International
- May- 2022 -6 May
ട്രിപ്പിൾ വിൻ: ജർമൻ നഴ്സിങ് റിക്രൂട്ട്മെന്റ് അന്തിമഘട്ടത്തിൽ
തിരുവനന്തപുരം: നോർക്ക റൂട്ട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുമായി ഒപ്പുവച്ച ട്രിപ്പിൾ വിൻ പ്രോഗ്രാം വഴിയുള്ള നഴ്സ് റിക്രൂട്ട്മെന്റിന്റെ നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലേക്കു കടന്നതായി നോർക്ക റൂട്ട്സ് റെസിഡന്റ്…
Read More » - 6 May
‘ഇനി എനിക്കവളെ എല്ലാ അധികാരത്തോടും കൂടി തല്ലാമല്ലോ’: വിവാഹത്തിന്റെ അന്ന് ഡെപ്പ് അടിച്ച കമന്റ്
സിനിമകളെ പോലും അമ്പരപ്പിക്കുന്ന, ഞെട്ടിപ്പിക്കുന്ന സംഭവവികാസങ്ങൾക്കാണ് ഹോളിവുഡ് സാക്ഷ്യം വഴിക്കുന്നത്. വിർജീനിയയിലെ ഫെയർഫാക്സ് കൗണ്ടി സർക്യൂട്ട് കോടതിമുറിയിൽ പരസ്പരം പഴി ചാരിയും വെളിപ്പെടുത്തലുകൾ നടത്തിയും ലോകത്തെ ഞെട്ടിപ്പിക്കുന്നത്…
Read More » - 6 May
മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് പിഴ: മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്: മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള ഇടങ്ങളിലല്ലാതെ അവ വലിച്ചെറിയുന്നവർക്ക് 100 റിയാൽ പിഴ ചുമത്തുമെന്ന് മസ്കത്ത്…
Read More » - 6 May
പലിശ നിരക്ക് വർദ്ധിപ്പിച്ച് യുഎഇ സെൻട്രൽ ബാങ്ക്
അബുദാബി: പലിശ നിരക്ക് വർദ്ധിപ്പിച്ച് യുഎഇ സെൻട്രൽ ബാങ്ക്. അരശതമാനമാണ് പലിശ നിരക്ക് വർദ്ധിപ്പിച്ചത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചതിനെ തുടർന്നാണ് നടപടി. ഇതോടെ…
Read More » - 6 May
തീരാദുരിതത്തിൽ രോഗികൾ : റഷ്യ തകർത്തു കളഞ്ഞത് 400 ആശുപത്രികളെന്ന് സെലെൻസ്കി
കീവ്: ഉക്രൈനിലെ ആതുരസേവന ശൃംഖല, റഷ്യ തകർത്തു തരിപ്പണമാക്കിയെന്ന് ഉക്രൈൻ പ്രസിഡന്റ് സെലെൻസ്കി. ഏതാണ്ട് 400 ആശുപത്രികൾ ആക്രമണത്തിൽ തകർന്നുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. രോഗികൾ ഇതുമൂലം വളരെ…
Read More » - 6 May
ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി: ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. നിയമലംഘകർക്ക് 800 ദിർഹം പിഴ ചുമത്തുമെന്ന് പോലീസ് അറിയിച്ചു. ഇത്തരക്കാർക്ക്…
Read More » - 6 May
മെക്സിക്കൻ ഡ്രഗ് മാഫിയയെ മിസൈലാക്രമണത്തിലൂടെ തകർക്കാൻ ട്രംപ് പ്ലാനിട്ടിരുന്നു : യു.എസ്
ന്യൂയോർക്ക്: കുപ്രസിദ്ധമായ മെക്സിക്കൻ മയക്കുമരുന്ന് സംഘങ്ങളാണ് ഡ്രഗ് കാർട്ടലുകൾ. ഇത്തരം കാർട്ടലുകളുടെ തലവന്മാരെ മിസൈൽ ആക്രമണത്തിലൂടെ വധിക്കാൻ മുൻ അമേരിക്കൻ പ്രസിഡന്റ് പ്ലാനിട്ടിരുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു…
