International
- Feb- 2022 -12 February
പ്രവാസികളുടെ മക്കൾക്ക് സ്കോളർഷിപ്പ്: നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസികളുടെയും വിദേശത്തു നിന്നും തിരിച്ചെത്തിയവരുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായമായ നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ വിദേശത്ത്…
Read More » - 12 February
ഇലക്ട്രിക് പാസ്പോർട്ട് പുറത്തിറക്കി സൗദി: പ്രത്യേകതകൾ അറിയാം
ജിദ്ദ: ഇലക്ട്രിക് പാസ്പോർഠ്ട് പുറത്തിറക്കി സൗദി അറേബ്യ. ഉന്നത സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇലക്ട്രിക് പാസ്പോർട്ട് വികസിപ്പിച്ചത്. വ്യക്തിയുടെ വിവരങ്ങളടങ്ങിയ ഇലക്ടോണിക് ചിപ്പ് ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. ഉപയോക്താവിന്റെ ഫോട്ടോ…
Read More » - 12 February
സമ്മതമില്ലാതെ റെഡ് ഹാർട്ട് ഇമോജി അയച്ചാൽ കുറ്റകൃത്യമായി കണക്കാക്കും: തടവും പിഴയും ശിക്ഷയായി ലഭിക്കുമെന്ന് മുന്നറിയിപ്പ്
ജിദ്ദ: സൗദിയിൽ ഒരാളുടെ സമ്മതമില്ലാതെ സമൂഹ മാധ്യമങ്ങളിലൂടെ റെഡ് ഹാർട്ട്’, ‘റോസ്’ തുടങ്ങിയ ഇമോജികൾ അയച്ചാൽ കുറ്റകൃത്യമായി കണക്കാക്കുമെന്ന് മുന്നറിയിപ്പ്. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്ക് രണ്ടു വർഷം…
Read More » - 12 February
യുഎഇയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 1,395 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 1,395 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 2,331 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 12 February
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നാദിർഷാ
തിരുവനന്തപുരം: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടനും നിർമാതാവുമായ നാദിർഷ. തനിക്ക് ഇരട്ടി മധുരം നൽകുന്നതാണ് ഗോൾഡൻ വിസയെന്ന് അദ്ദേഹം പറഞ്ഞു. ഇസിഎച്ചാണ് നാദിർഷായുടെ ഗോൾഡൻ വീസ…
Read More » - 12 February
‘സമഗ്ര വികസനവും സുരക്ഷയും ഉറപ്പുവരുത്തി പ്രവർത്തിക്കും’ : ഇന്ത്യ-ഓസ്ട്രേലിയ സംയുക്ത പ്രഖ്യാപനം
മെൽബെൺ: സമഗ്ര വികസനവും സുരക്ഷയും ഉറപ്പു വരുത്തി പ്രവർത്തിക്കുമെന്ന് സംയുക്ത പ്രഖ്യാപനം നടത്തി ഇന്ത്യയും ഓസ്ട്രേലിയയും. വെള്ളിയാഴ്ച നടന്ന ക്വാഡ് ഉച്ചകോടിയ്ക്ക് ശേഷം, മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ത്യൻ…
Read More » - 12 February
‘ഏത് നിമിഷവും റഷ്യ ആക്രമിക്കും’ : 48 മണിക്കൂറിനുള്ളിൽ ഉക്രൈൻ വിടാൻ പൗരന്മാരോട് യുഎസ്
വാഷിങ്ടൺ: എത്രയും പെട്ടെന്ന് ഉക്രൈൻ വിട്ടു പോവാൻ പൗരൻമാരോട് നിർദ്ദേശിച്ച് യുഎസ്. വെള്ളിയാഴ്ച, വൈറ്റ് ഹൗസ് ആണ് ഔദ്യോഗികമായി ഈ നിർദേശം പുറപ്പെടുവിച്ചത്. 48 മണിക്കൂറിനുള്ളിൽ ഉക്രൈൻ…
Read More » - 12 February
‘ഡിഎൻഎ മോഷ്ടിക്കപ്പെട്ടേയ്ക്കും’ : റഷ്യയിൽ വച്ച് മക്രോൺ കോവിഡ് പരിശോധനയ്ക്ക് വിസമ്മതിച്ചുവെന്ന് റിപ്പോർട്ട്
പാരിസ്: ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ വ്ലാഡിമർ പുടിനെ കാണാനുള്ള റഷ്യൻ സന്ദർശന വേളയിൽ,കോവിഡ് പരിശോധനയ്ക്ക് വിസമ്മതിച്ചുവെന്ന് റിപ്പോർട്ട്. ഇതേപ്പറ്റി നിരവധി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ടെങ്കിലും, പ്രശസ്ത…
