International
- Feb- 2024 -6 February
ചാൾസ് മൂന്നാമൻ രാജാവിന് ക്യാൻസർ സ്ഥിരീകരിച്ചു, ബ്രിട്ടീഷ് കിരീടം ഉപേക്ഷിക്കില്ലെന്ന് ബക്കിങ്ഹാം കൊട്ടാരം
ലണ്ടൻ: ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന് ക്യാൻസർ രോഗബാധ. ബക്കിങ്ഹാം കൊട്ടാരമാണ് രാജാവിന്റെ രോഗവിവരം സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്. പ്രോസ്റ്റേറ്റ് ചികിത്സയ്ക്ക് ഇടയിലാണ് രോഗം സ്ഥിരീകരിച്ചതെങ്കിലും പ്രോസ്റ്റേറ്റ്…
Read More » - 5 February
അണയാത്ത അഗ്നി! ചിലിയിൽ കാട്ടുതീയിൽപ്പെട്ട് വെന്തുമരിച്ചവരുടെ എണ്ണം 112 കവിഞ്ഞു, വൻ നാശനഷ്ടം
സാന്റിയാഗോ: തെക്കേ അമേരിക്കൻ രാജ്യമായ ചിലിയിൽ പടർന്നുപിടിച്ച കാട്ടുതീയെ തുടർന്ന് വൻ നാശനഷ്ടം. നിലവിൽ, കാട്ടുതീയിൽ അകപ്പെട്ട് 112 പേരാണ് വെന്തുമരിച്ചത്. 1100-ലധികം വീടുകൾ അഗ്നിക്കിരയായിട്ടുണ്ട്. ചിലിയിലെ…
Read More » - 5 February
മാലിദ്വീപ് ഇസ്ലാമിക രാജ്യം, ഇസ്ലാം ദ്വീപിന്റെ അനുഗ്രഹം: മുഹമ്മദ് മുയിസു
മാലി: മാലിദ്വീപ് ഇസ്ലാമിക രാജ്യമായതില്‍ അഭിമാനിക്കുന്നുവെന്ന് വ്യക്തമാക്കി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. തിങ്കളാഴ്ച പാര്‍ലമെന്റ് യോഗത്തിലെ തന്റെ ആദ്യ പ്രസിഡന്റ് പ്രസംഗത്തിലാണ് മുയിസു ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 4 February
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അപകടകാരിയായ ഫംഗസ്: അമേരിക്കയിൽ ‘കാൻഡിഡ ഓറിസ്’ ഫംഗസ് കേസുകൾ
ന്യൂഡൽഹി: പകർച്ച വ്യാധികൾ വർദ്ധിക്കുന്ന കാലഘട്ടമാണിത്. കോവിഡ് വൈറസ് വ്യാപനത്തിന് ശേഷം പല പകർച്ച വ്യാധികളും ഇപ്പോൾ കാണപ്പെടുന്നുണ്ട്. കോവിഡ് ബാധ വലിയൊരു വിഭാഗം പേരിൽ രോഗപ്രതിരോധ…
Read More » - 4 February
90,000 വർഷം പഴക്കം! പ്ലീസ്റ്റോസീൻ കാലഘട്ടത്തിലെ മനുഷ്യരുടെ കാൽപ്പാടുകൾ കണ്ടെത്തി ഗവേഷക സംഘം
അതിപുരാതന മനുഷ്യന്റെ കാൽപ്പാടുകൾ കണ്ടെത്തി ഗവേഷക സംഘം. മൊറോക്കോയിലെ ശാസ്ത്രജ്ഞരാണ് ലോകത്തിൽ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കാൽനടപ്പാത കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 90,000 വർഷമാണ് ഈ നടപ്പാതയുടെ…
Read More » - 4 February
ജനവാസ മേഖലയിൽ ആളിപ്പടർന്ന് കാട്ടുതീ: ചിലിയിൽ 46 പേർ വെന്തുമരിച്ചു
ചിലിയിൽ ജനവാസ മേഖലയിൽ ആളിപ്പടർന്ന് കാട്ടുതീ. ചിലിയിലെ വിന ഡെൽമാറിലെ ജനവാസ മേഖലയിലാണ് കാട്ടുതീ പടർന്നത്. തീയിൽ അകപ്പെട്ട് 46 പേർ വെന്തുമരിച്ചു. 200ലധികം പേരെ പ്രദേശത്ത്…
Read More » - 4 February
മാലിദ്വീപിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യ: പൂർണമായ പിന്മാറ്റം മെയ് പത്തിനകം