Read More » - 6 May
ക്രിപ്റ്റോയിൽ ഇടപാടുകൾ നടത്താൻ ഒരുങ്ങി ഗുച്ചി
ക്രിപ്റ്റോ കറൻസി ഇടപാടുകൾ ആരംഭിക്കാൻ ഒരുങ്ങി ഗുച്ചി. ഇറ്റലിയിലെ ലക്ഷ്വറി ഫാഷൻ ബ്രാൻഡാണ് ഗുച്ചി. ആദ്യഘട്ടമെന്ന നിലയിൽ ഈ മാസം അവസാനത്തോടെ യുഎസിലെ തിരഞ്ഞെടുത്ത 5 സ്റ്റോറുകളിലാണ്…
Read More » - 6 May
കാർഡ് പെയ്മെന്റ്: ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ആപ്പിൾ
ഇന്ത്യയിൽ കാർഡ് പെയ്മെന്റുകൾ നിർത്തലാക്കി ടെക്ക് ഭീമൻ ആപ്പിൾ. ഡെബിറ്റ്, ക്രെഡിറ്റ് എന്നീ കാർഡുകൾ വഴിയുള്ള പെയ്മെന്റുകളാണ് നിർത്തലാക്കിയത്. ഇന്ത്യൻ ബാങ്കുകൾ നൽകുന്ന ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുളള…
Read More » - 6 May
എല്ലാ നിയമ സഹായവും നിമിഷ പ്രിയയ്ക്ക് നല്‍കും, വധശിക്ഷ ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരും: എസ് ജയശങ്കർ
ന്യൂഡൽഹി: നിമിഷ പ്രിയയ്ക്ക് വേണ്ട എല്ലാ നിയമ സഹായവും കേന്ദ്രസർക്കാർ നൽകുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വധശിക്ഷ ഒഴിവാക്കുന്നതിന് യമനിലെ ഗോത്രാചാരങ്ങള്‍ സഹായകരമാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച്…
Read More » - 6 May
ലൈംഗിക ബന്ധത്തിനു മുമ്പ് ഗര്‍ഭനിരോധന ഉറകളില്‍ തുളകളുണ്ടാക്കി, യുവതിക്ക് ശിക്ഷ!! ചരിത്രപ്രധാനമായ വിധിയെന്നു മാധ്യമങ്ങൾ
തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് യുവതി ഇങ്ങനെ ചെയ്തതെന്നും വഞ്ചനയാണെന്നും യുവാവ്
Read More » - 6 May
വേർതിരിവുകൾ കാറ്റിൽപറത്തി ബൈഡൻ: എല്‍.ജി.ബി.ടി.ക്യു+ കറുത്ത വര്‍ഗക്കാരി ഇനി യു.എസ് പ്രസ് സെക്രട്ടറി
വാഷിംഗ്ടൺ: വർണ്ണ-വർഗ്ഗ വിവേചനകളുടെ പേരിൽ വ്യക്തികളെ മാറ്റി നിർത്തുന്ന സമൂഹത്തിന് മാതൃകയായി ബൈഡൻ ഭരണകൂടം. അമേരിക്കയുടെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി കരീന്‍ ജീന്‍ പിയറിനെ നിയമിച്ചാണ്…
Read More » - 6 May
‘ഇതെല്ലാം തെറ്റായ വിവരങ്ങൾ’ : ലോകാരോഗ്യ സംഘടനയുടെ മരണക്കണക്കുകൾ തള്ളി ഇന്ത്യ
ഡൽഹി: ലോകാരോഗ്യ സംഘടനയുടെ കോവിഡ് മരണക്കണക്കുകൾ തള്ളി ഇന്ത്യൻ സർക്കാർ. കണക്കുകളുടെ മാതൃകാരൂപങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ വിവരങ്ങൾ മാത്രമാണ് ലോകാരോഗ്യ സംഘടനയുടെ കയ്യിലുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട…
Read More » - 5 May
