UAELatest NewsNewsInternationalGulf

ഖലീജ് അൽ അറബി സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം: അറിയിപ്പുമായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ

അബുദാബി: ഖലീജ് അൽ അറബി സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ഫെബ്രുവരി 19 മുതലാണ് ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ഹിജാബ് ഇസ്ലാമില്‍ നിർബന്ധമല്ല, അതുകൊണ്ട് ആര്‍ട്ടിക്കിള്‍ 25-ന്റെ ലംഘനമല്ല: കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയിൽ

ഫെബ്രുവരി 19-ന് അർദ്ധരാത്രി മുതൽ ഫെബ്രുവരി 21-ന് രാവിലെ 5 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ വ്യക്തമാക്കി. ഖലീജ് അൽ അറബി സ്ട്രീറ്റിൽ അബുദാബി ദിശയിൽ ഏറ്റവും ഇടത്ത് വശത്തുള്ള രണ്ട് വരികളിലാണ് ഗതാഗതം നിർത്തലാക്കുന്നത്.

Read Also: നമ്മള്‍ കുറച്ചുകൂടി സെന്‍സിറ്റീവാകാന്‍ പഠിക്കേണ്ടിയിരിക്കുന്നു: ഇന്ത്യന്‍ നടപടിയെ എതിര്‍ത്ത് ശശി തരൂര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button