International
- Nov- 2021 -7 November
അവിഹിത ബന്ധത്തിൽ ഏർപ്പെട്ടതിന് 27 കാരനും 33 കാരിയ്ക്കും വധശിക്ഷ വിധിച്ച് ഇറാനിയൻ കോടതി
ഇറാൻ: അവിഹിത ബന്ധത്തിൽ ഏർപ്പെട്ടതിന് 27 കാരനും 33 കാരിയ്ക്കും വധശിക്ഷ വിധിച്ച് ഇറാനിയൻ കോടതി. യുവാവിന്റെ ഭാര്യാ പിതാവ് മാപ്പ് നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു ഇരുവർക്കും…
Read More » - 7 November
കൊവിഡിന്റെ പിടിയിലമർന്ന് യൂറോപ്പ്: ജർമനിയിൽ നാലാം തരംഗമെന്ന് സൂചന
ബെർലിൻ: ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് യാഥാർത്ഥ്യമാക്കി യൂറോപ്പിൽ കൊവിഡ് വ്യാപനം കുതിച്ചുയരുന്നു. ജർമ്മനിയിൽ മുപ്പത്തയ്യായിരത്തിന് മുകളിൽ കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രാജ്യം നാലാം തരംഗത്തിന്റെ പിടിയിലാണെന്ന്…
Read More » - 7 November
ഉക്രൈനില്‍ വാക്സിനേഷന് എടുത്തത് 20 ശതമാനം, കൊവിഡ് കേസുകള്‍ ഉയരുന്നു,വാക്സിന് വിരുദ്ധ റാലികൾ സംഘടിപ്പിച്ച് ജനത
കീവ്: ഉക്രൈനില്‍ കോവിഡ് കുതിച്ചുയരുമ്പോഴും വാക്സിൻ വിരുദ്ധ ക്യാമ്പയിൻ ശക്തമാകുന്നു. ആയിരക്കണക്കിന് ആളുകളാണ് കീവ് നഗരത്തില്‍ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി ഇറങ്ങിയത്. ജനസംഖ്യയുടെ 20 ശതമാനം പേര്…
Read More » - 7 November
അഫ്ഗാനിസ്താനിലെ രാഷ്ട്രീയ സംഘർഷം: ആറുമാസത്തിനുള്ളിൽ കൊല്ലപ്പെട്ടത് 460 കുട്ടികൾ
കാബൂൾ : അഫ്ഗാനിസ്താനിലെ താലിബാന്റെ രാഷ്ട്രീയ സംഘർഷത്തിന്റെ ഇരകൾ കൂടുതലും കുട്ടികളാണെന്ന് റിപ്പോർട്ട്. ഈ വർഷം ജൂൺ വരെ 460 കുട്ടികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. രാജ്യത്തിന്റെ പല…
Read More » - 7 November
ലിംഗസമത്വം മുഖ്യം: ആൺകുട്ടികൾ പാവാട ധരിച്ച് സ്കൂളിലെത്തണമെന്ന് നിർദേശം
ലണ്ടൻ: ലിംഗ സമത്വം പ്രചരിപ്പിക്കുന്നതിന് വേണ്ടി വ്യത്യസ്ത നിർദേശവുമായി യുകെയിലെ പ്രൈമറി സ്കൂള്‍. സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി ആണ്‍കുട്ടികളും പെൺകുട്ടികളും അധ്യാപകരും അടക്കം എല്ലാവരും പാവാട…
Read More » - 7 November
സിയാറ ലിയോണിൽ കൂട്ടിയിടിയെ തുടര്‍ന്ന് ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചു: 99 പേര് വെന്തുമരിച്ചു
ഫ്രീടൗണ്‍: ലിയോണിൽ കൂട്ടിയിടിയെ തുടര്‍ന്ന് ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് 99 പേര് മരിച്ചു. നൂറിലേറെപേര്‍ക്ക് പരിക്ക് പറ്റി. ആഫ്രിക്കന്‍ രാജ്യമായ സിയാറയിൽ ഇന്ധനവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറി…
Read More » - 7 November
ഇറാഖ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമം: വീട്ടിലേക്ക് ബോംബ് വച്ച ഡ്രോൺ ഇടിച്ചിറക്കി
ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമം. ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയിൽ സ്ഥിതി ചെയ്യുന്ന പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിയുടെ ഔദ്യോഗിക വസതിയിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
Read More » - 7 November
വിമാനത്തില്‍ നിന്ന് 20 ഓളം യാത്രക്കാര്‍ ഇറങ്ങി ഓടി: സംഭവിച്ചത് ഇതാണ്..