ന്യൂഡൽഹി: മാലിദ്വീപിൽ നിന്നും സൈന്യത്തെ പിൻവലിക്കുമെന്ന് ഇന്ത്യ. ഇന്ത്യ-മാലിദ്വീപ് കോർ ഗ്രൂപ്പ് യോഗത്തിന് തുടർച്ചയായാണ് മാലിദ്വീപിൽ നിന്നും സൈന്യത്തെ പിൻവലിക്കാനുള്ള ഇന്ത്യയുടെ തീരുമാനം. മെയ് 10നകം മാലിദ്വീപിൽ…
Read More » - 3 February
ലോക കാൻസർ ദിനാചരണം: രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ബിപിപി കുവൈത്ത്
കുവൈത്ത് സിറ്റി: ലോക കാൻസർ ദിനാചരണത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷദ്, കുവൈത്ത് (ബിപിപി). ഫെബ്രുവരി 2, 2024, വെള്ളിയാഴ്ച്ച അദാൻ ബ്ലഡ്ബാങ്കിൽ…
Read More » - 3 February
എവിടെയും പോകാം, പാസ്പോർട്ട് വേണ്ട! പാസ്പോർട്ട് ഇല്ലാതെ ലോകം മുഴുവൻ സഞ്ചരിക്കാൻ കഴിയുന്ന മൂന്നേ മൂന്ന് ആളുകൾ
പാസ്പോര്‍ട്ട് സിസ്റ്റം ലോകത്തിൻ ആരംഭിച്ച് നൂറു വർഷത്തിന് മേലെ ആയിട്ടുണ്ടാവും. നിങ്ങളുടെ ദേശീയ തെളിയിക്കുന്ന തിരിച്ചറിയൽ രേഖയായ പാസ്പോർട്ട് വിദേശ യാത്രകളിലാണ് ആവശ്യം വരുന്നത്. രാജ്യാന്തര തലത്തിൽ…
Read More » - 2 February
ഹോട്ടല്‍ ബാല്‍ക്കണിയില്‍ നിന്ന് ചാടി നിർമ്മാതാവിന്റെ ഭാര്യ ആത്മഹത്യ ചെയ്തു
തിങ്കളാഴ്ചയാണ് ഇസബെല്ലിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
Read More » - 2 February
ഇന്ത്യ സഹായം വെട്ടിക്കുറച്ചതിന് പിന്നാലെ മാലിദ്വീപിന് സഹായ വാഗ്ദാനം നല്കി പാകിസ്ഥാന്
ഇസ്ലാമാബാദ്: ഇന്ത്യ നല്കുന്ന സഹായം വെട്ടിക്കുറച്ചതിന് പിന്നാലെ മാലിദ്വീപിന് സഹായ വാഗ്ദാനം നല്കി പാകിസ്ഥാന്. മുടങ്ങാന്‍ സാദ്ധ്യതയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കടക്കം പാകിസ്ഥാന് മാലിദ്വീപിന് സഹായം വാഗ്ദാനം ചെയ്തു.…
Read More » - 2 February
തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ വൻ സാമ്പത്തിക പ്രതിസന്ധി! ദേശീയ എയർലൈൻ വിറ്റ് താൽക്കാലിക പരിഹാരം കാണാനൊരുങ്ങി പാകിസ്താൻ
സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതോടെ ദേശീയ എയർലൈൻ വിൽക്കാനൊരുങ്ങി പാകിസ്താൻ. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് പാകിസ്താന്റെ ഖജനാവ് മുഴുവനും കാലിയായിരിക്കുന്നത്. ഇതോടെ, താൽക്കാല പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ്…
Read More » - 1 February
‘വേണ്ടിവന്നാൽ ആക്രമിക്കാൻ മടിക്കില്ല’ ഇന്ത്യൻ പ്രദേശത്തു കയറിയ ചൈനീസ് പട്ടാളത്തെ ഓടിച്ച് ലഡാക്കിലെ ആട്ടിടയന്മാർ
ന്യൂഡൽഹി: ഇന്ത്യൻ ഭൂപ്രദേശത്ത് കടന്നുകയറിയ ചൈനീസ് സൈനികരുമായി വാഗ്വാദത്തിലേർപ്പെട്ട് ഇന്ത്യക്കാരായ ആട്ടിടയന്മാർ. കിഴക്കൻ ലഡാക്ക് അതിർത്തിയിൽ പാംഗോങ് തടാകത്തിന്റെ വടക്കുള്ള അതിർത്തി മേഖലയിലാണു സംഭവം. ‘ഇത് ഇന്ത്യയുടെ…
