International
- Feb- 2022 -11 February
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നസ്രിയയും ഫഹദ് ഫാസിലും
ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നസ്രിയയും ഫഹദ് ഫാസിലും. ആദ്യമായാണ് ഇന്ത്യൻ സിനിമ മേഖലയിൽ നിന്നു താരാ ദമ്പതികൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്. ഇസിഎച്ച് ആസ്ഥാനത്ത്…
Read More » - 11 February
കര്‍ണാടകയിലെ ഹിജാബ് വിഷയത്തില്‍ പ്രതികരിച്ച് യുണൈറ്റഡ് സൂപ്പർതാരം പോള്‍ പോഗ്ബ
മാഞ്ചസ്റ്റർ: കര്‍ണാടകയിലെ ഹിജാബ് വിഷയത്തില്‍ പ്രതികരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർതാരം പോള്‍ പോഗ്ബ. ഇന്ത്യയില്‍ മുസ്ലിം വിദ്യാര്‍ത്ഥികളുടെ മനുഷ്യാവകാശങ്ങള്‍ ഹിന്ദുത്വവാദികള്‍ നിഷേധിക്കുന്നതായി താരം ട്വിറ്ററില്‍ കുറിച്ച പ്രതികരണത്തില്‍…
Read More » - 11 February
കാനഡ മോഡൽ ഫ്രീഡം കോൺവോയ് പാരീസിലും : ഫ്രഞ്ച് പോലീസ് നോക്കിനിൽക്കില്ലെന്ന് മക്രോൺ
പാരീസ്: കാനഡയിൽ നടന്നതിന് സമാനമായ രീതിയിൽ, ഫ്രീഡം കോൺവോയ് പ്രതിഷേധം നടത്താനൊരുങ്ങി ഫ്രാൻസ്. കാനഡയിൽ അതിർത്തി കടന്ന് യാത്ര ചെയ്യുന്ന ട്രക്ക് ഡ്രൈവർമാർക്ക് കോവിഡ് 19 വാക്സിൻ…
Read More » - 11 February
‘ദൈവം നല്കിയ സൗന്ദര്യം ആളുകള്‍ കാണട്ടെയെന്നാണ് ഇസ്ലാമിക ചരിത്രത്തിലെ സ്ത്രീകള്‍ പറഞ്ഞത്’: ഹിജാബ് വിഷയത്തില്‍ ഗവര്‍ണര്‍
കർണാടകയിലെ ഹിജാബ് വിഷയം ദേശീയതലത്തിൽ വലിയ ചർച്ചയാവുകയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ വിഷയത്തിൽ നിലപാടുകൾ അറിയിച്ചിരുന്നു. ഇപ്പോഴിതാ, ഹിജാബ് ചരിത്ര പരമായ ചില വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരിക്കുകയാണ്…
Read More » - 11 February
‘ലോകത്തിലെ വലിയ സൈന്യവുമായാണ് നമ്മള് ഇടപാട് നടത്തുന്നത്’: യുഎസ് പൗരന്മാര് ഉടന്‍ യുക്രൈന് വിടണമെന്ന് ജോ ബൈഡന്
വാഷിംഗ്ടൺ: യുഎസ് പൗരന്മാര് എത്രയും പെട്ടെന്ന് യുക്രൈന് വിടണമെന്ന് പ്രസിഡന്റ് ജോ ബൈഡന്റെ ആഹ്വാനം. ലോകത്തിലെ വലിയ സൈന്യവുമായാണ് നമ്മള് ഇടപാട് നടത്തുന്നതെന്നും വളരെ വ്യത്യസ്തമായ സാഹചര്യമാണെന്നും…
Read More » - 11 February
കത്തോലിക്കാ പള്ളിയില്‍ ലൈംഗിക പീഡനം: കമ്മീഷന് മുന്നില്‍ എത്തിയത് 200ലധികം പേര്, വേണ്ടത്ര തെളിവുകളില്ലെന്ന് അധികൃതർ
ലിസ്ബണ്‍: പോര്‍ച്ചുഗലിലെ കത്തോലിക്കാ പള്ളിയില്‍ നടന്ന ലൈംഗിക ചൂഷണങ്ങള്‍ അന്വേഷിക്കുന്ന കമ്മീഷന് മുന്നില്‍ പീഡനത്തിന് ഇരയാക്കപ്പെട്ട 200ലധികം പേര് മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്. 214ന് പേര് അന്വേഷണ…