മഡ്രിഡ്: സ്പെയ്നില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയ വിമാനത്തില്‍ നിന്ന് 20 ഓളം യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടു. സ്പെയിനിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ പാല്‍മ ഡി മല്ലോര്‍ക്കയിലാണ് സംഭവം.…
Read More » - 6 November
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 42 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ എട്ടാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 42 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 6 November
പ്രവാസികൾക്ക് ധനസഹായം: സാന്ത്വന ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷ നൽകാം
തിരുവനന്തപുരം: പ്രവാസികൾക്ക് ധനസഹായവുമായി നോർക്ക. നോർക്കയുടെ ഒറ്റത്തവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് അർഹരായവർക്ക് അപേക്ഷ സമർപ്പിക്കാം. www.norkaroots.org എന്ന നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നാണ്…
Read More » - 6 November
സ്ത്രീ പുരുഷ സമത്വത്തിന് ആൺകുട്ടികൾ പാവാട ധരിച്ചെത്തണം: നിർദേശവുമായി സ്കൂൾ അധികൃതർ
ലണ്ടൻ: സ്ത്രീ പുരുഷ സമത്വത്തിന് ആൺകുട്ടികൾ പാവാട ധരിച്ചെത്തണമെന്ന വിചിത്ര നിര്‍ദ്ദേശവുമായി യുകെയിലെ പ്രൈമറി സ്കൂള്‍. സമത്വത്തിന് വേണ്ടി ആണ്‍കുട്ടികളും പെൺകുട്ടികളും അധ്യാപകരും അടക്കം എല്ലാവരും പാവാട…
Read More » - 6 November
ലക്സംബർഗ് കിരീടാവകാശിയുമായി കൂടിക്കാഴ്ച്ച നടത്തി ശൈഖ് ഹംദാൻ
ദുബായ്: ലക്സംബർഗ് കിരീടാവകാശിയുമായി കൂടിക്കാഴ്ച്ച നടത്തി ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ശനിയാഴ്ച ദുബായ്…
Read More » - 6 November
ഖത്തർ എജ്യുക്കേഷൻ സിറ്റിയിലെ രണ്ടാം പാതയിലെ സർവ്വീസുകൾ ഉടൻ ആരംഭിക്കും: സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ
ദോഹ: ഖത്തർ എജ്യുക്കേഷൻ സിറ്റിയിലെ ട്രാമുകളുടെ രണ്ടാമത്തെ പാതയിലെ സർവീസ് ഉടൻ ആരംഭിക്കും. സന്ദർശകർ ക്യാംപസിലെ യാത്രകളിൽ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ട്രാം സേവനം…
Read More » - 6 November
എം എ യൂസഫലിയ്ക്ക് പ്രിമ ദുത്ത പുരസ്കാരം
അബുദാബി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയ്ക്ക് ഇന്തോനേഷ്യൻ പുരസ്കാരം. ഇന്തോനേഷ്യയിലെ ഉന്നത ബഹുമതികളിലൊന്നായ പ്രിമ ദുത്ത പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഇന്തോനേഷ്യയുടെ വാണിജ്യ വ്യവസായ മേഖലക്ക് നൽകിയ…
Read More » - 6 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 23,038 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 23,038 കോവിഡ് ഡോസുകൾ. ആകെ 21,323,345 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 6 November
അവശ്യസാധനങ്ങള്‍ സംഭരിക്കാന്‍ ജനങ്ങളോട് ചൈനീസ് സര്‍ക്കാരിന്റെ ആഹ്വാനം, വരാനിരിക്കുന്നത് യുദ്ധമോ കൊവിഡോ
ബീജിംഗ് : അവശ്യസാധനങ്ങള്‍ സംഭരിക്കാന്‍ ജനങ്ങളോട് ചൈനീസ് സര്‍ക്കാര്‍ ആഹ്വാനം ചെയ്തിന് പിന്നാലെ തായ്വാനുമായുള്ള യുദ്ധമോ അതോ കൊവിഡിന്റെ മൂന്നാം വരവോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. ഇതോടെ…
Read More » - 6 November
സൂപ്പർ ഫെസ്റ്റ്: സൗദിയിൽ സമ്മാന പദ്ധതി പ്രഖ്യാപിച്ച് ലുലു
