International
- Feb- 2022 -13 February
ബഹ്റൈനിൽ ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ വ്യക്തിയായി എം എ യൂസഫലി
മനാമ: ബഹ്റൈനിൽ ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ വ്യക്തിയായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. 10 വർഷമാണ് ബഹ്റൈൻ ഗോൾഡൻ വിസുടെ കാലാവധി. ഗുദൈബിയ…
Read More » - 13 February
സംഘർഷ സാധ്യത: യുക്രൈനിൽ നിന്നും പൗരന്മാരെ തിരികെ വിളിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: യുക്രൈനിൽ നിന്നും പൗരന്മാരെ തിരികെ വിളിച്ച് കുവൈത്ത്. റഷ്യയും യുക്രൈനുമായി സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി. സംഘർഷം സാധ്യത കണക്കിലെടുത്ത് യുക്രൈൻ വിടാൻ…
Read More » - 13 February
തൊഴിലിടങ്ങളിൽ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള പെരുമാറ്റങ്ങൾ നിരോധിച്ചിട്ടുണ്ട്: മുന്നറിയിപ്പ് നൽകി യുഎഇ
അബുദാബി: തൊഴിലിടങ്ങളിൽ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള പെരുമാറ്റങ്ങൾ നിരോധിച്ചിട്ടുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. രാജ്യത്തെ തൊഴിലിടങ്ങളിൽ ഭീഷണിപ്പെടുത്തുന്നതും, ഉപദ്രവിക്കുന്നതും ഉൾപ്പടെയുള്ള പെരുമാറ്റങ്ങൾ നിയമം മൂലം നിരോധിച്ചിട്ടുണ്ടെന്ന് യുഎഇ പബ്ലിക്…
Read More » - 13 February
യുഎഇയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 1,266 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 1,266 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 2,513 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 13 February
കേരളത്തിന്റേത് മികച്ച ആരോഗ്യരംഗം, മകളുടെ കാഴ്ച തിരിച്ചു തന്നതിന് നന്ദി, ആയുർവേദം കെനിയയിലും വേണം: മുന്‍ പ്രധാനമന്ത്രി
കൊച്ചി: കേരളത്തിന്റെ ആരോഗ്യരംഗത്തെയും ആയുർവേദ ചികിത്സാ രീതിയെയും പ്രശംസിച്ചുകൊണ്ട് മുൻ കെനിയൻ പ്രധാനമന്ത്രി റെയ്ല ഒഡിംഗ. തന്റെ മകളുടെ കാഴ്ചശക്തി തിരിച്ചു തന്ന കേരളത്തിലെ ആശുപത്രിക്ക് നന്ദി…
Read More » - 13 February
നിയന്ത്രണങ്ങളിൽ ഇളവുകൾ: യുഎഇയിലെ സിനിമാശാലകൾ ഫെബ്രുവരി 15 മുതൽ പൂർണ്ണശേഷിയിൽ പ്രവർത്തിക്കും
അബുദാബി: യുഎഇയിലെ സിനിമാശാലകൾ ഫെബ്രുവരി 15 മുതൽ പൂർണ്ണശേഷിയിൽ പ്രവർത്തിക്കും. സാംസ്കാരിക യുവജന മന്ത്രാലയത്തിന്റെ മീഡിയ റെഗുലേറ്ററി ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ്…
Read More » - 13 February
സൗദിയിൽ ആദ്യ റേഡിയോ സ്റ്റേഷൻ ആരംഭിച്ചു
ജിദ്ദ: സൗദിയിൽ ആദ്യ റേഡിയോ സ്റ്റേഷൻ ആരംഭിച്ചു. അൽ ഇഖ്ബാരിയ എന്ന പേരിലാണ് സൗദി റേഡിയോ സ്റ്റേഷൻ ആരംഭിക്കുന്നത്. ലോക റേഡിയോ ദിനത്തോട് അനുബന്ധിച്ചാണ് നടപടി.എഫ്എം ഫ്രീക്വൻസിയിൽ…
Read More » - 13 February
സംസ്ഥാനത്ത് തീവ്രവാദം ശക്തിപ്പെടുന്നു, പാകിസ്ഥാനിൽ നിന്ന് കേരളത്തിലേക്കൊഴുകുന്നത് കോടികൾ: എൻ ഐ എ റിപ്പോർട്ട്
ന്യൂഡല്‍ഹി: തീവ്രവാദത്തിന്റെ പേരിൽ കേരളത്തിലേക്ക് കോടികൾ ഒഴുകുന്നതായി എൻഐഎ റിപ്പോർട്ട്. പാകിസ്ഥാനിൽ നിന്നാണ് പണമെത്തുന്നത്. കേരളത്തില്‍ നിരവധി ഐഎസ് സ്ലീപ്പര്‍ സെല്ലുകളുണ്ടെന്നും അവയുടെ പ്രവർത്തനത്തിനാണ് പണം ഉപയോഗിക്കുന്നതെന്നും…