Read More » - Jan- 2024 -31 January
എംഡിപി മുഹമ്മദ് മുയിസുവിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിരിക്കെ മാലദ്വീപിലെ പ്രോസിക്യൂട്ടർ ജനറലിന് കുത്തേറ്റു
മാലദ്വീപിലെ മുൻ സർക്കാർ നിയമിച്ച പ്രോസിക്യൂട്ടർ ജനറൽ ഹുസൈൻ ഷമീമിന് കുത്തേറ്റതായി റിപ്പോർട്ട്. നിലവിലെ പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) ആണ് ഇദ്ദേഹത്തെ പ്രോസിക്യൂട്ടർ ജനറലായി…
Read More » - 31 January
കുടുംബത്തെ കൊണ്ടുവരാനുള്ള മോഹം മറന്നേക്കു!!! ഫാമിലി വിസ നിയമത്തിൽ പുതിയ ഭേദഗതിയുമായി ഈ ഗൾഫ് രാജ്യം
കുടുംബത്തെ കൂടി കൊണ്ടുവരാനുള്ള പ്രവാസികളുടെ മോഹങ്ങൾക്ക് പൂട്ടിട്ട് കുവൈറ്റ് ഭരണകൂടം. നിലവിലെ ഫാമിലി വിസയിൽ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് കുവൈറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതുക്കിയ നിയമപ്രകാരം, ജീവിത പങ്കാളി,…
Read More » - 31 January
മാലി പ്രസിഡന്റിനെതിരെ രാജ്യത്തുയരുന്നത് വൻ പ്രതിഷേധം: ഇന്ത്യയോടും മോദിയോടും മാപ്പ് പറയണമെന്ന് പ്രതിപക്ഷം
ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഔദ്യോഗികമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷ ജംഹൂരി പാർട്ടി നേതാവ് ഗാസിം ഇബ്രാഹിം. ചൈനാപ്രേമിയായ ഇന്ത്യയോടു പ്രതികാര…
Read More » - 31 January
അമേരിക്കയിൽ വിവേകിന്റെ ഘാതകനായത് ആഹാരവും വസ്ത്രവും നൽകി അഭയമേകിയ ആൾ തന്നെ, മകന്റെ വരവിനായി കാത്തിരുന്ന് മാതാപിതാക്കൾ
അമേരിക്കയിൽ ഇന്ത്യൻ വിദ്യാര്‍ത്ഥി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഹരിയാന സ്വദേശിയായ വിവേക് സെയ്നി (25) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇന്ത്യയിലേക്കു മടങ്ങാനിരിക്കെ ആയിരുന്നു…
Read More » - 30 January
50 തവണ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു: എംബിഎ വിദ്യാര്‍ത്ഥിയുടെ മരണം, മൃതദേഹത്തിനോട് ക്രൂരത, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
50 തവണ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു: എംബിഎ വിദ്യാര്‍ത്ഥിയുടെ മരണം, മൃതദേഹത്തിനോട് ക്രൂരത, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
Read More » - 30 January
ജപ്പാനിൽ കോവിഡ് കേസുകളിൽ കുതിപ്പ്; പത്താംതരംഗമെന്ന് റിപ്പോർട്ട്
ടോക്യോ: ജപ്പാനിൽ കോവിഡ് കേസുകൾ വീണ്ടും കുതിക്കുകയാണ്. ഒമ്പതാമത്തെ ആഴ്ച്ചയിലും തുടർച്ചയായി കോവിഡ് നിരക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്. രാജ്യം പത്താമത്തെ തരംഗത്തിലൂടെയാണ് കടന്നു പോകുന്നതെന്നാണ് റിപ്പോർട്ട്. ജെ.എൻ.1 എന്ന…
