : വുഹാന്‍ നഗരത്തില്‍ കോവിഡ് ലോക്ക്ഡൗണ്‍ സമയത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയെ ജയിലില്‍ അടച്ചു. സിറ്റിസണ്‍ ജേണലിസ്റ്റ് സാങ്ങ് സാനെയാണ് നാല് വര്‍ഷം…
Read More » - 28 December
ചന്ദ്രനിൽ അമേരിക്കൻ ന്യൂക്ലിയർ റിയാക്ടർ, ഭയപ്പാടോടെ ചൈന
വാഷിംഗ്ടൺ ഡിസി: ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കാനുള്ള അമേരിക്കൻ നീക്കത്തിൽ ഭയപ്പാടോടെ ചൈന. അമേരിക്കയുടെ ഈ നീക്കത്തിൽ അസ്വസ്ഥരായ ചൈന ആഗോളതലത്തിൽ ഇതിനെതിരെ ക്യാംപയിൻ നടത്തുകയാണ് എന്നാണ്…
Read More » - 28 December
മൈക്കല്‍ ജാക്സന്റെ ‘പ്രേതം’ അലയുന്ന ബംഗ്ലാവ് ; നെവര്‍ലാന്റ് അവസാനം വാങ്ങിയത് ഇദ്ദേഹം
പോപ് ഇതിഹാസം മൈക്കല്‍ ജാക്സന്റെ ‘പ്രേതം’ അലയുന്ന ബംഗ്ലാവ് എന്ന നിലയില്‍ പ്രചരിച്ചിരുന്ന കാലിഫോര്‍ണിയയിലെ നെവര്‍ലാന്റ് ബംഗ്ലാവിന്റെ വില്‍പ്പന അവസാനം നടന്നു. 2700 ഏക്കര്‍ വരുന്ന തോട്ടം…
Read More »