Read More » - 13 February
ഇന്ത്യൻ വിമാന യാത്രികനിൽ നിന്നും തോക്ക് പിടിച്ചെടുത്തു: അന്വഷണം ആരംഭിച്ച് അധികൃതർ
ദുബായ്: ഫ്ളൈ ദുബായ് വിമാനത്തിലെ ഇന്ത്യൻ യാത്രകനിൽ നിന്നും തോക്ക് പിടിച്ചെടുത്തു. ദുബായിയിൽ നിന്നു ന്യൂഡൽഹിയിലേക്കുള്ള ഫ്ളൈ ദുബായ് വിമാനത്തിലെ യാത്രക്കാരനിൽ നിന്നാണ് തോക്ക് പിടിച്ചെടുത്തത്. പിടികൂടിയ…
Read More » - 13 February
ഡൗൺ സിൻഡ്രോം ബാധിച്ച പെൺകുട്ടി പരിഹസിക്കപ്പെട്ടു : സ്കൂളിൽ നേരിട്ട് കൊണ്ടുചെന്നാക്കി പ്രസിഡന്റ്
വാഷിങ്ടൺ: ഡൗൺ സിൻഡ്രോം അസുഖമുള്ള കുട്ടിയെ നേരിട്ട് സ്കൂളിൽ കൊണ്ടാക്കി റിപ്പബ്ലിക് ഓഫ് നോർത്ത് മാസിഡോണിയ പ്രസിഡന്റ് സ്റ്റെവോ പെൻഡറോവ്സ്കി. ഡൗൺ സിൻഡ്രോമുള്ള വ്യക്തികൾക്ക് പലപ്പോഴും മറ്റുള്ളവരിൽ…
Read More » - 13 February
റെഡ് സിഗ്നൽ മറികടക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി അബുദാബി
അബുദാബി: റെഡ് സിഗ്നൽ മറികടക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. 51,000 ദിർഹമാണ് നിയമലംഘകർക്കെതിരെ ചുമത്തുന്ന പിഴ. 12 ബ്ലാക് പോയിന്റ്, 30 ദിവസത്തേക്കു…
Read More » - 13 February
ടിയർഗ്യാസ് ഉപയോഗിച്ച് ഫ്രഞ്ച് പോലീസ്, 50 പേർ അറസ്റ്റിൽ : കാനഡ മോഡൽ ഫ്രീഡം കോൺവോയ് പാളി
പാരീസ്: കാനഡയിൽ നടന്നതിന് സമാനമായ രീതിയിൽ, ഫ്രീഡം കോൺവോയ് പ്രതിഷേധ പ്രകടനം നടത്തിയ പ്രതിഷേധകർക്കെതിരെ കണ്ണീർ വാതകം ഉപയോഗിച്ച് ഫ്രഞ്ച് പോലീസ്. ഗതാഗത തടസ്സത്തിനു കാരണമായ പ്രതിഷേധകരുടെ…
Read More » - 13 February
ഹൂതി ഭീകരാക്രമണം : സുരക്ഷയൊരുക്കാൻ യുഎഇയിൽ പറന്നിറങ്ങി യുഎസ് റാപ്റ്റർ യുദ്ധവിമാനങ്ങൾ
ദുബായ്: യമനിലെ ഹൂതി വിമതരുടെ ആക്രമണത്തെ തുടർന്ന് സുരക്ഷയൊരുക്കാൻ യുഎഇയിൽ പറന്നിറങ്ങി അമേരിക്കൻ യുദ്ധവിമാനങ്ങൾ. അമേരിക്കൻ ഇന്നത്തെ ഏറ്റവും ശക്തിയേറിയ ഫൈറ്ററായ എഫ് 22 റാപ്റ്റർ അഞ്ചാം…
Read More » - 13 February
വേറൊരാൾ നന്നായിരുന്നാൽ കുഴപ്പം തോന്നുന്ന ഏക വർഗ്ഗം മലയാളിയാണ്: രഹന ഫാത്തിമ
വേറൊരാൾ നന്നായിരുന്നാൽ കുഴപ്പം തോന്നുന്ന ഏക വർഗ്ഗം മലയാളിയാണെന്ന പരാമർശവുമായി രഹന ഫാത്തിമ രംഗത്ത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മലയാളിയെ കുറിച്ചുള്ള രഹ്നയുടെ കണ്ടെത്തലുകൾ അവർ പങ്കുവച്ചത്.…
Read More » - 13 February
യുഎൻ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോയി : ഭീകരരെ തിരിച്ചറിയാനാവാതെ സർക്കാർ
അബ്യാൻ: അറബ് രാജ്യമായ യമന്റെ തെക്കൻ പ്രവിശ്യയായ അബ്യാനിൽ ഐക്യരാഷ്ട്ര സംഘടനയുടെ ഉദ്യോഗസ്ഥരെ അജ്ഞാത ഭീകരർ തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ട്. ശനിയാഴ്ചയാണ് സംഭവം നടന്നത്. ഒരു ഫീൽഡ്…
Read More » - 13 February
ബ്രിട്ടനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു: മലയാളി യുവാവ് പിടിയിൽ
ലണ്ടന്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ബ്രിട്ടനില്‍ മലയാളി യുവാവ് അറസ്റ്റിൽ. കോട്ടയം രാമപുരം സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. പോലീസും ചൈല്‍ഡ് പ്രൊട്ടക്ഷന്‍…
Read More » - 13 February
യുദ്ധം അനിവാര്യമെന്ന് സൂചന : ഉക്രൈനിലെ എംബസി ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് ഓസ്ട്രേലിയ