Read More » - 11 February
ഹൂതികളുടെ ആക്രമണം : സൗദി വെടിവെച്ച് വീഴ്ത്തിയ ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് പരിക്കേറ്റവരിൽ ഇന്ത്യക്കാരനും
റിയാദ്: സൗദി അറേബ്യയിൽ നടന്ന ഹൂതികളുടെ ആക്രമണത്തെ തുടർന്ന് സൈന്യം വെടിവെച്ച് വീഴ്ത്തിയ ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണു പരിക്കേറ്റവരിൽ ഒരു ഇന്ത്യക്കാരനും. തലസ്ഥാന നഗരമായ റിയാദിൽ ഇന്നലെയാണ്…
Read More » - 11 February
കച്ചില്‍ 11 പാക്കിസ്ഥാന് ബോട്ടുകള്‍ പിടികൂടി ബിഎസ്എഫ്: ഭീകരർ ഒളിച്ചിരിക്കുന്നു, ലക്ഷ്യമിട്ടത് മുംബൈ മോഡല്‍ ആക്രമണം?
അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് സമുദ്രാതിര്‍ത്തിയില്‍നിന്ന് 11 പാക്കിസ്ഥാന് ബോട്ടുകള്‍ പിടികൂടിയത് ബിഎസ്എഫിന്റെ നിര്‍ണ്ണായക ഇടപെടലിന് ഒടുവില്‍. ബിഎസ്എഫ് ബുധനാഴ്ച രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് പാക്ക് മത്സ്യബന്ധന ബോട്ടുകള്‍…
Read More » - 11 February
റഷ്യ-ഉക്രൈൻ സംഘർഷം വളമാക്കി ചൈന : തായ്വാൻ പിടിച്ചെടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്
വാഷിംഗ്ടൺ: റഷ്യ-ഉക്രൈൻ സംഘർഷം വളമാക്കി ചൈന തായ്വാൻ പിടിച്ചെടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ലോകരാജ്യങ്ങളുടെ ശ്രദ്ധ മുഴുവൻ ഈ അതിർത്തി പ്രശ്നത്തിലെ സംഭവവികാസങ്ങളിൽ കുടുങ്ങിക്കിടക്കുമ്പോഴാണ് ചൈന ഇങ്ങനെയൊരു പദ്ധതി…
Read More » - 11 February
ആദായ വിലയ്ക്ക് കൊടുക്കാമെന്നു പറഞ്ഞാലും ആർക്കും വേണ്ട: വിൽക്കാൻ വച്ചിട്ടും വാങ്ങാൻ ആളില്ലാതെ ബിൻ ലാദന്റെ വീട്
ലോസാഞ്ചലസ്: ആദായ വിലയ്ക്ക് കൊടുക്കാമെന്നു പറഞ്ഞിട്ടു പോലും ആരും വിലയ്ക്കെടുക്കാത്ത, ആർക്കും വേണ്ടാത്ത ഒരു വീടുണ്ട് ലോസാഞ്ചലസിൽ, സാക്ഷാൽ ഒസാമ ബിൻ ലാദന്റെ വീട്. 2011 ലാണ്…
Read More » - 11 February
‘അധികാരം കയ്യിലില്ലേ?, പ്രയോഗിക്കണം!’ : സമരക്കാരെ നേരിടണമെന്ന് കാനഡയോട് യുഎസ്
വാഷിംഗ്ടൺ: കോവിഡ് മാനദണ്ഡങ്ങൾക്കെതിരെ സമരം ചെയ്യുന്നവരെ നേരിടാൻ ഫെഡറൽ അധികാരങ്ങൾ ഉപയോഗിക്കണമെന്ന കാനഡയോട് നിർദ്ദേശിച്ച് യുഎസ്. ജോ ബൈഡന്റെ ഓഫിസാണ് ഇങ്ങനെയൊരു നിർദേശം പുറപ്പെടുവിച്ചത്. യുഎസ് ഹോം…
Read More » - 11 February
‘ലോക മഹായുദ്ധമുണ്ടാകും’ : ഉക്രൈനിലെ യുഎസ് പൗരൻമാരോട് മടങ്ങി വരാൻ നിർദ്ദേശിച്ച് ജോ ബൈഡൻ