ജിദ്ദ: സൗദിയിൽ സൂപ്പർ ഫെസ്റ്റ് സമ്മാന പദ്ധതിയുമായി ലുലു. സൗദിയിലെ ലുലുവിന്റെ പന്ത്രണ്ടാമത് വാർഷികാഘോഷത്തിന്റെ ഭാഗമായാണ് സമ്മാന പ്രഖ്യാപനം. ഈ മാസം ഏഴു മുതൽ 20 വരെ…
Read More » - 6 November
ട്രെയിനിൽ കത്തിയാക്രമണം, മൂന്ന് പേർക്ക് പരിക്ക്: അക്രമി പോലീസ് പിടിയിൽ
ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ ട്രെയിനിൽ കത്തിയാക്രമണം. റെഗൻസ്ബർഗിനും ന്യൂറംബർഗിനും ഇടയിൽ വച്ചുണ്ടായ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമിയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ്…
Read More » - 6 November
അഴിമതി കേസ്: സൗദിയിൽ പ്രതിരോധ, ആഭ്യന്തര വകുപ്പുകളിലെ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു
ജിദ്ദ: അഴിമതി കേസുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിൽ 172 പേർ അറസ്റ്റിൽ. പ്രതിരോധ, ആഭ്യന്തര വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. അഴിമതി വിരുദ്ധ സമിതിയാണ് സ്വദേശികളും വിദേശികളുമടക്കം…
Read More » - 6 November
എംഎ യൂസഫലിക്ക് ഉന്നത ബഹുമതിയായ പ്രിമ ദുത്ത പുരസ്കാരം നൽകി ഇന്തോനേഷ്യ
അബുദാബി: ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലിക്ക് ഇന്തോനേഷ്യയിലെ ഉന്നത ബഹുമതികളിലൊന്നായ പ്രിമ ദുത്ത പുരസ്കാരം നല്കി ഇന്തോനേഷ്യന്‍ സര്‍ക്കാറിന്റെ ആദരം. ഇന്തോനേഷ്യയുടെ വാണിജ്യ വ്യവസായ മേഖലക്ക്…
Read More » - 6 November
ശക്തമായ തിരിച്ചുവരവിനൊരുങ്ങി ഐഎസ്, കൂടുതല്‍ പേര് ഐഎസിലേയ്ക്ക് : ഇന്ത്യയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ലക്ഷ്യം
വാഷിങ്ടണ്‍: ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളെ ലക്ഷ്യം വെച്ച് ശക്തമായ തിരിച്ചു വരവിനൊരുങ്ങി ഐഎസ്. സിറിയയിലും ഇറാഖിലുമാണ് ഐഎസ് തിരിച്ചുവരവ് നടത്താനൊരുങ്ങുന്നതെന്നാണ് ഇന്റലിജന്‍സ് നല്കുന്ന വിവരം. സിറിയയിലും ഇറാഖിലും തീവ്രവാദ…
Read More » - 6 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 73 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 73 പുതിയ കോവിഡ് കേസുകൾ. 101 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഇന്ന്…
Read More » - 6 November
തെക്കുപടിഞ്ഞാറൻ നൈജറിലെ ഭീകരാക്രമണം: ശക്തമായി അപലപിച്ച് യുഎഇ
ദുബായ്: തെക്കുപടിഞ്ഞാറൻ നൈജറിലെ ഭീകരാക്രമണത്തിൽ ശക്തമായി അപലപിച്ച് യുഎഇ. മാനുഷിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായി സുരക്ഷയും സുസ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ഈ ക്രിമിനൽ നടപടിയെ പൂർണമായി അപലപിക്കുന്നതായി…
Read More » - 6 November
ഇന്ത്യൻ അസോസിയേഷൻ ഷാർജ സ്റ്റാൾ ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല
ഷാർജ: രാജ്യാന്തര പുസ്തകമേളയിലെ ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ സ്റ്റാൾ ഉദ്ഘാടനം ചെയ്ത് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസണും മറ്റു ഭാരവാഹികളും…
Read More » - 6 November
നവംബര്‍ 19ന് അദ്ഭുതം പ്രവചിച്ച് നാസ, കാത്തിരുന്ന് കാണാന്‍ ലോകരാഷ്ട്രങ്ങള്‍ ഒരുങ്ങി
ന്യയോര്‍ക്ക്: നവംബര്‍ 19ന് നടക്കാന്‍ പോകുന്ന ആകാശവിസ്മയം സംബന്ധിച്ച് പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് നാസ. ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്ര ഗ്രഹണത്തിനാണ് അന്നേ ദിവസം ലോകം സാക്ഷിയാവാന്‍ ഒരുങ്ങുന്നത്.…
Read More »