International
- Feb- 2022 -28 February
‘ഷവര്‍മ കഴിക്കാന്‍ പുറത്തു വന്നതായിരുന്നു, ഞാന്‍ വിചാരിച്ച് വെടി കൊണ്ട് ഞാന്‍ ഷഹീദ് ആയെന്ന്’: ഔസാഫിന് വിമർശനം
കീവ്: ഉക്രൈൻ – റഷ്യ യുദ്ധം ഭീതികരമാകുന്ന അവസരത്തിൽ ഉക്രൈനിലുള്ള ഇന്ത്യക്കാർ നാട്ടിലെത്താനുള്ള പരിശ്രമത്തിലാണ്. അവരെ ഘട്ടം ഘട്ടമായി ഇന്ത്യലെത്തിക്കാനുള്ള ശ്രമത്തിലാണുള്ള കേന്ദ്രസർക്കാർ. ഉക്രൈനിൽ കഴിയുന്നവരോട് സുരക്ഷിതമായ…
Read More » - 28 February
റഷ്യ- ഉക്രൈൻ യുദ്ധം: അതിർത്തിയിൽ ഇന്ത്യൻ വിദ്യാർത്ഥികളെ മർദ്ദിക്കുന്നതായി ആരോപണം
കീവ്: ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളോട് ഉക്രേനിയൻ പോലീസ് ക്രൂരമായി പെരുമാറിയതായി ആരോപണം. റൊമാനിയൻ അതിർത്തിയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിക്കപ്പെടുന്നതായാണ് ഇവർ പറയുന്നത്. ഇത് സാധൂകരിക്കുന്ന…
Read More » - 28 February
റൊമാനിയൻ അതിർത്തിയിൽ കനത്ത മഞ്ഞുവീഴ്ച, തണുത്തു വിറച്ച് കയറി നിൽക്കാൻ ഒരിടം പോലുമില്ലാതെ വിദ്യാർത്ഥികൾ
റൊമാനിയ: അതിർത്തിയിൽ നിരന്തരമായി തുടരുന്ന മഞ്ഞുവീഴ്ചയിൽ ദുരിതത്തിലായി ഇന്ത്യൻ വിദ്യാർത്ഥികൾ. കയറി നിൽക്കാൻ ഒരിടം പോലുമില്ലാതെ മണിക്കൂറുകളോളം റോഡിൽ നിൽക്കേണ്ടി അവസ്ഥയിലാണ് ഇവർ. ഫോണെടുക്കാനോ മറ്റോ കയ്യുറകൾ…
Read More » - 28 February
കായിക മേഖലയുടെ ശക്തമായ പ്രതിഷേധം: റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തി ഫിഫ
മാഞ്ചസ്റ്റർ: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ, റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തി ഫിഫ. റഷ്യയിൽ അന്താരാഷ്ട്ര മത്സരങ്ങൾ അനുവദിക്കില്ലെന്നും റഷ്യയെന്ന പേരിൽ മത്സരിക്കാനാകില്ലെന്നും ഫിഫ വ്യക്തമാക്കി. റഷ്യൻ പതാകയും…
Read More » - 28 February
ഞാനില്ലാതെ സൈറ ഭക്ഷണം കഴിക്കില്ല, ഇവളെ തനിച്ചാക്കി എനിക്ക് മടങ്ങി വരാൻ കഴിയില്ല: യുദ്ധഭൂമിയിൽ നിന്ന് ആര്യയുടെ കുറിപ്പ്
കീവ്: മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അഭേദ്യമായ സ്നേഹത്തിന്റെ കഥയാണ് ഇന്ന് യുദ്ധമുഖത്ത് നിന്ന് പറയാനുള്ളത്. എപ്പോൾ വേണമെങ്കിലും അപായപ്പെട്ടേക്കാമെങ്കിലും, യുദ്ധഭൂമിയിൽ നിന്ന് തന്റെ പ്രിയപ്പെട്ട സൈറയില്ലാതെ മടങ്ങിവരില്ലെന്ന…
Read More » - 28 February
അഞ്ചാമത്തെ രക്ഷാദൗത്യ വിമാനവും ഇന്ത്യയിലെത്തി: കേന്ദ്രം എല്ലാ പിന്തുണയും നൽകിയെന്ന് വിദ്യാർത്ഥികൾ
ന്യൂഡൽഹി: ഓപ്പറേഷൻ ഗംഗയുടെ ഭാഗമായുള്ള അഞ്ചാമത്തെ രക്ഷാദൗത്യ വിമാനവും ഇന്ത്യയിലെത്തി. 249 ഇന്ത്യൻ പൗരൻമാരുമായി റൊമാനിയയിലെ ബുക്കാറെസ്റ്റിൽ നിന്ന് പുറപ്പെട്ട വിമാനം രാവിലെ ഏഴരയോടെയാണ് ഡൽഹിയിലെത്തിയത്. കേന്ദ്രസർക്കാർ…
Read More » - 28 February
റഷ്യൻ ആണവായുധങ്ങൾ ബെലാറൂസിൽ വിന്യസിക്കാനുള്ള തടസ്സം നീക്കി: റഷ്യക്ക് സജീവ പിന്തുണയുമായി ബെലാറൂസ്
മോസ്കോ: യുക്രെയ്നനെതിരെ ആണവായുധം ഉപേയോഗിക്കുമെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഭീഷണിക്കു പിന്നാലെ ബെലാറൂസ്, ‘ആണവായുധ മുക്ത രാഷ്ട്രപദവി’ നീക്കി ഭരണഘടനാ ഭേദഗതി പാസാക്കി. ഇതോടെ, റഷ്യൻ…
Read More » - 28 February
അടുത്ത ഇരുപത്തിനാല് മണിക്കൂര്‍ നിര്‍ണായകമെന്ന് സെലൻസ്കി: റഷ്യ–യുക്രെയ്ൻ ചർച്ചയിൽ കണ്ണും നട്ട് ലോകം