വാഷിംഗ്ടൺ: ഉക്രൈനിലുള്ള അമേരിക്കൻ പൗരൻമാരോട് മടങ്ങി വരാൻ നിർദ്ദേശിച്ച് വൈസ് പ്രസിഡണ്ട് ജോ ബൈഡൻ. യുഎസ് പൗരന്മാരെ തിരിച്ചു കൊണ്ടു വരാൻ സൈന്യത്തെ അയക്കുകയാണെങ്കിൽ അത് മറ്റൊരു…
Read More » - 11 February
പാശ്ചാത്യ രാജ്യങ്ങൾക്ക് സംശയങ്ങൾ : ചൈന-പാക് സാമ്പത്തിക ഇടനാഴിയെ വെള്ളപൂശി ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: ചൈന-പാക് സാമ്പത്തിക ഇടനാഴിയെക്കുറിച്ചുള്ള പശ്ചാത്യ രാജ്യങ്ങളുടെ സംശയങ്ങൾ അസ്ഥാനത്താണെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അറുപത് ബില്യൺ യുഎസ് ഡോളർ ലധികം ചെലവഴിച്ച് നിർമ്മിക്കുന്ന ഈ…
Read More » - 11 February
ഹിജാബ് വിവാദം ഇന്ത്യക്കെതിരെ അന്താരാഷ്ട്ര പ്രൊപ്പഗാൻഡയാക്കുന്നു : ഇടപെട്ട് താലിബാൻ ഭീകരരും ചൈനയും
കാബൂൾ: ഉഡുപ്പി കോളേജിൽ നടന്ന ഹിജാബ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി അന്താരാഷ്ട്ര ഭീകരസംഘടനയായ താലിബാൻ. കർണാടകയിലെ ഒരു ജില്ലയിൽ ആരംഭിച്ച ഹിജാബ് വിവാദം, ഒരു ദേശീയ വിഷയത്തിൽ…
Read More » - 11 February
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് മൂവായിരത്തിൽ താഴെ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ 2,866 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3,379 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 10 February
വാലന്റെയ്ൻസ് ദിനം: പ്രത്യേക ഓഫർ അവതരിപ്പിച്ച് ഇത്തിഹാദ് എയർവേയ്സ്
ദുബായ്: വാലന്റെയ്ൻസ് ദിനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകൾ അവതരിപ്പിച്ച് ഇത്തിഹാദ് എയർവേയ്സ്. ഇസ്താംബൂളിലേക്ക് 995 ദിർഹത്തിനും സീഷെൽസിലേക്ക് 2,295 ദിർഹത്തിനുമുള്ള ടിക്കറ്റ് നിരക്കുകളാണ് ഇത്തിഹാദ് എയർവേയ്സ് പ്രഖ്യാപിച്ചിട്ടുള്ളത്. ഫെബ്രുവരി…
Read More » - 10 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 25,545 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 25,545 കോവിഡ് ഡോസുകൾ. ആകെ 23,806,373 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 10 February
ജുഡീഷ്യറിയെയും അന്വേഷണ അതോറിറ്റിയെയും തെറ്റിദ്ധരിപ്പിക്കുന്നവർക്ക് കർശന ശിക്ഷ: മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ
ദുബായ്: ജുഡീഷ്യറിയെയും അന്വേഷണ അതോറിറ്റിയെയും തെറ്റിദ്ധരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി പബ്ലിക് പ്രോസിക്യൂഷൻ. ജുഡീഷ്യറിയെയോ അന്വേഷണ അതോറിറ്റിയെയോ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കുറ്റകൃത്യത്തിന്റെ തെളിവുകൾ…