കീവ്: ഉക്രൈനിലെ എംബസി ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ച് ഓസ്ട്രേലിയ. ഞായറാഴ്ചയാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഇങ്ങനെയൊരു തീരുമാനമെടുത്തത്. കാര്യങ്ങൾ വളരെ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു. ഉക്രൈൻ…
Read More » - 13 February
ഫ്രീഡം കോൺവോയ് തകരുന്നു : കേസെടുക്കാൻ കാനഡ പോലീസ്
ഒട്ടാവ: കാനഡയിൽ പ്രതിഷേധം നടത്തുന്ന ‘ഫ്രീഡം ഓഫ് കോൺവോയ് ‘ പ്രതിഷേധക്കാർക്കെതിരെ കർശന നടപടികൾക്കൊരുങ്ങി അധികൃതർ. ഒണ്ടാറിയോവിലെ അംബാസിഡർ പാലത്തിനു സമീപം തമ്പടിച്ചിരിക്കുന്ന പ്രതിഷേധക്കാർക്കെതിരെ നടപടി സ്വീകരിക്കാനുള്ള…
Read More » - 12 February
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് രണ്ടായിരത്തിൽ താഴെ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 1,726 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2,983 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 12 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 8,280 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 8,280 കോവിഡ് ഡോസുകൾ. ആകെ 23,840,593 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 12 February
ഞായറാഴ്ച്ച യുഎഇയിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ്: യുഎഇയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നുവെന്നും താപനിലയിൽ കുറവുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നു.…
Read More » - 12 February
ചൊവ്വാഴ്ച്ച മുതൽ അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭിക്കുക പുതിയ കേന്ദ്രത്തിൽ: അറിയിപ്പുമായി ദുബായിയിലെ ഇന്ത്യൻ കോൺസുലേറ്റ്
ദുബായ്: ചൊവ്വാഴ്ച്ച മുതൽ അറ്റസ്റ്റേഷൻ സേവനങ്ങൾ പുതിയ കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. പ്രവാസികൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ സേവനങ്ങൾ നൽകുന്നതിന് വേണ്ടിയാണ് കൂടുതൽ…
Read More » - 12 February
ശൈഖ് മുഹമ്മദ് ബിൻ സായിദിന് സന്ദേശം അയച്ച് ഫിലിപ്പീൻസ് പ്രസിഡന്റ്
അബുദാബി: അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് സന്ദേശം അയച്ച് ഫിലിപ്പീൻസ് പ്രസിഡന്റ്. ഉഭയകക്ഷി…
Read More » - 12 February
ബിസിനസ് വിസകളിൽ പ്രവേശിച്ചിട്ടുള്ളവർക്ക് വർക്ക് പെർമിറ്റ് നേടുന്നതിനുള്ള സമയപരിധി നീട്ടി കുവൈത്ത്
കുവൈത്ത് സിറ്റി: ബിസിനസ് വിസകളിൽ പ്രവേശിച്ചിട്ടുള്ളവർക്ക് വർക്ക് പെർമിറ്റ് നേടുന്നതിനുള്ള സമയപരിധി നീട്ടി കുവൈത്ത്. മാർച്ച് 31 വരെയാണ് കാലാവധി നീട്ടിയത്. കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ്…
Read More » - 12 February
ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ പ്രാബല്യത്തിൽ: പൊതുസ്ഥലത്ത് മാസ്ക് വേണ്ട
ദോഹ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഏർപ്പെടുത്തിയ ഇളവുകൾ പ്രാബല്യത്തിൽ വന്നു. ഖത്തറിൽ ശനിയാഴ്ച മുതൽ തുറന്ന പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമില്ല. തുറന്ന പൊതുസ്ഥലങ്ങളിൽ നിശ്ചിത ഇടങ്ങളിൽ ഒഴികെയാണ്…
Read More »