Read More » - 30 January
സൈഫര്‍ കേസ്: ഇമ്രാന് ഖാനും ഷാ മഹ്മൂദ് ഖുറൈഷിയ്ക്കും 10 വര്‍ഷം ജയില്‍ശിക്ഷ
അധികാരത്തിലിരിക്കുമ്പോൾ നയതന്ത്ര കേബിൾ പരസ്യമാക്കി രാജ്യത്തിൻ്റെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കോടതി 10 വർഷം തടവിന് ശിക്ഷിച്ചു. ഇമ്രാൻ…
Read More » - 30 January
മനുഷ്യനില്‍ ‘ബ്രെയിന്‍ ചിപ്പ്’ പ്രവര്‍ത്തിച്ചു തുടങ്ങി: പ്രാരംഭ ഫലം വിജയകരമെന്ന് ഇലോൺ മസ്ക്
ന്യൂഡൽഹി: ഇലോൺ മസ്ക് സഹ സ്ഥാപകനായി സ്ഥാപിച്ച ന്യൂറോടെക്നോളജി കമ്പനിയുടെ പദ്ധതി ബ്രെയിൻ ചിപ്പിന്റെ പ്രാരംഭഫലം വിജയകരം. തന്റെ ന്യൂറാലിങ്ക് സ്റ്റാർട് അപ്പിലൂടെ ആദ്യമായി ഒരു മനുഷ്യനിൽ…
Read More » - 29 January
29 നില കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് ചാടി, പാരച്യൂട്ട് തുറന്നില്ല – സ്കൈ ഡൈവർക്ക് ദാരുണാന്ത്യം
ലണ്ടൻ: ബഹുനില കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് ബ്രിട്ടീഷ് സ്കൈ ഡൈവർക്ക് ദാരുണാന്ത്യം. കേംബ്രിഡ്ജ് സ്വദേശിയായ നാതി ഒഡിൻസൺ ആണ് മരണപ്പെട്ടത്. 33 വയസായിരുന്നു. പട്ടായയിലെ 29…
Read More » - 28 January
മാലിദ്വീപ് പാര്‍ലമെന്റില്‍ കൂട്ടയടി, പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ പ്രതിഷേധം ശക്തം
മാലിദ്വീപ്: മാലിദ്വീപ് പാര്‍ലമെന്റില്‍ കൂട്ടത്തല്ല്. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ മന്ത്രിസഭയില്‍ പാര്‍ലമെന്റിന്റെ അംഗീകാരത്തിന്മേലുള്ള വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് അംഗങ്ങള്‍ തമ്മിലടിച്ചത്. മുയിസുവിന്റെ മന്ത്രിസഭയിലെ നാല് അംഗങ്ങള്‍ക്ക് അംഗീകാരം…
Read More » - 28 January
മൊണാലിസയ്ക്ക് നേരെ സൂപ്പൊഴിച്ച് പ്രതിഷേധക്കാർ
പാരീസ്: ലിയനാർഡോ ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധ പ്രിന്റിംഗായ മൊണാലിസയ്ക്ക് നേരെ സൂപ്പൊഴിച്ച് പ്രതിഷേധക്കാർ. ഏകദേശം 500 വർഷം പഴക്കമുള്ള ചിത്രത്തിന് മീതെയാണ് പ്രതിഷേധക്കാർ സൂപ്പൊഴിച്ചത്. ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിലെ…
Read More » - 28 January
സമൂഹ മാദ്ധ്യമങ്ങളില്‍ ഹമാസ് ഭീകരരെ അനുകൂലിച്ച് പോസ്റ്റുകള്‍, മാദ്ധ്യമപ്രവര്‍ത്തകയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
കാന്‍ബറ: സമൂഹ മാദ്ധ്യമങ്ങളില്‍ ഹമാസ് ഭീകരരെ അനുകൂലിച്ച് പോസ്റ്റുകള്‍ പങ്കുവച്ച മാദ്ധ്യമപ്രവര്‍ത്തകയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. എബിസി റേഡിയോ ഷോയുടെ അവതാരക അന്റോയ്നെറ്റ് ലറ്റൂഫിനെയാണ് കമ്പനി പുറത്താക്കിയത്.…
Read More »