കീവ്: റഷ്യ-ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതീക്ഷ കൈവിടാതെ യുക്രൈന് പ്രസിഡന്റ് വൊളോദിമിര്‍ സെലൻസ്കി. യുക്രൈനെ സംബന്ധിച്ചിടത്തോളം അടുത്ത ഇരുപത്തിനാല് മണിക്കൂര്‍ നിര്‍ണായകമാണെന്ന് സെലൻസ്കി പറഞ്ഞു. യുകെ. പ്രസിഡന്റ്…
Read More » - 28 February
യുക്രൈനില്‍നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രാവും പകലും പ്രയത്നം: അഞ്ചാമത്തെ രക്ഷാദൗത്യ വിമാനം പുറപ്പെട്ടു
ന്യൂഡൽഹി: യുദ്ധഭൂമിയിൽ നിന്നും ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനായുള്ള ഓപ്പറേഷൻ ഗംഗ ദൗത്യം പുരോഗമിക്കുന്നു. 249 ഇന്ത്യൻ പൗരന്മാരുമായി അഞ്ചാമത്തെ രക്ഷാദൗത്യ വിമാനം റൊമാനിയയിലെ ബുക്കാറെസ്റ്റിൽ നിന്ന് പുറപ്പെട്ടു. ഡൽഹിയിലേക്കാണ്…
Read More » - 28 February
റഷ്യയുമായി ഫുട്ബോള്‍ കളിക്കാനില്ല: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിന്ന് പോളണ്ട് പിന്മാറി
മോസ്കോ: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ, ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിന്ന് പോളണ്ട് പിന്മാറി. റഷ്യയുമായി മാര്‍ച്ചില്‍ നടക്കേണ്ട യോഗ്യതാ പോരാട്ടത്തില്‍ നിന്നാണ് പോളണ്ട് പിന്മാറിയത്. റഷ്യ…
Read More » - 28 February
ഉക്രൈൻ അധിനിവേശം: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയുടെ നടത്തിപ്പ് അവകാശം കൈമാറി
മാഞ്ചസ്റ്റർ: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ശക്തരായ ചെൽസിയുടെ നടത്തിപ്പ് അവകാശം കൈമാറി ടീം ഉടമ റൊമാൻ അബ്രമോവിച്ച്. റഷ്യക്കാരനാണ് റൊമാൻ അബ്രമോവിച്ച്.…
Read More » - 28 February
യുദ്ധവിമാനങ്ങൾ ഉക്രൈനിലേക്ക് : നിർണായക തീരുമാനവുമായി യൂറോപ്യൻ യൂണിയൻ
ബ്രസ്സൽസ്: ഉക്രൈന് റഷ്യയോട് പോരാടാൻ ആയുധങ്ങൾ നൽകുമെന്ന് വ്യക്തമാക്കി യൂറോപ്യൻ യൂണിയൻ. സംഘടനയുടെ വിദേശകാര്യ വക്താവായ ജോസഫ് ബോറെലാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 500 മില്യൺ യൂറോയുടെ…
Read More » - 28 February
കീവ് വളഞ്ഞ് റഷ്യൻ സൈന്യം: കൊടും തണുപ്പിൽ വൈദ്യുതി കൂടി നിലച്ചാൽ മരിക്കുക നിരവധി പേരെന്ന് മേയർ
കീവ്: യുക്രൈനിൽ റഷ്യൻ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ. തലസ്ഥാന നഗരമായ കീവിൽ വ്യോമാക്രമണത്തിന് മുന്നോടിയായുള്ള സൈറണുകൾ മുഴങ്ങി. സാപോർഷ്യ വിമാനത്താവളത്തിന് സമീപം ബോംബ് സ്ഫോടനമുണ്ടായി. യുക്രൈൻ തലസ്ഥാനമായ…
Read More » - 28 February
‘ പുടിന് ബൈഡനെ ചെണ്ട പോലെ കൊട്ടുന്നു’: പരിഹാസവുമായി ഡൊണാള്‍ഡ് ട്രംപ്
ഫ്ളോറിഡ: റഷ്യയുടെ യുക്രൈന് അധിനിവേശത്തെ ശക്തമായി അപലപിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയ്ക്കെതിരായ ശക്തമായ ചെറുത്ത് നില്‍പ്പ് നടത്തുന്ന യുക്രൈന് പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്കി…
Read More » - 27 February
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 632 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. ഢായറാഴ്ച്ച സൗദി അറേബ്യയിൽ 632 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 995 പേർ രോഗമുക്തി നേടിയതായും…
Read More » - 27 February
ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനം തകർത്ത് റഷ്യൻ ആക്രമണം