ഹരിയാനയിൽ അറസ്റ്റിലായത് ഇന്ത്യയ്ക്കെന്നും തലവേദനയായിട്ടുള്ള ബബര് ഖല്‍സ ബന്ധമുള്ളവർ: ലോകത്തിന് ഭീഷണിയെന്ന് അമേരിക്ക
ന്യൂഡൽഹി: ഹരിയാനയിലെ കര്‍ണാലില്‍ മാരക ആയുധങ്ങളുമായി ഖലിസ്ഥാന്‍ ഭീകരരെന്ന് സംശയിക്കുന്ന നാല് പേരെ, പൊലീസ് അറസ്റ്റ് ചെയ്തത് വലിയ രീതിയിൽ വർത്തയായിട്ടില്ല. എന്നാൽ, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇത്…
Read More » - 5 May
സംസ്കാരത്തിന്റെ കാഴ്ചകളിലേക്ക് ലോക വിനോദസഞ്ചാരികളെ ക്ഷണിച്ച് സൗദി
യാംബു: റമദാൻ കാഴ്ചകളാലും അനുഭവങ്ങളാലും സമ്പന്നമായ സൗദി സംസ്കാരത്തിന്റെ കാഴ്ചകളിലേക്ക് ലോക വിനോദസഞ്ചാരികളെ ക്ഷണിച്ച് സൗദി. രാജ്യത്തിന്റെ ബഹുമുഖ പൈതൃക കാഴ്ചകളും വിനോദസഞ്ചാര കേന്ദ്രങ്ങളും കാണാൻ സഞ്ചാരികള്‍ക്കായി…
Read More » - 5 May
ആണവായുധ മിസൈല്‍ പരീക്ഷണം നടത്തി റഷ്യ, സുപ്രധാന പ്രഖ്യാപനവുമായി പുടിന്
മോസ്കോ: യുക്രെയ്ന് അധിനിവേശത്തിനിടെ, റഷ്യ ആണവായുധ മിസൈല്‍ പരീക്ഷണം നടത്തിയതായി പ്രഖ്യാപനം. കാലിനിന്‍ഗ്രാഡിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ തങ്ങളുടെ സൈന്യം ആണവശേഷിയുള്ള മിസൈല്‍ പരീക്ഷണം നടത്തിയതായാണ് റഷ്യ അറിയിച്ചിരിക്കുന്നത്.…
Read More » - 5 May
റഷ്യന്‍ സൈന്യം ഉരുക്കു നിര്‍മ്മാണ ശാലയിലേക്ക് ഇരച്ചുകയറി,മരിയുപോള്‍ പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞു
കീവ്: റഷ്യയുടെ യുക്രെയ്ന് അധിനിവേശം മൂന്നാം മാസത്തിലേയ്ക്ക് കടക്കുമ്പോഴും, വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ നിലയുറപ്പിച്ചിരിക്കുകയാണ് ഇരു രാജ്യങ്ങളും. ഇതിനിടെ, റഷ്യന്‍ സൈന്യം യുക്രെയ്ന്റെ തന്ത്രപ്രധാന നഗരമായ അസോവ്സ്റ്റല്‍ പിടിച്ചടക്കിയതായി…
Read More » - 5 May
വാട്സ്ആപ്പ്: റിയാക്ഷൻ ഫീച്ചർ ഇന്ന് ആരംഭിക്കും
ഏറെക്കാലമായി ഉപഭോക്താക്കൾ കാത്തിരുന്ന റിയാക്ഷൻസ് ഫീച്ചർ ഇന്നുമുതൽ വാട്സ്ആപ്പിൽ അവതരിപ്പിക്കുമെന്ന് മെറ്റ മേധാവി മാർക് സുക്കർബർഗ്. നിലവിൽ ഇൻസ്റ്റഗ്രാം, ടെലിഗ്രാം പോലുള്ള ആപ്പുകളിലാണ് റിയാക്ഷൻസ് നൽകാൻ സാധിക്കുന്നത്.…
Read More » - 5 May
ജീവിക്കാൻ ഏറ്റവും ചെലവേറിയ രാജ്യത്തിലേയ്ക്കൊരു യാത്ര…
ലോകത്തിൽ ജീവിക്കാൻ ഏറ്റവും ചെലവേറിയ രാജ്യമായി ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത് ഇസ്രായേൽ നഗരമായ തെൽ അവീവിനെ. ആദ്യമായാണ് തെൽ അവീവ് പട്ടികയിൽ ഒന്നാമതെത്തുന്നത്. ലോകത്തിലെ 173 നഗരങ്ങളിലെ ചെലവ്…
Read More » - 5 May