Read More » - 12 February
‘കിം ജോങ് ഉൻ ഇപ്പോഴുമെന്റെ സുഹൃത്ത്’ : ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ: അധികാരത്തില്‍ നിന്നൊഴിഞ്ഞതിനു ശേഷം മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബദ്ധം പുലർത്തുന്ന ഒരേയൊരു നേതാവ് ഉത്തര കൊറിയന്‍ സര്‍വാധിപതി കിം ജോം ഉൻ ആണെന്ന്…
Read More » - 12 February
‘ഞാൻ ഉദ്ദേശിച്ച പോലൊന്നും നടന്നില്ല’ : ഭരണപരാജയം തുറന്നു സമ്മതിച്ച് ഇമ്രാൻഖാൻ
ന്യൂഡൽഹി: പാകിസ്ഥാനിൽ മാറ്റങ്ങൾ കൊണ്ടു വരുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് തുറന്നു സമ്മതിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്ഥാനിൽ അധികാരത്തിലേറിയ സമയത്ത് വാഗ്ദാനം ചെയ്ത മാറ്റങ്ങൾ കൊണ്ടുവരാൻ…
Read More » - 12 February
സഹയാത്രികയെ വിമാനത്തില്‍ ബലാല്‍സംഗം ചെയ്ത നാല്പതുകാരൻ പിടിയിൽ
ലണ്ടൻ: സഹയാത്രികയെ ബലാല്‍സംഗം ചെയ്ത കേസില്‍ നാല്പതുകാരൻ ഹീത്രൂ വിമാനത്താവളത്തില്‍ അറസ്റ്റില്‍. അമേരിക്കയിലെ ന്യൂജഴ്സിയില്‍ നിന്നും ബ്രിട്ടനിലെ ലണ്ടനിലേക്ക് പോവുകയായിരുന്ന യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിൽ വച്ചായിരുന്നു ആക്രമണം.…
Read More » - 12 February
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 2,523 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 2,523 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3,825 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 11 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 25,940 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 25,940 കോവിഡ് ഡോസുകൾ. ആകെ 2,38,32,313 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 11 February
പള്ളികളിലെത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കും: ബഹ്റൈൻ
മനാമ: രാജ്യത്തെ പള്ളികളിലെത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുമെന്ന് ബഹ്റൈൻ. രാജ്യത്തെ പള്ളികളിൽ പ്രാർത്ഥനകൾക്കായെത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ 2022 ഫെബ്രുവരി 15 മുതൽ ഇളവുകൾ അനുവദിക്കാനാണ് തീരുമാനം.…
Read More » - 11 February
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും മാസ്ക് കൃത്യമായി ധരിക്കണം: നിർദ്ദേശം നൽകി യുഎഇ
അബുദാബി: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും മാസ്ക് കൃത്യമായി ധരിക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ. അടുത്ത ആഴ്ച മുതൽ യുഎഇയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുമെങ്കിലും മാസ്ക്…
Read More » - 11 February
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,474 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. 1,474 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 2,421 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 11 February
നിയമ വിരുദ്ധ മാർഗത്തിലൂടെ പണം അയക്കാൻ ശ്രമിച്ചു: ഇന്ത്യക്കാർ ഉൾപ്പെടെ നാലു പ്രവാസികൾ അറസ്റ്റിൽ