കീവ്: ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനം റഷ്യന്‍ ഷെല്ലിംഗില്‍ തകര്‍ന്നു. കീവിന് സമീപമുണ്ടായ ആക്രമണത്തിൽ യുക്രൈന് നിര്‍മ്മിത ആന്റണോവ് മ്രിയ എന്ന വിമാനമാണ് തകര്‍ക്കപ്പെട്ടത്. യുക്രൈന്…
Read More » - 27 February
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 14,772 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 14,772 കോവിഡ് ഡോസുകൾ. ആകെ 24,130,500 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 27 February
അനുവദിച്ചിട്ടുള്ള പരിധിയിൽ കൂടുതൽ പണമോ സ്വർണ്ണമോ കൈവശമുള്ള യാത്രക്കാർ വെളിപ്പെടുത്തണം: സൗദി സിവിൽ ഏവിയേഷൻ
റിയാദ്: അനുവദിച്ചിട്ടുള്ള പരിധിയിൽ കൂടുതൽ പണമോ സ്വർണ്ണമോ കൈവശമുള്ള യാത്രക്കാർ വെളിപ്പെടുത്തണമെന്ന് സൗദി അറേബ്യ. സൗദി സിവിൽ ഏവിയേഷനാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. വിമാന യാത്രക്കാർക്ക് അനുവദിച്ച…
Read More » - 27 February
നിയമലംഘനം നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി സൗദി അറേബ്യ
ജിദ്ദ: നിയമലംഘനം നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാർക്ക് 100,000 റിയാൽ വരെ പിഴയും നൽകുമെന്നാണ് മുന്നറിയിപ്പ്. ആവർത്തിച്ചുള്ള…
Read More » - 27 February
റഷ്യൻ സൈന്യത്തെ പ്രതിരോധിക്കാന്‍ പെട്രോള്‍ ബോംബ് നിര്‍മ്മിച്ച് യുക്രെയ്ന് ജനത
റഷ്യയുടെ അധിനിവേശത്തെ തടയാന്‍ മൊളടോവ് കോക്ടെയ്ല്‍ എന്ന പെട്രോള്‍ ബോംബ് നിര്‍മ്മിക്കുകയാണ് യുക്രെയ്ന് ജനത
Read More » - 27 February
ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക യോഗം ബുധനാഴ്ച
ജനീവ : ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക യോഗം ബുധനാഴ്ച. യുഎൻ ന്യൂക്ലിയർ വാച്ച്ഡോഗിൻ്റെ 35 അംഗങ്ങളടങ്ങിയ ഡയറക്ടർ ബോർഡ് ആണ് ബുധനാഴ്ച ചേരുക. ആണവായുധങ്ങൾ സജ്ജമാക്കാൻ സേനാ…
Read More » - 27 February
വാക്സിൻ സ്വീകരിച്ചവർക്ക് അബുദാബിയിലേക്ക് യാത്ര ചെയ്യാൻ പിസിആർ പരിശോധന ആവശ്യമില്ല: ഇത്തിഹാദ് എയർവേയ്സ്
അബുദാബി: കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് അബുദാബിയിലേക്ക് യാത്ര ചെയ്യാൻ പിസിആർ പരിശോധന ആവശ്യമില്ലെന്ന് ഇത്തിഹാദ് എയർവേയ്സ്. യാത്ര ചെയ്യുന്ന തീയതിയ്ക്ക് ഒരുമാസത്തിനിടയിൽ കോവിഡ് രോഗമുക്തി നേടിയവർക്കും 16…
Read More » - 27 February
അണ്വാവായുധ വിഭാഗങ്ങളോട് പുടിന്റെ നിർദ്ദേശം : യുദ്ധം ഗതിമാറുന്നു
റഷ്യൻ ആണവ പ്രതിരോധ സേനയ്ക്ക് വ്ലാഡിമർ പുടിൻ അതീവ ജാഗ്രതാ നിർദേശം നൽകി. ഉന്നത നാറ്റോ ഉദ്യോഗസ്ഥരുടെ നീക്കങ്ങൾക്ക് മറുപടി നൽകാണ് ഒരുങ്ങുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിരോധ…
Read More » - 27 February
നിയന്ത്രണങ്ങളിൽ ഇളവുകൾ: ദുബായ് എക്സ്പോയിൽ മാസ്ക് നിർബന്ധമല്ല
ദുബായ്: ദുബായ് എക്സ്പോയിൽ ഇനി മുതൽ മാസ്ക് നിർബന്ധമല്ല. തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമല്ലെന്ന് യുഎഇ ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ്…
Read More » - 27 February
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 622 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 622 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,665 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More »