വിനോദയാത്രയ്ക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും ചിലവ് കുറഞ്ഞ രാജ്യങ്ങള്‍ അറിയാം
ന്യൂഡല്‍ഹി: വിനോദയാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ല. എന്നാൽ, യാത്രാചിലവ് ഓർക്കുമ്പോൾ സാധാരണക്കാരായ പലരും യാത്രകളിൽ നിന്ന് പിൻമാറുകയാണ് പതിവ്, പ്രത്യേകിച്ചും വിദേശ യാത്രകളിൽ നിന്ന്. എന്നാൽ, ചുരുങ്ങിയ…
Read More » - 5 May
രണ്ടു ദശാബ്ദത്തിനിടെയിൽ ആദ്യം: 0.50 ശതമാനം നിരക്ക് വർധിപ്പിച്ച് യുഎസ് കേന്ദ്ര ബാങ്ക്
വാഷിംഗ്ടൺ: 2000ത്തിനുശേഷം ആദ്യമായി വായ്പാ നിരക്ക് ഉയർത്തി യുഎസ് കേന്ദ്ര ബാങ്ക്. ആഗോളതലത്തില്‍ പണപ്പെരുപ്പ നിരക്കുകള്‍ കുതിക്കുന്നതിനാല്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ വീണ്ടും നിരക്കുകള്‍ ഉയര്ത്തിതുടങ്ങിയിരുന്നു.…
Read More » - 5 May
ഇമ്മാനുവൽ മക്രോണിനെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഉക്രൈൻ യുദ്ധമടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്തു
പാരിസ്: ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോണിനെ കണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയിൽ, ഉഭയകക്ഷിപരവും അന്താരാഷ്ട്രവുമായ നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. റഷ്യയുടെ…
Read More » - 4 May
സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കരുത്: ഉത്തരവിറക്കി താലിബാന്
കാബൂള്‍: സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിച്ച് താലിബാന്. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കരുതെന്ന നിര്‍ദ്ദേശമാണ് ഇപ്പോള്‍ താലിബാന് മുന്നോട്ടുവെച്ചിരിക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ ഉത്തരവെന്നാണ്…
Read More » - 4 May
ഉക്രൈൻ അധിനിവേശം ആരംഭിച്ചിട്ട് 70 ദിവസം : റഷ്യ ഇപ്പോഴും തുടങ്ങിയിടത്ത് തന്നെ
റഷ്യ ഉക്രൈൻ അധിനിവേശം ആരംഭിച്ചിട്ട് ഇന്നേക്ക് 70 ദിവസം പിന്നിടുകയാണ്. കഴിഞ്ഞ ഫെബ്രുവരി 24നാണ്, ‘സ്പെഷ്യൽ മിലിറ്ററി ഓപ്പറേഷൻ’ എന്ന ഓമനപ്പേരിൽ റഷ്യൻ കരസേന ഉക്രൈൻ ലക്ഷ്യമാക്കി…
Read More » - 4 May
യൂറോപ്പിന് കനത്ത പ്രഹരം : സമ്പൂർണ്ണ സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ച് പുടിൻ
മോസ്കോ: യൂറോപ്പിനെതിരെ കടുത്ത സാമ്പത്തിക നടപടികൾ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. റഷ്യയിൽ നിന്നുള്ള കയറ്റുമതികളും സാമ്പത്തിക കരാറുകളും പൂർണ്ണമായി റദ്ദ് ചെയ്യുമെന്ന മുന്നറിയിപ്പാണ് അദ്ദേഹം…
Read More »