ജിദ്ദ: നിയമ വിരുദ്ധ മാർഗത്തിൽ പണം വിദേശത്തേക്ക് അയക്കാൻ ശ്രമിച്ച നാലു പേർ അറസ്റ്റിൽ. ഇന്ത്യക്കാർ ഉൾപ്പെടെ നാലു വിദേശികളാണ് സൗദിയിൽ അറസ്റ്റിലായത്. ആറര ലക്ഷത്തിലേറെ റിയാൽ…
Read More » - 11 February
ഓണ്‍ലൈനില്‍ പോണ് വിഡിയോ കാണുന്നവർ വ്യക്തി വിവരങ്ങള്‍ നല്‍കേണ്ടിവരും: പുതിയ നിയമം ഒരുക്കി സര്‍ക്കാര്‍
യുകെ: ഓണ്‍ലൈനില്‍ പോണ് വിഡിയോ കാണുന്നവരുടെ വ്യക്തി വിവരങ്ങള്‍ നല്‍കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടനില്‍ പുതിയ നിയമം കൊണ്ടുവരുന്നതായി അധികൃതർ പ്രഖ്യാപിച്ചു. പുതിയ ഓണ്‍ലൈന്‍ സുരക്ഷാ…
Read More » - 11 February
40 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ്: അറിയിപ്പുമായി കുവൈത്ത്
കുവൈത്ത് സിറ്റി: 40 വയസ്സിനു മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ ആരംഭിച്ച് കുവൈത്ത്. ഈ പ്രായപരിധിയിൽപ്പെട്ടവർ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതില്ലെന്നും നേരിട്ട് വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തിയാൽ മതിയെന്നും…
Read More » - 11 February
കോവിഡ് പ്രതിരോധം: 5 മുതൽ 11 വയസു വരെ പ്രായമുള്ള കുട്ടികളുടെ വാക്സിനേഷൻ ആരംഭിച്ച് അബുദാബി
അബുദാബി: 5 മുതൽ 11 വയസു വരെയുള്ളവർക്ക് വാക്സിൻ നൽകാൻ ആരംഭിച്ച് അബുദാബി. ഫൈസർ വാക്സിനാണ് ദുബായ് ഹെൽത്ത് അതോറിറ്റി കുട്ടികൾക്ക് നൽകുന്നത്. 2 ഡോസാണ് കുട്ടികൾക്ക്…
Read More » - 11 February
ആരോഗ്യ, വിനോദ സഞ്ചാര മേഖലകളിലെ സഹകരണം: സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് യുഎഇയും ഇസ്രായേലും
ദുബായ്: ടൂറിസം, സാമ്പത്തിക എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ച് യുഎഇയും ഇസ്രായേലും. യുഎഇ ടൂറിസം കൗൺസിൽ ചെയർമാനും സംരംഭകത്വ, എസ്എംഇ സംസ്ഥാന മന്ത്രിയുമായ ഡോ…
Read More » - 11 February
ഇറാനിയൻ പ്രസിഡന്റിന് ആശംസാ സന്ദേശം അയച്ച് യുഎഇ നേതാക്കൾ
ദുബായ്: ഇറാനിയൻ പ്രസിഡന്റിന് ആശംസാ സന്ദേശം അയച്ച് യുഎഇ നേതാക്കൾ. ഇസ്ലാമിക് റെവല്യൂഷൻ ദിന വാർഷികത്തിന്റെ ഭാഗമായി യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ…
Read More » - 11 February
ഗോൾഡൻ വിസ സ്വീകരിച്ച് ഇടവേള ബാബു
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് മലയാള ചലച്ചിത്ര താരം ഇടവേള ബാബു. യുഎഇയിലെത്തിയാണ് അദ്ദേഹം ഗോൾഡൻ വിസ സ്വീകരിച്ചത്. കലാ സാംസ്കാരിക രംഗത്തെ പ്രമുഖർക്കാണ് യുഎഇ ഗോൾഡൻ…
Read More » - 11 February
കോവിഡ് മുന്നണി പോരാളികൾക്ക് സമ്മാനവുമായി കുവൈത്ത്: പ്രത്യേക ആനുകൂല്യം നൽകി തുടങ്ങി
കുവൈത്ത് സിറ്റി: കോവിഡ് മുന്നണിപ്പോരാളികൾക്ക് സമ്മാനവുമായി കുവൈത്ത്. കോവിഡ് മുന്നണി പോരാളികൾക്കായി കുവൈത്ത് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യം നൽകാൻ ആരംഭിച്ചു. മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകർക്കാണ് ആനുകൂല്യം…
Read More » - 11 February
‘ഞങ്ങൾ സ്വയംസേവകർ, രാജ്യസ്നേഹികൾ’ : വിമർശകരുടെ വായടപ്പിച്ച് ബാബു
പാലക്കാട്: അനാവശ്യ വിവാദങ്ങളോട് പ്രതികരിച്ച് മലമ്പുഴ കൂർമ്പാച്ചി തലയിൽ നിന്നും സൈനികർ രക്ഷപ്പെടുത്തിയ ബാബു. ബാബു മല കയറിയത് ഗൂഢലക്ഷ്യങ്ങളോടു കൂടിയാണെന്നും, കൂടെയുള്ളവരെ പറ്റിയും മല കയറിയ…
Read More »