Read More » - 10 February
ദുബായ് എക്സ്പോ: സന്ദർശകരുടെ എണ്ണം 12 ദശലക്ഷം കവിഞ്ഞു
ദുബായ്: ദുബായ് എക്സ്പോ 2020 വേദിയിൽ ഫെബ്രുവരി 7 വരെ സന്ദർശനത്തിനെത്തിയത് 12 ദശലക്ഷത്തിലധികം പേർ. കോവിഡ് മഹാമാരിക്ക് ശേഷം ഏറ്റവും കൂടുതൽ ആളുകളെത്തിയ മേളയാണ് എക്സ്പോ.…
Read More » - 10 February
ഇസ്ലാമിക മൂല്യങ്ങൾ ഏത് ദേശീയ സംസ്കാരത്തേക്കാളും വലുത്, കർണാടകയിലെ ബുർഖ ധരിക്കുന്ന പെൺകുട്ടികളെ പുകഴ്ത്തി താലിബാൻ
ന്യൂഡൽഹി: കർണാടകയിലെ ബുർഖാ ഹിജാബ് വിവാദം രാജ്യം കടന്നു. സംഭവത്തിൽ പ്രതികരണവുമായി താലിബാൻ രംഗത്തെത്തി. കർണാടകയിലെ ഹിജാബ് ധരിച്ച മുസ്ലീം പെൺകുട്ടികൾക്ക് താലിബാൻ പിന്തുണ നൽകുകയും ‘കർണാടക…
Read More » - 10 February
48 മണിക്കൂറിനകമുള്ള പിസിആർ ഫലം നിർബന്ധം: സൗദിയിൽ പുതിയ തീരുമാനം പ്രാബല്യത്തിൽ
റിയാദ്: സൗദിയിലേക്കു വരുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്കും സ്വദേശികൾക്കും യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. പുതിയ തീരുമാനം ഇന്നു മുതൽ പ്രാബല്യത്തിൽ…
Read More » - 10 February
സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം: അനുമതി നൽകി സൗദി
റിയാദ്: സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി സൗദി അറേബ്യ. മാനവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുസംബന്ധിച്ച് സൗദി തൊഴിൽ…
Read More » - 10 February
പരാതികൾ അതാതു ബാങ്കുകളിൽ നൽകണം: നിർദ്ദേശം നൽകി സെൻട്രൽ ബാങ്ക്
ദുബായ്: ഇടപാടുകാർ അതത് ബാങ്കുകളിൽ തന്നെ പരാതി നൽകണമെന്ന അറിയിപ്പുമായി യുഎഇ സെൻട്രൽ ബാങ്ക്. പരാതി നൽകിയ ശേഷം 30 ദിവസം കാത്തിരുന്നിട്ടും പരിഹാരമോ തൃപ്തികരമായ മറുപടിയോ…
Read More » - 10 February
പ്രവാസി യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കവർച്ച നടത്തി: രണ്ടു യുവാക്കൾക്ക് തടവു ശിക്ഷ വിധിച്ച് ദുബായ് കോടതി
ദുബായ്: യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ രണ്ടു യുവാക്കൾക്ക് തടവു ശിക്ഷ വിധിച്ച് ദുബായ് കോടതി അറബ് പൗരന്മാർക്കാണ് കോടതി ആറു മാസത്തെ തടവു ശിക്ഷ…
Read More » - 10 February
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,588 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. 1,588 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 2,301 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More »