പാരീസ് : സുരക്ഷാഭീഷണിയെ തുടര്‍ന്ന് 25,000 ത്തോളം മതതീവ്രവാദികളെ നാട് കടത്താന്‍ ഫ്രാന്‍സ്. പല രാജ്യങ്ങളില്‍ നിന്നായി കുടിയേറിയ 25,000 ത്തോളം മതതീവ്രവാദികളെയാണ് പുറത്താക്കുക. കുടിയേറ്റക്കാരില്‍ പാകിസ്ഥാന്‍ , ഇറാഖ്, സിറിയ, ടുണീഷ്യ, ലിബിയ, ഈജിപ്ത്, മൊറോക്കോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുമുണ്ട് . രാജ്യത്ത് ഇതിനകം തന്നെ നാശം സൃഷ്ടിച്ച തീവ്ര കുടിയേറ്റക്കാരെ ഫ്രാന്‍സ് സുരക്ഷാ ഭീഷണിയായി കണക്കാക്കുന്നു. വര്‍ഷവും 38,000 കുടിയേറ്റക്കാരെ ഫ്രാന്‍സ് തങ്ങളുടെ രാജ്യത്തേക്ക് സ്വീകരിച്ചിരുന്നു.
രാജ്യത്ത് കുറ്റകൃത്യങ്ങളുടെ ഗ്രാഫ് വര്‍ദ്ധിച്ചു, സ്ത്രീ സുരക്ഷയും അപകടത്തിലാണ്. കവര്‍ച്ച, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ഇത് മാത്രമല്ല, ഇസ്ലാമിന്റെ അവകാശങ്ങള്‍, ശരിയത്തിന്റെ നടപ്പാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് ഇസ്ലാമിസ്റ്റുകള്‍ അക്രമാസക്തമായ നിരവധി പ്രകടനങ്ങളും നടത്തിയിട്ടുണ്ട്.
അതേസമയം, ഫ്രാന്‍സിന്റെ ഈ കര്‍ശന നടപടികള്‍ കണ്ട് മറ്റ് ചില യൂറോപ്യന്‍ രാജ്യങ്ങളും തെറ്റായ വഴികളിലൂടെ രാജ്യത്തേക്ക് വരുന്ന കുടിയേറ്റക്കാരെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ട് . ബ്രിട്ടനും റുവാണ്ടന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ നടപടി ആരംഭിച്ചു.
Post Your Comments